Swapna Suresh - Janam TV

Swapna Suresh

ലെെഫ് മിഷൻ കരാർ ക്രമക്കേട്; അന്വേഷണം ഊർജ്ജിതമാക്കി സിബിഐ; സ്വപ്നയെ നാളെ ചോദ്യം ചെയ്യും-life mission

എറണാകുളം:ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ...

‘മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പോലീസിനോടും പറയാനുള്ളത്’; വിമര്‍ശനവുമായി സ്വപ്‌നാ സുരേഷ്

കൊച്ചി: താന്‍ തന്റെ വാദങ്ങളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുറച്ചുദിവസം വിശ്രമത്തിലായിരുന്നു. എന്നാല്‍ ചില മാദ്ധ്യമങ്ങളില്‍ തന്നെ ...

മുഖ്യമന്ത്രിക്കെതിരെ എച്ച്ആർഡിഎസ്; അജി കൃഷ്ണൻ ഇഡിയ്‌ക്ക് പരാതി നൽകും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതി നൽകാൻ എച്ച്ആർഡിഎസ്. ഡോളർകടത്ത് കേസിലാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഇഡിക്ക് നേരിട്ട് പരാതി നൽകുക. സ്വപ്‌ന സുരേഷിന്റെ ...

സ്വപ്‌ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ആൾ പിടിയിൽ; ഒളിത്താവളത്തിൽ രാജ്യത്തെ വിവിധ സർവ്വകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ആൾ പിടിയിൽ.പഞ്ചാബിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. അമൃത്സർ സ്വദേശി സച്ചിൻ ദാസിനെയാണ് ...

ഗൂഢാലോചനക്കേസ് റദ്ദാക്കില്ല! തീരുമാനം അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ; കുറ്റപത്രം സമർപ്പിച്ചാൽ സ്വപ്നയ്‌ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യം നിരസിച്ച് കോടതി. സ്വപ്‌ന നൽകിയ രണ്ട് ഹർജികളിലും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ എഫ്‌ഐആർ റദ്ദാക്കരുതെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ ...

സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചന കേസുകൾ റദ്ദാക്കുമോ?; ഹൈക്കോടതിയുടെ നിർണായക വിധി ഇന്ന്

എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് സിയാദ് റഹ്മാനാണ്  ഹർജിയിൽ ...

കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിക്ക് പകർപ്പ് നൽകാനാകില്ല; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട സരിതയ്‌ക്ക് തിരിച്ചടി; ഹർജി തള്ളി- saritha s nair

എറണാകുളം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത.എസ്.നായർ നൽകിയ ഹർജി തള്ളി ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്തായാൾക്ക് രഹസ്യമൊഴിയുടെ പകർപ്പ് നൽകാൻ വ്യവസ്ഥയില്ലെന്ന് ...

രഹസ്യമൊഴി പൊതുരേഖയല്ല; സ്വപ്‌നയുടെ മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള സരിത നായരുടെ ഹർജി തള്ളി

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ട് സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് ...

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; വീണ്ടും ആരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ രക്ഷപെടുത്താൻ മുഖ്യമന്ത്രി ...

മകളുടെ ബിസിനസ് സ്മൂത്തായി നടക്കണം; ഇതിന് ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം കൊടുക്കണമെന്ന് മുഖ്യമന്ത്രി തിരക്കി; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിനിടെ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് സ്വപ്‌ന ആവർത്തിച്ചു. കേന്ദ്ര വിദേശകാര്യ ...

അഴിമതിക്കാരനും ഫാസിസ്റ്റുമായ ഒരു ഭരണാധികാരി നാടിന് ആപത്ത്; വീണ്ടും പറയുന്നു, ‘പിണറായിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു’: പിസി ജോർജ്ജ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷുമായി ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ മുന്നിൽ ഹാജരായി ജനപക്ഷം നേതാവ് പിസി ജോർജ്ജ്. കോടതിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ ...

സ്വർണക്കടത്തിൽ ജലീലിന് പങ്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ല; അപ്രകാരം മുൻമന്ത്രി വ്യാഖ്യാനിച്ചത് ഇംഗ്ലീഷ് വായിക്കാൻ അറിയാത്തതിനാൽ; മൂന്ന് തവണ വായിച്ചുനോക്കിയാൽ പിടികിട്ടുമെന്നും സ്വപ്‌ന സുരേഷ് – Swapna Suresh About KT Jaleel

കൊച്ചി: കെ.ടി ജലീലിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സ്വർണക്കടത്ത് കേസിൽ ജലീലിന് പങ്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്വപ്‌ന വ്യക്തമാക്കി. ജലീലിന് ...

സ്വപ്‌നയുടെ ആരോപണം ശരിവെച്ചു; മാധ്യമം പത്രത്തിനെതിരെ കത്ത് നൽകിയെന്ന് സമ്മതിച്ച് മുൻമന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണം ശരിവെച്ച് മുൻ മന്ത്രി കെടി ജലീൽ. മാധ്യമം പത്രത്തിനെതിരെ യുഎഇ സർക്കാരിന് കത്തി നൽകിയെന്ന് ജലീൽ സമ്മതിച്ചു. അതേസമയം താൻ കത്ത് ...

മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; ഹൈക്കോടതിയിൽ തെളിവുകൾ ഹാജരാക്കി സ്വപ്‌ന സുരേഷ്-kt jaleel

എറണാകുളം: മന്ത്രിയായിരിക്കെ കെ.ടി ജലീൽ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനം സംബന്ധിച്ച തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കി സ്വപ്‌ന സുരേഷ്. വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് സ്വപ്‌ന ജലീലിനെതിരെ ...

സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനൊരുങ്ങി ഇഡി; മുഖ്യമന്ത്രിയുടെ കുരുക്ക് മുറുകുന്നു

കൊച്ചി : സ്വർണം, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നിർണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് ...

കെ.ടി ജലീൽ മന്ത്രിയായിരിക്കെ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; തെളിവുകൾ നാളെ കോടതിയിൽ സമർപ്പിക്കും; വ്യാജകേസ് ചുമത്തിയത് ആരാണെന്ന് പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. കേരളത്തിൽ അന്വേഷണം നടന്നാൽ പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയിൽ ഇപ്പോൾ വിശ്വാസം വരുന്നുണ്ട്. പുതിയ ...

സ്വപ്‌നാ സുരേഷിനെ വേശ്യയായി ചിത്രീകരിച്ച് സിപിഎം നേതാവ് ; ഇത്തരക്കാരുടെ പരാമർങ്ങൾക്ക് മുഖ്യമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും എംഎൽഎ

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെതിരെ അശ്ലീല പരാമർശനം നടത്തി സിപിഎം നേതാവ്. നെയ്യാറ്റിൻകര എംഎൽഎ ആൻസണലാണ് സ്വപ്‌നയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. സ്വപ്നയെ ...

സ്വപ്‌നയ്‌ക്കെതിരെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം; ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ...

കേസുകൾ റദ്ദാക്കണം ; സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും-swapna suresh

കൊച്ചി : പാലക്കാട്ടെയും തിരുവനന്തപുരത്തെയും കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജികളിന്മേൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഗൂഢാലോചനക്കേസിലെ ചോദ്യം ചെയ്യലിന്റെ പേരിൽ പോലീസ്  ...

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം; ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ പുതിയ നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി എത്തിയെന്ന് സ്വപ്‌ന ആരോപിക്കുന്ന ഷാജ് കിരണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ...

ലൈഫ് മിഷൻ കേസ്; സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്.തിങ്കളാഴ്ച പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസിൽ എത്തണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു ...

കേസുകൾ റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും- swapna suresh

എറണാകുളം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ...

മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് അന്വേഷണം? മുഖ്യമന്ത്രിയുടെ ഭാര്യയിൽ നിന്നും വിവരങ്ങൾ തേടിയേക്കും- ED enquiry may follow against Veena Vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന സുരേഷ് കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്. വീണാ ...

അന്നം മുട്ടിച്ച് വയറ്റത്തടിച്ചപ്പോൾ മുഖ്യമന്ത്രിയ്‌ക്ക് തൃപ്തിയായോ: മകളോടുള്ള കരുതൽ എല്ലാ പെൺകുട്ടികളോടും വേണം ; വക്കീലിനെ മാറ്റാനും വീണയ്‌ക്കെതിരായ തെളിവ് നൽകാനും അന്വേഷണ സംഘം ആവശ്യപ്പട്ടു ;സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും ക്രൈംബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും കലാപക്കേസിൽ വരെ ...

Page 4 of 10 1 3 4 5 10