Taliban - Janam TV

Taliban

തല മുതൽ കാൽ വരെ വെറുതെ മൂടിയാൽ പോര, കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

തല മുതൽ കാൽ വരെ വെറുതെ മൂടിയാൽ പോര, കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; വിവിധ നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

കാബൂൾ : തല മുതൽ പാദം വരെ മറയ്ക്കുന്ന തരത്തിൽ സ്ത്രീകൾ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. കറുപ്പ് അല്ലാതെ മറ്റൊരു നിറത്തിലുള്ള ...

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ‘സന്തോഷ വാർത്ത’ ഉടൻ; താലിബാൻ

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ‘സന്തോഷ വാർത്ത’ ഉടൻ; താലിബാൻ

കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് നേരിടുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ മാറിമറിയുമെന്ന് പ്രത്യാശയേകി ആഭ്യന്തരമന്ത്രിയും താലിബാൻ നേതാവുമായ സിറാജുദ്ദീൻ ഹഖാനി.സെക്കൻഡറി സ്‌കൂളുകളിലേക്ക് പെൺകുട്ടികളുടെ മടങ്ങിവരവിനെ സംബന്ധിച്ച് ഉടൻ തന്നെ ...

‘വിസ്മയം താലിബാൻ’: ഫോട്ടോഗ്രഫി മതവിശ്വാസത്തിന് നിരക്കാത്തത്; യുവാവിനെ തല്ലിചതച്ച് ഭീകരർ

‘വിസ്മയം താലിബാൻ’: ഫോട്ടോഗ്രഫി മതവിശ്വാസത്തിന് നിരക്കാത്തത്; യുവാവിനെ തല്ലിചതച്ച് ഭീകരർ

കാബൂൾ: ശക്തമായ നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നാണ് അഫാഗാനിസ്ഥാനിൽ ഭരണം കയ്യടക്കിയ ശേഷം താലിബാൻ ഭീകരർ പറഞ്ഞിരുന്നുവെങ്കിലും അത് വെറും പാഴ് വാക്കായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നിന്നും ...

പെൺകുട്ടികളുടെ സ്‌കൂൾ അടച്ചുപൂട്ടി ആനന്ദനൃത്തം ചവിട്ടി താലിബാൻ ഭീകരർ; വീഡിയോ വൈറൽ

പെൺകുട്ടികളുടെ സ്‌കൂൾ അടച്ചുപൂട്ടി ആനന്ദനൃത്തം ചവിട്ടി താലിബാൻ ഭീകരർ; വീഡിയോ വൈറൽ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺവിലക്ക് തുടരുന്നു.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള താലിബാന്റെ നീക്കങ്ങൾ കൂടുതൽ ശക്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിവെയ്ക്കുന്ന നിരവധി വീഡിയോകളും ഫോട്ടോകളുമാണ് പുറത്ത് വരുന്നത്. പെൺകുട്ടികൾക്ക് മാത്രമായുള്ള ...

ഹോട്ടലുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല; ദമ്പതികൾക്കും ബാധകം, പുതിയ ഉത്തരവുമായി താലിബാൻ

ഹോട്ടലുകളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല; ദമ്പതികൾക്കും ബാധകം, പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ: രാജ്യത്തെ റെസ്‌റ്റൊറെന്റുകളിൽ ഇനി മുതൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് താലിബാൻ. ഇതുസംബന്ധിച്ച ഉത്തരവ് അഫ്ഗാൻ പിടിച്ചടക്കിയ താലിബാൻ സർക്കാർ പുറത്തിറക്കി. ...

തലമുടി മുതൽ കാൽ വിരൽ വരെ പുറത്ത് കാണരുത്; എല്ലാം ബുർഖ വെച്ച് മറയ്‌ക്കണം; പുതിയ ഉത്തരവുമായി താലിബാൻ

തലമുടി മുതൽ കാൽ വിരൽ വരെ പുറത്ത് കാണരുത്; എല്ലാം ബുർഖ വെച്ച് മറയ്‌ക്കണം; പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ : സ്ത്രീകൾ തല മുതൽ കാൽ വരെ മറയ്ക്കുന്ന ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ട് താലിബാൻ നേതാവ് ഹിബാത്തുള്ള അക്കുന്ത്‌സാദ. കാബൂളിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഉത്തരവ് ...

ഡ്രൈവിംഗ് സ്ത്രീകളുടെ ജോലിയല്ല, അവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുത് ; ഉത്തരവിറക്കി താലിബാൻ

ഡ്രൈവിംഗ് സ്ത്രീകളുടെ ജോലിയല്ല, അവർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുത് ; ഉത്തരവിറക്കി താലിബാൻ

കാബൂൾ ; സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദേശവുമായി താലിബാൻ . സ്ത്രീകളുടെ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉത്തരവ്. . അഫ്ഗാനിസ്ഥാനിലെ ഏറ്റവും വിദൂര നഗരമായ ...

ക്ഷമ പരീക്ഷിക്കരുത് , ഇനി ഇത് വച്ചു പൊറുപ്പിക്കില്ല : ബന്ധം ഉലയുന്നു , പാകിസ്താന് ഭീഷണിയുമായി താലിബാൻ

ക്ഷമ പരീക്ഷിക്കരുത് , ഇനി ഇത് വച്ചു പൊറുപ്പിക്കില്ല : ബന്ധം ഉലയുന്നു , പാകിസ്താന് ഭീഷണിയുമായി താലിബാൻ

ഇസ്ലാമാബാദ് : പാകിസ്താന് താക്കീതുമായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം . അഫ്ഗാനിസ്താനിലെ കൂനാർ, ഖോസ്ത് പ്രവിശ്യകളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു . ഇതിനു പിന്നാലെയാണ് താലിബാന്റെ പ്രതികരണം. ...

തത്കാലം ഞങ്ങൾ നിശബ്ദത പാലിക്കുന്നു; ഇനി ഇങ്ങനെ ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ

തത്കാലം ഞങ്ങൾ നിശബ്ദത പാലിക്കുന്നു; ഇനി ഇങ്ങനെ ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടായിരിക്കും; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി താലിബാൻ. അയൽരാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങൾ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് ...

ഒരു കുട്ടിയെപ്പോലും ബാക്കിവെച്ചില്ല; അഫ്ഗാനിലെ സ്‌കൂളിൽ നടത്തിയ സ്‌ഫോടനത്തിൽ എല്ലാ വിദ്യാർത്ഥികളും മരിച്ചു; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ റീത്ത് വെച്ച് യുവാവ്

ഒരു കുട്ടിയെപ്പോലും ബാക്കിവെച്ചില്ല; അഫ്ഗാനിലെ സ്‌കൂളിൽ നടത്തിയ സ്‌ഫോടനത്തിൽ എല്ലാ വിദ്യാർത്ഥികളും മരിച്ചു; ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ റീത്ത് വെച്ച് യുവാവ്

കാബൂൾ : കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ സ്‌ഫോടന പരമ്പരയിൽ എല്ലാ വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്‌കൂളിൽ ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ ...

നിങ്ങളൊരു പത്രപ്രവർത്തകനാണ്, മാതൃഭൂമി നശിപ്പിച്ചത് നിങ്ങളാണ്; അഫ്ഗാനിസ്ഥാനിൽ ടിവി അവതാരകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച് താലിബാൻ

നിങ്ങളൊരു പത്രപ്രവർത്തകനാണ്, മാതൃഭൂമി നശിപ്പിച്ചത് നിങ്ങളാണ്; അഫ്ഗാനിസ്ഥാനിൽ ടിവി അവതാരകനെ തട്ടികൊണ്ട് പോയി മർദ്ദിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും മാദ്ധ്യമപ്രവർത്തകന് നേരെ ആക്രമണം. അഫ്ഗാനിസ്ഥാനിലെ മാദ്ധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നതിനിടെയാണ് വീണ്ടും മുഖ്യധാര ചാനലിലെ മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചാനലായ ...

അഫ്ഗാനിലെ പാക് വ്യോമാക്രമണം; അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ

അഫ്ഗാനിലെ പാക് വ്യോമാക്രമണം; അഫ്ഗാൻ ജനതയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ പാക് സർക്കാരിന് താക്കീതുമായി താലിബാൻ ഭരണകൂടം. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ നേരിടാൻ പാകിസ്താൻ തയ്യാറായിരിക്കണമെന്നും അഫ്ഗാനിലെ ...

യുദ്ധം ആർക്കും ഗുണം ചെയ്യില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ; അഫ്ഗാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാതെ പാക് സൈന്യം; കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും

യുദ്ധം ആർക്കും ഗുണം ചെയ്യില്ല; പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ; അഫ്ഗാനിൽ നടന്ന റോക്കറ്റാക്രമണത്തിൽ പ്രതികരിക്കാതെ പാക് സൈന്യം; കൊല്ലപ്പെട്ടത് കുട്ടികളും സ്ത്രീകളും

കാബൂൾ: അഫ്ഗാനിസ്താന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താന് മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ നടത്തിയ റോക്കറ്റ് ആക്രമണത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്തൻ ശക്തമായി അപലപിക്കുന്നുവെന്ന് താലിബാൻ ...

താലിബാൻ തനിനിറം പുറത്തെടുത്തു; അഫ്ഗാനില്‍ അതിജീവനത്തിന് വൃക്ക വിറ്റ് ആയിരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

താലിബാൻ തനിനിറം പുറത്തെടുത്തു; അഫ്ഗാനില്‍ അതിജീവനത്തിന് വൃക്ക വിറ്റ് ആയിരങ്ങൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

കാബൂൾ: അതിജീവനത്തിനായി അഫ്ഗാൻ ജനത അവരുടെ വൃക്കകൾ വരെ നിസാര തുകയ്ക്ക് വിൽക്കുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. വളരെ ചെറിയ ...

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

ജോലി വേണമെങ്കിൽ താടി വേണം; താലിബാൻ ഭീകരരുടെ ഉത്തരവിൽ വിസ്മയിച്ച് ലോകം

കാബൂൾ: അഫ്ഗാനിസ്താനിൽ ഡ്രസ് കോഡ് പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് താലിബാൻ. ജീവനക്കാർ താടി വളർത്തിയിട്ടുണ്ടെന്നും ഡ്രസ് കോഡ് പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്താൻ സർക്കാർ ഓഫീസുകളുടെ പ്രവേശന കവാടത്തിൽ ...

‘കമ്പിളി ഉപയോഗിക്കുന്നത് പോലെ ശരീരം മറയ്‌ക്കണം’: സ്ത്രീകൾക്ക് പുതിയ നിർദ്ദേശവുമായി താലിബാൻ

‘ആൺ തുണയില്ലാതെ വരുന്ന സ്ത്രീകളെ വിമാനത്തിൽ കയറ്റരുത്’: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി താലിബാൻ

കാബൂൾ: അഫ്ഗാനിൽ സ്ത്രീകൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഘട്ടം ഘട്ടമായി നിരോധിച്ച് താലിബാൻ. ഇതിന്റെ ആദ്യപടിയായി ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളിൽ പുരുഷന്മാർ ഒപ്പമില്ലാതെ യാത്ര ചെയ്യാൻ പാടില്ലെന്ന് താലിബാൻ ...

കാശ് തന്നാൽ മതി; ബുദ്ധ പ്രതിമകൾ സംരക്ഷിച്ചോളാം; ചൈനീസ് നിക്ഷേപത്തിൽ കണ്ണുവെച്ച് താലിബാൻ

കാശ് തന്നാൽ മതി; ബുദ്ധ പ്രതിമകൾ സംരക്ഷിച്ചോളാം; ചൈനീസ് നിക്ഷേപത്തിൽ കണ്ണുവെച്ച് താലിബാൻ

കാബൂൾ: രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് അഫാഗിസ്താൻ ഭരണം പിടിച്ചെടുത്ത ശേഷം താലിബാൻ ആദ്യം ചെയ്തത് ഇതരമതസ്ഥരുടെ ആരാധാനലയങ്ങളും സ്ഥാപനങ്ങളും തകർക്കുക എന്നതായിരുന്നു. താലിബാന്റെ ആക്രമണത്തിൽ അന്ന് തകർക്കപ്പെട്ടവയുടെ ...

യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ പുരുഷന്മാർ നിർബന്ധം; സ്ത്രീകൾ ഹിജാബ് ധരിച്ചാണ് യാത്ര ചെയ്യുന്നതെന്ന് വാഹന ഉടമകളും ഡ്രൈവർമാരും ഉറപ്പ് വരുത്തണം; സ്ത്രീകൾക്കായുള്ള പരുക്കൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് താലിബാൻ

അഫ്ഗാനിൽ വീണ്ടും വിസ്മയിപ്പിച്ച് താലിബാൻ; സ്ത്രീകൾക്ക് ആഴ്‌ച്ചയിൽ മൂന്ന് ദിവസം പാർക്കുകളിൽ പ്രവേശനം; പർദ്ദ നിർബന്ധം

പാര്‍ക്കുകളിലും വിനോദകേന്ദ്രങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി പ്രതിവാര ടൈംടേബിള്‍ നിശ്ചയിച്ച് താലിബാന്‍. സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇവിടങ്ങളില്‍ പ്രവേശനം ഉണ്ടാകും. സ്ത്രീകള്‍ നിര്‍ബന്ധമായും പര്‍ദ്ദ ...

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് താലിബാനോട് ലോക നേതാക്കൾ

വാഷിംഗ്ടൺ:അഫ്ഗാനിസ്താനിൽ പെൺകുട്ടികൾക്കായി സെക്കൻഡറി സ്‌കൂളുകൾ തുറക്കില്ലെന്ന താലിബാന്റെ തീരുമാനത്തെ അപലപിച്ച് ലോകനേതാക്കൾ ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കി.കാനഡ,ഫ്രാൻസ്,ഇറ്റലി,നോർവേ,യുഎസ്,യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്നാണ് പ്രസ്താവനയിറക്കിയത്. അഫ്ഗാൻ പെൺകുട്ടികളെ ...

അഫ്​ഗാനിസ്ഥാനിലെ സ്​ത്രീക​ളെയോര്‍ത്ത്​ ആശങ്കയുണ്ടെന്ന്​ മലാല യൂസഫ്സായ് ; അഭിപ്രായപ്രകടനം വേണ്ട , താലിബാനികൾ നല്ല മുസ്ലീങ്ങളാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളുളള അഫ്ഗാനിസ്ഥാനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമം; പെൺകുട്ടികൾ പഠിക്കാതിരിക്കാൻ ഒഴിവുകഴിവുകൾ പറയുന്നത് തുടരുമെന്ന് മലാല

കാബൂൾ:പെൺകുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുന്നതിനെ താലിബാൻ തടയാൻ ശ്രമിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ...

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്ന് താലിബാൻ;ഞങ്ങൾ പെണ്ണായി പോയതാണോ തെറ്റെന്ന ചോദ്യവുമായി വിദ്യാർത്ഥിനികൾ

പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്ന് താലിബാൻ;ഞങ്ങൾ പെണ്ണായി പോയതാണോ തെറ്റെന്ന ചോദ്യവുമായി വിദ്യാർത്ഥിനികൾ

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ പോലും ഇല്ലാതാക്കി താലിബാന്റെ പുതിയ നീക്കം. പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാൻ ...

‘മേക്കപ്പും വേണ്ട, ഇറക്കം കുറഞ്ഞ വസ്ത്രവും വേണ്ട, ഹിജാബ് മാത്രം’: അഫ്ഗാനിലെ വിദ്യാർത്ഥിനികൾക്ക് നിർദ്ദേശം നൽകി താലിബാൻ ഭീകരർ

പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ ഇതാ തുറക്കുന്നുവെന്ന് താലിബാന്‍; സ്‌കൂള്‍ തുറക്കുന്ന ദിവസം എത്തിയപ്പോള്‍ ‘ഇപ്പോഴല്ല പിന്നെ തുറക്കാമെന്ന്’ വക്താക്കള്‍

കാബൂള്‍: പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് താലിബാന്‍. പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് താലിബാന്‍ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകള്‍ വീണ്ടും അടച്ചത്. ...

താലിബാൻ ഭരണത്തെ അംഗീകരിച്ച് തുർക്ക്മെനിസ്താൻ; താലിബാൻ അംബാസഡറെ നിയോഗിക്കുന്ന ആദ്യ മദ്ധ്യേഷ്യൻ രാജ്യം

താലിബാൻ ഭരണത്തെ അംഗീകരിച്ച് തുർക്ക്മെനിസ്താൻ; താലിബാൻ അംബാസഡറെ നിയോഗിക്കുന്ന ആദ്യ മദ്ധ്യേഷ്യൻ രാജ്യം

കാബൂൾ : താലിബാൻ ഭരണത്തെ പൂർണമായും അംഗീകരിച്ച് അയൽ രാജ്യമായ തുർക്ക്മെനിസ്താൻ. താലിബാൻ നിയോഗിച്ച അഫ്ഗാൻ അംബാസഡറെ ചുമതലയേൽക്കാൻ അനുവദിച്ചു കൊണ്ടാണ് തുർക്ക്മെനിസ്താൻ പിന്തുണയറിയിച്ചത്. താലിബാൻ നിയോഗിക്കുന്ന നേതാവിനെ ...

താലിബാനെതിരെ പോരാടാൻ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; കൊലപാതകത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട്

താലിബാനെതിരെ പോരാടാൻ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കുടുംബം; കൊലപാതകത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട്

ന്യൂഡൽഹി: പുലിറ്റ്സർ ജേതാവും ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം അന്വേഷിക്കാനും ഉത്തരവാദികളായ താലിബാൻ നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാനും നടപടികളുമായി കുടുംബം. ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ ...

Page 8 of 15 1 7 8 9 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist