thrikkakkara - Janam TV

thrikkakkara

ഫ്രിഡ്ജിൽ പഴകിയ ചിക്കനും ബീഫും പെറോട്ടയും; തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തി നഗരസഭ ആരോഗ്യ വിഭാഗം. പരിശോധനയിൽ പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. പഴകിയ ചിക്കൻ, ബീഫ്, പെറോട്ട, ഫ്രൈഡ് റൈസ്, ന്യൂഡിൽസ് ...

ഭക്തരുടെ മനസ് നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ; പങ്കെടുത്തത് ആയിരങ്ങൾ

കൊച്ചി: ഭക്തരുടെ മനസും വയറും നിറച്ച് തൃക്കാക്കരയപ്പന്റെ ഓണസദ്യ. രാവിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാവിലെ 11 മണിയോടെയാണ് സദ്യ തുടങ്ങിയത്. രാവിലെ മഹാബലിയെ എതിരേൽക്കുന്ന ചടങ്ങുകൾക്ക് ...

രാത്രികാല കച്ചവടം നിരോധിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനം; ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹൈക്കോടതി വിധിയ്ക്ക് എതിരാണ് തൃക്കാക്കര നഗരസഭയുടെ ഈ തീരുമാനമെന്ന് ഹോട്ടൽ ഉടമകൾ ...

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനൊരുങ്ങി നഗരസഭ; അന്തിമ തീരുമാനം നാളെ

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം. നാളെ നഗരസഭ കൗൺസിൽ ഇത് ...

തൃക്കാക്കരയിലെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന; സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

എറണാകുളം: തൃക്കാക്കരയിലെ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്തതും പഴകിയതുമായ ഭക്ഷണസാധനങ്ങൾ നിരവധി ഹോട്ടലുകളിലുള്ളതായി പരിശോധനയിൽ കണ്ടെത്തി. സഹകരണ ആശുപത്രിയുടെ ക്യാന്റീനിൽ നിന്നുൾപ്പെടെ ...

സിഐ സുനു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചു; തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ താൻ നിരപരാധിയാണെന്ന് പോലീസുകാരൻ

കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസ് പ്രതിയായ പോലീസുകാരൻ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. കോസ്റ്റൽ സിഐ പി.ആർ സുനുവാണ് തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിലെ മൂന്നാം ...

തൃക്കാക്കരയിൽ പാളിയതെവിടെ? തോൽവി പഠിക്കാൻ അന്വേഷണ കമ്മീഷനുമായി സിപിഎം; ടി.പി രാമകൃഷ്ണനും എ.കെ ബാലനും അംഗങ്ങൾ

തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ബാലനും കമ്മീഷൻ അംഗങ്ങളായിരിക്കും. സ്ഥാനാർത്ഥി ...

സ്വർണ്ണക്കടത്ത് വിവാദങ്ങളും, തൃക്കാക്കരയിലെ പരാജയവും: സിപിഎം സംസ്ഥാന നേതൃയോഗം ഉടൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങളുടെ തീയതി തീരുമാനിച്ചു. ജൂൺ 24,25,26 തീയതികളിൽ സെക്രട്ടറിയേറ്റും സംസ്ഥാന സമിതി യോഗവും ചേരാനാണ് തീരുമാനം. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വിവാദം കത്തി നിൽക്കുന്ന ...

”തൃക്കാക്കരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്”; സിപിഎമ്മിന്റെ പത്ത് ന്യായീകരണങ്ങൾ വിശദമാക്കി തിരുവഞ്ചൂർ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ ന്യായീകരണങ്ങളുടെ കെട്ടഴിച്ചിരിക്കുകയാണ് സിപിഎം നേതാക്കൾ. തോൽക്കാനുണ്ടായ കാരണങ്ങൾ അംഗീകരിക്കാതെ, യുഡിഎഫിന് അനുകൂല അന്തരീക്ഷമുണ്ടായെന്ന് മാത്രം ചൂണ്ടിക്കാട്ടുന്ന ഇടതുനേതാക്കൾക്ക് ...

പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി സംരക്ഷിച്ചത് സർക്കാരിന് വിനയായി; തൃക്കാക്കരയിലെ ഫലം വർഗീയ പ്രീണനത്തിനുള്ള തിരിച്ചടിയെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ ഫലം മുഖ്യമന്ത്രിക്കും ...

പിഴച്ചത് പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ്; മതാടിസ്ഥാനത്തിൽ വോട്ടർമാരെ വിഭജിച്ച് വോട്ട് തട്ടാനുളള നീക്കം പൊളിഞ്ഞു, പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറം

തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത് വ്യവസായ മന്ത്രി പി രാജീവ് ആണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് ഉൾപ്പെടെയുളള ഇടതുമുന്നണിയുടെ എല്ലാ കാര്യങ്ങളിലും രാജീവിന്റെ ഇടപെടലുണ്ടായി. സിപിഎം ...

തൃക്കാക്കരയിലെ എൽഡിഎഫ് കളളവോട്ട്; ഡിവൈഎഫ്‌ഐ നേതാവ് വോട്ട് ചെയ്യാൻ ശ്രമിച്ചത് തന്റെ പേരിലുളള തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഉപയോഗിച്ചെന്ന് സഞ്ജു

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നടത്തിയ വ്യാപക കള്ളവോട്ടിന്റെ കൂടുതൽ തെളിവുകൾ ജനം ടിവിയ്ക്ക് ലഭിച്ചു. പൊന്നുരുന്നി സികെസി എൽപി സ്‌കൂളിലെ വോട്ടറായ സഞ്ജു ടി ...

സിപിഎമ്മിനെ കള്ളവോട്ട് ചെയ്യാൻ പഠിപ്പിക്കുന്നത് മുതലക്കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിക്കുന്നതുപോലെ: കെ സുരേന്ദ്രൻ

കോഴിക്കോട്: മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കുന്നതുപോലെയാണ് സിപിഎമ്മിനെ കള്ളവോട്ട് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടുചെയ്യാൻ ആളില്ലാത്തതിനാലാണ് കള്ളവോട്ട് ചെയ്യേണ്ടി വരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിൽ ...

കൊട്ടിക്കലാശം കഴിഞ്ഞു; തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിശബ്ദ പ്രചാരണം. കേന്ദ്രസർക്കാരിൻറെ വികസന മുന്നേറ്റത്തിനൊപ്പം ജനങ്ങൾ നിൽക്കുമെന്ന് എൻഡിഎയും പി.ടിയുടെ മണ്ണിൽ വിജയം സുനിശ്ചിതമെന്ന് യുഡിഎഫും വികസനം മുൻനിർത്തി ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നുമാണ് ...

തൃക്കാക്കരയിൽ ജോ ജോസഫിനായി പിഡിപി തിരഞ്ഞെടുപ്പ് കൺവെൻഷൻ; ഉദ്ഘാടനം ചെയ്തത് സിപിഎം എംഎൽഎ എച്ച് സലാം

തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിൽ നടന്ന   പി.ഡി.പി കൺവൻഷൻഉദ്ഘാനം ചെയ്ത് സിപിഎം നേതാവ് എച്ച് സലാം. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ട് തേടിക്കൊണ്ടാണ് പിഡിപി ...

ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് ആംആദ്മിയുടെ പേരിൽ ഫോൺകോൾ; പരാതി നൽകി എഎപി; സിപിഎമ്മിന്റേത് രാഷ്‌ട്രീയ ധാർമ്മികതയില്ലാത്ത നീക്കമെന്നും ആംആദ്മി

കൊച്ചി: എൽഡിഎഫിനെതിരെ ആരോപണവുമായി ആംആദ്മി പാർട്ടി. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് വോട്ടഭ്യർത്ഥിച്ച് എഎപിയുടെ പേരിൽ വ്യാജ ടെലിഫോൺ കോളുകൾ നടത്തുന്നുണ്ടെന്നാണ് ആംആദ്മിയുടെ പരാതി. ഇതിന് ...

”കേരള സർക്കാരിന്റെ ഉത്തരവ് തിട്ടൂരം”; വനവാസി ഊരുകളിലേക്ക് ജീവൻ വെടിയേണ്ടി വന്നാലും പോകുമെന്ന് സുരേഷ് ഗോപി

കൊച്ചി: ജീവൻ വെടിയേണ്ടി വന്നാലും വനവാസി ഊരുകളിലേക്ക് ഇനിയും പോകുമെന്നും സത്യം വെളിവാക്കുമെന്നും സുരേഷ് ഗോപി. വനവാസി ഊരുകളിലേക്ക് പോകാൻ കേരള സർക്കാരിന്റെ അനുവാദം വേണമെന്ന ഉത്തരവിന്റെ ...

പി.സി ജോർജ്ജിന്റെ അറസ്റ്റ് തൃക്കാക്കരയിലെ വോട്ടെടുപ്പ് ലക്ഷ്യം വെച്ച്; പോപ്പുലർ ഫ്രണ്ടിന് നൽകിയ ഉറപ്പാണ് സർക്കാർ നിറവേറ്റുന്നതെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പി.സി ജോർജ്ജിനോട് സർക്കാർ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവർത്തിച്ച് ബിജെപി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നൽകിയത് പോലെയാണ് സർക്കാരിന്റെ ...

തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ല; വിവേകത്തോടെ വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ജനക്ഷേമ സഖ്യം

കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ നൽകുകയില്ലെന്ന് ജനക്ഷേമ സഖ്യം. ട്വന്റി-ട്വന്റി, എഎപി സഖ്യം ജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമായി മാറിയെന്നും തൃക്കാക്കരയിൽ ജനക്ഷേമത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ...

ഉമാതോമസിന്റെ പത്രിക തള്ളണം; ഹർജിയുമായി തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. ...

തൃക്കാക്കരയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയാത്തതെന്ത് കൊണ്ട്? തോമസ് ഐസക്കിന്റെ താത്വികാവലോകനം ഇങ്ങനെ…

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യുഡിഎഫിനെയും എൽഡിഎഫിനെയും വലയ്ക്കുന്ന പ്രശ്‌നമാണ് വെളളക്കെട്ട്. വേനൽ മഴയിൽ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം തണുത്ത നിലയിലാണ്. വെളളക്കെട്ട് കാരണം ഇടതു-വലതു മുന്നണികളുടെ നേതാക്കൾ ...

‘മുഖ്യമന്ത്രി ചങ്ങലപൊട്ടിയ പട്ടിയെ പോലെ, ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ തേരാപ്പാര നടക്കുന്നത്’: പരാമർശം വിവാദമായതിന് പിന്നാലെ മലബാർ ഉപമയെന്ന് സുധാകരന്റെ വിശദീകരണം

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ചങ്ങല പൊട്ടിയ പട്ടിയെ പോലെയാണ് മുഖ്യമന്ത്രി ...

ഓലയും മുളയും ചണചാക്കും; പാലാരിവട്ടത്ത് പരിസ്ഥിതി സൗഹൃദ ഓഫീസുമായി എൻഡിഎ

എറണാകുളം: പരിസ്ഥിതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസുമായി തൃക്കാരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. ഓലയും മുളയും ചണചാക്കും കയറും ഉപയോഗിച്ചാണ് പാലാരിവട്ടത്ത് ഓഫീസ് നിർമ്മിച്ചത്. ബിജെപി ...

കെ.വി തോമസ് എൽഡിഎഫ് കൺവെൻഷനിൽ; കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ച് സഖാക്കൾ; സ്വാഗതം ചെയ്ത് പിണറായി

തൃക്കാക്കര: കോൺഗ്രസിനോട് കലഹിച്ച കെ.വി തോമസ് തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ എത്തി. കൈയ്യടിച്ചും മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ചുമാണ് എൽഡിഎഫ് പ്രവർത്തകർ കെ.വി തോമസിനെ സ്വീകരിച്ചത്. മുഖ്യമന്ത്രി ...

Page 1 of 2 1 2