TMC - Janam TV
Thursday, July 17 2025

TMC

പണം വാങ്ങി; പദവി കൊടുത്തില്ല; തൃണമൂൽ എംഎൽഎയുടെ വീട് അടിച്ച് തകർത്ത് സ്വന്തം പാർട്ടിക്കാർ- TMC workers vandalise party MLA’s house

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ വീട് സ്വന്തം പാർട്ടി പ്രവർത്തകർ അടിച്ച് തകർത്തു. മുർഷിദാബാദ് തൃണമൂൽ എംഎൽഎ ഐദ്രിസ് അലിയുടെ വീടിന് നേരെയാണ് ആക്രമണം ...

ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത്; മമത ബാനർജിയുടെ അനുയായി അനുബ്രത മണ്ഡലിന് സിബിഐ നോട്ടീസ്- TMC leader to be questioned by CBI in cattle smuggling

കൊൽക്കത്ത: കന്നുകാലിക്കടത്ത് കേസിൽ തൃണമൂൽ കോൺഗ്രസ് ബീർഭൂം പ്രസിഡന്റ് അനുബ്രത മണ്ഡലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ. കൊൽക്കത്ത നിസാം പാലസിലെ സിബിഐ ഓഫീസിൽ തിങ്കളാഴ്ച ...

വിലക്കയറ്റത്തെ കുറിച്ച് ചർച്ച നടക്കവെ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ ബാഗ് ഒളിപ്പിച്ച് തൃണമൂൽ എം പി മഹുവ മൊയിത്ര; പ്രതിപക്ഷത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ പരിഹസിച്ച് സോഷ്യൽ മീഡിയ- Mahua Moitra’s expensive bag caught on camera

ന്യൂഡൽഹി: പാർലമെന്റിൽ വിലക്കയറ്റത്തെ കുറിച്ച് ചർച്ച നടക്കുന്നതിനിടെ വിലയേറിയ ബാഗ് ക്യാമറകളിൽ നിന്നും ഒളിപ്പിക്കുന്ന തൃണമൂൽ കോൺഗ്രസ് എം പിയുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ...

അദ്ധ്യാപക നിയമന അഴിമതിയിൽ മുഖ്യപ്രതി മമത; മന്ത്രിയെ മുൻനിർത്തി കരുനീക്കങ്ങൾ നടത്തിയത് ബംഗാൾ മുഖ്യമന്ത്രിയെന്ന് ബിജെപി

കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിക്കേസിൽ മുഖ്യപ്രതി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആണെന്ന് ബിജെപി. മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ മുൻനിർത്തി കളിച്ചത് മമത ബാനർജിയാണെന്ന ആരോപണങ്ങളാണ് ...

‘അദ്ധ്യാപക നിയമന കുംഭകോണത്തിൽ മമതയ്‌ക്കും മരുമകനും പങ്ക്‘: ഇനി മമതയുടെ നാടകങ്ങളുടെ വരവാണെന്ന് ബിജെപി- BJP against Mamata Banerjee

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സ്കൂൾ നിയമന കുംഭകോണത്തിൽ മമത ബാനർജിക്കും, അനന്തിരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിക്കും പങ്കെന്ന് ബിജെപി. അഴിമതിയിൽ മമത ബാനർജിയാണ് പ്രധാന ...

അലറിക്കരഞ്ഞ് ബോധം കെട്ട് വീണ് അർപ്പിത മുഖർജി; വികാരാധീനനായി പാർത്ഥ ചാറ്റർജി; നാണം കെട്ട് മമത- Arpita Mukherjee creates dramatic scenes in hospital before medical examination

ന്യൂഡൽഹി: കോടതി നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ കൂട്ടാളി അർപ്പിത മുഖർജി. കൊൽക്കത്തയിലെ ജോക ഇ എസ് ...

അപമാന ഭാരത്താൽ മിണ്ടാനാകാതെ തൃണമൂൽ നേതാക്കൾ; യോഗം വിളിച്ച് മമത; പാർത്ഥ ചാറ്റർജിയെ ഇന്ന് പുറത്താക്കിയേക്കും – Partha Chatterjee likely to be dropped from Bengal cabinet today, Mamata calls meeting

കൊൽക്കത്ത: അനധികൃത അദ്ധ്യാപന നിയമനം വഴി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയെ ഇന്ന് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. കോടിക്കണക്കിന് രൂപയുടെ ...

നെഞ്ച് വേദന അഭിനയിച്ച് രക്ഷപ്പെടാനുള്ള പാർത്ഥ ചാറ്റർജിയുടെ നീക്കത്തിന് തിരിച്ചടി; മന്ത്രിയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് എയിംസ്- Partha Chatterjee has ‘no serious illness’

ഭുവനേശ്വർ: രോഗാവസ്ഥ ചൂണ്ടിക്കാട്ടി അഴിമതി കേസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. പാർത്ഥ ചാറ്റർജിയ്ക്ക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നവും ഇല്ലെന്നാണ് ...

‘ഈഗോ’ കാണിക്കാനുള്ള സമയമല്ലെന്ന് മമതയോട് മാർഗരറ്റ് ആൽവ; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച തൃണമൂലിന്റെ നീക്കത്തിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രതിപക്ഷ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി – Not the time for ego: Margaret Alva on TMC’s decision to skip vice-presidential polls

ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മാർഗരറ്റ് ആൽവ. ഈഗോയും വാശിയും ഒഴിവാക്കണമെന്നും പ്രതിപക്ഷം ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ...

”പാഴ്‌സികളും സിഖുകാരും ഇന്ത്യക്കാരല്ലേ? മന്ത്രിസ്ഥാനത്തിരുന്ന് ആരെയും പ്രീണിപ്പിക്കാൻ ഉദ്ദേശ്യമില്ല”; തൃണമൂൽ എംപിയുടെ പരിഹാസത്തിന് സ്മൃതി ഇറാനിയുടെ മറുപടി – Smriti Irani hits back at Jawhar Sircar

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകറിന്റെ പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി. ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല ഏൽപ്പിച്ചതിൽ പരിഹസിച്ചതിനാണ് തൃണമൂൽ നേതാവിന് കേന്ദ്രമന്ത്രി തന്നെ ...

‘ജപ്പാൻ മുൻ പ്രധാനമന്ത്രിയെ വധിച്ചത് പെൻഷൻ മുടങ്ങിയതിന്റെ പേരിൽ’; ഷിൻസൊ ആബെയുടെ മരണത്തിൽ രാഷ്‌ട്രീയ മുതലെടുപ്പുമായി തൃണമൂൽ; ലക്ഷ്യം അഗ്നിപഥ്-TMC mouthpiece links ex-Japan PM Shinzo Abe’s killing with Agnipath

കൊൽക്കത്ത: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ മരണത്തെ രാഷ്ട്രീയമായി മുതലെടുത്ത് തൃണമൂൽ കോൺഗ്രസ്. ഷിൻസൊ ആബെയുടെ മരണത്തെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ...

ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു – Three TMC leaders murdered

കൊൽക്കത്ത: ബംഗാളിൽ മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കളെ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ പട്ടാപ്പകലാണ് തൃണമൂൽ നേതാക്കൾ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ...

‘ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും‘: ബിജെപിയിടേത് വാഗ്ദാനങ്ങൾ നിറവേറ്റിയ പാരമ്പര്യമെന്ന് സുകാന്ത മജുംദാർ- ‘CAA will be implemented in West Bengal before 2024 Lok Sabha Polls’

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പശ്ചിമ ബംഗാളിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ബിജെപി. പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാഗ്ദാനങ്ങൾ നിറവേറ്റിയ ...

കാളിദേവിക്കെതിരായ വിവാദ പരാമര്‍ശത്തെ തള്ളി പാര്‍ട്ടി; പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര- Mahua Moitra unfollows TMC on Twitter

കൊല്‍ക്കത്ത: കാളിദേവിയ്‌ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞതോടെ ട്വിറ്ററില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് മഹുവ മൊയ്ത്ര ...

‘അഗ്നിപഥിൽ ചേരുന്നവർ ബിജെപിക്കാർ‘: അവർക്ക് ജോലി നൽകില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: യുവാക്കൾക്ക് ഹ്രസ്വകാല സൈനിക സേവനത്തിന് അവസരം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഗ്നിപഥിൽ ചേരുന്നവർ ബിജെപി പ്രവർത്തകരാണ്. ...

കൽക്കരി മോഷണം; തൃണമൂൽ എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ സൗകാത് മോല്ലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സിബിഐ. കൽക്കരി മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് തൃണമൂൽ എംഎൽഎയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ...

നേതാജിക്കും ഗാന്ധിജിക്കുമൊപ്പം മമത; പരിഹാസവുമായി ബിജെപി

കൊൽക്കത്ത: സ്വാതന്ത്ര്യസമര സേനാനികളുടെയും ബൗദ്ധിക ചിന്തകന്മാരുടെയും ചിത്രങ്ങൾക്കൊപ്പം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും ചിത്രം സ്ഥാപിച്ച മേദിനിപൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നടപടി വിവാദമാകുന്നു. നേതാജി സുഭാഷ് ...

ബീർഭും ആവർത്തിച്ച് തൃണമൂൽ; പ്രവർത്തകർ തമ്മിൽ തല്ലും ബോംബേറും; 12 വീടുകൾ തകർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരസ്പരം ബോംബെറിഞ്ഞ് തൃണമൂൽ പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് സമിതി അംഗം സെയ്ഫുദ്ദീൻ ഷെയ്ക്കിന്റെയും, മേഖലാ അദ്ധ്യക്ഷൻ നാസിർ അലിയുടെയും അനുഭാവികൾ തമ്മിലാണ് ...

പ്രതിപക്ഷ നേതാക്കളെ വധിച്ച് ഭരണം നടത്തുന്നത് ബിജെപിയുടെ രീതിയല്ല; തൃണമൂലിനെതിരെ ലോക്‌സഭയിൽ അമിത് ഷാ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിയിട്ടല്ല സംസ്ഥാനങ്ങളിൽ ബിജെപി ഭരണനിർവഹണം നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രത്യയശാസ്ത്രവും, ...

തൃണമൂലിൽ അവസാന വാക്ക് മമത തന്നെ; വീണ്ടും പാർട്ടി അദ്ധ്യക്ഷ;25 വർഷമായി തുടരുന്ന സ്ഥാനം

കൊൽക്കത്ത: തൃണമൂലിൽ മമതയ്ക്ക് എതിരില്ല. തൃണമൂൽ കോൺഗ്രസിന്റെ അവസാനവാക്കായി വീണ്ടും മമത ബാനാർജി. തൃണമൂലിന്റെ ചെയർപേഴ്‌സണായി മമതയെ വീണ്ടും തിരഞ്ഞെടുത്തു. കൊൽക്കത്തയിൽ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ...

പിന്നിൽ കൂടി വന്ന് പിടിച്ച് കുലുക്കി രാജ്നാഥ് സിംഗ്; ആളെ കാണാതെ ഞെട്ടി സുദീപ് ബാനർജി, പിന്നാലെ കൂട്ടച്ചിരി, വീഡിയോ വൈറൽ

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റേയും തൃണമൂൽ എംപി സുദീപ് ബാനർജിയുടേയും വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുന്നത്. 13 സെക്കൻഡ് മാത്രമുള്ളതാണ് വീഡിയോ. 'തിരശ്ശീലയ്ക്ക് പിന്നിൽ ഇവരും ...

ബിജെപി പ്രവർത്തകന്റെ കൊലപാതകം; 11 തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്കിടെ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തൃണമൂൽ പ്രവർത്തകർ അറസ്റ്റിൽ. 11 പ്രവർത്തകരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിജെപി ...

തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ദുർജതി ...

ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി; അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : അഭിഷേക് ബാനർജിയുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും കേസ് എടുത്ത് ത്രിപുര പോലീസ്. ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് നടപടി. അഭിഷേക് ബാനർജിയ്ക്ക് പുറമേ ...

Page 6 of 7 1 5 6 7