tweet - Janam TV

tweet

ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്‌ക്കുക, അല്ലെങ്കിൽ പിന്തുണയ്‌ക്കുന്ന രാജ്യത്ത് ജീവിക്കുക; ആഞ്ഞടിച്ച് പ്രീതി സിൻ്റ

പാലസ്തീനെ പിന്തുണച്ച് തണ്ണിമത്തൻ ബാ​ഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക വാദ്രയെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എക്സ് പോസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. പ്രിയങ്കയുടെ പേര് ...

കൊൽക്കത്ത ബലാത്സംഗ കൊല; പോസ്റ്റ് മുക്കി ധ്രുവ് റാഠി; മമതയെ കണ്ട് ഭയന്നോടിയെന്ന് സോഷ്യൽ മീഡിയ

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി ഡ‍ോക്ടർ ക്രൂരമായി ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെ‌ട്ട സംഭവത്തിൽ പങ്കുവച്ച പോസ്റ്റ് മുക്കി യുട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവച്ച നീതി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് ...

ഇംഗ്ലണ്ടിനെ പരിഹസിച്ച് യുവരാജ് സിംഗ്; ചർച്ചയായി ട്വീറ്റ്

ഇംഗ്ലണ്ടിനെ പരിഹസിച്ച് ടി20 ലോകകപ്പ് അംബാസഡറും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിംഗ്. സെമി ഫൈനലിൽ 68 റൺസിന് ഇംഗ്ലണ്ടിനെ ഇന്ത്യ തോൽപ്പിച്ചതിന് പിന്നാലെയായിരുന്നു പരിഹാസം. സെമി ...

“മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു”; പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി നവാസ് ഷെരീഫും

ഇസ്ലാമബാദ്: തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്രമോദിയെ ആശംസിച്ച് പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഷെരീഫ് അഭിനന്ദനമറിയിച്ചത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ...

ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടം സ്വപ്നം കണ്ട ഒരാൾ; പോസ്റ്റ് വൈറൽ

മുംബൈ: ന്യൂസിലൻഡിനെ 70 റൺസിന് തകർത്തെറിഞ്ഞാണ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. 2019-ലെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് 18 റൺസിന് പരാജയപ്പെട്ടത്തിന്റെ മധുരപ്രതികാരം കൂടിയാണ് വാങ്കഡെയിലെ ...

സിറാജിനെ പ്രശംസിച്ച് ട്വിറ്റ്; തെറിവിളി കൂടിയതോടെ കുറിപ്പ് മുക്കി തടിയൂരി ഉമർ അക്മൽ; ഗ്രാമർ മിസ്റ്റേക്കെന്ന് വിമർശനം

ഏഷ്യാ കപ്പിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ച ഓൾ റൗണ്ടർ മുഹമ്മദ് സിറാജിനെ പ്രശംസിച്ച ട്വിറ്റ് ഡിലീറ്റ് ചെയ്ത് പാകിസ്താൻ മുൻതാരം ഉമർ അക്രമൽ. 'നിങ്ങൾ ഫൈനലുകളിൽ അത്ഭുതമാണ് ...

‘ഭാരത് മാതാ കീ ജയ്’ വൈറലായി അമിതാഭ് ബച്ചന്റെ പോസ്റ്റ്; താരത്തെ പിന്തുണച്ച് ആരാധകരും

മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പുതിയ ട്വീറ്റ്  ശ്രദ്ധേയമാകുന്നു ഹിന്ദിയിൽ 'ഭാരത് മാതാ കീ ജയ്'എന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. ഇന്നാണ് താരം ...

സലാർ ഇരട്ട ബ്ലോക്ക്ബസ്റ്റർ ആയിരിക്കും; 2000 കോടി മറികടക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്; ആരാധകരെ ആവേശം കൊള്ളിച്ച് നടന്റെ കുറിപ്പ്

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യയൊട്ടുക്കെ ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു പ്രഭാസ്. താരത്തിന്റെ അടുത്ത ചിത്രം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമുളള സലാർ ആണ്. തനിക്ക് ...

ആരാധകരെ ശാന്തരാകുവിൻ, ഞാൻ കമ്മിറ്റഡ് അല്ല സിംഗിൾ പ്രൊ മാക്‌സ്! ശാലിൻ സോയ

ബാലതാരമായി മിനി സ്‌ക്രീനിലൂടെ തുടങ്ങിയ ഷാലിൻ സോയ ഇന്ന് ഏവർക്കും സുപരിചിതയാണ്. ബാലതാരമായി സിനിമയിലും അരങ്ങേറിയ താരം ഇന്ന് മുൻനിര നായികനടിമാരിൽ ഒരാളാണ്. സംവിധായിക ആയും തിളങ്ങിയ ...

ഇതുതന്റെ അവസാന ട്വീറ്റ് ആയിരിക്കും : ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഏതുനിമിഷവും താൻ അറസ്റ്റ് ചെയ്യപ്പെടാൻ പോവുകയാണെന്ന് വ്യക്തമാക്കി പാകിസ്താൻ മുൻ പ്രാധാനമന്ത്രി ഇമ്രാൻ ഖാൻ. വീടിന് പുറത്ത് പോലീസ് തടിച്ചുകൂടിയിട്ടുണ്ടെന്നും അവരേത് നിമിഷവും തന്നെ അറസ്റ്റ് ...

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

  ന്യൂഡൽഹി: രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ബിജെപി നേതാവായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോൺഗ്രസ് കുത്തിപ്പൊക്കിയതിൽ പ്രതികരിച്ച് നടി. താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ...

37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്‌ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. 'സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതക്ക് ...

ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : ജനാധിപത്യത്തെ ശക്തിപ്പെടുത്താനായി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കനത്ത സുരക്ഷയിൽ ത്രിപുരയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ യുവാക്കൾ അവരുടെ വോട്ടവകാശം ...

ഗുജറാത്തിലെ തോൽവി; ജനഹിതം അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി; പാർട്ടിയെ ഉടച്ചുവാർക്കുമെന്നും പ്രതികരണം

ജയ്പൂർ: ഗുജറാത്തിലെ കനത്ത പരാജയത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനഹിതം അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം വന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ...

വിമാന സമയം അറിയില്ല, ബാഗും കിട്ടിയില്ല; ഇൻഡിഗോയുടെ മോശം സർവ്വീസിനെ വിമർശിച്ച് റാണ ദഗ്ഗുബട്ടി; മാപ്പ് പറഞ്ഞ് വിമാന കമ്പനി

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിനെ രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ താരം റാണ ദഗ്ഗുബട്ടി. യാത്രികർക്ക് മോശം സേവനമാണ് ഇൻഡിഗോ നൽകുന്നതെന്ന് ആയിരുന്നു താരത്തിന്റെ വിമർശനം. ഇൻഡിഗോയിലുണ്ടായ മോശം അനുഭവത്തിന്റെ ...

ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് നടി റിച്ച ഛദ്ദ ; പ്രതിഷേധം ഇരമ്പിയതോടെ മാപ്പ് പറഞ്ഞ് നടി -Richa Chadha apologises for her tweet mocking Indian Army

ന്യൂഡൽഹി: ഗാൽവൻ താഴ്വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. ആരെയും വേദനിപ്പിക്കുകയല്ല ലക്ഷ്യമെന്നും മനപൂർവ്വം സംഭവിച്ചതല്ലെന്നും നടി വിശദീകരിച്ചു. ...

നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക്

ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ...

മതമൗലികവാദികൾക്ക് മുന്നിൽ വിനീത വിധേയയായി റാണ അയൂബ്; സൽമാൻ റുഷ്ദിക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച ട്വീറ്റ് മുക്കി- Rana Ayub deletes tweet which wished Salman Rushdie speedy recovery

ന്യൂഡൽഹി: ഇസ്‌ലാമിക ഭീകരവാദിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കകം മുക്കി തടിതപ്പി, സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് അന്വേഷണം ...

ദേശീയ പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് അണ്ണാമലൈ; കേന്ദ്രസർക്കാരിന് നന്ദിയെന്നും ബിജെപി അദ്ധ്യക്ഷൻ-K.Annamalai

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടൻ സൂര്യ, നടി ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്

ബംഗളൂരു: എഎല്‍ടിന്യൂസ് വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ബംഗളൂരുവിലെ വസതിയില്‍ തിരച്ചില്‍ നടത്തി ഡല്‍ഹി പോലീസ്. 2018ലെ ആക്ഷേപകരമായ ട്വീറ്റ് പോസ്റ്റ് ചെയ്ത ഉപകരണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ...

”ഹൃദയത്തിൽ നിന്നും നന്ദി”; രാംപൂരിലെ വിജയം ബിജെപി പ്രവർത്തകരുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാരിൽ പൊതുജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ മുദ്രയാണ് ...

‘എതിർ സ്വരങ്ങൾ കണക്കിലെടുക്കണം’; അഗ്നിപഥ് നിർത്തിവയ്‌ക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി വിജയൻ

തിരുവനന്തപുരം: യുവാക്കൾക്ക് ഹ്രസ്വകാലയളവിൽ സൈനിക സേവനത്തിന് അവസരം ഒരുക്കുന്ന അഗ്നിപഥ് പദ്ധതി നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. എതിർ ...

”എപ്പോഴും ആദ്യ പരിഗണന ജനങ്ങൾക്ക്”; ഇന്ധനവില കുറച്ച കേന്ദ്ര നടപടിക്ക് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേന്ദ്ര എക്സൈസ് നികുതി കുറച്ചതോടെ പെട്രോളിന് ...

‘ദുരൂഹ സാഹചര്യത്തിൽ ഞാൻ മരിച്ചാൽ’ ; ട്വീറ്റുമായി ഇലോൺ മസ്‌ക്; അന്തംവിട്ട് സോഷ്യൽ മീഡിയ

ട്വിറ്റർ ഏറ്റെടുത്ത് ദിവസങ്ങൾക്കകം ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ അമ്പരപ്പുണ്ടാക്കി. താൻ ദുരൂഹ സാഹചര്യത്തിൽ മരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മസ്‌ക് ട്വിറ്ററിൽ പങ്കുവെച്ചത്. 'നിഗൂഢമായ ...

Page 1 of 2 1 2