‘പോകാൻ സമയമായി….’; അമിതാഭ് ബച്ചന്റെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകർ
സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവക്കുന്ന പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ചിലത് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവയ്ക്കുമ്പോൾ മറ്റുചിലത് പോസിറ്റീവ് പ്രതികരണങ്ങളും നേടുന്നു. അത്തരമൊരു പോസ്റ്റാണ് സോഷ്യൽമീഡിയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ...
























