UN - Janam TV

UN

പാക് വിദേശകാര്യ മന്ത്രിയുടെ കശ്മീർ പരാമർശം; പ്രതികരണം പോലും അർഹിക്കുന്നില്ലെന്ന് ഇന്ത്യ; യുഎന്നിൽ ഇന്ത്യൻ ശബ്ദമായത് രുചിര കംബോജ്

പാക് വിദേശകാര്യ മന്ത്രിയുടെ കശ്മീർ പരാമർശം; പ്രതികരണം പോലും അർഹിക്കുന്നില്ലെന്ന് ഇന്ത്യ; യുഎന്നിൽ ഇന്ത്യൻ ശബ്ദമായത് രുചിര കംബോജ്

ന്യൂഡൽഹി: യുഎൻ സുരക്ഷ കൗൺസിൽ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് അനാവശ്യ പരാമർശം നടത്തിയ പാകിസ്താൻ വിദേശകാര്യമന്തി ബിലാവൽ ഭുട്ടോ സർദാരിക്ക് കൃത്യമായ ഉത്തരം നൽകി ഇന്ത്യ. പാകിസ്താന്റെ ...

വയർ കായുമ്പോഴും ഇന്ത്യയെ പള്ള് പറഞ്ഞ് പാകിസ്താൻ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താന്റെ പരാമർശങ്ങൾക്ക് മുഖമടച്ച് മറുപടി പറഞ്ഞ് ഇന്ത്യ

വയർ കായുമ്പോഴും ഇന്ത്യയെ പള്ള് പറഞ്ഞ് പാകിസ്താൻ; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താന്റെ പരാമർശങ്ങൾക്ക് മുഖമടച്ച് മറുപടി പറഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: സ്വന്തം കണ്ണിലെ കോലെടുത്തിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ എന്ന് പറയുന്നത് പോലെയാണ് പാകിസ്താന്റെ കാര്യം, അവസരം കിട്ടുമ്പോഴൊക്കെ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുക എന്നതാണ് പാകിസ്താന്റെ ...

യുഎൻ നയതന്ത്ര പ്രതിനിധികൾ വാരണാസി സന്ദർശിച്ചു

യുഎൻ നയതന്ത്ര പ്രതിനിധികൾ വാരണാസി സന്ദർശിച്ചു

ലക്‌നൗ : വാരണാസി സന്ദർശിക്കാനെത്തി യുഎൻ ആസ്ഥാനത്തെ 11 നയതന്ത്ര പ്രതിനിധികൾ. കാശിനാഥ് വിശ്വനാഥ് ക്ഷേത്രത്തിലും സാഞ്ചി സ്തൂപയിലും സന്ദർശനം നടത്തിയ ഇവർ ഗംഗാ ഘട്ടിലെ സായാഹ്ന ...

അൽ ഖ്വയ്ദ തലവൻ ഇറാനിൽ; ലോകരാജ്യങ്ങൾക്കെതിരെ ഇറാൻ ഉയർത്തുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ്

അൽ ഖ്വയ്ദ തലവൻ ഇറാനിൽ; ലോകരാജ്യങ്ങൾക്കെതിരെ ഇറാൻ ഉയർത്തുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ്

ജനീവ: അൽ ഖ്വയ്ദ ഭീകരസംഘടനയുടെ പുതിയ തലവൻ സെയ്ഫ് അൽ അദെൽ ഇറാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും. യുഎസിന്റെ വിലയിരുത്തൽ യുഎന്നിന്റെ വിലയിരുത്തലുമായി യോജിക്കുന്നുവെന്നും ...

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വടക്ക് പടിഞ്ഞാറൻ സിറിയയിൽ സഹായങ്ങൾ ഇനി വേ​ഗത്തിൽ; മൂന്ന് മാസത്തേക്ക് അതിർത്തി തുറന്ന് സിറിയൻ പ്രസിഡന്റ്

വാഷിംങ്ടൺ: വടക്ക് പടിഞ്ഞാറൻ സിറിയയിലെ അതിർത്തി തുറന്ന് നൽകുമെന്ന് സിറിയൻ പ്രസി‍ഡന്റ് ബാഷർ അൽ അസദ് അറിയിച്ചതായി യു എൻ മേധാവി അന്റോണിയോ ഗുട്ടെറസ്. വടക്ക് പടിഞ്ഞാറൻ ...

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഭൂകമ്പത്തിൽ മരണം 24000 കടന്നു; രക്ഷാദൗത്യത്തിന് വെല്ലുവിളിയായി അതിശൈത്യം; ഓപ്പറേഷൻ ദോസ്ത് പുരോഗമിക്കുന്നു

ഇസ്താംബുൾ: സിറിയ-തുർക്കി ഭൂകമ്പ ദുരിതത്തിൽ മരണസംഖ്യ 24,000 കടന്നു. പരിക്കേറ്റവരുടഎണ്ണം 80,000 കടന്നു.  45 രാജ്യങ്ങളിൽ നിന്നുളള ദൗത്യസംഘങ്ങൾ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിശൈത്യവും തകർന്ന ...

പട്ടിണി രൂക്ഷം; അഫ്ഗാനിലെ 10000 കുടുംബങ്ങൾക്ക് ഐക്യരാഷ്‌ട്ര സഭയുടെ ധനസഹായം

പട്ടിണി രൂക്ഷം; അഫ്ഗാനിലെ 10000 കുടുംബങ്ങൾക്ക് ഐക്യരാഷ്‌ട്ര സഭയുടെ ധനസഹായം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലെ 1000 കുടുംബങ്ങൾക്ക് ഐക്യരാഷ്ട്ര സഭ അഭയാർത്ഥികൾക്കായി നൽകുന്ന ധനസഹായം കൈമാറി. യുഎന്നിന്റെ അഫ്ഗാനിസ്ഥാനിലെ ഹൈക്കമ്മീഷൻ മുഖാന്തരമാണ് സഹായം കൈമാറിയത്. ഓരോ കുടുംബത്തിനും ...

ചാവേറാക്രമണത്തിൽ പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യാൻ സന്നദ്ധരായി സ്ത്രീകൾ; വിലക്കുമായി താലിബാൻ; ക്രൂരമെന്ന് ലോകം

താലിബാനെ 21-ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണം; സ്ത്രീകളോടുള്ള താലിബാൻ ഭരണകൂടത്തിന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്‌ട്രസഭ

ന്യൂയോർക്ക്: സ്ത്രീകളോടുള്ള താലിബാന്റെ സമീപനത്തെ നിശിതമായി വിമർശിച്ച് ഐക്യരാഷ്ട്രസഭ. അഫ്ഗാനിസ്ഥാനിൽ യുഎൻ അംഗങ്ങൾ നടത്തിയ സന്ദർശനത്തിനു ശേഷമാണ് യുഎൻ നിലപാട് വ്യക്തമാക്കിയത്. 13-ാം നൂറ്റാണ്ടിൽ നിന്ന് 21-ാം ...

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ഭീകരതയ്‌ക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നത് വരെ വിശ്രമമില്ലെന്ന് ഐക്യരാഷ്‌ട്രസഭയിൽ ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരതയ്‌ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരുമെന്നും തീവ്രാവദത്തോട് സഹിഷ്ണുത പുലർത്തുകയില്ലെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധി രുചിര കാംബോജ് പ്രതികരിച്ചു. കഴിഞ്ഞ ...

താലിബാൻ തലകുത്തി താഴോട്ട്; എത്ര വിദേശ സഹായം ലഭിച്ചാലും മെച്ചപ്പെടാനാകില്ല ; സർവ്വത്ര മേഖലയിലും പ്രതിസന്ധി രൂക്ഷം

തങ്ങൾ മതമൗലികവാദികൾ , ശരിയത്ത് ശിക്ഷകളെ വിമർശിക്കുന്നത് ഇസ്ലാമിന് അപമാനം : താലിബാൻ

കാബൂൾ : ശരിയത്ത് ശിക്ഷകളെ വിമർശിക്കുന്നത് ഇസ്ലാമിന് അപമാനമാണെന്ന് ഐക്യരാഷ്ട്രസഭയോട് താലിബാൻ . താലിബാൻ മതമൗലികവാദ പ്രസ്ഥാനമാണെന്നും, രാജ്യങ്ങളും സംഘടനകളും തങ്ങളുടെ പേരിൽ ഇസ്ലാമിനെയും അതിന്റെ നിയമങ്ങളെയും ...

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ഹിജാബ് വിരുദ്ധ സമരത്തിനെതിരായ മനുഷ്യാവകാശ ധ്വംസനം അന്വേഷിക്കാൻ ഐക്യരാഷ്‌ട്രസഭ; സമ്മതിക്കില്ലെന്ന് ഇറാൻ സർക്കാർ

ടെഹ്‌റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ സർക്കാർ കൈകാര്യം ചെയ്തതിൽ അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭ ഒരുങ്ങുന്നതിനെ എതിർത്ത് ഇറാൻ. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ  അന്വേഷണം നടത്താൻ ...

സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം കടുപ്പമേറിയത്; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാം; ഐക്യരാഷ്‌ട്രസഭ

സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം കടുപ്പമേറിയത്; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാം; ഐക്യരാഷ്‌ട്രസഭ

ജെനീവ: സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാമെന്ന് ഐക്യരാഷ്ട്രസഭ. പാർക്കുകൾ, ജിമ്മുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്ന താലിബാന്റെ നടപടികളെ ...

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ – India Condemns North Korea Missile Launches

ഉത്തരകൊറിയയുടെ മിസൈലുകൾ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച് ഇന്ത്യ – India Condemns North Korea Missile Launches

ന്യൂയോർക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തെ അപലപിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലാണ് പരാമർശം. മിസൈലുകൾ സമാധാനത്തിനും സുരക്ഷയ്ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ ...

ലോകത്തെ ആകെ ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഇന്ത്യ ഒന്നാമതെത്താൻ ഇനി അധികനാളില്ല

ലോകത്തെ ആകെ ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഇന്ത്യ ഒന്നാമതെത്താൻ ഇനി അധികനാളില്ല

ലോക ജനസംഖ്യ 800 കോടിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്ന് യുഎൻ റിപ്പോർട്ട്. 2022 നവംബർ 15 ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമെന്നാണ് റിപ്പോർട്ടിൽ ...

‘വെച്ചുപൊറുപ്പിക്കില്ല’; ഭീകരവാദത്തോട് ഇന്ത്യയ്‌ക്കുള്ളത് സീറോ ടോളറൻസ് നയമെന്ന് ആവർത്തിച്ച് ദ്രൗപതി മുർമു; മറ്റ് രാജ്യങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രാഷ്‌ട്രപതി

‘വെച്ചുപൊറുപ്പിക്കില്ല’; ഭീകരവാദത്തോട് ഇന്ത്യയ്‌ക്കുള്ളത് സീറോ ടോളറൻസ് നയമെന്ന് ആവർത്തിച്ച് ദ്രൗപതി മുർമു; മറ്റ് രാജ്യങ്ങളെ മുന്നിൽ നിന്ന് നയിക്കുമെന്നും രാഷ്‌ട്രപതി

ന്യൂഡൽഹി: ഭീകരതയോട് ഇന്ത്യ ഒരിക്കലും വിട്ട് വീഴ്ച ചെയ്യില്ലെന്ന് ആവർത്തിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഭീകരവാദത്തോട് ഒരിക്കലും പൊറുക്കാൻ രാജ്യത്തിന് കഴിയില്ല. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളെ ...

തുടർച്ചയായി അഞ്ചാം തവണയും പാക് ഭീകരർക്ക് സംരക്ഷണം; ലഷ്‌കർ-ഇ-ത്വയ്ബ തലവന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന – China Again Blocks India, US’ Move At UN

തുടർച്ചയായി അഞ്ചാം തവണയും പാക് ഭീകരർക്ക് സംരക്ഷണം; ലഷ്‌കർ-ഇ-ത്വയ്ബ തലവന്റെ മകനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന – China Again Blocks India, US’ Move At UN

ന്യൂയോർക്ക്: പാകിസ്താന്റെ ഭീകരതയെ വീണ്ടും പിന്തുണച്ച് ചൈന. ലഷ്‌കർ-ഇ-ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിനാണ് ഇത്തവണ ചൈന വിലങ്ങുതടിയായത്. ...

ഇന്ത്യ എന്നും ആഗോള നന്മയ്‌ക്കൊപ്പം ; ഐക്യരാഷ്‌ട്രസഭാ പ്രവർത്തനത്തിന് എന്നും ശക്തിപകരും : എസ്. ജയശങ്കർ

ഇന്ത്യ എന്നും ആഗോള നന്മയ്‌ക്കൊപ്പം ; ഐക്യരാഷ്‌ട്രസഭാ പ്രവർത്തനത്തിന് എന്നും ശക്തിപകരും : എസ്. ജയശങ്കർ

ന്യൂഡൽഹി: ആഗോളതലത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ പൊതു നന്മയും ആഗോള രാജ്യങ്ങളുടെ ക്ഷേമത്തിനുമായി എന്നും നിലകൊള്ളുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടു ത്താൻ എല്ലാ പരിശ്രമവും ...

പാക് ഭീകരതയ്‌ക്ക് വീണ്ടും കുടപിടിച്ച് ചൈന; കൊടുംഭീകരൻ തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കുന്നത് തടഞ്ഞു; പിന്തുണയ്‌ക്കുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനെ – China puts hold on proposal to blacklist LeT terrorist Hafiz Saeed

ന്യൂയോർക്ക്: ലഷ്‌കർ-ഇ-ത്വായ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തലാഹ് സയീദിനെ കരിമ്പട്ടികയിൽ ചേർക്കാനുള്ള നീക്കങ്ങൾക്ക് തടയിട്ട് ചൈന. രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പാക് ...

ഗ്രീസ്-തുർക്കി അതിർത്തിയിൽ അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവം; ദുഃഖം പ്രകടിപ്പിച്ച് ഐക്യരാഷ്ടസഭ – UN condemns discovery of 92 naked migrants at Greece-Turkey border

ഗ്രീസ്-തുർക്കി അതിർത്തിയിൽ അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവം; ദുഃഖം പ്രകടിപ്പിച്ച് ഐക്യരാഷ്ടസഭ – UN condemns discovery of 92 naked migrants at Greece-Turkey border

ന്യൂയോർക്ക് സിറ്റി: ഗ്രീസ്-തുർക്കി അതിർത്തിയിൽ നൂറോളം അഭയാർത്ഥികളെ നഗ്നരായി കണ്ടെത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ. സംഭവത്തിൽ ഇരു രാജ്യങ്ങളും പരസ്പരം കുറ്റം ആരോപിക്കുകയാണ്. വെള്ളിയാഴ്ചയാണ് ശരീരമാകെ ...

‘ബലാത്സംഗം യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു‘: റഷ്യൻ സൈന്യത്തിനെതിരെ യുഎൻ പ്രതിനിധി- Russia uses rape as a military strategy in Ukraine, says UN envoy

‘ബലാത്സംഗം യുദ്ധതന്ത്രമായി ഉപയോഗിക്കുന്നു‘: റഷ്യൻ സൈന്യത്തിനെതിരെ യുഎൻ പ്രതിനിധി- Russia uses rape as a military strategy in Ukraine, says UN envoy

കീവ്: റഷ്യൻ സൈന്യം യുക്രെയ്നിൽ ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും യുദ്ധതന്ത്രമായി ഉപയോഗിക്കുന്നുവെന്ന് യുഎൻ പ്രതിനിധി പ്രമീള പാറ്റെൻ. ഇരകളെ മനപൂർവ്വം അപമാനിക്കാൻ മനുഷ്യത്വരഹിതമായ നടപടികൾ റഷ്യൻ സൈനികർ ...

റഷ്യ-യുക്രെയ്ൻ ചർച്ചക്കിടെ കശ്മീർ വിഷയം വലിച്ചിട്ട് പാകിസ്താൻ; കണക്കിന് മറുപടി നൽകി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര : India slams Pakistan’s Kashmir remarks amid Russia-Ukraine debate

റഷ്യ-യുക്രെയ്ൻ ചർച്ചക്കിടെ കശ്മീർ വിഷയം വലിച്ചിട്ട് പാകിസ്താൻ; കണക്കിന് മറുപടി നൽകി ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര : India slams Pakistan’s Kashmir remarks amid Russia-Ukraine debate

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ യുക്രെയ്ന് മേലുള്ള റഷ്യൻ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനിടെ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് ...

അസം ദേശീയ പൗരത്വ രജിസ്റ്റര്‍; ബംഗ്ലാദേശിന് ആശങ്കയില്ലെന്ന് ഷെയ്ഖ് ഹസീന

രോഹിങ്ക്യകൾ രാജ്യത്തിനാകെ ബാധ്യതയായി മാറിയിരിക്കുകയാണ്; യുഎന്നിന്റെ ഇടപെടൽ ഉണ്ടാകണം; അഭ്യർത്ഥനയുമായി ഷെയ്ഖ് ഹസീന

ധാക്ക: രോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും സുരക്ഷയ്ക്കും രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും ഷെയ്ഖ് ...

ഇത്ര വലിയ ദുരന്തം ഇതിന് മുൻപ് കണ്ടിട്ടില്ല; പാകിസ്താന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ

ഇത്ര വലിയ ദുരന്തം ഇതിന് മുൻപ് കണ്ടിട്ടില്ല; പാകിസ്താന് വേണ്ടി എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്ന് ഐക്യരാഷ്‌ട്രസഭ

ഇസ്ലാമാബാദ്: വെള്ളപ്പൊക്കം കനത്ത നാശം വിതച്ച പാകിസ്താനിലെ സ്ഥിതിഗതികൾ വിലയിരുത്തി ഐക്യരാഷ്ട്രസഭ. ഇത്ര മോശം കാലാവസ്ഥാ വ്യതിയാനം താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ...

ഉയിഗുർ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാതെ ചൈന; യുഎൻ പാശ്ചാത്യ കൊള്ളക്കാരനെന്ന് പരാമർശം

ഉയിഗുർ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാതെ ചൈന; യുഎൻ പാശ്ചാത്യ കൊള്ളക്കാരനെന്ന് പരാമർശം

ബെയ്ജിംഗ് : ചൈനയിൽ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി യുഎൻ പുറത്തുവിട്ട റിപ്പോർട്ട് തള്ളി ചൈന. അമേരിക്കയുടെ പ്രഹസനമാണ് റിപ്പോർട്ടെന്നും പാശ്ചാത്യ കൊള്ളക്കാരാണ് ഐക്യരാഷ്ട്രസഭയെന്നും ചൈന ആരോപിച്ചു. ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist