v sivankutty - Janam TV

v sivankutty

ബോധമില്ലാത്ത ശിവൻകുട്ടി എന്ത് പറയാനാണ്?; ദൃക്‌സാക്ഷി താനാണെന്ന് ഇ.പി.ജയരാജൻ- E. P. Jayarajan, V. Sivankutty

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാലാണ് നിയമസഭയിലെ കയ്യാങ്കളിയെപ്പറ്റി അദ്ദേഹം പ്രതികരിക്കാത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സംഭവത്തിൽ വി.ശിവൻകുട്ടി പ്രതികരിച്ചില്ലല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ ...

നിയമസഭ അക്രമം വിചാരണ: കുറ്റം ചെയ്തിട്ടുണ്ടോന്ന് ശിവൻകുട്ടിയോട് കോടതി: ഇല്ല എന്ന് മന്ത്രിയുടെ മറുപടി; യു ഡി എഫ് വൈരാഗ്യം തീർക്കാൻ എടുത്ത കേസെന്ന് ആരോപണം

തിരുവനന്തപുരം: നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മന്ത്രി വി ശിവൻകുട്ടി ...

നിയമസഭാ കയ്യാങ്കളിക്കേസ്; വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ളവർ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ പ്രതികളായ എൽഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ ...

ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തി; തടഞ്ഞില്ലെങ്കിൽ തല്ലി കൊന്നേനെ; ശിവൻകുട്ടിയ്‌ക്ക് ബോധം ഉണ്ടായിരുന്നില്ലെന്ന് ഇപി ജയരാജൻ- E. P. Jayarajan, V. Sivankutty

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ടുള്ള ...

സ്ഥാന കയറ്റം, ശമ്പള കയറ്റം; പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളം വർദ്ധിപ്പിച്ച് മന്ത്രി ശിവൻകുട്ടി- V. Sivankutty

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിച്ചു. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളുടെ തസ്തികയും ശമ്പളവും ഉയർത്തി കൊണ്ടുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അഡീഷണൽ പിഎ ...

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് മതി; നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി- v sivankutty

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ...

‘മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേത്‘: കാലം മാറിയത് മുനീർ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്ന് വി ശിവൻകുട്ടി- V Sivankutty against M K Muneer

തിരുവനന്തപുരം: കാറൽ മാർക്സിനും എസ് എഫ് ഐക്കും സംസ്ഥാന സർക്കാരിനും എതിരായ മുസ്ലീം ലീഗ് നേതാവ് എം കെ മുനീറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ...

സാമ്പത്തികപ്രതിസന്ധി: സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനു കേന്ദ്രത്തോട് പണം ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി; 100 കോടി ഉടൻ നൽകുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ 100 കോടി നൽകും. 2021 - 2022 വർഷത്തെ രണ്ടാമത്തെ ഗഡുവാണ് നൽകുന്നത്. ഈ തുക എത്രയും വേഗം ...

പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പി. ടി. ...

ശിവൻകുട്ടിയുടെ ഇനീഷ്യലിലെ ‘വി’ വാചകമടി; നിയമസഭ തല്ലി തകർത്തയാൾ മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിന്റെ നിയമസഭ തല്ലി തകർത്ത മന്ത്രി വി.ശിവൻകുട്ടി കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽ ...

യുക്രെയ്‌നിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുളള അശ്രാന്ത പരിശ്രമത്തിലാണ് കേരള സർക്കാരെന്ന് മന്ത്രി ശിവൻകുട്ടി; മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം : യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പിണറായി സർക്കാരെന്ന് മന്ത്രി. വി.ശിവന്‍കുട്ടി. നാട്ടില്‍ വരാനാകാതെ യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന തിരുവനന്തപുരം കരമന സ്വദേശി ...

സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു; അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണിത്; പക്ഷേ അത് സംഭവിച്ചു പോയി; വി.ശിവൻകുട്ടി

തിരുവനന്തപുരം: സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണത്. പക്ഷേ അത് സംഭവിച്ച് പോയി, ഒഴിവാക്കേണ്ട കാര്യമായിരുന്നു അതെന്നും വി.ശിവൻകുട്ടി പറഞ്ഞു. ...

കൊറോണ വ്യാപനം ; സ്‌കൂളുകൾ അടയ്‌ക്കാൻ ആലോചനയില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കൊറോണ വ്യാപനം കൂടിയാൽ വിദഗ്ദ സമിതിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. ...

കുട്ടികളുടെ പ്രതിരോധ വാക്സിനേഷൻ; ക്ലാസുകളിൽ ബോധവത്കരണം വേണം; പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം : കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരും പിടിഎയും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്ലാസുകളിൽ ഇതുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ...

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷ തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്; ഹയര്‍സെക്കന്ററി മാര്‍ച്ച് 30ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കൊല്ലത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കും. ഏപ്രില്‍ 29 വരെയാണ് പരീക്ഷ. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ മാര്‍ച്ച് 21 മുതല്‍ 25 ...

കേരളം തൊഴില്‍ മേഖലയിൽ രാജ്യത്തിനാകെ മാതൃക ; ഐഎസ്ആർഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം ; ഐഎസ്ആർഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഐഎസ്ആർഒയുടെ എല്ലാ കേന്ദ്രങ്ങളിലെയും എല്ലാ സൗകര്യങ്ങളും ഇനി മുതല്‍ സ്വകാര്യകമ്പനികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ...

ജൻഡർ ന്യൂട്രൽ യൂണിഫോം മാറ്റത്തെ അംഗീകരിക്കുന്നുവെന്ന് വി. ശിവൻകുട്ടി ; നിങ്ങൾ അന്ന് പാന്റിട്ട് വന്നിരുന്നെങ്കിൽ ആ ഫോട്ടോ വരില്ലായിരുന്നുവെന്ന് പരിഹസിച്ച് തീവ്ര ഇസ്ലാമിസ്റ്റുകൾ

തിരുവനന്തപുരം : സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എറണാംകുളം വളയൻ ചിറങ്ങര ഗവൺമെന്റ് എൽ ...

പ്ലസ് വണ്ണിന് 79 താൽക്കാലിക അധിക ബാച്ചുകൾ കൂടി അനുവദിച്ചു; നീക്കം ഇഷ്ടബാച്ചുകളിൽ സീറ്റില്ലെന്ന വ്യാപക പരാതികളെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

5000 പേർക്ക് മാത്രം മാർഗരേഖ ലംഘിക്കാൻ ഒരു അവകാശവുമില്ല; വാക്സിൻ എടുക്കാത്തത് മനപ്പൂർവം ; എടുക്കാത്ത അദ്ധ്യാപകർ സ്കൂളിൽ വരേണ്ട: മന്ത്രി വി ശിവൻ കുട്ടി

കണ്ണൂർ :വാക്സിൻ എടുക്കാത്ത അയ്യായിരത്തിൽ പരം അദ്ധ്യാപക- അനദ്ധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളതെന്നും. ഇവർ സ്കൂളിലേക്ക് ആവശ്യമില്ലാതെ വരേണ്ടതില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി . ...

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ...

എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം ; ചോദ്യമുന്നയിച്ച് മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം : മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും ...

ജനപ്രതിനിധികൾ ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി; ഇതിൽ ഏറ്റവുമധികം മന്ത്രി വി. ശിവൻകുട്ടിയുടേതും ആർ.ബിന്ദുവിന്റേതും

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കെതിരായ 12 കേസുകളും എംഎൽഎമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു. ...

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി ...

Page 4 of 5 1 3 4 5