വയനാട്ടിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; പിടിച്ചെടുത്തത് 5.55ഗ്രാം മയക്കുമരുന്ന്
വയനാട് : വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. 5.55ഗ്രാം എംഡിഎംഎ യുവതിയിൽ നിന്ന് പിടിച്ചെടുത്തു. കോഴിക്കോട് മൈസൂർ കെഎസ്ആർടിസി ബസിൽ ...