Gulf

കല കുവൈറ്റ് പ്രസംഗ മത്സരം: ജോബി ബേബിക്ക് ഒന്നാം സ്ഥാനം

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മെഹബുള്ള നോര്‍ത്ത് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  പ്രസംഗ മത്സരത്തില്‍ അബുഹലീഫ ഇ യൂണിറ്റിലെ ജോബി ബേബി...

Read more

അബുദാബി മലയായാളി സമാജത്തിന്റെ വേനലവധിക്കാല ക്യാമ്പ് ചങ്ങാതിക്കൂട്ടം സമാപിച്ചു.

കേരളീയ സംസ്‌കാരം ഓര്‍മ്മിപ്പിട്ടുകൊണ്ടുള്ള ചെണ്ടമേളവും , പുലിക്കളിയും, നാടന്‍ കലാരൂപങ്ങളും ആഘാഷയാത്രയുമൊക്കെയായി അബുദാബി മലയാളി സമാജത്തിന്റെ  വേനലവധിക്കാല ക്യാമ്പ് ചങ്ങാതിക്കൂട്ടം  സമാപിച്ചു. ക്യാമ്പ് ഡയറക്ടര്‍  അലക്‌സ് ആളൂപാടത്ത്...

Read more

ഭാര്യയുടെ സ്പോൺസർഷിപ്പിൽ യുഎഇയിൽ കഴിയുന്ന ഭർത്താക്കന്മാർക്കും ഇനി മുതൽ ജോലി ചെയ്യാൻ അനുമതി.

സ്പോൺസർഷിപ്പിലുള്ള ഭാര്യക്ക് മാത്രമേ ഇത്തരത്തിൽ വർക്ക് പെർമിറ്റ് എടുത്ത് ജോലി ജോലി ചെയ്യാൻ അനുമതി ഉണ്ടായിരുന്നുള്ളൂ.ഭർത്താവിന്റെ വീസയിൽ എത്തുന്ന ഭാര്യയുടെ പാസ്സ്പോർട്ടിൽ  നോട്ട് ഫോർ വർക്ക് എന്ന്...

Read more

പൊതു ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്ന് ദുബായ് ഷാർജ ഫെറി സർവീസ് പ്രവർത്തനം ആരംഭിച്ചു.

പൊതു ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ ഉണർവ് പകർന്ന് ദുബായ് ഷാർജ ഫെറി സർവീസ് പ്രവർത്തനം ആരംഭിച്ചു. ദുബായ് അൽ ഗുബൈബക്കും, ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനും ഇടയിൽ...

Read more

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ (അജപാക്) 2019- 2020 വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. പ്രവര്‍ത്തന...

Read more

യാത്രക്കാരുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുസഫയിൽ നിന്നും ദുബായിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.

അബുദാബി നഗരപരിധിക്ക് പുറത്ത് താമസിക്കുന്ന സാധാരണക്കാരായ ആളുകളുടെ വർഷങ്ങളായുള്ള വലിയ യാത്രാ പ്രശ്‌നത്തിനാണ് മുസഫയിൽ നിന്നും ദുബായിലേക്ക് നേരിട്ട് ബസ് സർവീസ് ആരംഭിച്ചതോടെ പരിഹാരമാവുന്നത്.മുസഫ ഷാബിയ ബസ്...

Read more

ഒക്ടോബർ 15 മുതൽ അബുദാബിയിൽ സാലിക് ടോൾ നിലവിൽ വരും

ഒക്ടോബർ 15 മുതലാണ് അബുദാബിയിലെ നിരത്തിൽ സാലിക് ടോൾ നിലവിൽ വരികയെന്ന് അബുദാബി ട്രാൻസ്‌പോർട്ട് വകുപ്പ് സർഫേസ് ട്രാസ്പോർട്ട് വിഭാഗം ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം സെർഹാൻ...

Read more

സൗദിയില്‍ വീണ്ടും ഹൂതി വിമത ആക്രമണം

ഖമീസ്മുഷൈ: സൗദീഅറേബ്യയുടെ ആകാശത്ത് വീണ്ടും മിസൈല്‍ മുഴക്കങ്ങള്‍.രണ്ടുദിവസത്തിനിടെ മൂന്നിലേറെ തവണ നടന്ന ആക്രമണങ്ങളെ സഖ്യസേന തകര്‍ത്തതായി ഔദ്യോഗിക വാര്‍ത്താഏജന്‍സി അറിയിച്ചു. ഖമീസ്മുഷൈത്തിലെ ജനവാസകേന്ദ്രത്തിന് നേരെ ഇറാന്‍ പിന്തുണയുള്ള...

Read more

നാല്പത്തഞ്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായ ഭാര്യയെ കണ്ടെത്താൻ സഹായിക്കണം എന്നഭ്യർത്ഥിച്ച് പ്രവാസി മലയാളി. ഷാർജയിൽ താമസിക്കുന്ന കൊല്ലം സ്വദേശി എം പി മധുസൂദനനാണ് മനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ കണ്ടെത്താൻ സഹായിക്കണം എന്നഭ്യർത്ഥിച്ച് അധികൃതരെ സമീപിച്ചത്.

താമസ രേഖകളുടെ അപര്യാപ്തത മൂലം കഴിഞ്ഞ മുപ്പത് വര്ഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്ത മധുസൂദനന്റെയും കുടുബത്തിന്റെയും അവസ്ഥ ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കൊല്ലം സ്വദേശിയായ മധുസൂദനൻ...

Read more

കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

കുവൈറ്റ് സിറ്റി  : പ്രവാസി മലയാളി കുവൈറ്റിലെ താമസ സ്ഥലത്ത് വച്ച് ഹൃദയാഘാദത്തെ തുടര്‍ന്ന് അന്തരിച്ചു. ആലപ്പുഴ വെണ്മണി മഠത്തിലേത്ത് പി വി മാത്യു (കൊച്ചുമോന്‍ 63)...

Read more

ഭീകരവാദ പ്രവർത്തനത്തിന് പിടിയിലായ ഏഷ്യൻ വംശജന് അബുദാബി കോടതി പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു.

ദായേഷിന്റെ ആശയങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് 35 കാരനായ ഹസൻ സുരക്ഷാ സേനയുടെ പിടിയിലായത്. ദേശീയ സുരക്ഷാ നിർവഹണത്തിന്റെ ഭാഗമായാണ് ഇയാൾക്ക് അബുദാബി കോടതി ശിക്ഷ...

Read more

ലോകത്തെ ഏറ്റവും പ്രധാന ലാൻഡ്മാർക്കുകളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് ഇടംപിടിച്ചു.

ലോകത്തെ ഏറ്റവും പ്രധാന ലാൻഡ്മാർക്കുകളിൽ ഒന്നായി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് ഇടംപിടിച്ചു.  ഗ്ലോബൽ ട്രാവൽ പ്ലാറ്റ് ഫോമായ  ട്രിപ് അഡ്വൈസർ വിനോദ സഞ്ചാരികളിൽ നടത്തിയ...

Read more

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്തോനേഷ്യയിൽ സന്ദർശനം നടത്തി

ചൈന സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ സോയ്ക്കാനോ ഹത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ്...

Read more

കുവൈറ്റില്‍ കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട മലയാളി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

കുവൈറ്റ് സിറ്റി : തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശിയായ സുരേഷ് ഓപ്പറേഷനു ശേഷം അദാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് റൂമിലാണുള്ളത്. കുവൈറ്റില്‍ വെയിറ്ററായി തുശ്ചമായ വരുമാനത്തില്‍...

Read more

പ്രമുഖ എയർ ലൈൻ കമ്പനിയായ ഗോ എയർ ദുബായിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് ആരംഭിക്കുന്നു. ഈ മാസം 26 മുതൽ ദിവസേന ഓരോ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

യു എ ഇ യിലെ പ്രമുഖ ടൂറിസം ബിസിനസ്സ് സ്ഥാപനമായ അൽ നബൂദ ട്രാവൽ ആൻഡ് ടൂറിസവുമായി ചേർന്നാണ് കണ്ണൂരിലേക്ക് ഗോ എയർ സർവീസ് ആരംഭിക്കുന്നത്. ഈ...

Read more

എന്‍.എസ്.എസ്.കുവൈറ്റ് ഫാഹഹീല്‍ ഏരിയ യാത്രയയപ്പ് നല്‍കി

കുവൈറ്റ് സിറ്റി : പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന എൻ.എസ്സ്.എസ്സ്. കുവൈറ്റ്, ഫഹഹീൽ ഏരിയ പ്രതിനിധി സഭ അംഗം രഞ്ചിത് ശ്രീധരൻ പിള്ളയ്ക്ക് യാത്രയയപ്പ് നല്‍കി....

Read more

സാരഥി കുവൈറ്റ് വനിതാവേദി “ഹെൽത്ത് ആൻഡ്‌ കുക്കി -2019” സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി - സാരഥി കുവൈറ്റ് സെൻട്രൽ വനിതാവേദിയുടെ നേതൃത്വത്തിൽ "ഹെൽത്ത് ആൻഡ്‌ കുക്കി - 2019" വിവിധങ്ങളായ പരിപാടികളോടെ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളിൽ സംഘടിപ്പിച്ചു.  ലഘു...

Read more

കുമ്മനം രാജശേഖരന് ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ ഉജ്ജ്വല സ്വീകരണം.

ഖത്തർ സന്ദർശനത്തിനായെത്തിയ മുന്‍ മിസ്സോറാം ഗവര്‍ണറും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് ഓവര്‍സീസ്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ  ഊഷ്‌മള സ്വീകരണം നല്‍കി. ഒഎഫ്‌ഐ...

Read more

അബുദാബി നിരത്തിലും സാലിക് ടോൾ ഗേറ്റുകൾ വരുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

അബുദാബി നിരത്തിലും സാലിക് ടോൾ ഗേറ്റുകൾ വരുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. നിരവധി അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് അബുദാബിയിൽ...

Read more

ലോകത്തിലെ ആദ്യത്തെ ഏകാക്ഷര ഗവണ്മെന്റ് വെബ് പോർട്ടൽ ഇനി യു എ ഇ ക്ക് സ്വന്തം. യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാജ്യത്തിന്റെ ഔദ്യോഗിക വെബ് പോർട്ടൽ യു ഡോട്ട് എ ഇ നിലവിൽ വന്നു.

ആധുനികതയെയും, പുത്തൻ സാങ്കേതിക വിദ്യകളെയും, വിവര സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങളെയും വളരെ വേഗം സ്വീകരിക്കുകയും നടപ്പാക്കുകയും ചെയുന്ന രാജ്യമാണ് യു എ ഇ. ഇപ്പോളിതാ യുണൈറ്റഡ്...

Read more

ദുബായ് ഷാർജ യാത്രക്കാർക്ക് ഏറെ ആശ്വാസമായി നവീകരിച്ച ട്രിപ്പോളി സ്ട്രീറ്റ് ഇന്ന് (24.07.2019) തുറക്കും.

ദുബായ് ഷാർജ യാത്രക്കാർക്ക് ഏറെ ആശ്വാസമായി നവീകരിച്ച ട്രിപ്പോളി സ്ട്രീറ്റ് ഇന്ന് (24.07.2019) തുറക്കും. ഇതോടെ ഷേഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും എമിറേറ്റ്സ് റോഡിലേക്ക്...

Read more

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും കൂടിക്കാഴ്ച്ച നടത്തി. .

ബെയ്ജിങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ നടന്ന കൂടിക്കാഴ്ച്ചയിൽ സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക രംഗങ്ങളിലെ ബന്ധം ശക്തമാക്കാനുള്ള നടപടികളെക്കുറിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ...

Read more

യാത്രാരേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാനടപടികൾ പൂർത്തികരിക്കാൻ അനുവദിക്കുന്ന ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ടണൽ സംവിധാനം യാത്രക്കാർക്ക് പുത്തൻ യാത്രാ അനുഭവം സമ്മാനിക്കുന്നു.

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാൻ കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന് കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.യാത്ര രേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ...

Read more

LIVE TV