കാണാൻ കഴിയുന്നത് മുംബൈയുടെ ഹൃദയവും ആത്മാവും; കൂറ്റൻ ഗണേശ വിഗ്രഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര-anand mahindra
മുംബൈ: വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് മുംബൈയിലെ ലാൽ ബാഗിൽ സ്ഥാപിച്ച ...