ഹരിയാനയിൽ താമര വിരിയും; എക്‌സിറ്റ് പോൾ സർവേയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് അനിൽ ആന്റണി
ന്യൂഡൽഹി: എക്സിറ്റ് പോൾ സർവേയ്ക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജമ്മു കശ്മീരിലും ഹരിയാനയും ബിജെപി അധികാരത്തിലെത്തും എന്ന കാര്യത്തിൽ ഒരു ...