മലയോര മേഖലയിലുള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ പോലും ജീവിക്കാന്‍ ഭയക്കേണ്ട അവസ്ഥ; വന്യജീവി അക്രമണം തടയാന്‍ അടിയന്തര നടപടികള്‍ വേണം; അനൂപ് ആന്റണി
കോഴിക്കോട്: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജെസി എന്ന സ്ത്രീ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ...























