anupama - Janam TV

anupama

അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; നീതി നിഷേധമാണ് നടന്നതെന്ന് ബൃന്ദ കാരാട്ട്

അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു; നീതി നിഷേധമാണ് നടന്നതെന്ന് ബൃന്ദ കാരാട്ട്

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടണമെന്ന ആവശ്യവുമായി അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയിൽ നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടു നിന്നതിൽ പ്രതിഷേധിച്ചാണ് ...

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ശ്രദ്ധപുലർത്തണമെന്ന് മന്ത്രി;അടിയന്തര റസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ

ഞാനും അമ്മയാണ്, കുഞ്ഞിനെ തിരികെ കിട്ടാൻ വേണ്ട നടപടി എടുക്കും; അനുപമയെ ഫോണിൽ വിളിച്ച് വീണ ജോർജ്ജ്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ അനുപമയെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അനുപമ ഇന്ന് സെക്രട്ടറിയേറ്റിൽ നിരാഹാരസമരം തുടങ്ങാനിരിക്കെയാണ് ഇടപെടൽ. ...

പത്രപ്പരസ്യത്തിലുള്ളത് അനുപമയുടെ കുഞ്ഞ്? പിഞ്ചുകുഞ്ഞിന്റെ പരസ്യം അച്ചടിച്ചിട്ട് കൃത്യം ഒരു വർഷം

പത്രപ്പരസ്യത്തിലുള്ളത് അനുപമയുടെ കുഞ്ഞ്? പിഞ്ചുകുഞ്ഞിന്റെ പരസ്യം അച്ചടിച്ചിട്ട് കൃത്യം ഒരു വർഷം

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തേടിയുള്ള അനുപമയുടെ വാർത്തയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഈ സാഹചര്യത്തിൽ ഒരുവർഷം മുൻപ് പത്രത്തിൽ വന്നൊരു പരസ്യമാണ് ശ്രദ്ധനേടുന്നത്. അമ്മത്തൊട്ടിലിൽ കണ്ടെത്തിയ ...

മതം മാറി വിവാഹം കഴിച്ചു; കുഞ്ഞിനെ സിപിഎം നേതാവായ അച്ഛൻ മാറ്റി; വനിതാ ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതി ശരിവെച്ച് വനിതാ കമ്മീഷൻ

കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവം: ഇന്ന് മുതൽ നിരാഹാര സമരത്തിനൊരുങ്ങി അനുപമ

തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാര സമരത്തിനൊരുങ്ങി അനുപമ. സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം കിടക്കാനാണ് തീരുമാനം. പോലീസിലും വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്ന് അനുപമ ...

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല ;കുഞ്ഞിന് വേണ്ടി നിരാഹാരമിരിക്കുമെന്ന് അനുപമ

പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു,വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല ;കുഞ്ഞിന് വേണ്ടി നിരാഹാരമിരിക്കുമെന്ന് അനുപമ

തിരുവനന്തപുരം: പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കേസിലെ പരാതിക്കാരിയും മുൻ എസ്എഫ്‌ഐ പ്രവർത്തകയുമായ അനുപമ. വനിതാകമ്മീഷന്റെ നടപടികളിലും പ്രതീക്ഷയില്ല. ഇതിനാൽകുഞ്ഞിന് വേണ്ടി പ്രത്യക്ഷ സമരത്തിലേക്ക് ...

അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്

അനുപമയുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും കൃത്രിമം : അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി നൽകിയതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം :എസ്എഫ്‌ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതിന്റെ തെളിവുകൾ പുറത്ത്.അനുപമയുടെ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലും ...

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

നവജാത ശിശുവിനെ ഒളിപ്പിച്ചുകടത്തിയ സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : കുഞ്ഞിനെ തന്നിൽ നിന്നും വേർപെടുത്തിയെന്ന മുൻ എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കേസ് എടുത്തു. ബാലാവകാശ കമ്മീഷൻ ...

രാഷ്‌ട്രീയമൊക്കെ വേറെ: ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന സ്ഥിതിയ്‌ക്ക് അവസാനമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്

രാഷ്‌ട്രീയമൊക്കെ വേറെ: ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന സ്ഥിതിയ്‌ക്ക് അവസാനമുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചോര കുഞ്ഞിനെ കാണാനില്ല എന്ന അമ്മയുടെ പരാതി അവഗണിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് നീതീകരിക്കാനാകാത്ത തെറ്റാണ്. ...

തിരുവല്ല, അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ ശ്രദ്ധപുലർത്തണമെന്ന് മന്ത്രി;അടിയന്തര റസ്‌ക്യു ഓപ്പറേഷൻ നടത്തണമെന്ന് മാത്യു ടി തോമസ് എംഎൽഎ

കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് നിർദ്ദേശം; സർക്കാർ അനുപമയ്‌ക്കൊപ്പമാണെന്നും വീണ ജോർജ്ജ്

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ നിർദ്ദേശം. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ ...

മതം മാറി വിവാഹം കഴിച്ചു; കുഞ്ഞിനെ സിപിഎം നേതാവായ അച്ഛൻ മാറ്റി; വനിതാ ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതി ശരിവെച്ച് വനിതാ കമ്മീഷൻ

അനുപമയുടെ കുഞ്ഞിനെ തേടി പോലീസ്: ദത്തിന്റെ വിശദാംശങ്ങൾ തേടി, കുഞ്ഞിനെ ലഭിച്ചത് അമ്മ തൊട്ടിലിൽ നിന്നെന്ന് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: അനുപമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണത്തിന് പോലീസ് തയ്യാറാകുന്നത്. കുഞ്ഞിനെ ദത്ത് നൽകിയത് ആർക്കാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ...

‘ നസീം കുറ്റക്കാരനല്ല ‘ പോലീസുകാരെ മർദ്ദിച്ച എസ് എഫ് ഐ നേതാവിനെ ന്യായീകരിച്ച് ആനാവൂർ നാഗപ്പൻ

കുഞ്ഞിനെ അമ്മയ്‌ക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാട്; പ്രതിക്കൂട്ടിലായതോടെ വിശദീകരണവുമായി ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ പാർട്ടി വെട്ടിലായതോടെ വിശദീകരണവുമായി സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. പരാതി പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തുവെന്നും കുഞ്ഞിനെ അനുപമയ്ക്ക് ...

മതം മാറി വിവാഹം കഴിച്ചു; കുഞ്ഞിനെ സിപിഎം നേതാവായ അച്ഛൻ മാറ്റി; വനിതാ ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതി ശരിവെച്ച് വനിതാ കമ്മീഷൻ

ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു; പാർട്ടിയുടെ സ്വാധീനത്തിൽ പോലീസും കേസെടുത്തില്ല; മകനായി ഏതറ്റം വരെയും പോകുമെന്നും അനുപമ

തിരുവനന്തപുരം: ഗർഭിണിയായിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ രക്ഷാകർത്താക്കൾ ശ്രമിച്ചിരുന്നതായി എസ്.എഫ്.ഐ. മുൻ നേതാവ് അനുപമ എസ്. ചന്ദ്രൻ. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ എട്ടാംമാസത്തിൽ മലപ്പുറത്തും കായംകുളത്തുമുള്ള ...

സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ ഒളിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ; ഡിജിപിയോട് റിപ്പോർട്ട് തേടി

സിപിഎം നേതാക്കളായ മാതാപിതാക്കൾ കുഞ്ഞിനെ ഒളിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ; ഡിജിപിയോട് റിപ്പോർട്ട് തേടി

തിരുവനന്തപുരം: എസ്എഫ്ഐ നേതാവായിരുന്ന മകൾക്ക് ഇഷ്ടമല്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ സിപിഎം നേതാക്കളായ മാതാപിതാക്കൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തിൽ ഡിജിപിയോട് വനിതാ കമ്മീഷൻ ...

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായി സൂചന: കടത്തിയത് ആന്ധ്രയിലേക്ക്, ശിശുക്ഷേമ സമിതിക്കെതിരെയും ആരോപണം

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവ് അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ എടുത്തുമാറ്റിയത്.കുഞ്ഞിനെ നിയമപരമായാണ് ...

മതം മാറി വിവാഹം കഴിച്ചു; കുഞ്ഞിനെ സിപിഎം നേതാവായ അച്ഛൻ മാറ്റി; വനിതാ ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പരാതി ശരിവെച്ച് വനിതാ കമ്മീഷൻ

കുഞ്ഞിനെ വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവിന്റെ പരാതി; സിപിഎം നേതാവായ അച്ഛനും വീട്ടുകാർക്കുമെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : വീട്ടുകാർ കുഞ്ഞിനെ ബലമായി വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist