രാജ്യത്തിന് മുന്നിൽ കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സ്ഥിതി: വി.കെ ശ്രീകണ്ഠൻ മാപ്പ് പറയണം; പ്രതിഫലിച്ചത് കോൺഗ്രസിന്റെ സംസ്‌കാരമെന്നും വി. മുരളീധരൻ
പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസിൽ പോസ്റ്ററുകൾ പതിച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ. വി.കെ. ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്ററുകൾ വന്ദേഭാരതിൽ പതിച്ചത് ...