CAA - Janam TV
Thursday, July 10 2025

CAA

സിഎഎ; നിയമത്തെക്കുറിച്ച് പരിശോധിച്ച് വരികയാണ്: യുഎസ് വക്താവ്

ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്ന ഇന്ത്യയുടെ പൗരത്വ ഭേ​​ദ​ഗതി നിയമം പരിശോധിച്ചുവരികയാണെന്ന് യുഎസ്. ഇന്ത്യ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് അറിയാൻ ആ​ഗ്രഹമുണ്ടെന്നും യുഎസിലെ ...

പൗരത്വ നിയമത്തിനെതിരെ ഞങ്ങൾ പ്രമേയം പാസാക്കിയിരുന്നു : ഇന്ത്യൻ സർക്കാരിന് ഇതിലൂടെ നല്ല ഉപദേശമാണ് ഞങ്ങൾ നൽകിയത് : പാകിസ്താൻ

ഇസ്ലാമാബാദ് : ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമനെന്നു പാകിസ്താൻ. സിഎഎ വിവേചനപരമാണെന്ന് വിശേഷിപ്പിച്ച പാകിസ്താൻ, ഈ നിയമം ആളുകളെ മതത്തിൻ്റെ ...

സിഎഎ വിജ്ഞാപനം സന്തോഷം നൽകിയ വാർത്ത; നിയമത്തെ ആരും എതിർക്കരുതെന്നും നാഷണൽ ഒലമ പാർലമെന്റ് ജനറൽ സെക്രട്ടറി കൽബെ റുഷൈദ് റിസ്വി

ന്യൂഡൽഹി : പൗരത്വ രേഖകളില്ലാതെ വർഷങ്ങളായി രാജ്യത്ത് താമസിക്കുന്നവർ സിഎഎ വിജ്ഞാപനം സന്തോഷവാർത്തയാണെന്നും, ആരും ഇതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്നും നാഷണൽ ഒലമ പാർലമെന്റ് ജനറൽ സെക്രട്ടറി കൽബെ ...

ഞങ്ങൾ ഹിന്ദുക്കളോടും, സിഖുകാരോടും പെരുമാറുന്നത് കാണണം : അതുപോലെ വേണം നിങ്ങൾ മുസ്ലീങ്ങളോടും പെരുമാറാൻ : പൗരത്വ നിയമത്തിൽ പ്രതികരണവുമായി താലിബാൻ 

ന്യൂഡൽഹി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായ പ്രകടനവുമായി താലിബാൻ. ദോഹയിലെ താലിബാൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീനാണ് ' അത്തരത്തിലുള്ള ഏതൊരു നിയമവും "മതം ...

ഭാരതം മുസ്ലീമിന് പൗരത്വം നിഷേധിക്കുമോ? കുപ്രചാരണങ്ങൾക്ക് മറുപടിയായി സറീനാ കുൽസുവിന്റെ ഇന്ത്യൻ പൗരത്വം

തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി സറീനാ കുൽസുവിനും വോട്ടുചെയ്യാം. കാരണം ഇനിയവർ ഇന്ത്യൻ പൗരയാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കളക്ടർ ആർ. കൃഷ്ണതേജയിൽ നിന്ന് ...

ഹിന്ദുവും ക്രിസ്ത്യാനിയും പരിഗണിക്കപ്പെടുന്നു; എന്തുകൊണ്ട് മുസ്ലീങ്ങളില്ല ? മറുപടിയുമായി അമിത് ഷാ

ന്യൂഡൽഹി: പൗരത്വനിയമപ്രകാരം പാഴ്സികളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുൾപ്പടെ ആറ് മതവിഭാ​ഗങ്ങൾ പരി​ഗണിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് മുസ്ലീം വിഭാ​ഗത്തിലുള്ളവർ ഇക്കൂട്ടത്തിലില്ല. സിഎഎ നടപ്പിലാക്കിയത് മുതൽ ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. ഇതിന് വ്യക്തമായ ...

അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് മമതയ്‌ക്ക് ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല: പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: അയൽ രാജ്യങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെത്തുന്ന അഭയാർത്ഥികളും സുരക്ഷാ സേനയുടെ കണ്ണുവെട്ടിച്ച് അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതയ്ക്ക് ഇതുവരെ അറിയില്ലെന്ന് ...

സിഎഎ നടപ്പിലാക്കില്ലെന്ന് പറയാൻ അവർക്ക് എന്താണ് അവകാശം;പൗരത്വം കേന്ദ്രത്തിന്റെ അധികാരം; പിണറായിക്കും മമതയ്‌ക്കും സ്റ്റാലിനുമെതിരെ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിർക്കുകയും എത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അവകാശപ്പെട്ട മമത ബാനർജിക്കും, സ്റ്റാലിനും പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ...

സിഎഎ നടപ്പാക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ വേണ്ടി ; ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

കൊച്ചി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ വേണ്ടിയാണെന്ന കുത്തിതിരുപ്പുമായി സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബിനോയ് വിശ്വത്തിന്റെ ഈ ...

മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന വാദം തെറ്റ്; തെറ്റിധരിപ്പിക്കാൻ വേണ്ടി പറയുന്നത്: ഹാജി സയ്യിദ് സൽമാൻ ചിഷ്തി

ജയ്പൂർ: പൗരത്വ നിയമ ഭേ​ദ​ഗതിയെ സ്വാ​ഗതം ചെയ്ത് അജ്മീർ ​ഗദ്ദി നാഷിൻ-ദർ​ഗ ‌ഷെറിഫ് ഹാജി സയ്യിദ് സൽമാൻ ചിഷ്തി. ഇന്ത്യക്കാരുടെ പൗരത്വം ഇല്ലാതാക്കുമെന്ന വാദം തെറ്റാണെന്നും അത് ...

ഇന്ത്യയിലെ 18 കോടി മുസ്ലീങ്ങളുടെ പൗരത്വവുമായി നിയമത്തിന് ബന്ധമില്ല; വോട്ടിന് വേണ്ടി ​ഇൻഡി മുന്നണി ദുഷ്പ്രചരണം നടത്തുന്നു: എ.പി. അബ്ദുള്ളകുട്ടി

പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം പങ്കുവച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളകുട്ടി. ഇന്ത്യയിലെ 18 കോടി മുസ്ലിങ്ങളിൽ ഒരാളുടെയെങ്കിലും പൗരത്വം ഇത് വഴി നിഷേധിക്കപ്പെട്ടാൽ അവർക്കൊപ്പം താൻ ...

സംശങ്ങളുണ്ടോ? ഹെൽപ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ; പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് വിളിക്കാം

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കുമെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ടോൾ-ഫ്രീ നമ്പറിലേക്ക് വിളിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ​ദൂരീകരിക്കാം. ...

സിഎഎ നടപ്പാക്കില്ലെന്ന് തോമസ് ഐസക്ക്;പരിഹസിച്ച് അനിൽ ആന്റണി; ‘വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുമായിരുക്കും’ 

പത്തനംതിട്ട: കേരളത്തിൽ സിഎഎ നടപ്പിലാക്കില്ലെന്ന് പറഞ്ഞ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ ...

പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാം; സിഎഎയ്‌ക്കെതിരെയുള്ള പ്രചാരണം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും സ്മൃതി ഇറാനി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ തീരുമാനം പൂർണമായും ശരിയാണെന്നും, രാജ്യത്തെ ജനങ്ങൾ ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണം ; ആരിഫ് തൻവിയെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

മുസാഫർനഗർ ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ . ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ല സ്വദേശി ആരിഫ് തൻവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ...

കോൺ​ഗ്രിസന് ദേശീയ താത്പര്യം തീരെ ഇല്ല; പ്രീണനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവും പൗരത്വ ഭേ​ദ​ഗതി നിയമത്തെ എതിർക്കാൻ സഹായിച്ചു; തുറന്നടിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺ​ഗ്രസിന് ദേശീയ താത്പര്യം തീരെ ഇല്ലെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് പൗരത്വ ഭേദ​ഗതി നിയമത്തെ കോൺ​ഗ്രസ് എതിർക്കാൻ ...

ഇടതുപക്ഷവും കോൺഗ്രസും മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുന്നു; നടപ്പാക്കണം: പൗരത്വ ഭേദ​ഗതി നിയമം നടപ്പാക്കണം: ടി.പി. സെൻകുമാർ

പൗരത്വ ഭേദ​ഗതി നിയമത്തെ സ്വാ​ഗതം ചെയ്ത് മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ. മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസുമെന്നും ഒരു മതവിഭാഗത്തെ ...

വിഭജനത്തിന് ശേഷം ഞങ്ങളെ മരിക്കാൻ വിട്ടു; ബുദ്ധിമുട്ടിയാണ് ഇന്ത്യയിലേക്ക് എത്തിയത്; കേന്ദ്രസർക്കാരിന്റെ സിഎഎ വിജ്ഞാപനം സ്വാഗതം ചെയ്യുന്നു: അഭയാർത്ഥികൾ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായതിൽ സന്തോഷം പങ്കുവച്ച് ഭാരതത്തിലേക്ക് കുടിയേറി പാർത്ത അഭയാർത്ഥികൾ. ന്യൂനപക്ഷത്തിന്റെ അവസ്ഥ കൃത്യമായി മനസിലാക്കിയാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതെന്നും ...

“മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല CAA; മുസ്ലീം കുടിയേറ്റക്കാർക്ക് നിയമപ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം”

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങൾ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അടിവരയിട്ട് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ ...

പ്രതിപക്ഷ പാർട്ടികളുടെ മനുഷ്യത്വം മരിച്ചോ….; പൗരത്വ ഭേദ​ഗതി നിയമത്തെ വിമർശിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽ​ഹി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ വിരൽ ചൂണ്ടുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് ഠാക്കൂർ. അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ ...

അന്ന് അവർക്ക് പൗരത്വം നൽകാൻ കോൺ​ഗ്രസ് തയ്യാറായില്ല; സ്വന്തം രാജ്യത്ത് അവർ അധിക്ഷേപിക്കപ്പെട്ടു: അമിത് ഷാ

ഹൈദരാബാദ്: പൗരത്വ നിയമത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം കൊണ്ടുവരുമെന്ന് മുൻപ് തന്നെ തങ്ങൾ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് എക്കാലവും അതിനെ ...

സിഎഎ മുസ്ലീം വിരുദ്ധമല്ല; നുണകൾ കുത്തിനിറച്ച് അൽ ജസീറയുടെ ലേഖനം; പൊളിച്ചടുക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ

സിഎഎ യുമായി ബന്ധപ്പെട്ട് അൽ ജസീറ നടത്തിയ നുണപ്രചാരണത്തെ പൊളിച്ചടുക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). നരേന്ദ്രമോദി സർക്കാർ വിജ്ഞാപനം ചെയ്ത പൗരത്വ ഭേദഗതി നിയമം (സിഎഎ) ...

മോദി സർക്കാരിന്റെ ഉറപ്പ്, ‌ഞങ്ങളുടെ ഹോളി ഇന്നാണ്; സിഎഎ നടപ്പാക്കുന്നതിൽ സന്തോഷം പങ്കുവച്ച് ഡൽഹിയിലെ പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾ

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കുന്നതിൽ ആഹ്ലാദപ്രകടനം നടത്തി ഡൽഹിയിലെ പാകിസ്താൻ ഹിന്ദു അഭയാർത്ഥികൾ. ഹോളി ആഘോഷിച്ചാണ് സ്ത്രീകളും കുട്ടികളും ആഹ്ളാദപ്രകടനം നടത്തിയത്. ഡൽഹിയിലെ മഞ്ചു കാ ...

‘സമാധാനത്തിലേക്കുള്ള പാത’; പീഡിപ്പിക്കപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതിനും മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചതിനും നന്ദി: മേരി മിൽബെൻ

സിഎഎ നടപ്പാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് അമേരിക്കൻ ഗായികയും നടിയുമായ മേരി മിൽബെൻ. പൗരത്വ ഭേദ​ഗതി നിയമത്തെ 'സമാധാനത്തിലേക്കുള്ള പാത' എന്നാണ് ​ഗായിക വിശേഷിപ്പിച്ചത്. ഒരു ക്രിസ്ത്യാനി, ...

Page 2 of 5 1 2 3 5