ദേശീയ സുരക്ഷാ ഏജൻസിയുടെ രാജ്യാന്തര റെയ്ഡുകളിൽ പഴുതടച്ച സുരക്ഷയുമായി സിആർപിഎഫ്; പുൽവാമ മുതലുള്ള എല്ലാ ഭീകരാക്രമണങ്ങളും നേരിട്ട സൈന്യം രഹസ്യവിവരശേഖരണത്തിലും മുന്നിൽ
ന്യൂഡൽഹി: ഇന്ത്യയൊട്ടാകെ പോപ്പുലർ ഫ്രണ്ട് ഭീകരരെ എൻഐഎ പിടികൂടുമ്പോൾ വേറിട്ടുനിൽക്കുകയാണ് സിആർപിഎഫ് സുരക്ഷാ സൈനികരുടെ പഴുതടച്ച സൈനിക തന്ത്രം. നേരിട്ട് ഭീകരർക്കെതിരെ കശ്മീരിൽ പോരാടുന്നത് മാത്രമല്ല തങ്ങൾക്കറി ...