സത്യസരണിയിൽ പോകാം, നീ മുസ്ലീമായാൽ എനിക്ക് പണം കിട്ടും’; വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കൊല്ലം: കൊട്ടാരക്കരയിൽ സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമം. ഹൈന്ദവ വിശ്വാസങ്ങൾ വിട്ട് ഇസ്ലാം ആകണമെന്നും പൊന്നാനിയിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടിയും കുടുംബവും ജനം ...
























