g-20 - Janam TV

g-20

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയക്ക് സമീപം മുട്ടുകുത്തിയിരുന്ന് ഋഷി സുനക്:  ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറൽ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനെത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും ചിത്രം ഏറ്റെടുത്ത് സാമൂഹ്യമാദ്ധ്യമങ്ങൾ. ഷെയ്ഖ് ഹസീനയ്ക്ക് സമീപം മുട്ടുകുത്തിയിരുന്ന് ...

ജി 20 വിരുന്നിന് ഖാർഗെയെ ക്ഷണിക്കാത്തത് തെറ്റായിപ്പോയി ; അടുത്ത വർഷം ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ഇങ്ങനെ ചെയ്യില്ല ; പ്രതിപക്ഷ നേതാവായ മോദിയെ വിളിക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി : ജി 20 വിരുന്നിന്റെ അതിഥി പട്ടികയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം . ജനാധിപത്യമോ പ്രതിപക്ഷമോ ഇല്ലാത്ത രാജ്യങ്ങളിൽ മാത്രമേ ...

ജി20യ്‌ക്ക് ഒരുങ്ങി രാജ്യം; രാഷ്‌ട്രതലവന്മാർക്കുള്ള ഹോട്ടലുകൾ സജ്ജം; സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്രം

ന്യൂഡൽഹി: ജി20 ഉച്ചകോടിയ്‌ക്കൊരുങ്ങി രാജ്യം. യോഗം നടക്കുന്ന ഡൽഹിയുടെ മാറ്റ് കൂട്ടിയും സൗകര്യങ്ങൾ ഒരുക്കിയും സുരക്ഷ വർദ്ധിപ്പിച്ചും രാജ്യം കാത്തിരിക്കുകയാണ്. തലസ്ഥാനത്ത് ഉച്ചക്കോടി നടക്കുന്ന ഭാരത് മണ്ഡപത്തിന് ...

ജി20 ഉച്ചകോടി; രാജ്യ തലസ്ഥാനം മോടിപിടിപ്പിക്കുന്നു; ചുമതല ലെഫ്. ഗവർണർക്ക്

ന്യൂഡൽഹി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി നഗരം മോടിപിടിപ്പിക്കൽ പണികൾ പുരോഗമിക്കുന്നു. റോഡുകളും വേദികളും അലങ്കരിക്കുന്നതിനായി 6.75 ലക്ഷം പൂച്ചട്ടികളാണ് ഉപയോഗിക്കുന്നതെന്ന് രാജ് നിവാസ് ...

വെരി ഈസി, ആദ്യം ക്യൂആർ കോഡ് സ്‌കാൻ ചെയ്തു; ഉടൻ വഴിയോര കച്ചവടക്കാന് പണം! യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പേയ്‌മെന്റ് ടെക്നോളജിയായ യുപിഐ ഇടപാടിന്റെ സ്വീകാര്യതയും കരുത്തും തിരിച്ചറിഞ്ഞ് ജർമ്മൻ മന്ത്രി. ഡിജിറ്റൽ ആൻഡ് ട്രാൻസ്പോർട്ട് മന്ത്രി വോൾക്കർ വിസ്സിഗാണാണ് ഇന്ത്യ ...

ലഡാക്കിലും കശ്മീരിലും നടന്ന ജി 20 യോഗങ്ങൾ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചു; എന്നാൽ അവർക്ക് നിരാശരാകേണ്ടി വന്നു: അനുരാഗ് ഠാക്കൂർ

ശ്രീനഗർ: ലഡാക്കിൽ നടക്കുന്ന ജി20 യോഗത്തിൻ നിന്ന് ഇന്ത്യയെ തടയാൻ ചില അയൽരാജ്യങ്ങൾ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. ജി-20 ...

ജി-20 ഉച്ചകോടി: സുരക്ഷ വർദ്ധിപ്പിക്കാനായി ‘മാർക്ക് വുമൺസ്’ ; 19 വനിതാ കമാൻഡോകൾ ഫ്രണ്ട്ലൈൻ ഷാർപ്പ് ഷൂട്ടർമാരാകും

ന്യൂഡൽഹി: വരാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ സുരക്ഷ കണക്കിലെടുത്ത് മുൻനിര ഷാർപ്പ് ഷൂട്ടർമാരായി പ്രവർത്തിക്കാൻ ഡൽഹി പോലീസിലെ 19 വനിതാ കമാൻഡോകൾക്ക് 'മാർക്ക് വുമൺ' പരിശീലനം നൽകി. ഇൻഡോ-ടിബറ്റൻ ...

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

കശ്മീരിനെ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിച്ച് അറബ് ഇൻഫ്‌ളുവൻസർ അംജദ് താഹ. 'ഇതാണ് മനോഹരിയായ ഇന്ത്യ, ഇവിടെയാണ് ജി20 നടക്കുന്നത്. ഇത് സ്വിറ്റ്‌സർലൻഡോ, ഓസ്‌ട്രേലിയയോ അല്ല, ഇതാണ് ഇന്ത്യ. ...

സ്ത്രീ ശാക്തികരണം; ജമ്മുകശ്മീരിൽ ജൻഡർ ഓഡിറ്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സ്ത്രീ ശാക്തികരണത്തിന്റെ ഭാഗമായി ജെൻഡർ ഓഡിറ്റിംഗ് ശിൽപ്പശാല സംഘടിപ്പിച്ചു. താഴ്‌വരയിലെ സ്ത്രീകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീനഗറിലെ കോളേജ് ഓഫ് എജ്യൂക്കേഷൻ ശിൽപ്പശാല ...

ജി 20 ഉച്ചകോടി;വിന്റേജ് ഫോർ ലൈഫ് -ദി ജി 20 കാർ ഡ്രൈവ് സംഘടിപ്പിച്ചു

ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി ഡൽഹിയിൽ ''വിന്റേജ് ഫോർ ലൈഫ് -ദി ജി 20 കാർ ഡ്രൈവ്'' സംഘടിപ്പിച്ചു. നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്ന കാർ റാലി ...

കാർഷിക മേഖലയിൽ പുത്തൻ ആശയങ്ങളുമായി ജി 20 കാർഷിക പ്രവർത്തക സമിതിയുടെ സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : ജി 20 സമ്മേളനത്തിനു മുന്നോടിയായി നടക്കുന്ന രണ്ടാമത്തെ കാർഷിക പ്രവർത്തക സമിതിയുടെ സമ്മേളനത്തിനു ഇന്ന് ഛത്തീസ്ഗഢിൽ തുടക്കം.85 ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.കാർഷിക മേഖലയിലെ ...

പൂക്കള്ളന്മാരെ തിരിച്ചറിഞ്ഞു; ‘റിച്ച്’ മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിൽ 

ന്യൂഡൽഹി: ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കാനായി എത്തിച്ച പൂക്കൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധിനഗർ സ്വദേശിയായ മൻമോഹനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ...

ജി20 ഉച്ചകോടി: വിദേശ പ്രതിനിധികൾക്ക് ആഗ്രയിൽ രാജകീയ സ്വീകരണം

  ന്യൂഡൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ ഇന്ത്യയിൽ എത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രതിനിധികൾ ആഗ്രയിൽ വിമാനം ഇറങ്ങിയത്. രാജകീയ വരവേൽപ്പായിരുന്നു വിമാനത്താവളത്തിൽ പ്രതിനിധികൾക്ക് ഒരുക്കിയിരുന്നത്. ...

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി ജയശങ്കറും യുകെ വിദേശകാര്യസെക്രട്ടറി ജെയിംസ്‌കെല്ലവർലിയുമായി ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി. ഫോണി ലൂടെയാണ് രണ്ടുപേരും ചർച്ച ചെയ്തത്. ഇന്ത്യയിലെ ജി-20 അദ്ധ്യക്ഷതയെക്കുറിച്ചും ...

യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസി‍ഡന്റ് ജോ ബൈഡൻ

ന്യൂ‍‍ഡൽഹി: യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസി‍ഡന്റ് ജോ ബൈഡൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കാനിരിക്കെയാണ് ബൈഡന്റെ ഈ ക്ഷണം. ...

ഇന്ത്യയ്‌ക്ക് അവരുടേതായ നിലപാടുണ്ട്, അത് തീരുമാനിക്കേണ്ടത് ഞാൻ അല്ല’; യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ എന്ത് പങ്ക് വഹിക്കുകയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ തനിക്ക് കഴിയില്ലെന്ന് യുഎൻ പൊതുസഭ അദ്ധ്യക്ഷൻ സിസബ കൊറോസി. തികച്ചും നയതന്ത്രപരമായ കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി ...

ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ഉച്ചകോടി നടക്കുക സെപ്തംബറിൽ; രാഷ്‌ട്രത്തലവൻമാർ കശ്മീരും സന്ദർശിക്കും

  ന്യൂഡൽഹി: ഇന്ത്യ ആതിഥേയം വഹിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥം ഒരുങ്ങുന്നു. സെപ്തംബറിൽ നടക്കുന്ന ഉച്ചക്കോടിക്ക് മുന്നോടിയായുള്ള സൗന്ദര്യവത്കരണ പ്രവർത്തികൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ജി-20 ...

ഒരിക്കൽ ചിലർ മദ്രസയാക്കി മാറ്റിയ കശ്മീർ യൂണിവേഴ്‌സിറ്റി; ഇന്ന് ജി-20 ഉച്ചക്കോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു

ശ്രീനഗർ: ഒരിക്കൽ മദ്രസയായി പ്രവർത്തിച്ചിരുന്ന കശ്മീർ സർവകലാശാലയ്ക്ക് വർഷങ്ങൾക്കിപ്പുറം സംഭവിച്ച പരിവർത്തനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇക്കൊല്ലം ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമായി ഇന്ത്യ മാറുമ്പോൾ രാജ്യത്തെ ...

“ഭാരതം ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തത് നിർണ്ണായക ഘട്ടത്തിൽ”; ചീഫ് കോർഡിനേറ്റർ ഹർഷ് വർധൻ ശ്രിംഗ്ല

ന്യൂഡൽഹി: "ലോകം വെല്ലുവിളി നേരിടുന്ന നിർണ്ണായക ഘട്ടത്തിലാണ് ഭാരതം ജി 20 അദ്ധ്യക്ഷ പദവി ഏറ്റെടുത്തതെന്ന്" ജി 20 ചീഫ് കോർഡിനേറ്റർ ഹർഷ് വർധൻ ശ്രിംഗ്ല. ജി ...

ജി 20 സർക്കാർ പരിപാടിയോ ബിജെപി പരിപാടിയോ അല്ല, ഇന്ത്യയുടേതാണ്;പൊതുജന പങ്കാളിത്തം ഉറപ്പാക്കണം; എംപിമാർക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ജി 20 യുമായി ബന്ധപ്പെട്ട പരിപാടികളിൽ പൊതുജനപങ്കാളിത്തം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ജി 20 എന്നത് കേന്ദ്രസർക്കാരിന്റേയോ ബിജെപിയുടേയോ പരിപാടിയല്ല, അത് ഇന്ത്യയുടെ ...

ജി 20 അദ്ധ്യക്ഷ പദവി അഭിമാനമാക്കണമെന്ന്  പ്രധാനമന്ത്രി; ചരിത്ര നേട്ടം ആഘോഷമാക്കാനൊരുങ്ങി ബിജെപി; പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കും

ന്യൂഡൽഹി: ഇന്ത്യയ്ക്ക് ജി 20 അദ്ധ്യക്ഷ പദവി ലഭിച്ചത് മഹത്വവത്കരിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഈ നേട്ടത്തിൽ അഭിമാനം കൊള്ളണമെന്നും ...

ജി-20 ഉച്ചകോടി; സർവ്വകക്ഷി യോഗം ഇന്ന്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗം ഇന്ന് വൈകീട്ട് രാഷ്ട്രപതി ഭവനിൽ ചേരും. ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായാണ് ...

US President Biden to host state dinner for PM Modi

ജി-20 ഉച്ചകോടി: ഇന്ത്യ വഹിച്ചത് നിർണായക പങ്കെന്ന് അമേരിക്ക; ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന മോദിയുടെ നിലപാടിനെ പ്രശംസിച്ച് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ജി-20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങൾ ചർച്ച ചെയ്യുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചതായി അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് ...

ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന സ്നേഹ സമ്മാനങ്ങൾ ലോക നേതാക്കൾക്ക് നൽകി പ്രധാനമന്ത്രി; വേറിട്ട് നിന്നത് ബൈഡന് നൽകിയ പെയിന്റിംഗും സുനകിന് നൽകിയ ദേവീ രൂപവും

ന്യൂഡൽഹി : ജി 20 ഉച്ചകോടയിൽ പങ്കെടുത്ത ലോക നേതാക്കൾക്ക് സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്, ചൈന, ബ്രിട്ടൺ, ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തലവന്മാർക്കാണ് ഇന്ത്യൻ ...

Page 1 of 2 1 2