govt - Janam TV
Tuesday, July 15 2025

govt

കാർ വാങ്ങി നൽകാം ; യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ ; തട്ടിപ്പിന് ഇരയായതിൽ വിധവയുൾപ്പെടെ നിരവധി സ്ത്രീകൾ

പത്തനംതിട്ട : കാർ വാങ്ങി നൽകാം എന്ന പേരിൽ യുവതിയിൽ നിന്ന് 13.50 ലക്ഷം രൂപ തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥൻ. കോന്നി സ്‌റ്റേഷനിലെ ബിനുകുമാറെന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതിയുമായി ...

ഞാൻ മുഖ്യമന്ത്രി ആയാൽ ; മാറും കേരളം ഇങ്ങനെ ; ജനങ്ങൾ പ്രതികരിക്കുന്നു

ഒരു ദിവസം എങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ശേഷം പല മാറ്റങ്ങളും കൊണ്ട് വരണം എന്ന് ചിന്തിക്കുകയും ചെയ്യുന്നു. ഇവിടെ ജനങ്ങൾ ...

കോയമ്പത്തൂർ സ്ഫോടനത്തിൽ ഐഎസ് ബന്ധം ; സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കണം ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് പാർട്ടി കത്തയച്ചിട്ടുണ്ടെന്ന് അണ്ണാമലൈ

ചെന്നൈ : കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായ കാർ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ . ഭീകരാക്രമണത്തെ സിലിണ്ടർ സ്ഫോടനമെന്ന് ...

മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ട് വീഴും; അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: മദ്രസകൾ കേന്ദ്രീകരിച്ചുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂട്ടിടാൻ ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകൾ അടച്ചുപൂട്ടും. അംഗീകാരമില്ലാത്ത മദ്രസകൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ അവസാന ഘട്ടത്തിൽ എത്തിനിൽക്കേയാണ് സർക്കാരിന്റെ ...

സൈനികനും സഹോദരനും എതിരെ കള്ളക്കേസ് ചമച്ച് പോലീസ് ; ക്രൂരമായി മർദ്ദിച്ചു ; വിവാഹം മുടങ്ങി ; സത്യം പുറത്തു വന്നപ്പോൾ പ്രതികളെ സ്ഥലംമാറ്റി അധികൃതർ

കൊല്ലം : സൈനികനും സഹോദരനും പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയെന്ന കേസിൽ വഴിത്തിരിവ്. കിളികൊല്ലൂർ സ്വദേശിയും സൈനികനുമായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർ പ്രദേശത്തെ പോലീസ് സ്‌റ്റേഷൻ ...

ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിച്ച് ബിൽ പാസാക്കി തമിഴ്‌നാട് നിയമസഭ; ഓൺലൈൻ റമ്മിക്കും പോക്കറിനും വിലക്ക് 

ചെന്നൈ : ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാനുള്ള ബിൽ പാസാക്കി തമിഴ്നാട് നിയമസഭ. തമിഴ്നാട് നിയമമന്ത്രി എസ് രഗുപതിയാണ് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. റമ്മി , പോക്കർ ...

പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ചു; 13 വിദേശയിനം കുരങ്ങുകളെ രക്ഷിച്ച് വനംവകുപ്പ്

ദിസ്പൂർ : പെട്ടികളിൽ അടച്ച് അതിർത്തിയിൽ ഉപേക്ഷിച്ച 13 വിദേശയിനം കുരുങ്ങുകളെ വനം വകുപ്പ് അധികൃതർ രക്ഷപെടുത്തി. അസം മിസോറാം അതിർത്തിയിലെ കച്ചാർ ജില്ലയിലാണ് ഇവയെ കണ്ടെത്തിയത്. ...

ആരും പാർട്ടിക്കു മുകളിലല്ല ; നിയമനങ്ങളും ഇടപാടുകളും പരിശോധിക്കും ; പി.കെ.ശശിക്കെതിരെ പാർട്ടി യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്ക് രൂക്ഷ വിമർശനം. ശശിക്ക് എതിരെ രണ്ടു പ്രവർത്തകർ നൽകിയ പരാതി ചർച്ച ചെയ്യാനായി നടത്തിയ ...

ഖാർഗെയ്‌ക്ക് വോട്ട് ആഭ്യർത്ഥിച്ച് അശോക് ഗെഹ്ലോട്ട് ; തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് പരാതി നൽകി ശശി തരൂർ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അനുകൂലമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വോട്ട് അഭ്യർത്ഥിച്ചതിനെതിരെ പരാതി നൽകി ശശി തരൂർ. പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ...

കേരളത്തിലിത് ആദ്യ സംഭവമല്ല ; അല്ലാഹുവിനെ പ്രീതിപ്പെടുത്തൽ ; നിധി കണ്ടെത്തൽ ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടന്നത് എത്രയോ ആഭിചാര കൊലകൾ

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നലെ ഉണർന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവ ബഹുലമായ മൂഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ്. പ്രബുദ്ധ കേരളത്തിന് ആഭിചാര കൊലപാതകത്തിന്റെ പേരിൽ ലജ്ജിച്ച് ...

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി ; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും ; യുവതിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം : പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെയുള്ള കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെയാണ് പരാതിക്കാരിയുടെ മൊഴിയുടെ ...

പരിഷ്‌കൃത സമൂഹത്തോടുള്ള വെല്ലുവിളി ; ഇലന്തൂരിലെ ഇരട്ടക്കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായത് ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു ...

മുഖ്യമന്ത്രിയുടെ ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഹസന്നം; കെട്ടിക്കിടക്കുന്നത് അഞ്ചര ലക്ഷത്തോളം ഫയലുകൾ

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിൽ കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പൊട്ടിയത് ഏട്ട് നിലയിൽ. ഓരോ ഫയലും ഓരോ ...

അഭിഭാഷകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന്റെ പരിശോധന റിപ്പോർട്ട് ചെയ്തു ; മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് അഭിഭാഷകർ ; കണ്ടെത്തിയത് ഗുരുതര നിയമ ലംഘനം

ഇടുക്കി : മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം . പത്തനംതിട്ടയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അഭിഭാഷകരാണ് ...

ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി ; നിരോധിച്ചതിൽ റമ്മിയും

  ചെന്നൈ : ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. തമിഴ്‌നാട്ടിലാണ് ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരോധനത്തിനുള്ള ഓർഡിനൻസിന് ഗവർണർ ആർ എൻ രവി അംഗീകാരം നൽകി. ...

ദുർഗാ പൂജ പന്തൽ അടിച്ച് തകർത്ത സംഭവം; സൽമാൻ ഖാന്റെ വീട് പൊളിച്ച് നീക്കി മദ്ധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നവരാത്രി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികളെ ആക്രമിച്ച മതതീവ്രവാദിക്കെതിരെ കർശന നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ. കയ്യേറ്റ ഭൂമിയിലെ മതതീവ്രവാദിയുടെ വീട് പൊളിച്ച് നീക്കി. കേസിലെ ...

വാഹന ഉടമകൾക്ക് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ് ; ഈ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യും

ന്യൂഡൽഹി : മലിനീകരണ നിയന്ത്രണ സർട്ടിഫിക്കേറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്യപ്പെടും. ഡൽഹി ഗതാഗത വകുപ്പാണ് വാഹന ഉടമകൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സർട്ടിഫിക്കേറ്റ് ...

കഴുതകളെയും നായ്‌ക്കളെയും ഇറക്കുമതി ചെയ്യും ; പാകിസ്താനുമായി വ്യാപാര ബന്ധം വിപുലമാക്കാനൊരുങ്ങി ചൈന

ഇസ്ലാമാബാദ്: പാകിസ്താനുമായി വ്യാപാര ബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന . ഇതിന്റെ ഭാഗമായി കഴുതകളെയും നായ്ക്കളെയും ചൈന ഇറക്കുമതി ചെയ്യുമെന്നാണ് വിവരം . ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ ...

കിഴക്കൻ ലഡാക്കിലെ ചൈനയുടെ നീക്കങ്ങൾ; ഇന്ത്യ എപ്പോഴും സുസജ്ജമെന്ന് വ്യോമസേനാ മേധാവി; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും വി.ആർ ചൗധരി

ലഡാക്ക് : ചൈനയിൽ നിന്നുളള വെല്ലുവിളികൾ നേരിടാൻ വായുസേന എപ്പോഴും സുസജ്ജമാണെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി. ലോകത്താകമാനം സമീപ കാലങ്ങളിൽ നടന്ന ...

800 രൂപയും ചിലവും തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി, പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ ..?കെഎസ്ആർടിസി എംഡിക്കുളള കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ പ്രസ്ഥാനം കടക്കെണിയിൽ അകപ്പെട്ടിട്ട് വർഷങ്ങൾ ആയിരിക്കുന്നു. നൂറ് കണക്കിന് പ്രൈവറ്റ് ബസുകൾ ദിവസം ഓടി ലാഭം കൊയ്യുന്നിടത്താണ് ...

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ പരാതി ;  ഒളിവിൽ

തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ പീഡന പരാതി. നെടുമങ്ങാട് സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. മേലാംകോട് സ്വദേശി വേണുഗോപാലൻ നായർ അഞ്ച് മാസം മുൻപ് ...

പ്രധാനമന്ത്രി ഹിമാചൽ പ്രദേശിലേക്ക്; ബിലാസ്പൂർ എയിംസ് ഉദ്ഘാടനം ചെയ്യും; ദസറ ആഘോഷങ്ങളിൽ പങ്കുചേരും

ഹിമാചൽ പ്രദേശ് : വരുന്ന അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് സന്ദർശിക്കും. ഒപ്പം ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഉദ്ഘാടനം ...

ലഹരി വിരുദ്ധ ക്യാമ്പയ്ൻ ; ഞായറാഴ്‌ച്ച വിശുദ്ധ ദിനം ; ഇടഞ്ഞ് മാർത്തോമ സഭയും ക്രൈസ്തവ സംഘടനകളും

എറണാകുളം : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർക്കാർ ഞായറാഴ്ച  നിശ്ചയിച്ചിരുന്ന ലഹരി വിരുദ്ധ പരിപാടിയിൽ എതിർപ്പുമായി മാർത്തോമ സഭ രംഗത്ത്. ഞായറാഴ്ച്ചയിലെ ലഹരി വിരുദ്ധ പരിപാടി ...

പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതിൽ ജൂതന്മാരും ; ടൂറിസ കേന്ദ്രമായ വട്ടക്കനാലിൽ ആക്രമണം ആസൂത്രണം ചെയ്തു ; നേതൃത്വം നൽകിയത് അൻസാർ ഉൽ ഖിലാഫ കേരള

ചെന്നൈ : നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് തമിഴ്‌നാട്ടിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജൻസി. മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലിലാണ് ഭീകര സംഘടന ...

Page 3 of 8 1 2 3 4 8