govt - Janam TV
Wednesday, July 16 2025

govt

ആദ്യം ഫിൻലൻഡ് ; പിന്നെ നോർവ ; മാതൃക പഠിക്കാൻ മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശം ; സംഘം ഇന്ന് പുറപ്പെടും

തിരുവനന്തപുരം : യൂറോപ്യൻ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. രണ്ടാഴ്ചത്തെ സന്ദർശനത്തിനായാണ് സംഘം പുറപ്പെടുന്നത്. ആദ്യം എത്തുന്നത് ഫിൻലൻഡിലാണ്. ഡൽഹി വഴിയാണ് ...

ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവൃത്തിദിനം; സർക്കാർ നിർദ്ദേശം പാലിക്കേണ്ടെന്ന് കെസിബിസി; ഒക്ടോബർ രണ്ടിന് സഭയുടെ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചു

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുളള സർക്കാർ നടപടിയ്‌ക്കെതിരെ കെസിബിസി. സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമായി ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഒക്ടോബർ രണ്ട് ഗാന്ധി ...

തീവ്രവാദ പ്രവർത്തനം: അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ചെയർമാന് സസ്‌പെൻഷൻ കാലയളവിൽ കെഎസ്ഇബി ശമ്പളമായി നൽകിയത് 7.84 ലക്ഷം രൂപ; ശമ്പളം നൽകിയത് മാനദണ്ഡങ്ങൾ മറികടന്ന്

തിരുവനന്തപുരം : തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിന് സസ്‌പെൻഷൻ കാലയളവിലും മാനദണ്ഡങ്ങൾ ലംഘിച്ച് കെഎസ്ഇബി ശമ്പളം നൽകിയതായി തെളിവുകൾ. സലാമിന് കെഎസ്ഇബി ശമ്പളമായി ...

പോപ്പുലർ ഫ്രണ്ട് നിരോധനം ; ഓഫീസുകൾ അടച്ച് പൂട്ടാൻ ഉത്തരവിറക്കി സംസ്ഥാനം

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ച് പൂട്ടാൻ സംസ്ഥാനം ഉത്തരവിറക്കി. കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ നടപടി.നിരോധനം നടപ്പാക്കാൻ ജില്ലാ കളക്ടർമാർക്കും , ജില്ലാ പോലീസ് ...

120 കോടി രൂപ ; 3000 അക്കൗണ്ട് ; പോപ്പുലർ ഫ്രണ്ടിന് പണം കൈമാറിയവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കും ; കൂടുതൽ അറസ്റ്റിനും സാധ്യത

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ട് കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നേതാക്കളെയും പ്രവർത്തകരെയും കേന്ദ്രീകരിച്ചാവും അറസ്റ്റ് ഉണ്ടാവുക. പിഎഫ്‌ഐയുടെ അക്കൗണ്ടുകളിൽ വിദേശത്ത് നിന്ന് ...

പൂട്ട് വീണ് പോപ്പുലർ ഫ്രണ്ട് ; ജനങ്ങൾ പ്രതികരിക്കുന്നു-PUBLIC OPINION

എറണാകുളം : പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചു വർഷത്തേക്ക് നിരോധിച്ചിരിക്കുകയാണ്. സംഘടന രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സംഘടന രാജ്യ സുരക്ഷയ്ക്ക് ...

ഹർത്താലിന്റെ മറവിൽ അക്രമം ; ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.6 കോടി രൂപ നഷ്ടപരിഹാരം നൽകണം ; കെഎസ്ആർടിസി ഹൈക്കോടതിയിൽ

എറണാകുളം : അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ ...

പൊതു തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും നടന്നാൽ തങ്ങൾ ഉത്തരവാദികളല്ല ; പോലീസിനും സർക്കാരിനും ഏതിരെ ആഞ്ഞടിച്ച് അണ്ണാമലൈ

ചെന്നൈ : 2024 ലെ പൊതു തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും നടന്നാൽ തങ്ങളെ ഉത്തരവാദിയാക്കേണ്ടതില്ലെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ തലവൻ അണ്ണാമലൈ . കോയമ്പത്തൂരിൽ ബിജെപി നടത്തിയ ...

ഹർത്താൽ അക്രമം; പോലീസുകാരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

കൊല്ലം : ഹർത്താൽ ദിനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക്് നേരെ അക്രമം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഉദ്യോഗസ്ഥരെ ബൈക്ക് ഇടിച്ച് അപായപ്പെടുത്തിയ കേസിലെ പ്രതി ഷംനാദാണ് ...

ആകർഷകമായ ആനുകൂല്യങ്ങൾ ; തായ്‌ലൻഡ് കേന്ദ്രീകരിച്ച് ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നു ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം-MEA issues advisory on fake IT job offers

ന്യൂഡൽഹി : ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. ദിവസങ്ങൾക്ക് ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; ശരിയായ സമയം ഇതാണ് ; ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ

എറണാകുളം : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ രംഗത്ത്. പിഎഫ്‌ഐയെ നിരോധിക്കാനുള്ള ശരിയായ സമയമാണിത് . ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ ...

ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് ; അന്വേഷണം ആരംഭിച്ച് പോലീസ്-Petrol bomb hurled at RSS member’s house

ചെന്നൈ : തമിഴ്‌നാട്ടിൽ ആർഎസ്എസ് കാര്യവാഹിന്റെ വീടിന് നേരെ ബോംബേറ് . ആർഎസ്എസ് കാര്യവാഹ് സീതാരാമന്റെ താംബരത്തുള്ള വീടിന് നേരെയാണ് അക്രമികൾ ബോംബ് എറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ...

10,000 വാക്കുകളുമായി ‘സൈൻ ലേൺ’ ; ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം-Centre Launches Indian Sign Language Mobile App ‘Sign Learn’

ന്യൂഡൽഹി : ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രം . 10,000 വാക്കുകൾ അടങ്ങിയ 'സൈൻ ലേൺ' എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യനിതീ വകുപ്പ് ...

ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങി ; സർക്കാരിന്റെ ഭരണപരാജയമാണ് ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കുന്നതെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ കേരളം മുഴുവൻ അഴിഞ്ഞാടിയിട്ടും ആഭ്യന്തരവകുപ്പ് നടപടി എടുക്കാത്തതിനെതിരെയാണ് അദ്ദേഹം ...

കടയടപ്പിക്കാൻ ശ്രമിച്ചു ; 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ഇടുക്കി : ഹർത്താലിന്റെ പേരിൽ ഇടുക്കിയിൽ അക്രമം അഴിച്ചുവിട്ട 3 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ . കടയടപ്പിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ...

പോപ്പുലർ ഫ്രണ്ടിനെ പൂട്ടുമോ ; അന്വേഷണ ഏജൻസികളുടെ നടപടികളോട് ജനങ്ങൾ പ്രതികരിക്കുന്നു

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിനെതിരെ എൻ ഐ എയും ഇഡിയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. നിരവധി നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തുകയും നേതാക്കന്മാരെ ...

യാത്രക്കാരനോട് കെഎസ്ആർടിസി ജീവനക്കാരുടെ പരാക്രമം ; മോശമായി പെരുമാറി വനിതാ കണ്ടക്ടർ ; മർദ്ദിക്കാൻ ശ്രമിച്ച് ഡ്രൈവർ-KSRTC

കൊല്ലം : യാത്രക്കാരനെ ശകാരിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാമിനാണ് ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായത്. യാത്രക്കാരനോട് മോശമായി പെരുമാറിയത് വനിത കണ്ടക്ടർ. ...

മുഖ്യമന്ത്രിയുടേത് നീചമായ സമീപനം; ഗവർണറെ സർക്കാർ അധിക്ഷേപിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ-K Surendran

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ...

കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത ; സർക്കാർ സഹായിച്ചിട്ടും ശമ്പളം നൽകാൻ ആവുന്നില്ല ; കൈകഴുകി മുഖ്യമന്ത്രി- KSRTC

തിരുവനന്തപുരം : കെഎസ്ആർടിസി മാനേജ്‌മെന്റിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളം നൽകാൻ കഴിയാത്തത് മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. സർക്കാർ സഹായിച്ചിട്ടു പോലും ശമ്പളം നൽകാൻ ആവുന്നില്ല. 2011- ...

തെരുവ് നായകളെ ഉന്മൂലനം ചെയ്യണ്ടേ ; വേണ്ട, ഡച്ച് മാതൃക പഠിക്കാൻ പോകാൻ ടിക്കറ്റ് എടുക്ക് ; തെരുവുനായ വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് ട്രോളുകൾ

കേരളത്തിൽ തെരുവുനായകൾ സാമൂഹിക പ്രശ്‌നമായി മാറിക്കഴിഞ്ഞു. 21 ഓളം പേരാണ് പേ വിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. 6 പേർ വാക്‌സീൻ എടുത്തവർ ആയിരുന്നു. നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന ...

ഒഴിഞ്ഞ മദ്യക്കുപ്പികൾ പൊടിച്ച് സ്ത്രീകൾക്ക് നൽകും ; പുതിയ ജീവിതോപാധി ഒരുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

പറ്റ്‌ന : ബിഹാറിൽ ഇനി മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി മദ്യക്കുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ. സ്ത്രീകൾക്ക് ...

മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ് ; പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി

കോഴിക്കോട് : മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യപേക്ഷ കോടതി തളളി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള പോക്‌സോ ...

ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തു ; വിദ്യാർത്ഥികളെ ആക്രമിച്ച് എസ് എഫ് ഐ പ്രവർത്തകർ

കോഴിക്കോട് : വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. ആരോഗ്യ സർവ്വകലാശാല കലോത്സവത്തിനെത്തിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ ...

ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ഡൽഹി റെയിൽവേ സ്റ്റേഷൻ; ഒരുക്കുന്നത് അത്യാധുനിക സംവിധാനങ്ങളും ഉന്നത സാങ്കതിക വിദ്യയും, നവീകരണ പ്രവർത്തനങ്ങളുടെ രൂപരേഖ പങ്കുവെച്ച് കേന്ദ്ര സർക്കാർ-New Delhi Railway Station  

ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഡൽഹി റെയിൽവേ സ്റ്റേഷൻ നവീകരിക്കാനൊരുങ്ങി സർക്കാർ. സ്റ്റേഷൻ പരിസരം നവീകരിക്കുന്നതിന് 4,500 കോടി രൂപയാണ് ചെലവ് ...

Page 4 of 8 1 3 4 5 8