Health - Janam TV

Health

വിട്ടുമാറാത്ത വായ്പ്പുണ്ണുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം..

വിട്ടുമാറാത്ത വായ്പ്പുണ്ണുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ ഓറൽ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം..

ഇന്ന് പലരെയും അലട്ടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് വിട്ടുമാറാത്ത വായ്പ്പുണ്ണ്. മാറിവരുന്ന ജീവിത ശൈലികളും ഉറക്കക്കുറവും മാനസിക സമ്മർദ്ദവും ഇതിന്റെ കാരണങ്ങളായി വരാം. അബദ്ധത്തിൽ വായയുടെ ഉൾഭാഗം കടിക്കുക, വിറ്റാമിൻ ...

മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്ന വിദ്യ; ഈ യോ​ഗാസനങ്ങൾ പരീക്ഷിക്കൂ….

മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്ന വിദ്യ; ഈ യോ​ഗാസനങ്ങൾ പരീക്ഷിക്കൂ….

മനസി‌നും ശരീരത്തിനും ഉന്മേഷം നൽകുന്നതിന് വേണ്ടി പല മാർ​ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ചിലർ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായും ശരീരഭാ​രം കുറക്കുന്നതിനായും ദിവസേന വ്യായാമം ചെയ്യുന്നതും ശീലമാക്കാറുണ്ട്. വ്യായാമം ചെയ്യാൻ ...

അമിതഭാരവും വയർ ചാടുന്നതുമാണോ പ്രശ്‌നം? എന്നാൽ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..

അമിതഭാരവും വയർ ചാടുന്നതുമാണോ പ്രശ്‌നം? എന്നാൽ ഈ പാനീയങ്ങൾ ശീലമാക്കിക്കോളൂ..

മാറി വരുന്ന ജീവിത ശൈലികൾ മൂലം പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് അമിത ഭാരം. ഹോർമോണുകളിൽ വരുന്ന വ്യതിയാനങ്ങളും വ്യായാമക്കുറവും അമിത ഭാരത്തിന്റെ പ്രധാന കാരണങ്ങളാണ്. പൊണ്ണത്തടി നിയന്ത്രിച്ചു ...

മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ…

മറവി മാറ്റണോ? മീനും മുട്ടയും മിഠായിയും കഴിച്ചുനോക്കൂ…

പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നമാണ് ഓർമ്മക്കുറവ്. സാധനങ്ങൾ വെക്കുന്നിടം പിന്നെ ഓർമ്മയുണ്ടാകില്ല, തലേദിവസം ചെയ്യണം എന്ന് വിചാരിക്കുന്ന കാര്യങ്ങൾ ഓർമ്മക്കുറവ് മൂലം ചെയ്യാൻ സാധിക്കാതെ പോകുന്നു. ...

മിഠായി കഴിക്കാൻ തോന്നിയാൽ കപ്പലണ്ടി മിഠായി ഓരോന്ന് കഴിച്ചോളൂ; ഗുണങ്ങളേറെ..

മിഠായി കഴിക്കാൻ തോന്നിയാൽ കപ്പലണ്ടി മിഠായി ഓരോന്ന് കഴിച്ചോളൂ; ഗുണങ്ങളേറെ..

ചെറിയപ്പെട്ടി കടകളിലെ കുപ്പികളിലുണ്ടായിരുന്ന കടലമിഠായികളും, തേൻ മിഠായികളും നുണഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നു കടലമിഠായികളുടെ പ്രതാപകാലമായിരുന്നെങ്കിൽ ഇന്ന് വിപണികൾ കാഡ്ബറീസ് പോലുള്ള മുന്തിയ ചോക്ലേറ്റുസുകൾ അടക്കി ...

മുടികൊഴിച്ചിലാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

മുടികൊഴിച്ചിലാണോ പ്രശ്‌നം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..

മഞ്ഞുകാലമെത്തിയാൽ പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുടിക്കൊഴിച്ചിൽ. മുടികളുടെ അറ്റം പെട്ടന്ന് പിളരുക, കൊഴിഞ്ഞു പോവുക എന്നീങ്ങനെ പല പ്രശ്‌നങ്ങളും പലരും നേരിടുന്നുണ്ടാവും. മുടിക്ക് ആവശ്യമായ പരിചരണം ലഭിക്കാത്തതാണ് ...

തഴുതാമ കഴിക്കുന്നത് ശീലമാക്കിക്കോളൂ..; വേര് മുതൽ ഇല വരെ ഗുണങ്ങൾ തന്നെ..

തഴുതാമ കഴിക്കുന്നത് ശീലമാക്കിക്കോളൂ..; വേര് മുതൽ ഇല വരെ ഗുണങ്ങൾ തന്നെ..

പാടത്തും പറമ്പുകളിലും നട്ടുനനച്ചു വളർത്തുന്ന ചീര, മുരിങ്ങ, തഴുതാമ തുടങ്ങിയ ഇലകൾ കറിയായും തോരനായും കഴിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ കാലത്ത് രോഗങ്ങൾ ...

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കി കഴിക്കരുത്..; പ്രശ്‌നങ്ങളേറെ..

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കി കഴിക്കരുത്..; പ്രശ്‌നങ്ങളേറെ..

ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് പൊതുവെ പലരിലും കണ്ടു വരുന്ന ശീലങ്ങളിലൊന്നാണ്. ബഹുഭൂരിപക്ഷം ആളുകളുടെയും വീടുകളിലെ ഫ്രിഡ്ജുകളാണെങ്കിൽ മോർച്ചറികൾക്ക് സമമാണ്. മാംസവും പച്ചക്കറികളും എന്നു വേണ്ട ...

തേങ്ങക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കിട്ടിയാൽ വിട്ടുകളയല്ലേ..; പൊങ്ങിന് ഗുണങ്ങളേറെ..

തേങ്ങക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ വിരുതനെ കിട്ടിയാൽ വിട്ടുകളയല്ലേ..; പൊങ്ങിന് ഗുണങ്ങളേറെ..

മലയാളികളുടെ ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങ. ഇതില്ലാതെ എന്ത് അരച്ചുക്കറി അല്ലേ? എന്നാൽ അൽപം പഴക്കമുള്ളതും മുള പൊട്ടിയതുമായ തേങ്ങ പൊട്ടിച്ചു നോക്കിയാൽ പലപ്പോഴും ...

സോഡ കുടിച്ചാൽ ശരീര ഭാരം കുറയും? പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

സോഡ കുടിച്ചാൽ ശരീര ഭാരം കുറയും? പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

നാരങ്ങാ സോഡ, ജീരക സോഡ, മസാല സോഡ തുടങ്ങി നിരവധി സോഡകളാണ് വിപണിയിൽ സുലഭമായി ലഭിക്കുന്നത്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഈ പാനിയങ്ങൾ കുടിക്കുന്നത് ശരീരത്തിന് ...

തൊണ്ടയിൽ കിച്ച് കിച്ച്? എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പ്രതിവിധികൾ ഇതാ..

തൊണ്ടയിൽ കിച്ച് കിച്ച്? എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പ്രതിവിധികൾ ഇതാ..

കഫക്കെട്ടും തൊണ്ടവേദനയും പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന രോഗങ്ങളാണ്. മഞ്ഞുകാലമെത്തിയാൽ തൊണ്ടവേദന വളരെ പെട്ടന്നു തന്നെ കുഞ്ഞുങ്ങളിലും മുതിർന്നവരിലും പിടിപ്പെടുന്നു. താണ്ടവേദനയും കഫക്കെട്ടും മൂലം ബുദ്ധിമുട്ടുന്നവരാണെങ്കിൽ വീട്ടിൽ തന്നെ ...

മഞ്ഞുകാലത്ത് മഞ്ഞുതുള്ളി പോലെ തിളങ്ങണോ? വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില പാനീയങ്ങൾ ഇതാ..

മഞ്ഞുകാലത്ത് മഞ്ഞുതുള്ളി പോലെ തിളങ്ങണോ? വീട്ടിൽ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില പാനീയങ്ങൾ ഇതാ..

മഞ്ഞുകാലമെത്തിയാൽ ചർമ്മം വരണ്ടുണങ്ങുന്നത് പൊതുവെ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. സൗന്ദര്യത്തിൽ അൽപം ശ്രദ്ധചെലുത്തുന്ന വ്യക്തികളാണെങ്കിൽ മഞ്ഞുകാലമെത്തിയാൽ പിന്നെ ശ്രദ്ധ മുഴുവനും സൗന്ദര്യവർദ്ധക വസ്തുക്കളിലേക്കായിരിക്കും. അമിതമായി കെമിക്കലുകൾ ...

എപ്പോഴും രോഗങ്ങൾ വലയ്‌ക്കുന്നുണ്ടോ?; നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന കാര്യങ്ങളിതാ..

എപ്പോഴും രോഗങ്ങൾ വലയ്‌ക്കുന്നുണ്ടോ?; നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന കാര്യങ്ങളിതാ..

പലപ്പോഴും രോഗങ്ങൾ വരുമ്പോൾ പ്രതിരോധശേഷിയുടെ കുറവാണെന്ന് പറയുന്നത് കേൾക്കാറില്ലേ?. മനുഷ്യശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പ്രതിരോധ ശേഷി. രോഗങ്ങളിൽ നിന്നും നമ്മെ പ്രതിരോധിച്ച് നിർത്തുന്നത് ശരീരത്തിലെ ...

മഞ്ഞുകാലം എത്തുകയാണ് ചുമയും പനിയും കരുതിയിരിക്കാം..; വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

മഞ്ഞുകാലം എത്തുകയാണ് ചുമയും പനിയും കരുതിയിരിക്കാം..; വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..

ശൈത്യകാലം എത്തുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ആരോഗ്യം പരിപാലിക്കേണ്ട സമയമെത്തിയിരിക്കുന്നു. ഒരുപാട് രോഗങ്ങളാണ് ഇക്കാലത്ത് പിടിപെടുന്നത്. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ നിരന്തരമായിരിക്കും. ഇത്തരം ...

100 ദിവസത്തെ വില്ലൻ ചുമ; കുട്ടികൾ മാത്രമല്ല മുതിർന്നവരും ഭയക്കണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധർ

100 ദിവസത്തെ വില്ലൻ ചുമ; കുട്ടികൾ മാത്രമല്ല മുതിർന്നവരും ഭയക്കണം, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ദ്ധർ

അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന ചുമയെകുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ദ്ധർ. 100 ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ യുകെയിൽ വളരെ വേഗത്തിലാണ് പടർന്ന് പിടിക്കുന്നത്. ബാക്ടീരിയൽ ...

രോഗ പ്രതിരോധശേഷി കുറവാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…

രോഗ പ്രതിരോധശേഷി കുറവാണോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ…

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പ്രതിരോധശേഷിയും ആവശ്യമാണ്. പ്രതിരോധശേഷി ഇല്ലാത്തവർക്ക് ചെറിയൊരു അസുഖം പോലും പെട്ടെന്ന് പകരുകയും അത് ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ആരോ​ഗ്യം സംരക്ഷിക്കേണ്ടതും ...

തിരഞ്ഞെടുപ്പിന് വേണ്ടി ചിലർ ബസിൽ യാത്ര ചെയ്യുന്നു: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കൽപ് യാത്ര സാധാരണക്കാരന് വേണ്ടി: വി മുരളീധരൻ

അത്ര ‘തൊട്ടാവാടി’ അല്ല ഈ തൊട്ടാവാടി ചെടി; ഗുണങ്ങളേറെ..

പാടവരമ്പത്തും പറമ്പിലും നിൽക്കുന്ന തൊട്ടാവാടിചെടിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. അതിനെ തൊട്ട് വാടിപ്പിക്കുന്ന ഒരു ബാല്യകാലം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കാം. തൊട്ടാൽ വാടുകയും പിന്നീട് പൂർവ്വ സ്ഥിതിയിലേക്ക് എത്തുകയും ചെയ്യുന്ന ...

അകാലനര അലട്ടുന്നുണ്ടോ… ഇനി അതൊരു പ്രശ്നമേയല്ല; പോംവഴികൾ ഇതാ…

അകാലനര അലട്ടുന്നുണ്ടോ… ഇനി അതൊരു പ്രശ്നമേയല്ല; പോംവഴികൾ ഇതാ…

നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അകാല നര. ജീവിതശൈലി, താരൻ, സമ്മർദ്ദം, പോഷകങ്ങളുടെ കുറവ് എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാവാറുണ്ട്. മെലാനിൻ ഉൽപാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ് ...

ഈ ഔഷധസസ്യങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ?; ചെറുതല്ല ഗുണങ്ങൾ…

ഈ ഔഷധസസ്യങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ?; ചെറുതല്ല ഗുണങ്ങൾ…

ചെറിയ പനിക്കും ജലദോഷത്തിനും പോലും വീട്ടിലെ നാട്ടുമരുന്നുകൾ ഉപയോഗിക്കുന്നവരാണ് മലയാളികൾ. തുളസി, ആര്യവേപ്പ്, ആടലോടകം, തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ എല്ലാവരുടെയും വീട്ടിൽ ഉണ്ടാകും. ഇവ വീട്ടിൽ ...

മാനസിക പിരിമുറുക്കം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പരിഹാരം ഇതാ..

മാനസിക പിരിമുറുക്കം നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പരിഹാരം ഇതാ..

തിരക്കിട്ട ജോലികളിൽ ഏർപ്പെടുന്ന ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയൊരു പ്രശ്‌നമാണ് മാനസിക സമ്മർദ്ദം. നിസാരമായി തള്ളിക്കളയാൻ പറ്റുന്ന ഒന്നല്ലയിത്. സമ്മർദ്ദം അമിതമായാൽ അത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും ...

കാർബോഹൈഡ്രേറ്റുകളോട് നോ പറയാൻ വരട്ടേ; ആരോഗ്യത്തിന് ദോഷം മാത്രമല്ല…ഗുണങ്ങളും ഏറെ…

കാർബോഹൈഡ്രേറ്റുകളോട് നോ പറയാൻ വരട്ടേ; ആരോഗ്യത്തിന് ദോഷം മാത്രമല്ല…ഗുണങ്ങളും ഏറെ…

ആരോഗ്യകരമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുകയാണ് ചെയ്യാറ്. അമിത ഭാരം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവക്കെല്ലാം കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം കാരണമാകുമെന്നാണ് എല്ലാവരും ...

കൺതടത്തിലെ കറുപ്പാണോ പ്രശ്‌നം?; ഭക്ഷണത്തിൽ ഇവയും ഉൾപ്പെടുത്തി നോക്കൂ…

കൺതടത്തിലെ കറുപ്പാണോ പ്രശ്‌നം?; ഭക്ഷണത്തിൽ ഇവയും ഉൾപ്പെടുത്തി നോക്കൂ…

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൺതടത്തിലെ കറുപ്പ്. ദീർഘ നേരം കംപ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ, ഉറക്കക്കുറവുള്ളവർ, വിറ്റാമിൻ കുറവുള്ളവർ തുടങ്ങിയവരാണ് സാധാരണയായി ഈ പ്രശ്‌നം ...

കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ…

കാലാവസ്ഥാ മാറ്റം ചർമ്മത്തെയും ബാധിക്കാം; ചർമ്മസംരക്ഷണത്തിന് ഇതൊന്ന് ചെയ്തുനോക്കൂ…

കാലാവസ്ഥാമാറ്റങ്ങൾ പലപ്പോഴും നമ്മളെ ബാധിക്കാറുണ്ട്. ചൂടിൽ നിന്നും തണുപ്പിലേക്കും, തിരിച്ചും കാലാവസ്ഥ മാറികൊണ്ടിരിക്കുകയാണ്. അലർജി, ചർമ്മ രോഗങ്ങൾ എന്നിവയെല്ലാം നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. എന്നാൽ ഏറ്റവും അധികം ...

കൊറോണപ്പഴമെന്ന് പറഞ്ഞു തള്ളികളയേണ്ട; റംബുട്ടാന് ഗുണങ്ങളേറെ..; അറിയാം.. 

കൊറോണപ്പഴമെന്ന് പറഞ്ഞു തള്ളികളയേണ്ട; റംബുട്ടാന് ഗുണങ്ങളേറെ..; അറിയാം.. 

കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ തരംഗമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുന്ന ഈ ഫലം കോവിഡ് മഹാമാരിക്കാലത്തും നിപ മഹാമാരിക്കാലത്തും വളരെയധികം പ്രചാരമേറിയിരുന്നു. ...

Page 3 of 17 1 2 3 4 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist