High Court - Janam TV
Saturday, July 12 2025

High Court

വിസ്മയ കേസ് ; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി : സ്ത്രീധന പീഡനത്തിനിരയായി നിലമേൽ സ്വദേശിനി വിസ്മയ  ആത്മഹത്യചെയ്ത കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കിരൺ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരിഗണിച്ചാണ് ...

ആർടിപിസിആർ നിരക്ക് 500 രൂപയാക്കിയ സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; ലാബ് ഉടമകളുമായി ആലോചിക്കാൻ നിർദ്ദേശം

കൊച്ചി : സംസ്ഥാനത്ത ആർടിപിസിആർ നിരക്ക് 500 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ലാബ് ഉടമകളുടെ ഹർജിയിലാണ് കോടതി ഇടപെടൽ. ലാബ് ഉടമകളുമായി ആലോചിച്ച ശേഷം നിരക്കുകൾ ...

മുട്ടിൽ മരംമുറി ; പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാം; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊച്ചി : മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സംഭവത്തിൽ ...

കീഴ്‌കോടതികളിൽ കൊറോണ മാനേജ്‌മെന്റ് പാച്ച് അവതരിപ്പിച്ച് ദേശീയ വിവര കേന്ദ്രം

ന്യഡൽഹി: കേന്ദ്ര വിവര കമ്മീഷൻ കീഴ്‌കോടതികളിൽ കൊറോണമാനേജ്‌മെന്റ് പാച്ച് അവതരിപ്പിച്ചു. രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു ശേഷം കോടതികൾ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണിത്. ജൂഡീഷ്യൻ ഓഫീസർമാർക്ക് ...

എട്ട് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

ന്യൂഡൽഹി; വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. എട്ട് പേരുടെ നാമനിർദേശ പട്ടികയാണ് കൊളീജിയം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി ...

രവി പിള്ളയുടെ മകന്റെ വിവാഹം: കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു, സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

തൃശൂർ: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ഹൈക്കോടതി. മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കൂടുതൽ ആളുകൾ വിവാഹത്തിനെത്തിയെന്ന് കോടതി കുറ്റപ്പെടുത്തി. ...

ഗർഭസ്ഥ ശിശുവിന് ജീവിക്കാനുളള അവകാശമുണ്ട്; ഹൈക്കോടതി

കൊച്ചി : ഗർഭസ്ഥ ശിശുവിന് ജീവിക്കാനുളള അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ഗർഭസ്ഥ ശിശുവിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 31 ആഴ്ച ...

മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ ഹൃദയമോ വൃക്കയോ ഇല്ലെന്ന് ഹൈക്കോടതി:അവയവദാനാനുമതി നിഷേധിച്ച തീരുമാനം കോടതി റദ്ദാക്കി

തിരുവനന്തപുരം: മനുഷ്യ ശരീരത്തിൽ കുറ്റവാളിയായ അവയവങ്ങൾ ഒന്നും തന്നെയില്ലെന്ന് ഹൈക്കോടതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിലാണ് കോടതിയുടെ ഈ ...

സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; ഓൺലൈൻ പഠന സൗകര്യങ്ങളില്ലാതെ ഒരു വിദ്യാർത്ഥിക്ക് പോലും ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് കോടതി

കൊച്ചി: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് രണ്ട് അദ്ധ്യയന വർഷങ്ങൾ പിന്നിടുമ്പോഴും കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഉറപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കമ്പ്യൂട്ടറും സ്മാർട്ട്‌ഫോണും ഇല്ലാത്തതിനാൽ കേരളത്തിൽ ഒരു ...

കിറ്റക്‌സ് ജീവനക്കാരുടെ വാക്‌സിനേഷൻ ; ഇടവേള സംബന്ധിച്ച് കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി

കൊച്ചി : കിറ്റക്‌സിലെ ജീവനക്കാർക്ക് വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പിനോട് നിർദ്ദേശിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി. രേഖാമൂലം മറുപടി നൽകാനാണ് നിർദ്ദേശം. ജസ്റ്റിസ് പി.ബി. സുരേഷ് ...

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു; കെ. ബാബുവിനെതിരെ എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : സിപിഎം നേതാവ് എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വരാജ് ഹർജി ...

വിവാഹിതയായ സ്ത്രീ അന്യപുരുഷനോടൊപ്പം ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂർ: വിവാഹിതയായ സ്ത്രീ അന്യപുരുഷനോടൊപ്പം ഒന്നിച്ച് ജീവിക്കുന്നത് നിയമവിരുദ്ധമെന്ന് രാജസ്ഥാൻ ഹൈക്കോടതി. 30 വയസുള്ള വിവാഹിതയായ സ്ത്രീയുടെയും 27 വയസ്സുള്ള പുരുഷന്റെയും ഹർജി കേൾക്കുന്നതിനിടയാണ് കോടതി ഉത്തരവ്. ...

വിവാഹ വാഗ്ദാനം വിശ്വസിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവരല്ല ഇന്ത്യയിലെ പെൺകുട്ടികളെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാൽ: വിവാഹ വാഗ്ദാനത്തിന്മേൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരല്ല ഇന്ത്യയിലെ പെൺകുട്ടികളെന്ന് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി സുബോധ് അഭ്യങ്കർ. അവിവാഹിതരായ പെൺകുട്ടികൾ ആൺകുട്ടികളുമായി ബന്ധപ്പെടുന്ന തലത്തിലേക്ക് നമ്മുടെ രാജ്യം ...

ഗ്രാമ പ്രദേശങ്ങളില്‍ മൊബൈല്‍ ഇ-കോടതികളുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂണ്‍: ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. സ്വാതന്ത്ര്യദിനത്തില്‍ ചീഫ് ജസ്റ്റിസ് ആര്‍ എസ് ചൗഹാന്‍ ഇ-കോടതികള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.ആദ്യഘട്ടത്തില്‍ അഞ്ച് ...

മതിയായ പാര്‍ക്കിംഗ് സ്ഥലമില്ലെങ്കില്‍ ഒന്നിലധികം സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കരുത്:നിര്‍ദ്ദേശവുമായി മുംബൈ ഹൈക്കോടതി

മുംബൈ: മതിയായ പാര്‍ക്കിംഗ് സ്ഥലസൗകര്യമില്ലെങ്കില്‍ ആളുകളെ ഒന്നിലധികം സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കരുതെന്ന് മുംബൈ ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി ...

തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; തോമസ് ഉണ്ണിയാടന്റെ  ഹർജിയിൽ മന്ത്രി ബിന്ദുവിന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന ഹർജിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നോട്ടീസ്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് ...

അഭിഭാഷകയായി ആൾമാറാട്ടം ; അറസ്റ്റ് തടയണമെന്ന സെസി സേവ്യറുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർക്ക് തിരിച്ചടി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെസി നൽകിയ ജാമ്യാപേക്ഷയിൽ ഈ മാസം ...

ബെവ്‌കോയിലും ആർടിപിസിആറും വാക്‌സിൻ സർട്ടിഫിക്കേറ്റും നിർബന്ധമാക്കണം; മദ്യം വാങ്ങാൻ വരുന്നവരെ കന്നുകാലികളെ പോലെ കാണരുതെന്ന് ഹൈക്കോടതി

കൊച്ചി: മദ്യശാലകളിൽ എത്തുന്നവർക്ക് വാക്‌സിൻ അല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കടകളിൽ പോകാൻ വാക്‌സിൻ സർട്ടിഫിക്കറ്റോ, ആർടിപിസിആർ പരിശോധനാ ഫലമോ വേണം. എന്നാൽ എന്തുകൊണ്ട് പുതുക്കിയ ...

വ്യക്തി നിയമത്തിന് പകരം മതേതര ഏകീകൃത നിയമം കൊണ്ടുവരണം: വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യത്തെ വൈവാഹിക നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയമായെന്ന് ഹൈക്കോടതി. വ്യക്തിനിയമത്തിന് പകരം മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിനും വിവാഹമോചനത്തിനും മതേതര ഏകീകൃത നിയമം ...

മരം കൊള്ള ; പ്രതികൾക്ക് എതിരെ നിസാര വകുപ്പുകൾ ചുമത്തിയതിന് സർക്കാരിന് വിമർശനം; ബാക്കി പ്രതികൾ എവിടെയെന്ന് ഹൈക്കോടതി

കൊച്ചി : വിവാദ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എതിരെ നിസാര ...

ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികൾ എന്തായി; ബെവ്‌കോയോടെ പുരോഗതി ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി : ഔട്ട്‌ലെറ്റുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി ബെവ്‌കോയോട് ആരാഞ്ഞ് ഹൈക്കോടതി. മദ്യ വിൽപ്പന ശാലകളിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി ...

കേരളത്തിലെ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം; വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ...

അശാസ്ത്രീയ ലോക്ഡൗൺ; സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികൾ ; കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യം

കൊച്ചി : സംസ്ഥാനത്ത് അശാസ്ത്രീയമായി തുടരുന്ന ലോക്ഡൗണിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികൾ. ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർജി ...

ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തില്ല: പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഐക്കരനാട്, കുന്നത്തുനാട്, മഴവന്നൂർ ...

Page 23 of 24 1 22 23 24