HONGKONG - Janam TV
Saturday, November 8 2025

HONGKONG

ഖുറാൻ പാരായണം ചെയ്തില്ല : മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് , ശസ്ത്രക്രിയ നടത്തി

ഖുറാൻ പാരായണം ചെയ്യാത്തതിന്റെ പേരിൽ മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് . 13 കാരന്റെ ഇടത് കണ്ണിന് ശസ്ത്രക്രിയ നടത്തി . ഹോങ്കോങ്ങിലെ ...

ഹോങ്കോങ് ചൈനയുടെ അവിഭാജ്യ ഘടകം; ഷി ജിൻ പിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റിനുള്ളിൽ ഹോങ്കോങ് പ്രതിഷേധക്കാരെ തല്ലിച്ചതച്ച് ഉദ്യോഗസ്ഥർ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ചൈനീസ് കോൺസുലേറ്റ് വളപ്പിനുള്ളിൽ ഹോങ്കോങ്ങിന് അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിന് മർദ്ദനമേറ്റു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ...

സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ; അട്ടിമറി സ്വപ്നം കണ്ട് ഹോങ്കോംഗ്- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് എതിരാളി ഹോങ്കോംഗ്. ജയത്തോടെ സൂപ്പർ ഫോർ പ്രവേശനം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോൾ അട്ടിമറി ലക്ഷ്യമിട്ടാണ് ഹോങ്കോംഗ് കളത്തിലിറങ്ങുന്നത്. നിർണ്ണായക ...

ആഞ്ഞടിച്ച് അഞ്ചാം തരംഗം; 90 ശതമാനം പേരും മരിക്കുന്നു; കൊറോണ പേടിയിൽ ഹോങ്കോംഗിൽ കൂട്ടപ്പലായനം

ഹോങ്കോംഗ് : കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോങ്കോംഗിൽ കൂട്ടപ്പലായനം. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. നിലവിൽ കൊറോണയുടെ അഞ്ചാം തരംഗമാണ് ...

ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഹോങ്കോഗിലെ മാദ്ധ്യമ ഭീമൻ ജിമ്മി ലായിക്ക് തടവു ശിക്ഷ; 13 മാസം ജയിലിൽ കിടക്കണം

ഹോങ്കോംഗ്: മാദ്ധ്യമരംഗത്തെ അതികായനായ ജിമ്മി ലായ്ക്ക് ചൈന തടവുശിക്ഷ വിധിച്ചു. 74 കാരനായ ലായിക്ക് 13 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ചൈനയുടെ ദേശീയ സുരക്ഷാ നിയമം ...

ചൈനയ്‌ക്കെതിരെ പ്രതിഷേധം നയിച്ചു; ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ

ഹോങ്കോംഗ്: ചൈന ഏർപ്പെടുത്തിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതിഷേധം നയിച്ച ഏഴ് ജനാധിപത്യവാദികൾക്ക് ഹോങ്കോംഗിൽ ജയിൽശിക്ഷ. ഒരു വർഷം വരെയാണ് ഇവർക്ക് ഹോങ്കോംഗ് ജില്ലാ കോടതി ശിക്ഷ ...

പ്രതിഷേധക്കാരെ അടിച്ചൊതുക്കി ചൈന; ഹോങ്കോംഗിലെ ദേശീയ സുരക്ഷാ നിയമം നടപ്പിൽ വന്നിട്ട് ഇന്നേക്ക് ഒരു വർഷം

ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ ലംഘനം നടപ്പാക്കിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ചൈനയുടെ ദേശീയ സുരക്ഷാ നിയമമാണ് ഹോങ്കോംഗിലെ ജനങ്ങൾക്ക് മേൽ നടപ്പാക്കിയത്. പ്രതിഷേധിച്ച വ്യക്തികളെ ഒന്നടങ്കം ...

ഹോങ്കോംഗിലെ ആപ്പിൾ പത്രം അടച്ചുപൂട്ടൽ ഭീഷണിയിൽ; ഉടമ ജയിലിൽ; സാമ്പത്തിക പ്രതിസന്ധിയിൽ പത്രം

ഹോങ്കോംഗ്: ചൈന നടപ്പാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിൽ ഹോങ്കോംഗിലെ പ്രസിദ്ധമായ ആപ്പിൾ ദിനപത്രം അടച്ചുപൂട്ടൽ ഭീഷണിയിൽ. ആപ്പിളിന്റെ ഉടമസ്ഥനായ ജിമ്മി ലായി മാസങ്ങളായി ജയിലിൽ കിടക്കുന്നതിനാലാണ് ...

അഞ്ചുവയസ്സുമുതൽ ദേശീയ സുരക്ഷാ നിയമപഠനം: ദേശീയതയും,രാജ്യസ്നേഹവും നിർബന്ധിത പാഠ്യപദ്ധതിയാക്കി ചൈന

ഹോങ്കോംഗ്: ഹോങ്കോംഗിലെ വരും തലമുറയിൽ ദേശീയബോധം വളർത്താൻ പദ്ധതിയുമായി ചൈന. വിദ്യാഭ്യാസ നയത്തിലൂടെയാണ് ചൈന പദ്ധതി തയ്യാറാക്കുന്നത്. അഞ്ചും ആറും വയസ്സുള്ള കുട്ടികളെ മുതൽ ചൈനയുടെ ദേശീയ ...

ഹോങ്കോംഗിൽ നിന്നുള്ള വിദേശ നിക്ഷേപം; ചൈന ഇന്ത്യയുടെ നിരീക്ഷണത്തിൽ

ന്യൂഡൽഹി: വിദേശ നിക്ഷേപ വർദ്ധനയിലും ചൈനയുടെ മേൽ ജാഗ്രതയോടെ ഇന്ത്യ. ഹോങ്കോംഗിൽ നിന്നുള്ള കമ്പനികളെ ഇന്ത്യയിൽ മുതൽ മുടക്കാൻ അനുവദിക്കുന്ന തോടൊപ്പമാണ് ചൈനയുടെ തന്ത്രങ്ങൾ നിരീക്ഷിക്കുന്നത്. ഹോങ്കോംഗിൽ ...

ഹോങ്കോംഗില്‍ നടപടികള്‍ കടുപ്പിച്ച് ചൈന; പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ജോഷ്യ വോംഗ് അടക്കം മൂന്ന് പേര്‍ തടവില്‍

ഹോങ്കോംഗ്: ചൈന ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം കടുപ്പിക്കുന്നു. ചൈനീസ് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സമരം നയിക്കുന്ന ജോഷ്വാ വോംഗിനെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. ജോഷ്വയെ 13 ...

അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് ചൈന; ജനാധിപത്യം പുന: സ്ഥാപിക്കാനെന്ന് കാരീ ലാം; പരിഹാസ്യമെന്ന് പ്രക്ഷോഭകാരികള്‍

ഹോംങ്കോംഗ്: പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തിയുള്ള ചൈനയുടെ നയം തുടരുന്നതിനിടെ ഹോങ്കോംഗില്‍ ജനാധിപത്യമാണ് പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹോങ്കോംഗ് ഭരണാധികാരി. ചൈന ദേശീയ സുരക്ഷാ നിയമത്തിലൂടെ ഹോങ്കോംഗിലെ സ്വാതന്ത്ര്യ ത്തിനായി പോരാടുന്ന ...

ചൈനയ്‌ക്കെതിരായ പ്രക്ഷോഭം; പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക കോടതിയില്‍ പ്രതിഷേധിച്ചു

ഹോങ്കോംഗ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അനുകൂലിച്ച മാദ്ധ്യമപ്രവര്‍ത്തക കോടതിയിലും തന്റെ നയം വ്യക്തമാക്കി. ചൈനയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്കെതിരെ പോലീസും ചൈനീസ് സേനയും ...

ഡ്രാഗണ്‍ ഭരണത്തില്‍ മനംനൊന്ത് ഹോങ്കോംഗ്: കൂട്ടമായി നാടുവിടാനൊരുങ്ങി നഗരവാസികള്‍; സ്വാഗതം ചെയ്ത് അമേരിക്ക

ഹോങ്കോംഗ്: ചൈനയുടെ പ്രാകൃതമായ ഡ്രാഗണ്‍ ഭരണത്തില്‍ പൊറുതിമുട്ടി ഹോങ്കോംഗ്. ഒരു വര്‍ഷം മുമ്പ് വരെ ലോകത്തെ ഏറ്റവും സമ്പന്നവും തിരക്കേറിയ ആഗോള വാണിജ്യ കേന്ദ്രം പ്രേത നഗരമാകുന്ന ...

ജിമ്മി ലായിയുടെ അറസ്റ്റ് ; ചൈനയുടേത് മനുഷ്യാവകാശ ലംഘനമെന്ന് ട്രം‌പ്

വാഷിംഗ്ടണ്‍: ഹോങ്കോംഗില് പ്രമുഖ വ്യവസായിയും മാദ്ധ്യമമുതലാളിയുമായ ജിമ്മി ലായിയെ അറസ്റ്റ് ചെയ്ത ചൈനയുടെ നടപടിക്കെതിരെ ട്രംപിന്റെ രൂക്ഷ വിമര്‍ശനം. അതിഭീകരമെന്നാണ് ട്രംപ് ചൈനയുടെ നടപടിയെ വിമര്‍ശിച്ചത്. ചൈന ...

ചൈന തടവിലാക്കിയ ജിമ്മി ലായിയ്‌ക്ക് വേണ്ടി ആപ്പിള്‍ ഡെയ്‌ലി :പത്രം ഇറങ്ങിയത് അറസ്റ്റിന്റെ ചിത്രത്തോടെ

ഹോങ്കോംഗ്: ചൈനയുടെ കിരാതനടപടിക്കെതിരെ തുറന്ന പോരാട്ടത്തിനാഹ്വാനം ചെയ്ത് ജിമ്മി ലായിയുടെ പത്രം. ഹോങ്കോംഗിലെ പ്രമുഖപത്രമായ ആപ്പിള്‍ ഡെയ്‌ലിയാണ് ചൈനയുടെ നടപടികളെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുന്നത്. 200 പോലീസുകാര്‍ വളഞ്ഞ് ...

ഹോങ്കോംഗിലെ മനുഷ്യാവകാശ പോരാളി ജിമ്മി ലായ് ചൈനയുടെ പിടിയില്‍

ഹോങ്കോംഗ്: ഹോങ്കോംഗിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജിമ്മി ലായിയെ ചൈനീസ് പോലീസ് അറസ്റ്റുചെയ്തു. ചൈന നടപ്പാക്കുന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലാണ് അറസ്റ്റ്. മാദ്ധ്യമരംഗത്തെ അതികായനും വാണിജ്യരംഗത്തെ പ്രമുഖനുമാണ് ...

ചൈനയെ പിന്തുണച്ച് ഹോങ്കോംഗ് ഭരണകൂടം; അമേരിക്കയുടെ നിരോധനത്തെ പ്രതിരോധിക്കാനെന്ന് കാരീ ലാം

ഹോങ്കോംഗ്: ബീജിംഗിന്റെ ഏതുതീരുമാനത്തേയും പിന്തുണയ്ക്കുമെന്ന് ഹോങ്കോംഗ് ഭരണാധികാരി.അമേരിക്ക ചൈനയുടെ 11 നേതാക്കന്മാരെ വിലക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവെന്ന പദവിയിലിരിക്കുന്ന കാരീ ലാം. മേയറുടെ സ്ഥാനത്തിന് തുല്യമായ ...

കൊറോണയുടെ പേരില്‍ പുതിയ നിരോധനം: ഹോങ്കോംഗിലെ എല്ലാ വിദ്യാലയങ്ങളും അടച്ചു; ചൈനയുടെ തന്ത്രമെന്ന് പ്രക്ഷോഭകാരികള്‍

ഹോങ്കോംഗ്: ചൈനയുടെ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഹോങ്കോംഗില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദ്ദേശം. കൊറോണ വ്യാപനം ശക്തമായതിനാലാണ് വിദ്യാലയങ്ങളെല്ലാം അടയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ...

ഹോങ്കോംഗ് വിദ്യാഭ്യാസ മേഖലയില്‍ ചൈനയുടെ കടന്നാക്രമണം: എല്ലാ ചൈനാ വിരുദ്ധ പുസ്തകങ്ങള്‍ക്കും വിലക്ക്

ഹോങ്കോംഗ്: ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് ചൈന. ഹോങ്കോംഗിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ചൈനാ വിരുദ്ധ പരാമര്‍ശമുള്ള എല്ലാ പുസ്തകങ്ങളും നീക്കാനാണ് ...

ഹോങ്കോംഗില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ച് ചൈന

ഹോങ്കോംഗ്: കുറ്റകൃത്യങ്ങളെ ചൈനയുടെ നിയമവാഴ്ചയുടെ പരിധിയിലാക്കുന്ന ദേശീയ സുരക്ഷാ നിയമം ഹോങ്കോംഗില്‍ പ്രാബല്യത്തില്‍ വന്നു. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. ബ്രിട്ടണുമായി ...

ഹോങ്കോംഗ് ചൈന വിരുദ്ധ സമരം: വിദ്യാര്‍ത്ഥികളുടെ സംഘങ്ങളെ രഹസ്യമായി തടവിലാക്കി പ്രതികാരം

ഹോങ്കോംഗ്: ഭരണകൂട വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരെ ടിയാന്‍മെന്‍ സ്‌ക്വയര്‍ മോഡല്‍ അടിച്ചമര്‍ത്തലിനൊരുങ്ങി ചൈന. നിരന്തരം നടന്നുവരുന്ന പ്രക്ഷോഭത്തെ തളര്‍ ത്താന്‍ വിദ്യാർത്ഥികളുടെ സംഘങ്ങളെ രഹസ്യമായി അറസ്റ്റ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ...

ഹോംങ്കോഗില്‍ നിയമനിര്‍മ്മാണം: ചൈനയില്‍ നിയമവിദഗ്ധര്‍ യോഗം ചേര്‍ന്നു

ന്യൂയോര്‍ക്ക്: ഹോംങ്കോഗിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കാനുള്ള നിയമനിര്‍മ്മാണത്തിന് ചൈനയില്‍ യോഗം നടന്നു. ബീജിംഗ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ചൈനയിലെ നിയമവിദഗ്ധന്മാരാണ് യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷാ നിയമം അതേപടി ഹോംങ്കോഗില്‍ ...

നിയമനിര്‍മ്മാണ നീക്കം ഹോങ്കോംഗിനെ ശാന്തമാക്കാനെന്ന് ചൈന

ലണ്ടന്‍: ഹോങ്കോംഗില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമനിര്‍മ്മാണത്തിന് അന്താരാഷ്ട്ര പിന്തുണ നേടാന്‍ ചൈനയുടെ ശ്രമം. ശക്തമായ ഭരണത്തിന്റെ കീഴില്‍ വന്നാല്‍ മാത്രമേ ഹോങ്കോംഗിലെ സമാധാനാന്തരീക്ഷം നിലനില്‍ക്കൂ എന്നാണ് ചൈനയുടെ വാദം. ...

Page 1 of 2 12