കൊല്ലപ്പെടുമെന്ന് ഭയം, കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണം: ആവശ്യമുന്നയിച്ച് ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: കൊല്ലപ്പെടുമെന്ന് ഉറപ്പായതിനാൽ കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്കെതിരെയുള്ള നൂറിലധികം കേസുകൾ ഒരുമിച്ച് ആക്കണമെന്നും ഇനിയും കോടതിയിൽ ...