ind-eng - Janam TV
Friday, November 7 2025

ind-eng

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 169 റൺസ് വിജയ ലക്ഷ്യം; തകർത്തടിച്ച് ഹാർദ്ദിക്; അർദ്ധ സെഞ്ച്വറി മികവോടെ കോഹ്ലിയും

അഡ്‌ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ 169 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. അർദ്ധസെഞ്ച്വറി കളോടെ ഹാർദ്ദിക് പാണ്ഡ്യയും( 33 പന്തിൽ 63) വിരാട് കോഹ്ലിയുമാണ്( 40 പന്തിൽ 50) ടീം ...

ടി20 ലോകകപ്പ് ക്രിക്കറ്റ് രണ്ടാം സെമി ; ഫൈനലിലെത്താൻ ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന്

അഡ്‌ലയ്ഡ് : ടി20 ലോകകപ്പിൽ  ഇന്ത്യാ-ഇംഗ്ലണ്ട് സെമിഫൈനൽ പോരാട്ടം ഇന്ന്. ആദ്യ സെമിയിൽ ന്യൂസിലാന്റിനെ തകർത്ത് പാകിസ്താൻ ഫൈനലിൽ കടന്നതോടെ ഇന്ത്യാ-പാക് ഫൈനലിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. ...

അഡ്ലയ്ഡിൽ മഴ ഭീഷണി; ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് ആശ്വാസം റിസർവ്വ് ദിനം

അഡ്ലയ്ഡ് : ടി20 ലോകകപ്പിൽ തുടക്കം മുതലേ രസംകൊല്ലിയായ മഴ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമിഫൈനലിനേയും ബാധിക്കാൻ സാദ്ധ്യത. വ്യാഴാഴ്ചയാണ് മത്സരം നടക്കേണ്ടത്. മത്സര ദിവസം 16-24 ഡിഗ്രി ...

ഇന്ത്യയ്‌ക്ക് ബാറ്റിംഗ് തകർച്ച; സ്‌കോർ 2ന് 27

ലണ്ടൻ: ഇന്ത്യയ്ക്ക് മേൽ പിടിമുറുക്കി ഇംഗ്ലണ്ട്. രണ്ടാം ഏകദിനത്തിൽ ലോർഡ്‌സിൽ നിലയുറപ്പിക്കുംമുന്നേ ഇന്ത്യയുടെ ഓപ്പണർമാരെ ആതിഥേയർ മടക്കി. റൺസൊന്നുമെടുക്കാതെ നായകൻ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. ബാറ്റിംഗിൽ ...

മദ്ധ്യനിരയുടെ മികവിൽ പൊരുതാവുന്ന സ്‌കോറുമായി ഇംഗ്ലണ്ട്; മൊയീൻ അലി 47; ചാഹലിന് 4 വിക്കറ്റ്: സ്‌കോർ : 246

ലണ്ടൻ: ലോർഡ്‌സിൽ പരമ്പര പിടിക്കാൻ ഇന്ത്യയ്ക്ക് മുന്നിൽ തകർച്ചയിൽ നിന്ന് പൊരുതി ക്കയറി ഇംഗ്ലണ്ട്. 246 റൺസാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറുകളിൽ നേടിയത്. മുൻനിര തകർന്നപ്പോൾ ...

മലാനും ലിവിംഗ്സ്റ്റണും തകർത്തടിച്ചു; ഇന്ത്യയ്‌ക്ക് മുന്നിൽ 216 റൺസ് വിജയലക്ഷ്യവുമായി ഇംഗ്ലണ്ട്

ലണ്ടൻ: നോട്ടിംഗ്ഹാമിൽ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ. മൂന്നാമത്തെ ടി20യിൽ 7 വിക്കറ്റിന് 215 റൺസാണ് ആതിഥേയർ അടിച്ചുകൂട്ടിയത്. 77 റൺസ് നേടിയ ഡേവിഡ് മലാനും പുറത്താകാതെ 42 ...

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി; ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകൾ പിന്മാറിയത് സംയുക്ത തീരുമാനപ്രകാരം

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് റദ്ദാക്കി. മുഖ്യപരിശീലകൻ രവിശാസ്ത്രിയും മറ്റ് രണ്ട് സഹപരിശീലകരും കൊറോണ ബാധിതരായതിനെ തുടർന്നാണ് മത്സരം തുടങ്ങുന്നതിൽ അനിശ്ചിതത്വം നേരിട്ടത്. നാലു ...

ഓവൽ ടെസ്റ്റിൽ ഉജ്ജ്വല ജയം നേടിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ

ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം. അരനൂറ്റാണ്ടിന് ശേഷം ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ ടെസ്റ്റ് വിജയത്തിനാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ അഭിന്ദന പ്രവാഹം. രണ്ടു ടെസ്റ്റുകളിലും ...

ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു; മൊയീൻ അലിയുടെ മുന്നറിയിപ്പ് സത്യമായി

ഓവൽ: അരനൂറ്റാണ്ടിനിടെ ഒരിക്കലും ഓവലിൽ തോൽവി അറിയാത്ത ഇംഗ്ലീഷ് നിര ഭയപ്പെട്ടത് സംഭവിച്ചു. ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമാകുമെന്ന് മൊയീൻ അലി പ്രവചിച്ച രണ്ടു താരങ്ങളുടെ പ്രകടനം നിർണ്ണായകമായി. ...

ആത്മവിശ്വാസത്തോടെ ഇന്ത്യ; മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ. ലീഡ്‌സിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. പേസ് നിരയുടെ കരുത്തിൽ ...

പൊരുതി നിന്ന് വാലറ്റം; ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യക്ക് 259 റൺസ് ലീഡ്; ഷമിക്ക് അർദ്ധ സെഞ്ച്വറി

ലണ്ടൻ: മുൻനിരക്കാർ തോറ്റിടത്ത് പൊരുതി നിന്ന് ഇന്ത്യൻ ബൗളർമാർ. രണ്ടാം ടെസ്റ്റിൽ അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ ഇന്ത്യ 8 വിക്കറ്റിന് 286 എന്ന നിലയിലാണ്. ഇംഗ്ലീഷ് ...

ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്; മത്സരം ലോർഡ്‌സിൽ

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു. മത്സരം ലോർഡ്‌സിലാണ് നടക്കുന്നത്.  മഴ വില്ലനായ ആദ്യ ടെസ്റ്റിന് ശേഷം പരിക്ക് വില്ലനാകുന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. ആദ്യ ടെസ്റ്റ് ...

നോട്ടിംഗ്‌ഹാം ടെസ്റ്റ് ; ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഇംഗ്ലണ്ട്

ലണ്ടൻ: നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട്. ഇന്നലെ കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 എന്ന ദുർബലമായ നിലയിലാണ്. ആദ്യം ...

കൈവിട്ടുപോകുമായിരുന്ന മത്സരത്തിൽ കൈചോരാതെ ക്യാപ്റ്റൻ കോഹ്‌ലി; ആദിൽ റഷീദിനെ പുറത്താക്കിയ ക്യാച്ച് ഹിറ്റായി

പൂനെ: നിർണായക ഘട്ടങ്ങളിൽ യുവതാരങ്ങൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയപ്പോൾ വീണ് കിട്ടുന്ന അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിൻ്റെ ഉത്തമ ഉദാഹരണമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. തോൽവിയിൽ നിന്ന് തലനാരിഴയ്ക്ക് ...

മൂന്നാം ഏകദിനം: ഇന്ത്യയ്‌ക്ക് മികച്ച തുടക്കം; ശിഖർ ധവാന് അർദ്ധ സെഞ്ച്വറി

പൂനെ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധാവാനാണ് ബാറ്റിംഗിൽ തിളങ്ങിയത്. 45 പന്തിലാണ് ധവാൻ തന്റെ 32-ാം അർദ്ധ ...

നടരാജൻ ടീമിൽ; ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിനയച്ചു

പൂനെ: അവസാന ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ബാറ്റിംഗ് നിരയിൽ മാറ്റം വരുത്താത്ത ഇന്ത്യ സ്പിന്നർ കുൽദീപിന് പകരമായി പേസ് ബൗളർ ടി.നടരാജനെ ...

ഇന്ത്യാ-ഇംഗ്ലണ്ട് ഏകദിന പരമ്പര: നിർണ്ണായക മത്സരം ഇന്ന്

പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിനപരമ്പരയിലെ നിർണ്ണായക മത്സരം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളും നേടി ഇരുടീമുകളും 1-1ന് സമനിലയിലാണ്. മികച്ച സ്‌കോർ നേടിയിട്ടും ഇംഗ്ലണ്ട് ബാറ്റിംഗിനെ ...

രണ്ടാം ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ്; ഋഷഭ് പന്ത് ടീമിൽ

പൂനെ: രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യയ്ക്ക് ബാറ്റിംഗ്. പരിക്കുമൂലം ശ്രേയസ്സ് അയ്യർക്ക് പകരമായി ഋഷഭ് പന്ത് ടീമിലെത്തി. ഓപ്പണർമാരായി രോഹിത് ശർമ്മയും ശിഖർധവാനും തന്നെ ഇറങ്ങും. മദ്ധ്യനിരയിൽ ...

ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം:ശിഖർ ധവാന് സെഞ്ച്വറി നഷ്ടം

പൂനെ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. രണ്ടു റൺസിന് സെഞ്ച്വറി നഷ്ടപ്പെട്ട ശിഖർ ധാവനും 56 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയുമാണ് ഇന്ത്യക്ക് ...

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. പൂനെയിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.  വിരാട് കോഹ്‌ലിയുടെ നേതൃത്വ ത്തിൽ ടെസ്റ്റിലും ടി20യിലും പരമ്പര നേട്ടത്തോടെയാണ് ടീം ഇന്ത്യ ...

പരമ്പര ജയങ്ങളുടെ ചരിത്രം ഇന്ത്യയ്‌ക്കൊപ്പം; ടി20 പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു

അഹമ്മദാബാദ്: മൊട്ടേര സ്റ്റേഡിയത്തിൽ ഇന്ത്യ ഇന്ന് ടി20 പരമ്പര സ്വന്തമാക്കാ നിറങ്ങുന്നു. തുല്യശക്തികളായി ഇംഗ്ലണ്ടും രണ്ട് മത്സരം ജയിച്ച് നിൽക്കുമ്പോൾ ഇന്ത്യ കലാശപ്പോരാട്ടം കൈപ്പിടിയിലാക്കുമെന്നാണ് കരുതുന്നത്. ഓപ്പണർമാർ ...

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന്; രോഹിത് ശർമ്മ ഓപ്പണറാകാൻ സാദ്ധ്യത

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മേൽകൈ നേടാൻ ഇന്ത്യ ഇന്നിറങ്ങുന്നു. പരമ്പരയിലെ മൂന്നാം ടി20യാണ് ഇന്ന് നടക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യയെ 8 വിക്കറ്റിന് തകർത്ത സന്ദർശരെ നിഷ്്പ്രഭ ...

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഇന്ന് മുതൽ

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദ് മൊട്ടേരാ സ്റ്റേഡിയത്തിലെ മത്സരം പകൽ-രാത്രിയായിട്ടാണ് നടക്കുന്നത്. ബാറ്റിംഗിൽ രോഹിതിനൊപ്പം കെ.എൽ.രാഹുൽ ഓപ്പണറായി ഇറങ്ങുമെന്ന് നായകൻ വിരാട് കോഹ്ലി ...

ഇന്ത്യയ്‌ക്കും ബാറ്റിംഗ് തകർച്ച; രോഹിത് 49ന് പുറത്ത്; സ്‌കോർ: 146 ന് 6

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കും ബാറ്റിംഗ് തകർച്ച. ഇന്നലത്തെ സ്‌കോറായ ഒരു വിക്കറ്റിന് 24 എന്ന നിലയിൽ നിന്ന് ഇന്ത്യ 6 ന് 146 എന്ന നിലയിലാണുള്ളത്. ഒടുവിൽ ...

Page 1 of 2 12