ind-eng - Janam TV

ind-eng

എല്ലാ പരീക്ഷണങ്ങളും ബാറ്റ്‌സ്മാൻമാർ നേരിടണം; മൊട്ടേരാ പിച്ചിന് ഒരു കുഴപ്പവുമില്ല: വിവ് റിച്ചാർഡ്‌സ്

എല്ലാ പരീക്ഷണങ്ങളും ബാറ്റ്‌സ്മാൻമാർ നേരിടണം; മൊട്ടേരാ പിച്ചിന് ഒരു കുഴപ്പവുമില്ല: വിവ് റിച്ചാർഡ്‌സ്

ജമൈക്ക: മൊട്ടേരാ പിച്ചിനെ അനുകൂലിച്ച് കൂടുതൽ വിദേശതാരങ്ങൾ രംഗത്ത്. ക്രിക്കറ്റ് ഇതിഹാസം വെസ്റ്റിൻഡീസിന്റെ വിവ് റിച്ചാർഡ്‌സാണ് മൊട്ടേര പിച്ചിനെ പിന്തുണച്ച് രംഗത്തെത്തിയത്. പിച്ചിനെയല്ല പഴിക്കേണ്ടത് മറിച്ച് ഇരുടീമുകളുടേയും ...

മൂന്നാം ടെസ്റ്റ്:  ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം; ഇഷാന്തിനും അക്ഷറിനും വിക്കറ്റ്

മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം; ഇഷാന്തിനും അക്ഷറിനും വിക്കറ്റ്

അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടമായി.  ഇന്ത്യക്കായി  തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശർമ്മയാണ് ആദ്യവിക്കറ്റ് സ്വന്തമാക്കിയത്.  രണ്ടാം വിക്കറ്റ് അക്ഷർ പട്ടേലും വീഴ്ത്തി. ...

മൂന്നാം ടെസ്റ്റ് നാളെ മുതൽ; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിൽ മത്സരം; പകൽ രാത്രി ടെസ്റ്റ് പിങ്ക് പന്തിൽ

മൂന്നാം ടെസ്റ്റ് നാളെ മുതൽ; ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിൽ മത്സരം; പകൽ രാത്രി ടെസ്റ്റ് പിങ്ക് പന്തിൽ

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം കാണികളെ ...

ചെന്നൈ ടെസ്റ്റ്: പിടിമുറുക്കി ഇന്ത്യ; ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം

ചെന്നൈ ടെസ്റ്റ്: പിടിമുറുക്കി ഇന്ത്യ; ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം

ചെന്നൈ:ആദ്യ ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാനൊരുങ്ങി ഇന്ത്യ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലീഷ് ടീം 116 ന് 7 എന്ന നിലയിലാണ്. ഉച്ച ഭക്ഷണത്തിന് പിരിയുന്പോള്‍  ക്യാപ്റ്റൻ ...

കോഹ്ലി പുറത്ത്; അശ്വിൻ പൊരുതുന്നു; ലീഡ് 400 കടത്തി ഇന്ത്യ

കോഹ്ലി പുറത്ത്; അശ്വിൻ പൊരുതുന്നു; ലീഡ് 400 കടത്തി ഇന്ത്യ

ചെന്നൈ: നിർണ്ണായക സമയത്ത്  രക്ഷകരായി വിരാട് കോഹ്ലി  അശ്വിൻ കൂട്ടുകെട്ട് പിരിഞ്ഞു. കോഹ്ലി തന്റെ 25-ാം അർദ്ധസെഞ്ച്വറിയാണ് നേടിയ ശേഷം മൊയിൻ അലിയുടെ പന്തിലാണ് വിക്കറ്റിന് മുന്നിൽ ...

രഹാനേയ്‌ക്ക് അർദ്ധസെഞ്ച്വറി; ഇരുന്നൂറ് കടന്ന് ഇന്ത്യ

രഹാനേയ്‌ക്ക് അർദ്ധസെഞ്ച്വറി; ഇരുന്നൂറ് കടന്ന് ഇന്ത്യ

ചെന്നൈ: ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട് രണ്ട് മുൻനിര ബാറ്റ്‌സ്മാൻമാരുടെ കരുത്തിൽ തകർച്ച മറികടന്ന് ടീം ഇന്ത്യ. മികച്ച ബാറ്റിംഗിലൂടെ ഇംഗ്ലീഷ് ബൗളർമാരെ അടിച്ചു തകർത്ത രോഹിത് ശർമ്മയുടെ ...

രോഹിത് ശർമ്മയ്‌ക്ക് സെഞ്ച്വറി; ഇന്ത്യ മൂന്നിന് 187; നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്

രോഹിത് ശർമ്മയ്‌ക്ക് സെഞ്ച്വറി; ഇന്ത്യ മൂന്നിന് 187; നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട്

ചെന്നൈ: ഇന്ത്യക്ക് കരുത്തായി രോഹിത് ശർമ്മയുടെ സെഞ്ച്വറി. മുൻനിര വിക്കറ്റുകൾ വേഗത്തിലിൽ വീണെങ്കിലും ഒരറ്റത്ത് സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീഷിയാണ് രോഹിത് ശർമ്മ സെഞ്ച്വറി നേടിയത്. 130 ...

രണ്ടാം ടെസ്റ്റ് ഇന്ന്: ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യക്ക് ജയിച്ചേ മതിയാകൂ; പേസ് ബൗളർമാരെ കൂട്ടുന്നു

രണ്ടാം ടെസ്റ്റ് ഇന്ന്: ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യക്ക് ജയിച്ചേ മതിയാകൂ; പേസ് ബൗളർമാരെ കൂട്ടുന്നു

ചെന്നൈ: ഇംഗ്ലണ്ടിന് ശക്തമായ തിരിച്ചടി നൽകാനുള്ള ഏക അവസരം കാത്ത് ഇന്ത്യ. ചെപ്പോക് സ്‌റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഏറെ നിർണ്ണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തണമെങ്കിൽ ...

ചെപ്പോക്കിൽ രണ്ടാം ടെസ്റ്റ് നാളെ; പിച്ച് സ്പിന്നർമാരെ തുണയ്‌ക്കുമെന്ന് സൂചന

ചെപ്പോക്കിൽ രണ്ടാം ടെസ്റ്റ് നാളെ; പിച്ച് സ്പിന്നർമാരെ തുണയ്‌ക്കുമെന്ന് സൂചന

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പ്രതീക്ഷയായി ചെപ്പോക്കിലെ പിച്ച്. രണ്ടാം ടെസ്റ്റിൽ ഉപയോഗിക്കുന്ന പിച്ച് സ്പിന്നിന് അനുകൂലമായിരിക്കുമെന്നാണ് സൂചന. ആദ്യ ടെസ്റ്റിൽ ഇന്ത്യ നിര ഇംഗ്ലണ്ടിന്റെ ...

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിനോട് അടിയറ പറഞ്ഞത് 227 റൺസിന്

ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ടിനോട് അടിയറ പറഞ്ഞത് 227 റൺസിന്

ചെന്നൈ: ഇംഗ്ലണ്ടിനോട് ആദ്യ ടെസ്റ്റ് അടിയറവെച്ച് ഇന്ത്യ. 420 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം അവസാന സെഷന് മുന്നേ അവസാനിച്ചു. ഇന്ത്യ 192 റൺസിന് ...

കോഹ്‌ലി പൊരുതുന്നു; ഇന്ത്യ 6ന് 144

കോഹ്‌ലി പൊരുതുന്നു; ഇന്ത്യ 6ന് 144

ചെന്നൈ: ഇംഗ്ലണ്ടിന്റെ ശക്തമായ ബൗളിംഗിനെതിരെ ഇന്ത്യ തോൽവി ഒഴിവാക്കാൻ പൊരുതുന്നു. നായകൻ വിരാട് കോഹ്‌ലി നടത്തുന്ന ശ്രമമാണ് ഇന്ത്യക്ക് കരുത്താകുന്നത്. ആറു വിക്കറ്റുകൾ പൊടുന്നനെ നഷ്ടമായിടത്തു നിന്നാണ് ...

ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 4 ന് 92

ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച; 4 ന് 92

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ നിർണ്ണായക ദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ജെയിംസ് ആൻഡേഴ്സൺ തുടർച്ചയായി നേടിയ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയുടെ മുൻ നിരയെ തകർത്തത്. രോഹിത് ...

ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം; പുതിയ പന്തിൽ തിളങ്ങി അശ്വിൻ

ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം; പുതിയ പന്തിൽ തിളങ്ങി അശ്വിൻ

ചെന്നൈ: ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. റോയ് ബേൺസിന്(0) പുറമേ 16 റൺസെടുത്ത ഡോം സിബ്ലിയെയും തുടക്കത്തിൽ നഷ്ടമായ ഇംഗ്ലീഷ് ...

വാഷിംഗ്ടൺ സുന്ദർ 85 നോട്ടൗട്ട്; ഇന്ത്യ 337ന് പുറത്ത്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

വാഷിംഗ്ടൺ സുന്ദർ 85 നോട്ടൗട്ട്; ഇന്ത്യ 337ന് പുറത്ത്; ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടം

ചെന്നൈ: വാലറ്റത്ത് വാഷിംഗ്ടൺ സുന്ദറും അശ്വിനും നടത്തിയ ഗംഭീര ചെറുത്തുനിൽപ്പിൽ ടീം ഇന്ത്യ 337ൽ പുറത്ത്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ ...

നിർണ്ണായകമായ നാലു വിക്കറ്റുകൾ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ഇംഗ്ലീഷ് ബൗളർ

നിർണ്ണായകമായ നാലു വിക്കറ്റുകൾ; ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ഇംഗ്ലീഷ് ബൗളർ

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ദിനം തന്റെ പേരിൽ കുറിക്കപ്പെട്ട സന്തോഷത്തിലാണ് ഇംഗ്ലീഷ് ബൗളർ ഡോം ബോസ്സ്. ഇന്ത്യൻ മണ്ണിൽ ആദ്യമായി പന്തെറിഞ്ഞ ഡോം നേടിയത് ...

ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടം; വാലറ്റം പൊരുതുന്നു;  ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ

ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടം; വാലറ്റം പൊരുതുന്നു; ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ

ചെന്നൈ: ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോറിനെതിരെ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 257 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി വാഷിംഗ്ടൺ ...

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്; ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്; ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഡോമിനിക് സിബ്ലേ 24 റൺസിനും ക്യാപ്റ്റൻ ജോ റൂട്ട് 4 റൺസുമായി ...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ; പരമ്പര നേടിയാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ന് മുതൽ; പരമ്പര നേടിയാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലം 9.30 ന് പരമ്പരയ്ക്ക് തുടക്കമാകും. ഇന്ത്യൻ നിരയിലിൽ ...

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം; കാണികളുടെ ആരവത്തിൽ ചിദംബരം സ്റ്റേഡിയം ഉണരും

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം; കാണികളുടെ ആരവത്തിൽ ചിദംബരം സ്റ്റേഡിയം ഉണരും

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്പരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്പരയാണ് ...

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ്: ജോ റൂട്ടിറങ്ങുന്നത് നൂറാം ടെസ്റ്റിന്

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ്: ജോ റൂട്ടിറങ്ങുന്നത് നൂറാം ടെസ്റ്റിന്

ചെന്നൈ: ഇന്ത്യക്കെതിരെ ഇംഗ്ലീഷ് പടനായകൻ നാളെ ഇറങ്ങുന്നത് തന്റെ നൂറാം ടെസ്റ്റിനായി.ടീം ഇഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും റൂട്ട് അഭിമാനത്തോടെയാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ...

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: പരിശീലനം ആരംഭിച്ച് ടീം ഇന്ത്യ

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ടീം ഇന്ത്യയുടെ പരിശീലനം ആരംഭിച്ചു. ആദ്യ രണ്ട് ്‌ടെസ്റ്റ് മത്സരങ്ങളും നടക്കുന്ന ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തന്നെയാണ് പരിശീലനം നടക്കുന്നത്. ...

ഇംഗ്ലീഷ് ടീമെത്തി; ആശ്വാസമായി കൊറോണ ഫലം

ഇംഗ്ലീഷ് ടീമെത്തി; ആശ്വാസമായി കൊറോണ ഫലം

ചെന്നൈ: ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ലീണ്ട് താരങ്ങളെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര പൂർത്തിയാക്കിയാണ് ടീം ചെന്നൈയിലെത്തിയത്. ഇന്ത്യയിലെത്തിയ എല്ലാ ഇംഗ്ലീഷ് താരങ്ങളുടേയും കൊറോണ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് ടീം ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist