interview - Janam TV
Saturday, July 12 2025

interview

“എന്നെ ‘ഹിന്ദുത്വ ഭീകര’നാക്കി; മുസ്ലീമിനെ തുപ്പുന്ന സീനിൽ അഭിനയിച്ചെന്ന് പ്രചരിപ്പിച്ചു; മേപ്പടിയാനും മാളികപ്പുറവും പലരെയും അലോസരപ്പെടുത്തി”

സിനിമയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും നേരിട്ട മനഃപൂർവ്വമുള്ള വേട്ടയാടലുകളക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ നിന്ന്.. മേപ്പടിയാനും മാളികപ്പുറത്തിനും വിമർശനങ്ങളുടെ ...

തമിഴ് സംവിധായകരുടെ മുന്നിൽ 32 വർഷം യാചിച്ചു! നല്ലൊരു വേഷം നൽകാൻ ഒരു മലയാളി വേണ്ടിവന്നു; കണ്ണീരണിഞ്ഞ് മഞ്ഞുമ്മലിലെ പോലീസുകാരൻ

മലയാള സിനിമകളില്‍ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. സംവിധായകൻ ചി​ദംബരത്തിന്റെ രണ്ടാം സിനിമ ആ​ഗോള ബോക്സോഫീസിൽ 50 കോടി നേടി മുന്നേറുകയാണ്. ഇതിനിടെ ...

ആദ്യം മനുഷ്യനാകടോ.. തരിമ്പ് നന്ദിയില്ല..! കാര്‍ തിരികെ നല്‍കുമ്പോള്‍ ഒരു തുള്ളി പെട്രോളില്ല; സഞ്ജുവിന്റെ തള്ളുകൾ തെളിവ് നിരത്തി പൊളിച്ച് മലയാളി

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ സോഷ്യൽ മീഡിയയിലെ കള്ളത്തരങ്ങൾ തെളിവുകൾ നിരത്തി പൊളിച്ചടുക്കി മലയാളി യുവാവ്. ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കിയ യുട്യൂബർ കൂടിയായ രോഹനാണ് വീഡിയോയുമായി രം​ഗത്തെത്തിയത്. ...

പുകയാണ് ശക്തി; അഭിമുഖത്തിൽ പുകച്ച് തള്ളിയ രഞ്ജിത്തിനെതിരെ വ്യാപക വിമർശനം; സമൂഹത്തിന്റെ മുഖത്തേക്കാണ് പുക ഊതീവിട്ടതെന്ന് സോഷ്യൽ മീഡിയ

സംവിധായകനും ചലചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനം. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സി​ഗരറ്റ് പുകച്ച് തള്ളുന്ന രഞ്ജിത്തിന്റെ നടപടിക്കെിരെ കടുത്ത വിമർശനമാണ് ...

‘വെജിറ്റേറിയനായി മാറി, എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീൽ’; നടൻ സൂരജ് സൺ

ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് സൂരജ് സൺ. ഇപ്പോൾ സിനിമയിലും സജീവമാണ് താരം. വിനീത് ശ്രീനിവസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം ...

എന്താണ് സ്ഥിരത.? ആദ്യ പന്തില്‍ സിക്‌സടിക്കാന്‍ തോന്നിയാല്‍ അടിച്ചിരിക്കും, അതിനി ആരു പറഞ്ഞാലും: സഞ്ജു സാംസൺ

സ്ഥിരതയുടെ പേരിൽ ഒരുപാട് പഴികേട്ട താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന താരം പിന്നീട് നിറം മങ്ങിപ്പോവുന്നതാണ് പതിവ് കാഴ്ച. ഇത് ...

ഇന്റർവ്യൂന് പോവുകയാണോ?  ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ..; ഇല്ലെങ്കിൽ പണി കിട്ടും.. 

ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പ് എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്ന ഘട്ടമാണ് ഇന്റർവ്യു. ജോലിക്ക് താത്പര്യമറിയിച്ച ഉദ്യോഗാർത്ഥി പ്രസ്തുത  പ്രവൃത്തിക്ക് അനുയോജ്യരാണോയെന്ന് മനസിലാക്കാൻ ഇതുവഴി സ്ഥാപനത്തിന് സാധിക്കുന്നു. കഴിവുകൾ പരിശോധിക്കുന്നതിനൊപ്പം ...

‘സഹദേവനെ’ മറികടക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും: ഷാജോൺ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് കലാഭവൻ ഷാജോൺ. മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമയിൽ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന പോലീസ് കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഷാജോണിന്റേതായി ...

കഥയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു; സിനിമ തിയേറ്ററിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു: കാളിദാസ് ജയറാം

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി രണ്ട് സിനിമകളിൽ മാത്രമേ കാളിദാസ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും ...

ആ സിനിമ ജനങ്ങളിലേക്ക് എത്തിയില്ല, പോസ്റ്റർ പോലും ഉണ്ടായില്ല, അത് വിഷമിപ്പിച്ചു: വിൻസി അലോഷ്യസ്

ടിവി പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് വിൻസി അലോഷ്യസ്. ചുരുക്കം ചില സിനിമകൾ ചെയ്ത് ആരാധകരെ സ്വന്തമാക്കിയ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിലും ആരാധകർ ഏറെയാണ്. രേഖ എന്ന ...

‘നീലക്കണ്ണുള്ള വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരികളെയാണ് ആവശ്യം’ ; വിമാന കമ്പനിക്കെതിരെ എയർഹോസ്റ്റസുമാർ രംഗത്ത്

വാഷിംഗ്ടൺ: യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർലൈൻസിലെ എയർഹോസ്റ്റസുമാർ കോടതിയിൽ. വിമാനക്കമ്പനി അടുത്തിടെ ജീവനക്കാരെ തിരഞ്ഞെടുത്തപ്പോൾ സ്വീകരിച്ച മാനദണ്ഡം ശരിയായില്ലെന്ന് കാണിച്ചാണ് കോടതിയിൽ കേസ് ഫയൽ ...

കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടമുണ്ടായത് മുസ്ലീമിന്; മാർക്സിസ്റ്റുകാരാണ് അവരുടെ സംരക്ഷകർ: കെ.ടി ജലീൽ

ലോകത്ത് കമ്യൂണിസ്റ്റ് ചേരി ഇല്ലാതായതോടെ നഷ്ടം സംഭവിച്ചത് മുസ്ലീം സമൂഹത്തിനാണെന്ന് തവനൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ.ടി ജലീൽ. ഇസ്രായേലും അമേരിക്കയും ചേർന്ന് ലോകത്ത് പോക്രിത്തരമാണ് നടത്തുന്നതെന്നും ...

എനിക്ക് സിനിമ സൗഹൃദങ്ങളാണ്; ഇതൊരു കലയല്ലേ കൊല്ലാൻ പാടുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്; എനിക്കിത് കലയും കൊലയൊന്നുമല്ല, ജോലിയാണ്: ധ്യാൻ ശ്രീനിവാസൻ

നിരവധി സിനിമകൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ കടന്നുവരവ്. സിനിമകൾ ചെയ്യുന്നതിന് പുറമേ ...

നാം ജീവിക്കുന്നത് പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്ത്; സാങ്കേതികവിദ്യയുടെ സ്വാധീനം അതിരുകൾക്കും അതീതം; പ്രധാനമന്ത്രി

ന്യൂഡൽഹി: പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ ലോകത്താണ് നാം ജീവിക്കുന്നതെന്നും ലോകത്തിലെ സാങ്കേതികവിദ്യയുടെ സ്വാധീനം അതിരുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 'എല്ലാ ...

ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല; ചേച്ചിയെ കണ്ട് ഞാനും പഠിച്ചു; ഓണ വിശേഷങ്ങൾ പങ്കുവെച്ച് അഭിരാമി സുരേഷ്

എല്ലാവരും ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ഓണം. എന്ത് പരിപാടി വന്നാലും ഉത്സവം പോലെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. പൂക്കാളമിടാൻ പൂ പറിക്കാൻ പോകുന്നത് മുതൽ എല്ലാ ആഘോഷമാക്കിയിരുന്നുവെന്നും ...

നിങ്ങൾക്ക് ഒരിക്കലും നല്ലൊരു അമ്മയോ പ്രൊഫഷണലോ ആകാൻ സാധിക്കില്ല; അനുഭവം പങ്കുവെച്ച് ആലിയ ഭട്ട്

ബോളിവുഡിന്റെ മുൻനിര നായികമാരിൽ ഒരാളാണ് ആലിയഭട്ട്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ആലിയയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ആലിയ പങ്കുവെച്ച അനുഭവമാണ് സാമൂഹ്യമാദ്ധ്യമ ലോകത്ത് ...

സേഫ്റ്റി പിൻ കുത്താതെ സാരിയുടുത്ത് അഭിനയിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടിട്ടുണ്ട്; അനുഭവം പങ്കുവച്ച് ഹേമാ മാലിനി

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ പ്രശസ്തയായ നായികമാരിൽ ഒരാളാണ് ഹേമാ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേൾ എന്നാണ് ഹേമാ മാലിനിയെ വിശേഷിപ്പിക്കുന്നത്. അഭിനേത്രി എന്നതിനോടൊപ്പം എഴുത്തുകാരി, സംവിധായിക, നർത്തകി, ...

അച്ഛൻ ഒരിക്കൽ പോലും എന്നോടങ്ങനെ ചോദിച്ചിട്ടില്ല; എനിക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കാം, അത് മാത്രമാണ് എന്റെ വിഷമം; മനസു തുറന്ന് ശോഭന

വെള്ളിത്തിരയിൽ എന്നും ആദരവോടെ നോക്കി കാണുന്ന നായികമാരിൽ ഒരാളാണ് ശോഭന. 80-കളിലും 90-കളിലും നിറസാന്നിദ്ധ്യമായിരുന്ന താരത്തെ തേടിയെത്തിയിരുന്നതൊക്കെയും മികച്ച വേഷങ്ങളായിരുന്നു. ഒട്ടനവധി സിനിമകളിലൂടെ മികവ് കാഴ്ചവെച്ചെങ്കലും ഇന്ന് ...

ഞാൻ മണിരത്നമായതു കൊണ്ട് എല്ലാം സിമ്പിളായിരുന്നു; അവതാരകന്റെ മണ്ടൻ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഗൗതം മേനോൻ; വീഡിയോ

അവതാരകന്റെ വിഡ്ഢി ചോദ്യത്തിന് കലക്കൻ മറുപടിയുമായി സംവിധാകൻ ഗൗതം മേനോൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വെന്തു തണിന്തത് കാട് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് ...

പിസ ഡെലിവറി ഡ്രൈവർ ജോലിക്കുള്ള അഭിമുഖത്തിൽ യുവതിയുടെ വയസ് ചോദിച്ചു; 3.7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഡോമിനോസ്

അയർലൻഡ്: തൊഴിൽ അഭിമുഖത്തിൽ വയസ് ചോദിച്ചതിന് നിയമപോരാട്ടവുമായി വടക്കൻ അയർലൻഡ് സ്വദേശിനി.ഒടുവിൽ നഷ്ടപരിഹാരം നൽകി പ്രമുഖ പിസ ഡെലിവറിങ്ങ് കമ്പനി ആയ ഡോമിനോസ്.4,250 പൗണ്ടാണ് കമ്പനി നൽകിയത്. ...

ട്രോളന്മാരെ കഥ അങ്ങനെയല്ല; ഷൈൻ ലഹരി ഉപയോഗിച്ചിട്ടില്ല; വിശദീകരണവുമായി തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഇത്തവണ 'വെയിൽ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ അഭിമുഖമാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലഹരി ...

പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി 2013നെ അപേക്ഷിച്ച് ഇപ്പോൾ വർധിച്ചു, യോഗി ജനങ്ങളുടെ ഹൃദയം കീഴടക്കി; യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നും അമിത് ഷാ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. 2013 ഡിസംബറിൽ ബിജെപി മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന സമയത്തേക്കാൾ അദ്ദേഹത്തിന്റെ ജനപ്രീതി ഇപ്പോൾ ...

Page 4 of 4 1 3 4