kerala - Janam TV

kerala

കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കാർപൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര കണ്ടിയൂരിലാണ് സംഭവം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ഇയാൾ മാവേലിക്കര ...

സംസ്ഥാനത്തെ അക്ഷയാ സെന്ററുകളിൽ നടക്കുന്നത് ഐടി വകുപ്പിന്റെ പകൽ കൊള്ള;  ജനങ്ങളിൽ നിന്ന് ഈടാക്കുന്നത് അധിക ചാർജ്ജ്

സംസ്ഥാനത്തെ അക്ഷയാ സെന്ററുകളിൽ നടക്കുന്നത് ഐടി വകുപ്പിന്റെ പകൽ കൊള്ള;  ജനങ്ങളിൽ നിന്ന് ഈടാക്കുന്നത് അധിക ചാർജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ അക്ഷയാ സെന്ററുകൾ വഴി ഐടി വകുപ്പിന്റെ പകൽക്കൊള്ള. ഇ ഡിസ്ട്രിക് പോർട്ടൽ വഴി നൽകുന്ന രേഖകൾക്ക് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഐടി വകുപ്പ് ജനങ്ങളിൽ ...

19-കാരിയെ  കെട്ടിയിട്ട് മർദ്ദിച്ചു, കെെകാലുകൾ തല്ലിയൊടിച്ചു; ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫ് പിടിയിൽ 

19-കാരിയെ  കെട്ടിയിട്ട് മർദ്ദിച്ചു, കെെകാലുകൾ തല്ലിയൊടിച്ചു; ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫ് പിടിയിൽ 

വയനാട്: 19-വയസ്സുകാരിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. താമരശ്ശേരി ഉണ്ണിക്കുളം സ്വദേശിനിക്കാണ് ഭർത്താവിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് മാസം ...

വാഴ കർഷകന്റെ ഓണം കണ്ണീരിലാക്കി കെഎസ്ഇബി; വിളവെടുക്കാറായ വാഴകൾ വെട്ടി നിരത്തി

വാഴ കർഷകന്റെ ഓണം കണ്ണീരിലാക്കി കെഎസ്ഇബി; വിളവെടുക്കാറായ വാഴകൾ വെട്ടി നിരത്തി

എറണാകുളം: മൂവാറ്റുപുഴയിൽ കർഷകന്റെ വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ചു. മുവാറ്റുപുഴ പുതുപ്പാടി സ്വദേശി അനീഷിന്റെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ നാല് ലക്ഷം രൂപയോളമാണ് കർഷകന് ...

ട്രൈബൽ സ്കൂളിലെ ഹോസ്റ്റലിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ട്രൈബൽ സ്കൂളിലെ ഹോസ്റ്റലിൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കുണ്ടംകുഴി  ട്രൈബൽ സ്കൂൾ ഹോസ്റ്റലിലെ കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 20-ഓളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലെെംഗികാതിക്രം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലെെംഗികാതിക്രം; പ്രതി പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലെെംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രതി വെള്ളറട സ്വദേശി രതീഷ് (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ...

ഹെൽമറ്റ് ധരിക്കാത്തതിന് എഐ ക്യാമറ പിഴയിട്ടു; നോട്ടീസ് ലഭിച്ചത് ഒന്നര വർഷം മുമ്പ് മരിച്ചയാൾക്ക്

ഹെൽമറ്റ് ധരിക്കാത്തതിന് എഐ ക്യാമറ പിഴയിട്ടു; നോട്ടീസ് ലഭിച്ചത് ഒന്നര വർഷം മുമ്പ് മരിച്ചയാൾക്ക്

പാലക്കാട്: എഐ ക്യാമറയ്ക്ക് പലപ്പോഴും അബദ്ധങ്ങൾ പറ്റാറുള്ളത് നാം കേട്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു അബദ്ധമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത്തവണ എഐ ക്യാമറ നോട്ടീസ് ...

മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ പാമ്പ്; വാർഡ് പൂട്ടി 

മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിൽ പാമ്പ്; വാർഡ് പൂട്ടി 

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനുള്ളിലെ കുട്ടികളുടെ വാർഡിൽ നിന്നും പാമ്പിനെ പിടികൂടി. മുൻകരുതലിന്റെ ഭാഗമായി കുട്ടികളുടെ വാർഡ് പൂട്ടുകയും ചെയ്തു. സംഭവ സമയത്ത് ആശുപത്രിയിൽ പതിനൊന്ന് കുട്ടികളാണ് ...

പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരം; കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; സാധാരണക്കാരെ കൊന്ന് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പിഎഫ്ഐ നിരോധനത്തിന്റെ പ്രതികാരം; കേരളത്തിൽ സ്‌ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; സാധാരണക്കാരെ കൊന്ന് ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം; ഐഎസ് ഭീകരക്കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത ഐഎസ് ഭീകരക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഭീകാരാക്രമണ പദ്ധതികൾ പി എഫ് ഐ നിരോധനത്തിന് പ്രതികാരമാണെന്ന് അറസ്റ്റിലായ പ്രതികൾ ...

വീട്ടമ്മയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണി; സ്റ്റുഡിയോ ഉടമ പിടിയിൽ 

വീട്ടമ്മയുടെ നഗ്ന വീഡിയോ കാണിച്ച് ഭീഷണി; സ്റ്റുഡിയോ ഉടമ പിടിയിൽ 

തൃശൂർ: വീട്ടമ്മയുടെ നഗ്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. തൃശ്ശൂര്‍ ആനക്കല്ല് സ്വദേശി അഭിലാഷ് (34) ആണ് പിടിയിലായത്. പ്രതി കാരമൽ വെഡിംഗ് ...

ഹോണടിച്ചതിൽ പ്രകോപിതനായി, നടുറോഡിൽ ഡോക്ടറെ മർദ്ദിച്ച് യുവാവ്

ഹോണടിച്ചതിൽ പ്രകോപിതനായി, നടുറോഡിൽ ഡോക്ടറെ മർദ്ദിച്ച് യുവാവ്

കോഴിക്കോട്: നടുറോഡിൽ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് യുവാവ്. ട്രാഫിക് സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനായിരുന്നു യുവാവ് ഡോക്ടറെ ആക്രമിച്ചത്. പരുക്കേറ്റ ഡോക്ടർ സ്വകാര്യ ...

ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ: ആവാസ് ഇൻഷുറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേർ

ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ: ആവാസ് ഇൻഷുറൻസ് കാർഡ് പ്രകാരം റജിസ്റ്റർ ചെയ്തത് 5 ലക്ഷത്തോളം പേർ

കൊച്ചി: സംസ്ഥാനത്ത് പ്രതിദിനമെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുളള രേഖകൾ കൈവശമില്ലാതെ സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾക്ക് വിവര ശേഖരണത്തിന് ഇടപെടാൻ സാധിക്കുന്ന കൃത്യമായ മാർഗരേഖയൊന്നും സർക്കാർ നൽകിയിട്ടില്ല. പെരുമ്പാവൂരിൽ ...

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

2018ലെ പോക്സോ കേസ്; അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും

കൊച്ചി: ആലുവയിൽ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ് എത്തും. അസ്ഫാക് പ്രതിയായ ഖാസിപൂരിലെ പോക്സോ കേസിൽ ചോദ്യം ചെയ്യാനാണ് ...

മലപ്പുറത്ത് നാലര വയസുകാരി പീഡനത്തിനിരയായി; പ്രതി പിടിയിൽ

മലപ്പുറത്ത് നാലര വയസുകാരി പീഡനത്തിനിരയായി; പ്രതി പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ വിവിധഭാഷ തൊഴിലാളിയുടെ മകളായ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. മലപ്പുറം തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയാണ് പ്രതി. ...

സ്പീക്കർ ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയിരിക്കുന്നു; ഭക്തന്മാരോട് മാപ്പ് പറയുകയോ സ്പീക്കർ പദവി രാജിവെച്ചൊഴിയുകയോ ചെയ്യണമെന്ന് ബത്തേരി മഹാഗണപതി ക്ഷേത്രസമിതി

സ്പീക്കർ ഹൈന്ദവരുടെ വികാരം വ്രണപ്പെടുത്തിയിരിക്കുന്നു; ഭക്തന്മാരോട് മാപ്പ് പറയുകയോ സ്പീക്കർ പദവി രാജിവെച്ചൊഴിയുകയോ ചെയ്യണമെന്ന് ബത്തേരി മഹാഗണപതി ക്ഷേത്രസമിതി

വയനാട്: ഗണപതി ഭഗവാനെ അവഹേളിച്ച് സംസാരിച്ച നിയമസഭ സ്പീക്കർ രാജിവെക്കണമെന്ന ആവശ്യവുമായി ബത്തേരി മഹാഗണപതി ക്ഷേത്രസമിതി. സ്പീക്കർ വഹിക്കുന്ന പദവിക്ക് നിരക്കാത്ത രീതിയിൽ സംസാരിച്ചതിന് വിശ്വാസികളോട് മാപ്പ് പറയണമെന്നും ...

കിളി പറത്തി കിളി മീൻ വില; കിലോയ്‌ക്ക് 40 രൂപ

കിളി പറത്തി കിളി മീൻ വില; കിലോയ്‌ക്ക് 40 രൂപ

എറണാകുളം: ഇങ്ങനെ കിളി മീൻ എത്തിയാൽ കണ്ട് നിക്കുന്നവരുടെ കിളി പോയത് തന്നെ. തൊട്ടാൽ പൊള്ളുന്ന വിലയിൽ നിന്നാണ് ചാകരയെത്തിയതോടെ മീൻ വില താഴേക്ക് പതിച്ചിരിക്കുന്നത്. ട്രോളിംഗ് ...

veena-george harshina

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; തുടരന്വേഷണത്തിന് റോഡിയോളജിസ്റ്റിനെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ തുടരന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ജില്ലയിൽ റേഡിയോളജിസ്റ്റ് ലഭ്യമല്ലെന്നതിനാൽ മെഡിക്കൽ ബോർഡ് രൂപീകരണം പ്രതിസന്ധിയിലായിരുന്നു. ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അടിയന്തര സഹായമായി ...

ബസും  ബെെക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ബസും  ബെെക്കും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഇടുക്കി: കമ്പത്തെ ബെെക്കും ബസും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിൽ പോലീസ് ഉദ്യോഗസ്ഥൻ പൊള്ളലേറ്റ് മരിച്ചു. ചിന്നമന്നൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പൊള്ളലേറ്റ് മരിച്ചത്. കമ്പം മാലമ്മപുരം സ്വദേശി രാമകൃഷ്ണൻ(40) ...

നമിതയുടെ മരണം; പ്രതി അൻസനെ അറസ്റ്റ് ചെയ്തു

നമിതയുടെ മരണം; പ്രതി അൻസനെ അറസ്റ്റ് ചെയ്തു

എറണാകുളം: നിർമ്മല കോളേജിലെ വിദ്യാർത്ഥിനി ആർ നമിതയെ ബെെക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അൻസൻ റോയിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കൽ ...

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന നേതാവ് വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് രാവിലെ ആറ്റിങ്ങലിൽ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 10.30 ന് വക്കത്തെ വസതിയിലാണ് സംസ്‌കാരം. കഴിഞ്ഞദിവസം ഡിസിസി ഓഫീസിലും ...

കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; വേ​ദനയോടെ താജുദീൻ; ആലുവ കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞ മുഖ്യസാക്ഷി പറയുന്നു

കുഞ്ഞുമായി പോകുന്നത് കണ്ടിട്ടും രക്ഷിക്കാനായില്ല; വേ​ദനയോടെ താജുദീൻ; ആലുവ കൊലക്കേസ് പ്രതിയെ തിരിച്ചറിഞ്ഞ മുഖ്യസാക്ഷി പറയുന്നു

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദ്ദീൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മൂന്ന് സാക്ഷികളും തിരിച്ചറിയൽ ...

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

‘സുരക്ഷാ’ പരിശോധനയ്‌ക്ക് ‘പന്ത്’ കസ്റ്റഡിയിലെടുത്ത് പോലീസ്..! കുറ്റം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത പോലീസ് വാഹനത്തിൽ തട്ടിയത്; ‘വിദഗ്‌ദ്ധ പരിശോധന’ കഴിഞ്ഞതിനാല്‍ പന്ത് കൈപ്പറ്റാമെന്ന് പനങ്ങാട് പോലീസ്

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി, പിന്നാലെ നടപടി ക്രമങ്ങള്‍ പാലിച്ച് സുരക്ഷാ പരിശോധനയ്ക്ക് പന്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇപ്പോള്‍ എന്തായാലും ഈ സംഭവം വിചിത്രമായി ...

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷിച്ച് ബോട്ടുകളും വള്ളങ്ങളും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; ചാകര പ്രതീക്ഷിച്ച് ബോട്ടുകളും വള്ളങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. ഇതോടെ 52 ദിവസങ്ങൾക്ക് ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങും. എന്നാൽ മഴ കുറഞ്ഞത് ട്രോളിങ് നിരോധനത്തിന് ശേഷമുള്ള ...

Page 31 of 89 1 30 31 32 89

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist