kerala - Janam TV

kerala

‘ക്രൈസ്തവ ഐക്യ കൺവെൻഷനിലെ തീരുമാനം; പാർട്ടി രൂപീകരിക്കും’: ജോണി നെല്ലൂർ

‘ക്രൈസ്തവ ഐക്യ കൺവെൻഷനിലെ തീരുമാനം; പാർട്ടി രൂപീകരിക്കും’: ജോണി നെല്ലൂർ

എറണാകുളം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് കേരള കോൺഗ്രസ് മുൻ നേതാവ് ജോണി നെല്ലൂർ. കളമശ്ശേരിയിൽ നടന്ന ക്രൈസ്തവ ഐക്യ കൺവെൻഷനിലെ തീരുമാനമായിരുന്നു പുതിയ പാർട്ടി എന്നത്. ...

പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യ്ത് തണലിന് കൈമാറും

പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യ്ത് തണലിന് കൈമാറും

പത്തനംതിട്ട: പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ആശ്വാസം. രണ്ട് ആഴ്ചയായി കോട്ടയം മെഡിക്കൽ കോശളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. തുടർന്ന് തണൽ എന്ന സംഘടനയ്ക്ക് ...

സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം

സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കുന്നു. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ഗവ. മെഡിക്കൽ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നിനെതിരെയുള്ള പുനഃപരിശോധന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

വനം വകുപ്പ് എങ്ങനെ പണിയെടുക്കാതെ ഇരിക്കാമെന്നാണ് ചിന്തിക്കുന്നത്; അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ കണ്ടെത്തണം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ആനയെ മാറ്റാൻ സർക്കാർ തന്നെ സ്ഥലം കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് ...

വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തും; പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കാസർകോട് വരെ 

വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ; തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്താൻ 7 മണിക്കൂർ 50 മിനിറ്റ്: വൻ സ്വീകരണം നൽകി ജനങ്ങൾ

കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ. തിരുവനന്തപുരം മുതൽ കാസർകോട് വരെ എത്താൻ 7 മണിക്കൂർ 50 മിനിറ്റാണെടുത്തത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ ...

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും വർദ്ധന

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണ വിലയിൽ ഇന്ന് വീണ്ടും വർദ്ധന

കൊച്ചി: മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവിലയിൽ നേരിയ വർദ്ധന. ഇന്ന് പവന് 200 രൂപ വർദ്ധിച്ച് 44,840 രൂപയായി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,605 രൂപയിലും ...

ശിശുരോഗ വിദഗ്ധൻ പോക്‌സോ കേസിൽ പിടിയിൽ

ശിശുരോഗ വിദഗ്ധൻ പോക്‌സോ കേസിൽ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ പിടിയിലായി. കോഴിക്കോട് സ്വദേശിയായ ശിശുരോഗ വിദഗ്ധനായ അബൂബക്കർ(78) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ കേസ് ചുമഴ്ത്തി. ചികിത്സയ്‌ക്കെത്തിയ ...

വിവാഹ വാഗ്ദാനം നൽകി പീഡനം; പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തൃശൂർ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. കോതമംഗലം സ്വദേശി അനസ് നാസർ (39)ആണ് പിടിയിലായത്. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയാണ് ...

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പുകൾ ഫലം ചെയ്യുന്നില്ല; കുട്ടികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം ഒഴിവാക്കാൻ എസ്.പി.ജി; പുതിയ ക്യാമ്പെയിൻ ശക്തിപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ​ഗ്രൂപ്പ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. മാസത്തിലൊരിക്കൽ എസ്.പി.ജി കേഡറ്റുകളുമായി പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ സംവദിക്കും. ...

വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു; തിരുവനന്തപുരം മുതൽ കാസർകോട് വരെ

വന്ദേഭാരത് രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു; തിരുവനന്തപുരം മുതൽ കാസർകോട് വരെ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുന്നത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ രാവിലെ 5.20-ന് ...

വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തും; പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കാസർകോട് വരെ 

വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തും; പരീക്ഷണയോട്ടം തിരുവനന്തപുരം മുതൽ കാസർകോട് വരെ 

തിരുവനന്തപുരം: വന്ദേഭാരത് വീണ്ടും ട്രയൽ റൺ നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ നടത്തുക. ഇതിനായി ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് ...

ആ മൂന്ന് മിനിറ്റുകൾ; കേരളത്തിന് അഭിമാനമായി അനുഷ; പാർലമെന്റിൽ നടന്ന അംബേദ്കർ അനുസ്മരണ പ്രസംഗം ഏറ്റെടുത്ത് രാജ്യം

ആ മൂന്ന് മിനിറ്റുകൾ; കേരളത്തിന് അഭിമാനമായി അനുഷ; പാർലമെന്റിൽ നടന്ന അംബേദ്കർ അനുസ്മരണ പ്രസംഗം ഏറ്റെടുത്ത് രാജ്യം

തിരുവനന്തപുരം: മലയാളികൾക്ക് അഭിമാനമായി എസ് അനുഷ. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണച്ചടങ്ങിൽ അനുഷ നടത്തിയ പ്രസംഗം രാജ്യം ഏറ്റെടുത്തിരുന്നു. കേന്ദ്ര യുവജനകാര്യ ...

കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി നേതാവ് പിടിയിൽ; അറസ്റ്റ് ചെയ്ത് ജാർഖണ്ഡ് പോലീസ്

കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി നേതാവ് പിടിയിൽ; അറസ്റ്റ് ചെയ്ത് ജാർഖണ്ഡ് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവിൽ മാവോവാദി നേതാവ് പിടിയിൽ. പീപ്പിൾ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവ് അജയ് ഓജാനാണ് ജാർഖണ്ഡ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ...

തെക്കൻ കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തെ അട്ടിമറിക്കാൻ മത മൗലികവാദികളുടെ നീക്കം; പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു എന്ന് പ്രചാരണം; സർക്കാരിനെ സമ്മർദ്ദത്തിലാക്കി എയ്ഡഡ് ബാച്ചുകളും അധ്യാപക തസ്തികകളും അനർഹർക്ക് അഡ്മിഷനും സംഘടിപ്പിക്കാനുമുള്ള നീക്കം പുറത്ത്

തിരുവനന്തപുരം: അദ്ധ്യായന വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ ഹയർ സെക്കന്ററി അഡ്മിഷനും ഭൂമിശാസ്ത്രപരമായ അനുപാതവും അട്ടിമറിക്കാൻ മത തീവ്രവാദികൾ ശ്രമം തുടങ്ങി.തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ ...

സംസ്ഥാനത്ത് പാൽ വീണ്ടും വില കൂട്ടി: വില കൂടുന്നത് മിൽമയുടെ പച്ച, മഞ്ഞ കവർ പാലിന്

സംസ്ഥാനത്ത് പാൽ വീണ്ടും വില കൂട്ടി: വില കൂടുന്നത് മിൽമയുടെ പച്ച, മഞ്ഞ കവർ പാലിന്

തിരുവനന്തപുരം: മിൽമ പാലിന് നാളെ മുതൽ വീണ്ടും വില കൂടും. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ...

സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്‌ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി നാട്ടുകാർ

സ്വപ്ന ഭവനത്തിലേക്ക് അവർ വീണ്ടുമെത്തി; അന്ത്യയാത്രയ്‌ക്കായി, കരളലിയിപ്പിക്കുന്ന കാഴ്ചയ്‌ക്ക് സാക്ഷിയായി നാട്ടുകാർ

മലപ്പുറം: ദുബായിൽ തീ പിടിത്തത്തിൽ മരിച്ച ദമ്പതികളെ ഇന്നലെ അന്ത്യകർമ്മങ്ങൾക്കായി എത്തിച്ചത് അടുത്ത മാസം ഗൃഹപ്രവേശം നടക്കേണ്ടിയിരുന്ന വീട്ടിലേക്ക്. കരളലിയിപ്പിക്കുന്ന ആ കാഴ്ചയ്ക്ക് സാക്ഷിയാകാനെത്തിയ നാട് കണ്ണീർ ...

നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്ത് കേസ്; 1.13 കോടി രൂപയുടെ സ്വർണവും സ്വത്തുക്കളും ഇഡി കണ്ടുകെട്ടി

നയതന്ത്ര ചാനലിലൂടെ സ്വർണ്ണക്കടത്ത് കേസ്; 1.13 കോടി രൂപയുടെ സ്വർണവും സ്വത്തുക്കളും ഇഡി കണ്ടുകെട്ടി

കോഴിക്കോട് : നയതന്ത്ര ചാനലിലൂടെ സ്വർണ്ണ കള്ളക്കടത്ത് നടത്തിയ കേസിൽ 1.13 കോടി രൂപയുടെ സ്വത്തുക്കളും 27.65 ലക്ഷം രൂപയുടെ സ്വർണ്ണവും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

പരീക്ഷണ ഓട്ടം ആരംഭിച്ച് വന്ദേഭാരത്; തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടു; ആകാംക്ഷയോടെ കേരളം

വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റുകളുടെ പ്രഖ്യാപനം ഉടന്‍; സമയ ക്രമത്തിലും തീരുമാനം

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കില്‍ അന്തിമ തീരുമാനത്തിന് ശേഷം പ്രഖ്യാപനം ഉടന്‍. ചെയര്‍ കാറിന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ...

കൊച്ചി വിമാനത്താവളത്തിലൂടെ വിദേശ പാഴ്‌സല്‍ കള്ളക്കടത്ത്; ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി വിമാനത്താവളത്തിലൂടെ വിദേശ പാഴ്‌സല്‍ കള്ളക്കടത്ത്; ഉദ്യോഗസ്ഥന്‍ പിടിയില്‍

എറണാകുളം : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്‌സല്‍ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷിനെയാണ് ഡിആര്‍ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ...

വേനൽ ചൂട് കടുകട്ടിയാണ്; പാനീയങ്ങൾ ധാരാളം കുടിച്ചോളൂ; കുപ്പിപാനീയങ്ങൾ പരമാവധി ഒഴിവാക്കൂ

വേനൽ ചൂട് കടുകട്ടിയാണ്; പാനീയങ്ങൾ ധാരാളം കുടിച്ചോളൂ; കുപ്പിപാനീയങ്ങൾ പരമാവധി ഒഴിവാക്കൂ

സംസ്ഥാനത്ത് വേനൽ ചൂട് ശക്തമാവുകയാണ്. റെക്കോർഡ് താപനിലയാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് ശക്തമാകുന്നതിനനുസരിച്ച് പല ബുദ്ധിമുട്ടുകളും ജനങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്. എത്രമാത്രം വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥയാണ്. കൊടും ...

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമി(50)യാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ...

കൊടുംവേനൽ; സംസ്ഥാനത്തെ പാൽ ഉത്പാദനത്തിൽ വൻ കുറവ്

കൊടുംവേനൽ; സംസ്ഥാനത്തെ പാൽ ഉത്പാദനത്തിൽ വൻ കുറവ്

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ പാൽ സംഭരണത്തിൽ കുറവ്. അഞ്ച് ശതമാനം കുറവാണ് പാൽ ഉത്പാദനത്തിൽ വന്നിരിക്കുന്നത്. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ കുറവാണ് പാൽ ഉദ്പാദനത്തിൽ ...

ചികിത്സ പൂർത്തിയായി; ദുർഗ്ഗയും വൈഗയും ഇനി തൃശ്ശൂരിൽ

ചികിത്സ പൂർത്തിയായി; ദുർഗ്ഗയും വൈഗയും ഇനി തൃശ്ശൂരിൽ

തിരുവനന്തപുരം: നെയ്യാർഡമിലെ സിംഹസാഫാരി പാർക്കിൽ പാർപ്പിച്ചിരിക്കുന്ന കടുവകളെ തൃശ്ശൂർ പുത്തൂർ മൃഗശാലയിലേയ്ക്ക് മാറ്റും. വയനാടൻ കടുവകളാണ് ദുർഗ്ഗയും വൈകയും. രണ്ട് ദിവസത്തിനുള്ളിൽ കടുവകളെ തൃശ്ശൂരിൽ എത്തിക്കും. കടുവകളെ ...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ട്് സുനി നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേ ...

Page 86 of 90 1 85 86 87 90

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist