kerala - Janam TV

kerala

വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍ കേരളത്തിലെത്തും ; എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് പി.കെ. കൃഷ്ണദാസ്

വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍ കേരളത്തിലെത്തും ; എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം : ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് അധികം വൈകാതെ കേരളത്തില്‍ ഓടിതുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് . വന്ദേ ...

ഈപ്പച്ചന് പിന്നാലെ ചന്തുവും; വൈറലായി സ്‌കൂൾ അഡ്മിഷൻ പോസ്റ്റർ

ഈപ്പച്ചന് പിന്നാലെ ചന്തുവും; വൈറലായി സ്‌കൂൾ അഡ്മിഷൻ പോസ്റ്റർ

എറണാകുളം : വേനലവധി തുടങ്ങിയതോടെ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള തയാറെടുപ്പിലാണ് സ്‌കൂളുകൾ. ഇതിന്റെ ഭാഗമായി കുട്ടികളെ കാൻവാസ് ചെയ്യുതിന് പതിനെട്ടടവും പയറ്റി നെട്ടോട്ടമോടുകയാണ് സ്‌കൂളുകൾ. പതിവ് രീതികളിൽ ...

ലാളിയ്‌ക്കാനെന്ന വ്യാജേന നാല് വയസുകാരനെ മടിയിലിരുത്തി; രണ്ട് പവന്റെ മാല മോഷ്ടിച്ച പ്രതി പിടിയിൽ

ലാളിയ്‌ക്കാനെന്ന വ്യാജേന നാല് വയസുകാരനെ മടിയിലിരുത്തി; രണ്ട് പവന്റെ മാല മോഷ്ടിച്ച പ്രതി പിടിയിൽ

കണ്ണൂർ: ഗൃഹപ്രവേശനത്തിന് എത്തിയ നാല് വയസുകാരന്റെ രണ്ട് പവൻ സ്വർണമാല കവർന്നപ്രതി അറസ്റ്റിൽ. പെരിങ്ങത്തൂർ കോളോത്ത് രവീഷ് ആണ് അറസ്റ്റിലായത്. ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ പിപി ...

shafi-

ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസ്; സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ചു കടത്തി; കാണാതായ ഷാഫിയുടെ വെളിപ്പെടുത്തൽ

എറണാകുളം : കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ നിന്നും തട്ടികൊണ്ട് പോയ ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വർണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ...

train

മാവേലി എക്‌സ്പ്രസില്‍ യുവതിയ്‌ക്ക് നേരെ ആക്രമണം

കണ്ണൂർ: മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് യുവതിയ്ക്ക് നേരെ ആക്രമണം. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി. ഇന്ന് പുലർച്ചെ രണ്ടിനാണ് ...

വിരൽത്തുമ്പിൽ വിരിഞ്ഞ ഗിന്നസ് റെക്കോർഡ്; നാൽപ്പത് മണിക്കൂർ തുടർച്ചയായി മൃദംഗം വായിച്ച് കോട്ടയംകാരൻ

വിരൽത്തുമ്പിൽ വിരിഞ്ഞ ഗിന്നസ് റെക്കോർഡ്; നാൽപ്പത് മണിക്കൂർ തുടർച്ചയായി മൃദംഗം വായിച്ച് കോട്ടയംകാരൻ

കോട്ടയം : നാൽപ്പത് മണിക്കൂർ തുടർച്ചയായി മൃദംഗം വായിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി ആയാംകുടി പ്രശാന്ത്. ആയാംകുടി പടിഞ്ഞാറേ വീട്ടിൽ പെന്നാമ്മയുടെയും ചന്ദ്രന്റെയും മകനാണ് പ്രശാന്ത്. ഒരുമാസം ...

sabarimala

ലക്ഷാർച്ചനയോടെ ശബരിമലയിൽ വിഷു പൂജകൾ ആരംഭിച്ചു

പത്തനംതിട്ട: ഐശ്വര്യ സമൃദ്ധിക്കായി ശബരിമലയിൽ ലക്ഷാർച്ചനയോടെ വിഷു പൂജകൾക്ക് തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജകൾ നടന്നു. പൂജ വേളിയിൽ 25 ശാന്തിക്കാർ ...

മുതുകുളത്ത് തൊഴിലുറപ്പിൽ ക്രമക്കേട്; ജോലി ചെയ്യാതെ വാങ്ങിയ തുക പലിശ സഹിതം തിരച്ചടയ്‌ക്കാൻ ഉത്തരവ്

മുതുകുളത്ത് തൊഴിലുറപ്പിൽ ക്രമക്കേട്; ജോലി ചെയ്യാതെ വാങ്ങിയ തുക പലിശ സഹിതം തിരച്ചടയ്‌ക്കാൻ ഉത്തരവ്

ആലപ്പുഴ : മുതുകുളത്ത് തൊഴിലുറപ്പിൽ ക്രമക്കേട് കണ്ടെത്തി. മുതുകുളം പഞ്ചായത്ത് ഒമ്പതാം വാർഡിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2020-ലെ റോഡ് പുനരുദ്ധാരണം, വസ്ത്രം ...

ഇന്നും ഉയർന്ന താപനിലയിക്ക് സാധ്യത; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

ഇന്നും ഉയർന്ന താപനിലയിക്ക് സാധ്യത; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മിക്ക ഇടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹര്യമാണ് ...

എലത്തൂർ ട്രെയിൻ ആക്രമണം; ഷാറൂഖ് ഷൊർണൂരിലെത്തി പതിനഞ്ച് മണിക്കൂർ എന്ത് ചെയ്തു? ഷൊർണൂരിലും എലത്തൂരിലും ഇന്ന് തെളിവെടുപ്പ്

എലത്തൂർ ട്രെയിൻ ആക്രമണം; ഷാറൂഖ് ഷൊർണൂരിലെത്തി പതിനഞ്ച് മണിക്കൂർ എന്ത് ചെയ്തു? ഷൊർണൂരിലും എലത്തൂരിലും ഇന്ന് തെളിവെടുപ്പ്

കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഷൊർണൂരിൽ ട്രെയിനിൽ നിന്നിറങ്ങിയ ഷാറൂഖ് മൂന്ന് കിലോമീറ്റർ അപ്പുറമുള്ള പെട്രോൾ പമ്പിൽ ...

ആലപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിത്തം; അഗ്നിസുരക്ഷാ സേനയെത്തി തീയണച്ചു

ആലപ്പുഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിത്തം; അഗ്നിസുരക്ഷാ സേനയെത്തി തീയണച്ചു

ആലപ്പുഴ: ആലപ്പുഴ തണ്ണീർമുക്കം കട്ടച്ചിറയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീപിടിത്തം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. രാത്രി പത്തുമണിയ്ക്കാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ അഗ്നിസുരക്ഷാ സേന ...

ലോറിയിൽനിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു: വളാഞ്ചേരിയിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയിൽനിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്തേക്ക് വീണു: വളാഞ്ചേരിയിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: ​ഗ്ലാസ്സ് പാളി ദേഹത്ത് വീണ് ചുമട്ടുതൊഴിലാളിയ്ക്ക് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം നടന്നത്. കൊട്ടാരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കോട്ടപ്പുറം ...

child beaten

12 വയസ്സുകാരനോട് രണ്ടാനച്ഛന്റെ മർദ്ദനം; അമ്മയും മർദ്ദിക്കും, മതിയായ ഭക്ഷണമില്ല, ശരീരമാസകലം മുറിവുകള്‍ ; കുട്ടിയുടെ മൊഴി പുറത്ത്

ആലപ്പുഴ: അമ്പലപ്പുഴയിൽ 12 വയസ്സുകാരനെ ക്രൂരമർദ്ദനത്തിനരായാക്കിയ സംഭവത്തിൽ അമ്മയും പ്രതി. രണ്ടാനച്ഛനൊപ്പെം അമ്മയും മർദ്ദിച്ചതായാണ് കുട്ടിയുടെ മൊഴി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. നിലവിൽ ...

മുടി വെട്ടിയ കൂലി ചോദിച്ചു; ഇരുമ്പ് പൈപ്പ് കൊണ്ട് ജീവനക്കാരന്റെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

മുടി വെട്ടിയ കൂലി ചോദിച്ചു; ഇരുമ്പ് പൈപ്പ് കൊണ്ട് ജീവനക്കാരന്റെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃശൂർ : മുടിവെട്ടിയ കൂലി ചോദിച്ചതിന് ബാർബർഷോപ്പ് ജീവനക്കാരന് നേരെ ആക്രമണം. സംഭവത്തിൽ പഴഞ്ഞി അയിനൂർ കുളങ്ങര വീട്ടിൽ പ്രകാശാണ് അറസ്്റ്റിലായത്. ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് ...

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി രാത്രി വീടു വിട്ടിറങ്ങി വാഹന മോഷണം; പിടിയിലായത് പ്രായപൂർത്തിയാകാത്ത ഏഴ് പേർ

പ്രസാർ ഭാരതിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

കൊല്ലം: ജോലി വാഗാദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ തൊടിയൂർ കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ വി ബിജു അറസ്റ്റിൽ. ആദിനാട് കാട്ടിൽകടവിലുള്ള പ്രസേനൻ, ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, ...

ഇടിയോട് കൂടിയ മഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ ഇന്ന് മഴ കൂടുതൽ ലഭിക്കും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുനന്തപുരം: കേരളത്തിൽ ഇത്തവണ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് ആദ്യഘട്ട കാലവർഷ പ്രവചനം. മദ്ധ്യ തെക്കൻ കേരളത്തിൽ ഇത്തവണ സാധാരണ മഴയിൽ കൂടുതൽ ലഭിക്കും. എന്നാൽ വടക്കൻ ...

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 21-കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 21-കാരന് ദാരുണാന്ത്യം

കണ്ണൂർ : കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 21-കാരനായ യുവാവിന് ദാരുണാന്ത്യം. വാഴക്കുണ്ടം സ്വദേശി എബിൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വനാതിർത്തിയോട് ചേർന്ന ...

നോക്കിയിരുന്നോ ഇല്ലെങ്കിൽ തലയിൽ വീഴും; കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ പരസ്യ ബോർഡ് തകർന്നു വീണു; ആശങ്കയിൽ യാത്രക്കാർ

നോക്കിയിരുന്നോ ഇല്ലെങ്കിൽ തലയിൽ വീഴും; കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ പരസ്യ ബോർഡ് തകർന്നു വീണു; ആശങ്കയിൽ യാത്രക്കാർ

കോട്ടയം: ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലായി സ്ഥാപിച്ചിരുന്ന പരസ്യബോർഡ് തകർന്നു വീണു കോട്ടയം നഗരത്തിന്റെ ഹൃദയഭാഗമായ ലോഗോസ് ജംഗ്ഷനിലാണ് സംഭവം. ഏതു നിമിഷവും നിലംപതിക്കാമെന്ന അവസ്ഥയിലാണ് ബോർഡുകൾ. ...

ഏറെ നാൾ കാത്തിരുന്ന കാര്യത്തിന് തീരുമാനമായി; കൊമ്പ് മുറിക്കാൻ കുറുമ്പുകാട്ടാതെ കൊച്ചയ്യപ്പൻ

ഏറെ നാൾ കാത്തിരുന്ന കാര്യത്തിന് തീരുമാനമായി; കൊമ്പ് മുറിക്കാൻ കുറുമ്പുകാട്ടാതെ കൊച്ചയ്യപ്പൻ

കൊല്ലം : ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതിന് ശേഷം അവസാനം കൊച്ചയ്യപ്പന്റെ കൊമ്പുമുറിച്ചു. വെള്ളിമൺ കൊച്ചയ്യപ്പൻ എന്ന ആനയുടെ കൂട്ടിമുട്ടിയ കൊമ്പുകളുടെ നീളമാണ് കുറച്ചിരിക്കുന്നത്. വെള്ളിമൺ സ്വദേശി ഓമനക്കുട്ടൻ ...

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കേരള സവാരി ആപ്പ്; പ്രശ്‌നങ്ങൾ പരിഹരിക്കാതെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കേരള സവാരി ആപ്പ്; പ്രശ്‌നങ്ങൾ പരിഹരിക്കാതെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ആപ്പാണ് കേരള സവാരി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആപ്പിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെയാണ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തൊഴിൽ വകുപ്പിന്റെ നീക്കം. കേരള മോട്ടോർ ...

ആന തന്നെ തുറിച്ചു നോക്കുന്നെന്ന പരാതിയുമായി എൽകെജി വിദ്യാർത്ഥി; നിരപരാധിയായ പച്ചടി കുട്ടിശങ്കരൻ; പിന്നിലെ രസകരമായ കഥ ഇങ്ങനെ

ആന തന്നെ തുറിച്ചു നോക്കുന്നെന്ന പരാതിയുമായി എൽകെജി വിദ്യാർത്ഥി; നിരപരാധിയായ പച്ചടി കുട്ടിശങ്കരൻ; പിന്നിലെ രസകരമായ കഥ ഇങ്ങനെ

ഇടുക്കി : ആന തന്നെ തുറിച്ച് നോക്കുന്നെന്ന പരാതിയുമായി എൽകെജി വിദ്യാർത്ഥി. സ്‌കൂൾ വളപ്പിലെ കൊമ്പനാനയാണ് സ്ഥിരമായി തന്നെ തുറിച്ചു നോക്കുന്നതെന്ന് കുട്ടി പറഞ്ഞത്. പച്ചടി എസ്എൻഎൽപി ...

tain

തീവണ്ടിയിൽ പടക്കം കടത്തിയാൽ പാടുപെടും ; മൂന്നുവർഷംവരെ തടവും പിഴയും ; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

  വിഷു അടുത്ത സാഹചര്യത്തിൽ പടക്കക്കച്ചവടം പൊടിപൊടിക്കുകയാണ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. തീവണ്ടിവഴി പടക്കങ്ങൾ, മത്താപ്പൂ തുടങ്ങിയവയൊന്നും കടത്താൻ നിൽക്കരുതെന്നാണ് മുന്നറിയിപ്പ്. പടക്കം ...

വാഴക്കന്ന് പറിക്കാനും കൂർക്കയുടെ തൊലി കളയാനുമുള്ള യന്ത്രം റെഡി; പേറ്റന്റ് നേടി കേരള കാർഷിക സർവകലാശാല

വാഴക്കന്ന് പറിക്കാനും കൂർക്കയുടെ തൊലി കളയാനുമുള്ള യന്ത്രം റെഡി; പേറ്റന്റ് നേടി കേരള കാർഷിക സർവകലാശാല

കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത രണ്ട് കാർഷിക യന്ത്രങ്ങൾക്ക് പേറ്റന്റ്. വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂർക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. വാഴക്കന്നുകൾ അവയുടെ മാതൃസസ്യത്തിൽ ...

കേരളത്തിലോട്ടാണ് നോട്ടം; നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച് അനൂപ് ആന്റണി

കേരളത്തിലോട്ടാണ് നോട്ടം; നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച് അനൂപ് ആന്റണി

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ കേരളത്തിലും ബിജെപി യുടെ ജനപിന്തുണ വർദ്ധിക്കുന്നു. ബിജെപി കേരളത്തിലും സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ ...

Page 91 of 93 1 90 91 92 93

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist