Kottayam - Janam TV

Kottayam

ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോട്ടയം: പാമ്പാടിയിൽ ട്രാൻസ്‌ഫോമർ കമ്പനിയിൽ തീപിടിത്തം. ആലാമ്പള്ളിയിൽ പ്രവർത്തിക്കുന്ന 'യുണിഫോർ' എന്ന ട്രാൻസ്‌ഫോമർ നിർമ്മാണ കമ്പനിയിലായിരുന്നു തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് സംഭവം. പട്രോളിംഗിന് ഇറങ്ങിയ പോലീസ് സംഘമാണ് ...

പ്രതിരോധ കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴയും പഴുപ്പും; സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ് എടുത്ത് പോലീസ്

പ്രതിരോധ കുത്തിവയ്പ്പിന് പിന്നാലെ ഒന്നര വയസുകാരിയുടെ കൈയ്യിൽ മുഴയും പഴുപ്പും; സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെ കേസ് എടുത്ത് പോലീസ്

കോട്ടയം: ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കോട്ടയം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് കേസെടുത്തത്. കുത്തിവയ്പ്പിനെ ...

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി

കോട്ടയം: എരുമേലിയിൽ വനിതാ എസ്‌ഐയ്ക്ക് പ്രതിയുടെ മർദ്ദനം. അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്‌ഐ ശാന്തി കെ ബാബുവിനാണ് പ്രതിയുടെ മർദ്ദനമേറ്റത്. എസ്‌ഐയെ അസഭ്യം പറയുകയും ...

കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ സംഭവം; മീനച്ചിലാറ്റിലെ കുടിവെള്ള പദ്ധതികളുടെ പമ്പിങ് ഉടൻ ആരംഭിക്കും

കോട്ടയത്ത് അമോണിയ കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ സംഭവം; മീനച്ചിലാറ്റിലെ കുടിവെള്ള പദ്ധതികളുടെ പമ്പിങ് ഉടൻ ആരംഭിക്കും

കോട്ടയം: കോട്ടയത്ത് അമോണിയ അടങ്ങിയ റബ്ബർ മിശ്രിതം കലർന്നതിനെ തുടർന്ന് നിർത്തി വച്ചിരുന്ന മീനച്ചിലാറ്റിലെ കുടിവെള്ള പദ്ധതികളുടെ പമ്പിങ് ഉടൻ ആരംഭിക്കും. അപകടാവസ്ഥയില്ലെന്ന് ഏറ്റുമാനൂർ ഫുഡ് സേഫ്റ്റി ...

അമോണിയ കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു; കോട്ടയത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

അമോണിയ കയറ്റി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു; കോട്ടയത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

കോട്ടയം: എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. സമീപത്തെ തോട്ടിലേക്കാണ് അമോണിയ ഒഴുകിയത്. എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ...

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ പോസ്റ്റിൽ ഇടിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം

ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാർ പോസ്റ്റിൽ ഇടിച്ചു; വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം: ചികിത്സ കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കട്ടപ്പന സ്വദേശി അമ്മിണി മാത്യു ആണ് മരിച്ചത്. ഇന്ന് പുലർച്ച ...

ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉള്ളതായി ഓർത്താൽ നന്ന് ; കാർഷിക സർവകലാശാലയിലെ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തില്ലെങ്കിൽ രജിസ്ട്രാറെ തെരുവിൽ നേരിടും; ഭീഷണി പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ് അനീസ് 

‘തട്ടിപ്പ് സഖാക്കളുടെ’ പേരിൽ പുതിയ കേസ്; നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കൃഷ്‌ണേന്ദു തട്ടിയത് 43 ലക്ഷം രൂപയുടെ സ്വർണം; പ്രതികൾ ഒളിവിലെന്ന് പോലീസിന്റെ പതിവ് പല്ലവി

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിനും ഭർത്താവിനുമെതിരെ വീണ്ടും പരാതി. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43.4 ...

ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് നേരെ ലൈഗികാതിക്രമം

ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് നേരെ ലൈഗികാതിക്രമം

കോട്ടയം: ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. വെള്ളൂർ സ്വദേശി രഞ്ജിത്ത്(28) ആണ് പിടിയിലായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസാണ് പ്രതിയെ ...

വെള്ളൂർ പേപ്പർ മില്ലിൽ തീപിടിത്തം; മെഷീനുകൾ കത്തി നശിച്ചു

വെള്ളൂർ പേപ്പർ മില്ലിൽ തീപിടിത്തം; മെഷീനുകൾ കത്തി നശിച്ചു

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ മില്ലിൽ തീപിടിത്തം. വൈകിട്ടാണ് തിപിടിത്തമുണ്ടായത്. പേപ്പർ മെഷീന്റെ ഭാഗത്താണ് തീപിടിച്ചത്. നിരവധി മെഷീനുകൾ കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ അഗ്നിശമനാ സേന ...

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം; അഖിൽ സജീവിന്റെയും കൂട്ടാളികളുടെയും തട്ടിപ്പ് കഥ തുടരുന്നു

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും തട്ടിപ്പ് നടത്തിയതായുള്ള നിർണായക വിവരങ്ങൾ പുറത്ത്. നിയമന കോഴ തട്ടിപ്പ് കേസിൽ ...

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

കോട്ടയം: അത്യപൂർവ്വമായ നവചണ്ഡികാ മഹാ യാഗത്തിനായി അക്ഷരനഗരിയൊരുങ്ങിക്കഴിഞ്ഞു. വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിലാണ് നവചണ്ഡികാ മഹാ യാഗം നടക്കുന്നത്. ഈ മാസം 5 മുതൽ 8 വരെ പുരാണപ്രസിദ്ധമായ ...

പൈലിംഗിനിടെ ഭൂമിക്കടിയിൽ നിന്നും പുറത്ത് വന്നത് തിളച്ച വെള്ളം; ആശങ്കയിലായി നാട്ടുകാർ, പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തിയതിങ്ങനെ

പൈലിംഗിനിടെ ഭൂമിക്കടിയിൽ നിന്നും പുറത്ത് വന്നത് തിളച്ച വെള്ളം; ആശങ്കയിലായി നാട്ടുകാർ, പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്തിയതിങ്ങനെ

കോട്ടയം​:​ ​വൈക്കത്ത് പാലത്തിന് പൈലിം​ഗ് നടത്തുന്നതിനിടയിൽ വൈദ്യുത പോസ്റ്റിന് സമീപത്ത് നിന്നും പുറത്തേക്ക് വന്നത് തിളച്ച വെള്ളം. മ​റ​വ​ൻ​തു​രു​ത്ത് - ​ചെ​മ്പ് ​പ​ഞ്ചാ​യ​ത്തു​ക​ളെ​ ​ത​മ്മി​ൽ​ ​ബ​ന്ധി​പ്പി​ച്ചു​ ​മു​വാ​റ്റു​പു​ഴ​യാ​റി​നു​ ...

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

കോട്ടയം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃക്കൊടിത്താനം കുന്നുമ്പുറത്താണ് സംഭവം. വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കോച്ചേരി സ്വദേശി ജിനോഷ് ...

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കോട്ടയം വാകത്താനത്താണ് സംഭവം. പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്. കഴിഞ്ഞ വർഷമാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ...

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

കോട്ടയം: ലോറിയും കാറും കൂട്ടിയിടിച്ചു ഒരു കുട്ടിയടക്കം കുടുംബത്തിലെ ആറ് പേർക്ക് പരിക്ക്. പാലാ പൊൻകുന്നം റൂട്ടിൽ കടയം ഭാഗത്തു വെച്ചാണ് അപകടം സംഭവിച്ചത്. കുടുംബാംഗങ്ങളായ ഡാൽവിൻ ...

“കാക്കി കണ്ടാൽ ആക്രമിക്കുക” നായകൾക്ക് പരിശീലനം നൽകി ‘റോബിൻ’; പെറ്റ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം

“കാക്കി കണ്ടാൽ ആക്രമിക്കുക” നായകൾക്ക് പരിശീലനം നൽകി ‘റോബിൻ’; പെറ്റ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം

കോട്ടയം: നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം കുമാരനെല്ലൂരിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രതി റോബിന്റെ വീട്ടിൽ നിന്ന് 18 ...

കാണാമറയത്ത്; ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും കൂട്ടാളിയും ഒളിവിൽ; 42 ലക്ഷം രൂപ തട്ടിയതിൽ സിപിഎം നേതാവായ ഭർത്താവിനും പങ്ക്?

കാണാമറയത്ത്; ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും കൂട്ടാളിയും ഒളിവിൽ; 42 ലക്ഷം രൂപ തട്ടിയതിൽ സിപിഎം നേതാവായ ഭർത്താവിനും പങ്ക്?

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ സംഭവം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ. തലയോലപ്പറമ്പ് മേഖലാ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദു,ഗോൾഡ് ...

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ. തലനാട് വെള്ളാനിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വിവിധയിടങ്ങളിൽ കൃഷിനാശം ...

ഹോസ്റ്റലുകളിൽ പനി പടരുന്നു; എംജി സർവകലാശാല ക്യാംപസ് അടച്ചു

ഹോസ്റ്റലുകളിൽ പനി പടരുന്നു; എംജി സർവകലാശാല ക്യാംപസ് അടച്ചു

കോട്ടയം: ഹോസ്റ്റലുകളിൽ പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എംജി സർവകലാശാല ക്യാംപസ് അടച്ചു. സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ സെപ്റ്റംബർ 30 വരെയാണ് അടച്ചിടുന്നത്. ഹോസ്റ്റലുകളിൽ പനി ...

കൂട്ടുകാർ കുളിക്കുന്നത് കണ്ടു നിൽക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണു; 10-ാം ക്ലാസുകാരന് ദാരുണാന്ത്യം

കൂട്ടുകാർ കുളിക്കുന്നത് കണ്ടു നിൽക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണു; 10-ാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കൂട്ടുകാർ കുളിക്കുന്നത് നോക്കി നിൽക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാൻവെട്ടം കപിക്കാട് സ്വദേശിയായ 15-കാരൻ ആൽഫ്രഡ് ജോണിയാണ് മരിച്ചത്. പഞ്ചായത്ത് കുളത്തിൽ ...

വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിയ്‌ക്കാൻ പോയി; ചോദ്യം ചെയ്തതോടെ കൂട്ടയടി, ഒടുവിൽ അതിഥികൾ പോയത് പോലീസ് സംരക്ഷണത്തിൽ 

വിളിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിയ്‌ക്കാൻ പോയി; ചോദ്യം ചെയ്തതോടെ കൂട്ടയടി, ഒടുവിൽ അതിഥികൾ പോയത് പോലീസ് സംരക്ഷണത്തിൽ 

കോട്ടയം: കടുതുരുത്തി ടൗണിന് സമീപത്ത് നടന്ന ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിൽ കൂട്ടയടി. വിവാഹത്തിന് ക്ഷണിക്കാതെ എത്തിയ യുവാക്കളും വിവാഹത്തിനെത്തിയ അതിഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തെ ...

വാഗ്ദാനം ചെയ്തത് ദുബായിൽ കപ്പലിൽ ജോലി, സുഖവാസം; കിട്ടിയത് ഇറാനിൽ അടിമപ്പണി, ഏജന്റുമാർക്കെതിരെ പരാതിയുമായി യുവാക്കൾ

വാഗ്ദാനം ചെയ്തത് ദുബായിൽ കപ്പലിൽ ജോലി, സുഖവാസം; കിട്ടിയത് ഇറാനിൽ അടിമപ്പണി, ഏജന്റുമാർക്കെതിരെ പരാതിയുമായി യുവാക്കൾ

കോട്ടയം: ദുബായിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇറാനിൽ കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിച്ചതായി പരാതി. ഏജന്റുമാരായ മലപ്പുറം നിലമ്പൂർ സ്വദേശി, പത്തനംതിട്ട മയിലാടുംപാറ സ്വദേശി എന്നിവർക്കെതിരെയായാണ് പരാതി. ...

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു, ദാരുണ സംഭവം കേരളത്തില്‍

കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെയാണ് ദാരുണമായി ഇയാള്‍ അക്രമിച്ചത്. കോട്ടം രാമപുരത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ...

ആവശ്യപ്പെട്ട ബ്രാൻഡ് നൽകിയില്ല; ബെവ്‌കോ ജീവനക്കാരനെ ബിയർകുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം

ആവശ്യപ്പെട്ട ബ്രാൻഡ് നൽകിയില്ല; ബെവ്‌കോ ജീവനക്കാരനെ ബിയർകുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കോട്ടയം: ആവശ്യപ്പെട്ട കമ്പനിയുടെ മദ്യം നൽകാത്തതി തുടർന്ന് ബിവറേജസ് ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കഴിഞ്ഞ ദിവസം കോട്ടയത്തെ ഗാന്ധിനഗറിലെ ബിവറേജ്സ് ഷോപ്പിലായിരുന്നു സംഭവം. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ...

Page 6 of 16 1 5 6 7 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist