ഖനന വിരുദ്ധ സമരം നോക്കിനിന്നു; 15-കാരനെതിരെ കേസ്
കോഴിക്കോട് മേപ്പയ്യൂർ ഖനന വിരുദ്ധ സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ട പതിനഞ്ചുകാരനെതിരെ കേസ്. ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷകർത്താക്കൾക്ക് നോട്ടീസ് നൽകി. സമരത്തിനിടെ കുട്ടിയെ കസ്റ്റഡിയിലെടുത്തത് ...
























