മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്‌കൂട്ടറിൽ സവാരി; കേസ് എടുത്ത് വനംവകുപ്പ്
കോഴിക്കോട് : മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്‌കൂട്ടറിൽ സഞ്ചരിച്ചയാൾക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. മുച്ചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് കേസ് എടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. സംഭവത്തിൽ നേരത്തെ ...