kozhikod - Janam TV

Tag: kozhikod

മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത;  ഓടുന്ന ഓട്ടോയിൽ പോത്തിനെ കയറിട്ട്  കെട്ടിവലിച്ചു കശാപ്പ് ശാലയിലേക്ക്; സംഭവം കോഴിക്കോട്

മിണ്ടാപ്രാണികളോട് വീണ്ടും ക്രൂരത; ഓടുന്ന ഓട്ടോയിൽ പോത്തിനെ കയറിട്ട് കെട്ടിവലിച്ചു കശാപ്പ് ശാലയിലേക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട് : സംസ്ഥാനത്ത് മിണ്ടാ പ്രാണികളോട് ക്രൂരത തുടരുന്നു. നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയിൽകെട്ടി കിലോമീറ്ററുകളോളം വലിച്ചു കൊണ്ടുപോയി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുന്നംകോട് കഴിഞ്ഞ ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേർ; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു; ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേർ

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേർ; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു; ഹൈറിസ്‌ക് വിഭാഗത്തിൽ 32 പേർ

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടിക ഉയരുന്നു. നിലവിൽ 251 പേരാണ് പട്ടികയിൽ ഉള്ളത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ അറിയിച്ചു. ...

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്ക് നേരിയ പനി; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു

നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്‌ക്ക് നേരിയ പനി; കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു

കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. നേരത്തെ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് ...

നിപ്പ ; കേന്ദ്ര സംഘം കോഴിക്കോടെത്തി

നിപ്പ ; കേന്ദ്ര സംഘം കോഴിക്കോടെത്തി

കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെ ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് എത്തിയിരിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികൾ സംഘം ...

നാദാപുരത്ത് മതിൽ കെട്ടാൻ മണ്ണ് നീക്കുന്നതിനിടെ ബോംബുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : നാദാപുരത്ത് പറമ്പിൽ കുഴിച്ചിട്ട നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മതിൽ കെട്ടാൻ മണ്ണ് നീക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൊതാക്കരയ്ക്ക് ...

കോഴിക്കോട് ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : മാങ്കാവിൽ ലഹരി വസ്തുക്കളുമായി സത്രീയുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കുരവൻതിരുത്തി സ്വദേശിനി റജീന, ചാലിയം സ്വദേശി മുഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നായി 29 ...

കൊരട്ടിയിൽ ഇലക്ട്രിക്ക് ഷോപ്പിന്റെ മറവിൽ സമാന്തര ടെലഫോൺ എക്‌സ്‌ചേഞ്ച്: മൂന്ന് പേർ അറസ്റ്റിൽ

സമാന്തര ടെലിഫോൺഎക്‌സ്‌ചേഞ്ച് പിടികൂടിയ സംഭവം; പണം മുടക്കിയത് മലപ്പുറം സ്വദേശികൾ; ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും

കോഴിക്കോട് : ജില്ലയിലെയും, ബംഗളൂരുവിലെയും സമാന്തര ടെലിഫോൺഎക്‌സ്‌ചേഞ്ച് ഒരുക്കുന്നതിനായി പണം മുടക്കിയത് മലപ്പുറം സ്വദേശികൾ. സലിം, ബാവ എന്നിവരാണ് പണം മുടക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇരുവരെയും പ്രതിപ്പട്ടികയിൽ ...

മുല്ലപെരിയാർ സന്ദർശിക്കാൻ അനുമതിയില്ല .കേരളവും തമിഴ് നാടും തമ്മിൽ ധാരണയെന്ന് എൻ കെ പ്രേമ ചന്ദ്രൻ

മുല്ലപെരിയാർ സന്ദർശിക്കാൻ അനുമതിയില്ല .കേരളവും തമിഴ് നാടും തമ്മിൽ ധാരണയെന്ന് എൻ കെ പ്രേമ ചന്ദ്രൻ

കോഴിക്കോട് :  മുല്ലപ്പെരിയാർ സന്ദർശിക്കാൻ എം പി മാരായ എൻ കെ പ്രേമചന്ദ്രനും ഡീൻ കുര്യാക്കോസിനും സർക്കാർ അനുമതി നിഷേധിച്ചു . സാങ്കേതിക കാര്യങ്ങൾ പറഞ്ഞാണ് അനുമതി ...

പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി

പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി

കോഴിക്കോട് : വിവിധഭാഷ തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി പുഴുവരിച്ച് നശിച്ചു. അരി ഉപയോഗശൂന്യമായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം. 2018 ...

ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

മലപ്പുറം : രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി റിയാസ് ആണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ ...

സ്വർണപ്പണിക്കാരനിൽ നിന്നും 46 ലക്ഷം തട്ടിയ സംഭവം; പ്രവർത്തകനെ പുറത്താക്കി തടിതപ്പി ഡിവൈഎഫ്‌ഐ

സ്വർണപ്പണിക്കാരനിൽ നിന്നും 46 ലക്ഷം തട്ടിയ സംഭവം; പ്രവർത്തകനെ പുറത്താക്കി തടിതപ്പി ഡിവൈഎഫ്‌ഐ

കോഴിക്കോട് : സ്വർണപ്പണിക്കാരനിൽ നിന്നും പണം തട്ടിയ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി മുഖം രക്ഷിച്ച് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ കല്ലാച്ചി മേഖലാ സെക്രട്ടറിയായിരുന്ന സി.കെ നിജേഷിനെയാണ് പാർട്ടിയിൽ ...

ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമം; നാടുവിടാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ

മൂന്ന് കോടി ആവശ്യപ്പെട്ട് വ്യാപാരികൾക്ക് കമ്യൂണിസ്റ്റ് ഭീകരരുടെ പേരിൽ ഭീഷണിക്കത്ത് ; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : ജില്ലയിലെ വ്യാപാരികൾക്ക് ഭീഷണിക്കത്ത് നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് വ്യാപാരികൾക്ക് ഇയാൾ ഭീഷണിക്കത്ത് നൽകിയത്. ...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ; കോഴിക്കോട്ടെ ആറിടങ്ങളിൽ പരിശോധന; 713 സിംകാർഡുകൾ പിടിച്ചെടുത്തു

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ; കോഴിക്കോട്ടെ ആറിടങ്ങളിൽ പരിശോധന; 713 സിംകാർഡുകൾ പിടിച്ചെടുത്തു

കോഴിക്കോട് : കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴിടങ്ങളിലാണ് എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവിടങ്ങളിൽ പോലീസ് ...

കോഴിക്കോട് കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

കോഴിക്കോട് കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്

കോഴിക്കോട് : ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ആളവ പെരിഞ്ചേരി സ്വദേശി മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാത്രി ...

Page 3 of 3 1 2 3