mADHYA PRADESH - Janam TV

mADHYA PRADESH

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ഡ്രൈവർ ഉറങ്ങിപോയി; ടവേരയും ബസും കൂട്ടിയിടിച്ച് 11 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ രണ്ട് കുട്ടികളും

ബേതൂർ: ടവേരയും ബസും കൂട്ടിയിടിച്ച് 2 കുട്ടികൾ ഉൾപ്പടെ 11 പേർക്ക് ദാരുണാന്ത്യം. മദ്ധ്യപ്രദേശിൽ ബേതൂർ ജില്ലയിലെ ജലാറിലാണ് സംഭവം. മരിച്ചവരിൽ 5 പുരുഷന്മാരും 4 സ്ത്രീകളും ...

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ആടിയും പാടിയും കരുന്നുകളോടൊപ്പം മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും പത്‌നിയും; കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷവുമായി ചൗഹാൻ; വീഡിയോ

ഭോപ്പാൽ: കൊറോണ അനാഥരാക്കിയ കുട്ടികളോടൊപ്പം ദീപാവലിയാഘോഷത്തിൽ പങ്കുചേർന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊറോണ മഹാമാരി നിമിത്തം മാതാപിതാക്കളെ നഷ്ടപ്പെട്ട കുരുന്നുകളോടൊപ്പം ആടിയും പാടിയുമാണ് മുഖ്യമന്ത്രി ...

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം; 35 പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ദീപാവലി ആഘോഷത്തിന് വീട്ടിലേക്ക് പോയിരുന്നവർ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേർ മരിച്ചു. 35ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മദ്ധ്യപ്രദേശിലെ രേവയിൽ ദേശീയപാത 30ലാണ് അപകടമുണ്ടായത്. രാത്രി 11.30ഓടെയായിരുന്നു സംഭവം. ...

എന്തിനാണ് ഭാരതത്തിലെ കുട്ടികൾ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ; എംബിബിഎസ് ഹിന്ദി പാഠപുസ്തകം ചരിത്രപരമായ ചുവടുവെയ്പ്; അടുത്ത ലക്ഷ്യം ഐഐടിയും ഐഐഎമ്മും

എന്തിനാണ് ഭാരതത്തിലെ കുട്ടികൾ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാൻ; എംബിബിഎസ് ഹിന്ദി പാഠപുസ്തകം ചരിത്രപരമായ ചുവടുവെയ്പ്; അടുത്ത ലക്ഷ്യം ഐഐടിയും ഐഐഎമ്മും

ഭോപ്പാൽ: എന്തിനാണ് ഭാരതീയർ ഇംഗ്ലീഷിന്റെ അടിമകളാകുന്നതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ. എംബിബിഎസ് പഠനത്തിന്റെ ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ...

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഇന്ന് മുതൽ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ; ചരിത്രപരമായ ചുവടുവയ്പ്പുമായി മദ്ധ്യപ്രദേശ് സർക്കാർ- Medical Education to be given in Hindi

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിൽ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശ്വാസ് സാരംഗ്. ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകാനുള്ള തീരുമാനം ...

രോഗ ശാന്തിയ്‌ക്കെത്തിയ ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; പിന്നാലെ ഇസ്ലാമിക പുരോഹിതൻ മരിച്ച നിലയിൽ

രോഗ ശാന്തിയ്‌ക്കെത്തിയ ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ചു; പിന്നാലെ ഇസ്ലാമിക പുരോഹിതൻ മരിച്ച നിലയിൽ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ പീഡിപ്പിച്ച ഇസ്ലാമിക പുരോഹിതൻ കൊല്ലപ്പെട്ട നിലയിൽ. പലമു സ്വദേശിയായ മൗലാന അത്തവുള്ള ഖാസിമിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കഴിഞ്ഞ ഏതാനും നാളുകളായി ...

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ; ഇനി തുറന്നാൽ ബുൾഡോസർ ഇറക്കുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ; പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിൽ; നീക്കം ലഹരിമുക്ത പരിപാടികളുടെ ഭാഗമായി

ഭോപ്പാൽ: സംസ്ഥാനത്ത് ഹുക്കാ ലോഞ്ചുകൾ നിരോധിച്ച് മദ്ധ്യപ്രദേശ് സർക്കാർ. ഇത്തരം കേന്ദ്രങ്ങൾ ഇനി പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മുന്നറിയിപ്പ് ...

ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയറിച്ച് ജനങ്ങൾ

ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയറിച്ച് ജനങ്ങൾ

ഭോപാൽ: ഭൂഖണ്ഡം കടന്ന് രാജ്യത്തെത്തുന്ന ചീറ്റകളെ സ്വാഗതം ചെയ്ത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ജനങ്ങൾ.കുനോ ദേശീയോദ്യാനത്തിന് സമീപം താമസിക്കുന്ന ജനങ്ങളാണ് സന്തോഷവും അഭിമാനവും പങ്കുവെച്ചത്. ചീറ്റകളെ മാറ്റിപാർപ്പിക്കുന്ന ...

മധ്യപ്രദേശിന്റെ മുഖച്ഛായ മാറും; ഏഴ് ദേശീയപാതകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി- 7 highway projects, Madhya Pradesh,  Nitin Gadkari

മധ്യപ്രദേശിന്റെ മുഖച്ഛായ മാറും; ഏഴ് ദേശീയപാതകൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി- 7 highway projects, Madhya Pradesh, Nitin Gadkari

ഭോപ്പാൽ: മധ്യപ്രദേശിന്റെ മുഖച്ഛായ മാറ്റിമറിക്കുന്ന ഏഴ് ദേശീയപാതകൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. 1,128 കോടി രൂപ ചിലവ് വരുന്ന 222 കിലോമീറ്റർ നീളമുള്ള ഏഴ് ദേശീയ ...

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

കട്നി: അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബിയുടെ കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ആംബുലൻസ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് അപകടത്തിൽ പരിക്കേറ്റയാളെ ഒരു ...

മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; രണ്ട് മരണം- Two Kanwariyas dead in MP

മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; രണ്ട് മരണം- Two Kanwariyas dead in MP

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി. അപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. രംഗ്‌വാസ് സ്വദേശികളായ ബദ്രിലാൽ പദിഥാർ, മനിഷ് ദുബേയ് എന്നിവരാണ് മരിച്ചത്. ഖർഗാവിൽ ...

മദ്ധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ വെന്തുമരിച്ചു; 7 പേർക്ക് ​ഗുരുതര പൊള്ളൽ

മദ്ധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം; എട്ട് പേർ വെന്തുമരിച്ചു; 7 പേർക്ക് ​ഗുരുതര പൊള്ളൽ

ജബൽപൂർ: മദ്ധ്യപ്രദേശിൽ ജബൽപൂരിലെ സ്വകാര്യ ആശുപത്രിക്ക് തീ പിടിച്ച് എട്ട് മരണം. ജബൽപൂരിലെ ഗോഹൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദാമോഹ് നക്കയ്ക്ക് സമീപമുള്ള ന്യൂ ലൈഫ് മൾട്ടി ...

3,419 കോടി രൂപയുടെ വൈദ്യുതിബില്ല് കണ്ട് ‘ഷോക്കടിച്ചു’; തലകറങ്ങി വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

3,419 കോടി രൂപയുടെ വൈദ്യുതിബില്ല് കണ്ട് ‘ഷോക്കടിച്ചു’; തലകറങ്ങി വീണ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭോപ്പാൽ : വീട്ടിലെ വൈദ്യുതി ബില്ല് 3,419 കോടി രൂപ. കേൾക്കുമ്പോൾ എല്ലാവർക്കും അത്ഭുതം തോന്നിയേക്കാം. മദ്ധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ പ്രിയങ്ക ഗുപ്തയുടെ വീട്ടിലാണ് കോടികൾ കറണ്ട് ...

ഗോവയിൽ ബിജെപി നേടുന്ന സീറ്റുകളുടെ കാര്യത്തിൽ അസംബന്ധം വിളമ്പരുത്; കോൺഗ്രസ് ഒരു മയത്തിൽ പകൽകിനാവ് കാണണമെന്ന് ബിജെപി

മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പ്; തകർപ്പൻ ജയം നേടി ബിജെപി- BJP wins Madhya Pradesh Municipal Polls

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ബിജെപി. 11 മേയർ സ്ഥാനങ്ങളിൽ 5 എണ്ണവും ബിജെപി സ്വന്തമാക്കി. 2 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ...

ഇതാണോ കോൺഗ്രസിന്റെ മതേതരത്വം? മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് തിലകം മായിച്ചുകളഞ്ഞു; എംപിക്കെതിരെ വിമർശനം ശക്തം

ഇതാണോ കോൺഗ്രസിന്റെ മതേതരത്വം? മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് തിലകം മായിച്ചുകളഞ്ഞു; എംപിക്കെതിരെ വിമർശനം ശക്തം

ഭോപ്പാൽ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായി നെറ്റിയിലെ തിലകം മായിച്ചുകളഞ്ഞ് കോൺഗ്രസ് എംപി. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകനും ഛിന്ദ്വാര എംപിയുമായ നകുൽനാഥാണ് ...

മുംബൈയെ 6 വിക്കറ്റിന് തകർത്തു; മദ്ധ്യപ്രദേശിന് കന്നി രഞ്ജി കിരീടം

മുംബൈയെ 6 വിക്കറ്റിന് തകർത്തു; മദ്ധ്യപ്രദേശിന് കന്നി രഞ്ജി കിരീടം

ബംഗലൂരു: കരുത്തരായ മുംബൈയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മദ്ധ്യപ്രദേശ്. 108 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മദ്ധ്യപ്രദേശ് 4 ...

രജത് പാട്ടിദാറിനും സെഞ്ച്വറി; മികച്ച ലീഡ് നേടി മദ്ധ്യപ്രദേശ്; മുംബൈ പൊരുതുന്നു

രജത് പാട്ടിദാറിനും സെഞ്ച്വറി; മികച്ച ലീഡ് നേടി മദ്ധ്യപ്രദേശ്; മുംബൈ പൊരുതുന്നു

ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മുംബൈക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി മദ്ധ്യപ്രദേശ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 374നെതിരെ മദ്ധ്യപ്രദേശ് നാലാം ദിനം 536 ...

രഞ്ജി ട്രോഫി ഫൈനൽ; യാഷ് ദുബെയ്‌ക്കും ശുഭം ശർമ്മയ്‌ക്കും സെഞ്ച്വറി; മദ്ധ്യപ്രദേശ് ലീഡിലേക്ക്

രഞ്ജി ട്രോഫി ഫൈനൽ; യാഷ് ദുബെയ്‌ക്കും ശുഭം ശർമ്മയ്‌ക്കും സെഞ്ച്വറി; മദ്ധ്യപ്രദേശ് ലീഡിലേക്ക്

ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കെതിരെ മദ്ധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തിട്ടുണ്ട്. മുംബൈയുടെ ...

രഞ്ജി ട്രോഫി; സർഫറാസിന്റെ സെഞ്ച്വറി മികവിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ, മദ്ധ്യപ്രദേശ് പൊരുതുന്നു

രഞ്ജി ട്രോഫി; സർഫറാസിന്റെ സെഞ്ച്വറി മികവിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ, മദ്ധ്യപ്രദേശ് പൊരുതുന്നു

ബംഗലൂരു: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ഒന്നാം ഇന്നിംഗ്സിൽ മുംബൈക്ക് ഭേദപ്പെട്ട സ്കോർ. മദ്ധ്യനിര ബാറ്റ്സ്മാൻ സർഫറാസ് ഖാന്റെ സെഞ്ച്വറിയുടെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ ...

യശസ്വി ജയ്സ്വാളും പൃഥ്വി ഷായും തിളങ്ങി; മുംബൈ ഭേദപ്പെട്ട നിലയിൽ

യശസ്വി ജയ്സ്വാളും പൃഥ്വി ഷായും തിളങ്ങി; മുംബൈ ഭേദപ്പെട്ട നിലയിൽ

ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശിനെതിരെ മുംബൈ ഭേദപ്പെട്ട നിലയിൽ. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അർദ്ധസെഞ്ച്വറി മികവിൽ മുംബൈ 5 വിക്കറ്റ് ...

പക്ഷികളെ പോലെ കൂടിനുള്ളിൽ മുട്ടയിട്ട് വംശവർദ്ധന; മദ്ധ്യപ്രദേശിൽ നിന്നും അപൂർവ്വയിനം ദിനോസർ മുട്ടകൾ കണ്ടെടുത്തു

പക്ഷികളെ പോലെ കൂടിനുള്ളിൽ മുട്ടയിട്ട് വംശവർദ്ധന; മദ്ധ്യപ്രദേശിൽ നിന്നും അപൂർവ്വയിനം ദിനോസർ മുട്ടകൾ കണ്ടെടുത്തു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിന്നും ദിനോസർ മുട്ടകൾ കണ്ടെത്തി ഗവേഷകർ. ഡൽഹി സർവ്വകലാശാലയിലെ ഗവേഷകർ ആണ് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ദിനോസർ മുട്ടകൾ കണ്ടെത്തിയത്. ഇന്ത്യയിൽ പക്ഷികളെ പോലെ മുട്ടയിട്ട് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുൻപ് കരുത്ത് വർദ്ധിപ്പിച്ച് ബിജെപി; മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ പാർട്ടിയിൽ ചേർന്നു

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുൻപ് കരുത്ത് വർദ്ധിപ്പിച്ച് ബിജെപി; മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ പാർട്ടിയിൽ ചേർന്നു

ഭോപ്പാൽ: രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കുള്ള സാമാജികരുടെ ഒഴുക്ക് തുടരുന്നു. മധ്യപ്രദേശിൽ മൂന്ന് പ്രതിപക്ഷ എം എൽ എമാർ ബിജെപിയിൽ ചേർന്നു. ...

മദ്ധ്യപ്രദേശ്; കമൽനാഥ് സർക്കാരിന്റെ വാഗ്ദാനലംഘനങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപി

‘ധീരതയ്‌ക്ക് അഭിവാദ്യം‘: ഗുണ്ടാ ആക്രമണം ചെറുത്ത് അക്രമികളെ തിരിച്ചു തല്ലിയ തൊഴിലാളി സ്ത്രീയെ സന്ദർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി; പാരിതോഷികം പ്രഖ്യാപിച്ചു

ഭോപ്പാൽ: ഗുണ്ടകൾ കൈയ്യേറ്റം ചെയ്യുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്ത തൊഴിലാളി സ്ത്രീയെ നേരിട്ടുകണ്ട് അഭിവാദ്യം അർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഗുണ്ടകളിൽ നിന്നും ...

ഗോൽഗപ്പ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: 100-ഓളം പേർ ആശുപത്രിയിൽ; 33 പേരും കുട്ടികൾ; ഗോൽഗപ്പ കച്ചവടക്കാരൻ പോലീസ് പിടിയിൽ

ഗോൽഗപ്പ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ: 100-ഓളം പേർ ആശുപത്രിയിൽ; 33 പേരും കുട്ടികൾ; ഗോൽഗപ്പ കച്ചവടക്കാരൻ പോലീസ് പിടിയിൽ

ഭോപ്പാൽ: ഗോൽഗപ്പ കഴിച്ചതിന് പിന്നാലെ നൂറോളം പേർ ആശുപത്രിയിൽ. മദ്ധ്യപ്രദേശിലെ മാൻഡ്‌ല ജില്ലയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. മാൻഡ്‌ലയിലെ സിംഗർപൂർ ഗ്രാമത്തിൽ മേള നടക്കുന്നതിനിടെ വിറ്റഴിച്ചിരുന്ന ഗോൽഗപ്പ ...

Page 3 of 5 1 2 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist