MV Govindan - Janam TV
Thursday, July 17 2025

MV Govindan

ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തൽ; ബിജെപിക്കെതിരെ പൊരുതുന്ന ഇന്ത്യയിലെ കരുത്തുറ്റ പ്രസ്ഥാനം സിപിഎം: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപിയെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബിജെപിക്കെതിരെ പൊരുതുന്ന ഇന്ത്യയിലെ ഏക കരുത്തുറ്റ പ്രസ്ഥാനമാണ് സിപിഎം. ബിജെപിക്കെതിരെയുളള എല്ലാ പ്രവർത്തനങ്ങൾക്ക് ...

മേയറിനെതിരെ പാർട്ടിയിൽ പടപ്പുറപ്പാട്; ഗോവിന്ദൻ വിളിച്ചുചേർത്ത യോഗത്തിൽ ആര്യ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും സിപിഎമ്മിനുളളിൽ ഭിന്നത രൂക്ഷം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മേയർ ആര്യാ രാജേന്ദ്രന് കീഴിലുളള സിപിഎം ഭരണസമിതിയെ ...

ചന്ദ്രനിലെ ശിവശക്തി പോയിന്റ്; വിമർശനവുമായി എം.വി. ഗോവിന്ദൻ

കോഴിക്കോട്: ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവമെന്നും ...

എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; മൊഴി നൽകി കെ സുധാകരൻ

എറണാകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ മൊഴി നൽകി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നേരിട്ടെത്തി മൊഴി ...

‘മാന്യമായി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന ആൾ’; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ മൊയ്തീനെ ന്യായീകരിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിൽ എ.സി.മൊയ്തിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മൊയ്തീൻ മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ്. ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം ...

ഞാൻ മുഖ്യമന്ത്രി ആകുന്നില്ല; ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം ഞങ്ങൾക്ക് ഇല്ല: എം.വി ​ഗോവിന്ദൻ

കോട്ടയം: മാസപ്പടി വിവാദത്തെ തള്ളി കളഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മക്കളുടെ കാര്യങ്ങൾ പാർട്ടിയിലേയ്ക്ക് കൊണ്ടു വരേണ്ട എന്ന് പറഞ്ഞാണ് സിപിഎം നേതാവ് തടിതപ്പിയത്. ...

ജെയ്ക് വന്നാൽ പുതുപ്പള്ളി രക്ഷപ്പെടും; എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് ജനങ്ങൾ വികസനം എന്താണെന്ന് മനസ്സിലാക്കിയത്: എം.വി ​ഗോവിന്ദൻ

കോട്ടയം: ജെയ്ക് സി തോമസ് ജയിച്ചാൽ മാത്രമെ പുതുപ്പള്ളി രക്ഷപ്പെടുകയുള്ളൂ എന്ന് സിപിഎം സംസ്ഥാനെ സെക്രട്ടറി എം.വി ​ഗോവിന്ദൻ. എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേരളത്തിലെ ജനങ്ങൾ വികസനം ...

മാസപ്പടി വിവാദത്തിൽ വീണ വിജയനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ മാസപ്പടി വിവാദത്തിൽ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീണ പണം വാങ്ങിയത് കരാർ ...

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ; ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ : കെ എസ് രാധാകൃഷ്ണൻ

ഭഗവാൻ ഗണപതിയെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമർശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ. ഭരണഘടനയിലെ നിർദ്ദേശക ...

അള്ളാഹു മിത്താണോ എന്ന് ചോദ്യം; ”എല്ലാ വിശ്വാസവും മിത്തല്ല, അവരുടെ വിശ്വാസ പ്രമാണമാണിത്, അതിനെ മിത്തെന്ന് പറയേണ്ടതില്ല” എന്ന് എം.വി ​ഗോവിന്ദൻ

അള്ളാഹു മിത്താണോ എന്നുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും ...

മാപ്പും പറയില്ല, തിരുത്തിയും പറയില്ല; ഷംസീർ പറഞ്ഞതെല്ലാം ശരിയാണ്; ഹിന്ദു വിശ്വാസികളെ വെല്ലുവിളിച്ച് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സ്പീക്കർ എ.എൻ ഷംസീർ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി സിപിഎം. ഷംസീർ പറഞ്ഞതെല്ലാം ശരിയാണെന്നും മാപ്പു പറയേണ്ട സാഹചര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ ...

ഹിന്ദു വിരുദ്ധ പരാമർശം; ഷംസീറിനെ പിന്തുണച്ച് എംവി ഗോവിന്ദൻ; ‘പറഞ്ഞത് ശാസ്ത്രം, മാപ്പും രാജിയും വേണ്ട’

കണ്ണൂർ: ഗണപതി ഭഗവാനെ അധിക്ഷേപിച്ചുകൊണ്ട് പരാമർശം നടത്തിയ സ്പീക്കർ എഎൻ ഷംസീറിന് പിിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഷംസീർ പറഞ്ഞത് ശാസ്ത്രമാണെന്നും ശരിയായ രീതിയിൽ ...

സിപിഎമ്മിൽ ഏകഭിപ്രായമില്ല; പി ജയരാജന്റെ കൊലവിളിയിൽ എം വി ഗോവിന്ദനും ഇ പി ജയരാജനും ഭിന്നത

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി ജയരാജന്റെ വിവാദ പ്രസംഗത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സിപിഎമ്മിന്റെ ലക്ഷ്യം സാമാധന അന്തരീക്ഷം കേരളത്തിൽ ...

പി.ജയരാജനെ തള്ളി എംവി ഗോവിന്ദൻ; സമാധാന അന്തരീക്ഷമാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി.ജയരാജനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. ...

കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന ധാരണ തെറ്റ്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ ഭരണകൂടം തൊഴിലാളികൾക്കൊപ്പമാണെന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമാണ് ഇന്ത്യ. ഈ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗം തന്നെയാണ് ...

എം വി ഗോവിന്ദന് നൽകിയ പരാതി പുറം ലോകം കണ്ടില്ല, സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയത് വിദേശഫണ്ട്

കൊല്ലം: കേന്ദ്രസർക്കാർ ലൈസൻസ് റദ്ദാക്കണമെന്ന് നിർദ്ദേശിച്ച കിംഗ്ഡം സെക്യൂരിറ്റി സർവ്വീസിന്റെ മറവിൽ സി.പി.എം നേതാക്കൾക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വിദേശഫണ്ട് എത്തിയതായി പരാതി. സെക്യൂരിറ്റി സർവ്വീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ...

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനുള്ള ശ്രമം; ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാൻ ശേഷി ഉണ്ടെന്ന് എം.വി ​ഗോവിന്ദൻ

കോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സെമിനാറുകൾ പലതും കേരളത്തിലും ഇന്ത്യയിലും പൊതുവെ ...

സിപിഎമ്മിന്റെ ലിംഗസമത്വ വാദം ശരിയല്ല; വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ല : സമസ്ത

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ സംബന്ധിച്ച് സമസ്തയ്ക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷം. സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് സമസ്തയുടെ പോഷക സംഘടനയായ കേരള സുന്നി മഹല്ല് ഫെഡറേഷൻ വ്യക്തമാക്കി. ...

ജനകീയ ചൈന ലോകത്ത് രണ്ടാമത്; അമേരിക്കൻ സാമ്രാജ്യത്വം പ്രതിസന്ധിയിൽ; അമേരിക്കൻ സഖ്യകക്ഷയായി ഇന്ത്യ മാറിയാലുള്ള പ്രത്യാഘാതങ്ങൾ ഇപ്പോൾ പറയുന്നില്ല : എം.വി ഗോവിന്ദൻ 

വീണ്ടും ചൈനയ്ക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അമേരിക്ക തകരുകയാണെന്നും ചൈന ലോകത്തെ രണ്ടാം സ്ഥാനക്കാരണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വലതുവത്കരണത്തിന് ശ്രമിക്കുന്ന ...

കോൺഗ്രസ് ആണും പെണ്ണും കെട്ട നിലപാട് എടുക്കരുതെന്ന് എ.കെ ബാലൻ; ലീഗിനെ മുറുകെപിടിച്ച് ഗോവിന്ദൻ; വരില്ലെന്നറിഞ്ഞിട്ടും ലീഗിനെ ‘തലോടി’യും കോൺഗ്രസിനെ തല്ലിയും സിപിഎം; ഏതു വിധേനയും മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാൻ ശ്രമം

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏകീകൃത സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടും ലീഗിനെ കൈവിടാതെ സിപിഎം നേതാക്കളുടെ പ്രതികരണം. പാണക്കാട് നടന്ന യോഗത്തിന് ശേഷം സിപിഎം ...

“ഏകീകൃത സിവിൽകോഡ് വി‌ഷയത്തിൽ മുസ്ലീം സമുദായത്തിന് ഒറ്റ മനസ്സാണ്, ആ മനസ്സ് സിപിഎം കാണുന്നുണ്ട്; കോൺ​ഗ്രസിന് നിലപാടില്ല”: എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ നടത്തുന്ന സെമിനാറിൽ മുസ്ലീം ലീ​ഗിനെ ആവർത്തിച്ച് ക്ഷണിച്ച് സിപിഎം. യുസിസിക്കെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വിഷയത്തിൽ ലീഗിനുള്ളിൽ ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും സിപിഎം ...

വിശ്വാസികളില്ല; ഇംഗ്ലണ്ടിൽ പള്ളികൾ വിൽപ്പനയ്‌ക്ക്; കന്യാസ്ത്രീകളുടെ പ്രവർത്തനം തൊഴിൽപോലെ: അധിക്ഷേപിച്ച്‌ എം.വി.ഗോവിന്ദൻ

കണ്ണൂർ: ഇംഗ്ലണ്ടിലെ യുവതീയുവാക്കാൾ പള്ളികളിൽ പോകാറില്ലെന്നും അതേ തുടർന്ന് പള്ളികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തന്റെ ഇംഗ്ലണ്ട് യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു ...

‘എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റുന്നു’; ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്നും സമസ്തയെ ക്ഷണിക്കുമെന്നും സിപിഎം ...

‘വോട്ടിന് വേണ്ടി കൂട്ട്’; വർ​ഗീയതയ്‌ക്കെതിരെ പോരാടാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വർ​ഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടുമെന്ന് ...

Page 3 of 6 1 2 3 4 6