MV Govindan - Janam TV

MV Govindan

സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി എംവി ഗോവിന്ദൻ; ‘ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവർത്തനം; ബിജെപി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിച്ച് ആർക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കും’

സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി എംവി ഗോവിന്ദൻ; ‘ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവർത്തനം; ബിജെപി വിരുദ്ധ വോട്ടുകൾ കേന്ദ്രീകരിച്ച് ആർക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കും’

തൃശ്ശൂർ: നടൻ സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശ്ശൂരിൽ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് ഗോവിന്ദൻ ...

കോൺഗ്രസ് സഖ്യം ഉചിതമായ തീരുമാനം; തോറ്റാലും ജയിച്ചാലും അതു തന്നെയാണ് ശരി: എംവി ഗോവിന്ദൻ

കോൺഗ്രസ് സഖ്യം ഉചിതമായ തീരുമാനം; തോറ്റാലും ജയിച്ചാലും അതു തന്നെയാണ് ശരി: എംവി ഗോവിന്ദൻ

പാലക്കാട്: ത്രിപുരയിൽ കോൺഗ്രസുമായുളള സഖ്യം ശരിയായ തീരുമാനമാണെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ ...

ജാഥയിൽ പങ്കെടുത്തില്ല; ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ; വീഡിയോ പുറത്ത്; ഉത്തരംമുട്ടി സിപിഎം

ജാഥയിൽ പങ്കെടുത്തില്ല; ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ മാതാവിനെ ആദരിക്കുന്ന പരിപാടിയിൽ; വീഡിയോ പുറത്ത്; ഉത്തരംമുട്ടി സിപിഎം

എറണാകുളം: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദ വ്യവസായി ദല്ലാൾ നന്ദകുമാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. നന്ദ കുമാറിന്റെ മാതാവിനെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ...

ഇപി ഇടഞ്ഞുതന്നെ; സിപിഎമ്മിന്റെ ജാഥ കണ്ണൂരിൽ എത്തിയിട്ടും പങ്കെടുത്തില്ല; ന്യായീകരണവുമായി എം.വി. ഗോവിന്ദൻ

ഇപി ഇടഞ്ഞുതന്നെ; സിപിഎമ്മിന്റെ ജാഥ കണ്ണൂരിൽ എത്തിയിട്ടും പങ്കെടുത്തില്ല; ന്യായീകരണവുമായി എം.വി. ഗോവിന്ദൻ

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സഹകരിക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉദ്ഘാടന സമ്മേളനത്തിൽ ...

‘ഇന്ധനത്തിന് വിലകൂട്ടിയത് കേന്ദ്ര സർക്കാർ; പ്രചരണങ്ങൾക്ക് പിന്നിൽ ബൂർഷ്വാ മാദ്ധ്യമങ്ങൾ’; ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി

‘ഇന്ധനത്തിന് വിലകൂട്ടിയത് കേന്ദ്ര സർക്കാർ; പ്രചരണങ്ങൾക്ക് പിന്നിൽ ബൂർഷ്വാ മാദ്ധ്യമങ്ങൾ’; ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ബജറ്റിൽ ഇന്ധനങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വില കൂട്ടിയത് കേന്ദ്ര സർക്കാരാണെന്നും എന്തുകൊണ്ട് ...

മാർക്‌സിസം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം; അതിനാൽ ഗവർണറെ ആവശ്യമില്ല : എംവി ഗോവിന്ദൻ

സിൽവർ ലൈൻ ഉപേക്ഷിക്കുന്നുവെന്ന് സർക്കാർ, പിന്നോട്ടില്ലെന്ന് എംവി ഗോവിന്ദൻ; പാർട്ടിയിൽ ആശയക്കുഴപ്പം

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ പദ്ധതി നടപ്പിലാക്കും. അമ്പത് വർഷം ...

ചാൻസലർ പദവി ഭരണഘടനാപരമല്ല; അധികാരം നൽകിയത് കേരള സർക്കാരെന്ന് എംവി ഗോവിന്ദൻ; ;ആ പദവിയിൽ ഇരിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ചാൻസലർ പദവി ഭരണഘടനാപരമല്ല; അധികാരം നൽകിയത് കേരള സർക്കാരെന്ന് എംവി ഗോവിന്ദൻ; ;ആ പദവിയിൽ ഇരിക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം; ചാൻസലർ പദവി ഭരണഘടാ പരമല്ലെന്നും കേരള സർക്കാർ നിയമം നിർമിക്കുമ്പോൾ അതിന്റെ ഭാഗമായിട്ടാണ് ചാൻസലറായി ഗവർണർ ആകട്ടെ എന്ന് തീരുമാനിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ...

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

മേയർ പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്; പിൻവാതിലിലൂടെ തിരുകിക്കയറ്റുന്നത് സിപിഎമ്മിന്റെ അജണ്ടയല്ലെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന്റെ നഗരസഭയിലെ ഒഴിവുകളിലേക്ക് ആളുകളെ തേടിക്കൊണ്ട് പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് വിവാദത്തിലായതിന് പിന്നാലെ വിശദീകരണവുമായി സിപിഎം ...

മാർക്‌സിസം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം; അതിനാൽ ഗവർണറെ ആവശ്യമില്ല : എംവി ഗോവിന്ദൻ

മാർക്‌സിസം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രം; അതിനാൽ ഗവർണറെ ആവശ്യമില്ല : എംവി ഗോവിന്ദൻ

തിരുവനന്തപുരം : മാർക്‌സിസം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആർഎസ്എസിന് ഫാസിസ്റ്റ് നിലപാടാണ്. ഗവർണർ കേരളത്തിന് ആവശ്യമില്ല എന്നാണ് മാർക്‌സിസത്തിന്റെ നിലപാട് എന്നും ...

സ്ത്രീകളുടെ ആയുസ്സ് വർദ്ധിപ്പിച്ചത് കുടുംബാസൂത്രണം; പത്തും പതിനഞ്ചും മക്കളെ പ്രസവിക്കുന്നവർക്ക് ആയുസ്സ് കുറവായിരുന്നു: എം.വി ഗോവിന്ദൻ

സ്ത്രീകളുടെ ആയുസ്സ് വർദ്ധിപ്പിച്ചത് കുടുംബാസൂത്രണം; പത്തും പതിനഞ്ചും മക്കളെ പ്രസവിക്കുന്നവർക്ക് ആയുസ്സ് കുറവായിരുന്നു: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ ആയുസ്സ് വർദ്ധിക്കുന്നതിന്റെ കാരണം കുടുംബാസൂത്രണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പത്തും പതിനഞ്ചും മക്കളെ പ്രസവിക്കുന്നതിനാൽ പണ്ട് കാലങ്ങളിൽ സ്ത്രീകൾക്ക് ആയുസ്സ് ...

കോടിയേരി ഒഴിഞ്ഞു;പകരക്കാരനായി എംവി ഗോവിന്ദൻ സിപിഎം നേതൃത്വത്തിലേക്ക്

കോടിയേരി ഒഴിഞ്ഞു;പകരക്കാരനായി എംവി ഗോവിന്ദൻ സിപിഎം നേതൃത്വത്തിലേക്ക്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. പകരക്കാരനായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദനെയാണ് സംസ്ഥാന സെക്രട്ടറി ...

ഇന്ത്യൻ അധീന കശ്മീർ എന്ന വാക്ക് സിപിഎം ഉപയോഗിക്കാറില്ല; കെടി ജലീലിനെ തള്ളി എംവി ഗോവിന്ദൻ

ഇന്ത്യൻ അധീന കശ്മീർ എന്ന വാക്ക് സിപിഎം ഉപയോഗിക്കാറില്ല; കെടി ജലീലിനെ തള്ളി എംവി ഗോവിന്ദൻ

കൊച്ചി : കെടി ജലീലിന്റെ രാജ്യവിരുദ്ധ പ്രസ്താവനയെ തള്ളി മന്ത്രി എംവി ഗോവിന്ദൻ. കശ്മീർ പ്രശ്‌നത്തിൽ സിപിഎമ്മിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഏത് സാഹചര്യത്തിലാണ് ജലീലിൽ ...

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് ...

മദ്യം പ്രോത്സാഹിപ്പിക്കുക സർക്കാർ നയമല്ല,ഗുണമേന്മയുള്ള മദ്യം ഉറപ്പാക്കും,നിരോധനം ഉപയോഗം കുറയ്‌ക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

മദ്യം പ്രോത്സാഹിപ്പിക്കുക സർക്കാർ നയമല്ല,ഗുണമേന്മയുള്ള മദ്യം ഉറപ്പാക്കും,നിരോധനം ഉപയോഗം കുറയ്‌ക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

കൊച്ചി: മദ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതല്ല, ലഹരിവർജനമാണ് സർക്കാർ നയമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ.മദ്യം നിരോധിക്കുന്നതിലൂടെ ലഹരി ഉപയോഗം കുറയ്ക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം ടൗൺഹാളിലെ മദ്ധ്യമേഖല ...

മരച്ചീനിയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കും: കർഷകർക്ക് അനുഗ്രഹം, പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

മരച്ചീനിയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കും: കർഷകർക്ക് അനുഗ്രഹം, പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മരച്ചീനിയിൽ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം കുറയും. മദ്യമുണ്ടാക്കാനുള്ള ...

എക്‌സൈസ് ഡ്യൂട്ടി ബെവ്‌കോ തന്നെ അടയ്‌ക്കും; മദ്യക്കമ്പനികൾക്ക് മുന്നിൽ മുട്ടുകുത്തി സർക്കാർ

എക്‌സൈസ് ഡ്യൂട്ടി ബെവ്‌കോ തന്നെ അടയ്‌ക്കും; മദ്യക്കമ്പനികൾക്ക് മുന്നിൽ മുട്ടുകുത്തി സർക്കാർ

തിരുവനന്തപുരം : എക്‌സൈസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബിവറേജസ് കോർപ്പറേഷനും തമ്മിലുള്ള തർക്കം പരിഹരിച്ചതായി വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. മദ്യ കമ്പനികൾ സർക്കാരിലേക്ക് ...

സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നു; സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു അദ്ദേഹത്തിന്റെ ...

പ്രത്യയശാസ്ത്രം തന്നെ മുനയൊടിഞ്ഞു ;ഇന്ത്യൻ സമൂഹത്തിന്റെ മുന്നിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പറ്റില്ലെന്ന് എം.വി ഗോവിന്ദൻ

പ്രത്യയശാസ്ത്രം തന്നെ മുനയൊടിഞ്ഞു ;ഇന്ത്യൻ സമൂഹത്തിന്റെ മുന്നിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പറ്റില്ലെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ : വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ആശയം ഇന്ത്യൻ സാഹചര്യത്തിൽ ബദലായി അവതരിപ്പിക്കുന്നത് തെറ്റെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദൻ. ഇന്ത്യൻ സമൂഹത്തിന്റെ മനസ്സ് ജീർണമാണ്. ഇവിടെ ...

Page 4 of 4 1 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist