national2021 - Janam TV
Saturday, November 8 2025

national2021

ലോക്കറ്റ് ദീദി ; സിനിമയിൽ നിന്നെത്തി ബംഗാളിന്റെ താരമായ ബിജെപി നേതാവ്

ചലച്ചിത്ര രംഗത്തെ താരശോഭയുടെ പാരമ്യത്തിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി വിജയം വരിച്ചവർ ഒരുപാട് ഉണ്ട് നമ്മുടെ രാജ്യത്ത്. രാഷ്ട്രീയത്തിൽ എത്ര ഉന്നതിയിൽ എത്തിയാലും അവരെ എളുപ്പം ...

ഒടുവിൽ ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങി രാഹുൽ; അവസരം നൽകിയിട്ടും മമത പൂർണ പരാജയമെന്ന് വിമർശനം

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കോൺഗ്രസിന്റെ പ്രചാരണരംഗത്ത് രാഹുൽ ഗാന്ധിയുടെ അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഹുലിന്റെ അസാന്നിധ്യം കോൺഗ്രസ്- തൃണമൂൽ ധാരണയുടെ ഭാഗമാണെന്ന വിമർശനങ്ങൾക്കിടെ ...

ബംഗാളിൽ വോട്ടെടുപ്പിനിടെ പരക്കെ ആക്രമണം: ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയ്‌ക്ക് നേരെ വധശ്രമം

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക ആക്രമണം. ബിജെപി എംപി ലോക്കറ്റ് ചാറ്റർജിയുടെ വാഹനം ആക്രമികൾ വളഞ്ഞിട്ട് ആക്രമിച്ചു. ഹൂഗ്ലിയിലെ ബന്ദേലിൽ വെച്ചായിരുന്നു ലോക്കറ്റ് ...

ബംഗാളിൽ ദീദിയും ഗുണ്ടകളും അസ്വസ്ഥരെന്ന് പ്രധാനമന്ത്രി; കൂച്ച് ബിഹാറിൽ നടന്നത് ഖേദകരമായ സംഭവം

സിലിഗുരി: പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടത് ഖേദകരമായ സംഭവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളെ ദു:ഖം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ...

പോളിംഗിനിടെ ബംഗാളിൽ അക്രമം; കൂച്ച് ബിഹാറിൽ വെടിവെയ്പിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൂച്ച്ബിഹാർ: നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ പോളിംഗിനിടെ വ്യാപക അക്രമം. കൂച്ച് ബിഹാറിലെ മാതഭംഗയിൽ നാല് പേർ വെടിവെയ്പിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാവിലെ വോട്ട് ചെയ്യാൻ ...

ബംഗാളിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന പതിനെട്ടുകാരനെ വെടിവെച്ച് കൊന്നു

കൊൽക്കത്ത: പശ്ചിമബംഗാളിൽ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന യുവാവിനെ വെടിവെച്ചു കൊന്നു. ആനന്ദ ബെർമൻ എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക ...

ദീദിയ്‌ക്ക് കുറച്ചു വിശ്രമം കൊടുക്കണ്ടേ? പശ്ചിമബംഗാളിനെ ഭരിച്ച് ക്ഷീണിച്ചതല്ലേ? : പ്രചാരണത്തിൽ തരംഗമായി നദ്ദ

കൂച്ച് ബിഹാർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മമതാ ബാനർജിയുടെ പരക്കംപാച്ചിലിനെ കണക്കറ്റ് പരിഹസിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ. ഇന്നലെ നടന്ന പ്രചാരണ പരിപാടിയിലാണ് ജെ.പി.നദ്ദ മമത ബാനർജി ഭരിക്കുകയല്ല ...

മാദ്ധ്യമ പ്രവർത്തകനെ വടികൊണ്ട് അടിയ്‌ക്കാൻ ശ്രമിച്ചു: കമൽ ഹാസനെതിരെ ആരോപണവുമായി പ്രസ് ക്ലബ്

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ മാദ്ധ്യമപ്രവർത്തകനെ അടിയ്ക്കാൻ ശ്രമിച്ചതായി ആരോപണം. കോയമ്പത്തൂർ പ്രസ് ക്ലബ്ബാണ് ആരോപണവുമായി എത്തിയിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം മാദ്ധ്യമപ്രവർത്തകനെ ആക്രമിക്കാൻ ...

സദസിലുണ്ടായിരുന്ന വനിതയ്‌ക്ക് ദേഹാസ്വാസ്ഥ്യം; പ്രചാരണ വേദിയിൽ പാതിയിൽ പ്രസംഗം നിർത്തി സഹായമെത്തിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത : പ്രചാരണ പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സദസിലുണ്ടായിരുന്ന വനിതയ്ക്ക് സഹായം എത്തിക്കാൻ മൈക്കിലൂടെ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നടന്ന ...

സൈക്കിളിൽ വോട്ട് ചെയ്യാൻ പോയത് ബൂത്ത് അടുത്തായതിനാൽ; വേറെ വ്യാഖ്യാനം വേണ്ടെന്ന് വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് ...

വോട്ടിംഗ് മെഷീനുമായി തൃണമൂൽ നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങി: പോളിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ

കൊൽക്കത്ത: വോട്ടിംഗ് മെഷീനുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കിടന്നുറങ്ങിയെന്ന ആരോപണത്തിൽ പോളിംഗ് ഓഫീസർക്ക് സസ്‌പെൻഷൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. തന്റെ ബന്ധുകൂടിയായ തൃണമൂൽ നേതാവിന്റെ വീട്ടിലാണ് ...

വോട്ട് രേഖപ്പെടുത്തി സൂര്യ അടക്കമുള്ള തമിഴ് താരങ്ങൾ

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നടന്മാരായ സൂര്യ, അജിത്ത്, വിജയ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. നടൻ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിലാണ്. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് താരം ...

കേരളത്തിൽ വരേണ്ടത് അഴിമതിമുക്ത സർക്കാർ: മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കെ മലയാളത്തിൽ ട്വീറ്റ് ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാരിനെ കേരളത്തിൽ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അമിത് ഷാ ...

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളും അസമും

ന്യൂഡൽഹി: ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ പശ്ചിമബംഗാളിലേയും അസമിലേയും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. എട്ടു ഘട്ടമായിട്ടാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. അസമിൽ ഇന്നത്തെ മൂന്നാം ...

തേഞ്ഞു തീരാറായ ചെരുപ്പിന്റെ ചിത്രം: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണം അവസാനിപ്പിച്ചതിങ്ങനെ

ചെന്നൈ: തേഞ്ഞുതീരാറായ ചെരുപ്പിന്റെ ചിത്രം പങ്കുവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് സ്ഥാനാർത്ഥി. തമിഴ്മനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻ കുമാരമംഗലമാണ് വ്യത്യസ്ഥമായ പോസ്റ്റ് പങ്കുവെച്ച് പ്രചാരണം അവസാനിപ്പിച്ചത്. തമിഴ്‌നാട്ടിലെ ...

തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്ന് പിടിച്ചെടുത്തത് 428 കോടി കോടിയോളം രൂപയും മദ്യവും

ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്നും പിടിച്ചെടുത്തത് 430 കോടിയോളം അനധികൃത പണവും മദ്യവും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്. ...

ബംഗാളിൽ ബിജെപി നേതാവ് പായേൽ സർക്കാറിന്റെ പ്രചാരണ പരിപാടിയ്‌ക്ക് നേരെ തൃണമൂൽ ആക്രമണം ;നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

കൊൽക്കത്ത : ബംഗാളിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപി പ്രചാരണത്തിന് നേരെ വീണ്ടും ആക്രമണം. ബിജെപി സ്ഥാനാർത്ഥിയും സിനിമാ താരവുമായ പായേൽ ...

പാർട്ടി പ്രവർത്തകന് ദേഹാസ്വാസ്ഥ്യം; പ്രസംഗം പാതിയിൽ നിർത്തി സഹായം എത്തിയ്‌ക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

ഗുവാഹത്തി: അസമിലെ പ്രചാരണ പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പാർട്ടി പ്രവർത്തകനെ സഹായിക്കാൻ മൈക്കിലൂടെ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തുമൽപൂരിലെ പ്രചാരണ പരിപാടിയ്ക്കിടെയാണ് മോദി പ്രസംഗം നിർത്തി ആവശ്യമായ ...

ബിജെപി വന്നാൽ ഒരു പക്ഷി പോലും നിയമവിരുദ്ധമായി കടക്കില്ല: മെയ് രണ്ടിന് ബംഗാളിനെ ബിജെപി നയിക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റത്തിന് അവസരമൊരുക്കി കൊടുക്കുന്ന മമത സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയ്ക്ക് ഭരിക്കാൻ അവസരം ഒരുക്കുകയാണെങ്കിൽ ഒരു പക്ഷി പോലും ...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റെയ്ഡിൽ വെട്ടിലായി ഡിഎംകെ: സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സ്റ്റാലിന്റെ മകൾ സെന്താമരയുടെ ചെന്നൈ നീലാങ്കരെയിലെ ...

നന്ദിഗ്രാമിലെ സംഘർഷം: തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

കൊൽക്കത്ത: ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടത്തും അക്രമം. നന്ദിഗ്രാമിലുണ്ടായ സംഘർഷത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരിയോട് വിശദീകരണം തേടി. നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനത്തിന് ...

‘എന്തിനാണ് ദീദീ ദേഷ്യപ്പെടുന്നത്’ : മോദിയുടെ റാലിയിൽ തരംഗമായി മമത ടീ ഷർട്ടുകൾ

കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ മമത ബാനർജിയുടെ ടീ ഷർട്ടാണ് താരമായത്. എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത് എന്ന് അർത്ഥം ...

നടക്കാൻ പോകുന്നത് ബംഗാളിന്റെ നവോത്ഥാനം:നന്ദിഗ്രാമിലെ ജനങ്ങൾ ഇന്ന് അവരുടെ സ്വപ്‌നം സാക്ഷാത്ക്കരിച്ചുവെന്ന് പ്രധാനമന്ത്രി

കൊൽക്കത്ത : പശ്ചിമ ബംഗാളിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ബംഗാളിൽ പ്രചാരണം നടത്തിയത്. ബംഗാളിന്റെ നവോത്ഥാനമാണ് ...

അധികാരത്തിലേറാൻ കോൺഗ്രസ് സ്വയം അടിയറവ് പറഞ്ഞിരിക്കുന്നു : അസമിനെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി

ദിസ്പൂർ : കോൺഗ്രസിനും അവരുടെ സഖ്യകക്ഷികൾക്കും അസമിലെ ജനങ്ങൾ റെഡ് കാർഡ് കാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലേറാനായി കോൺഗ്രസ് സ്വയം അടിയറവ് പറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് സംഘർഷം ...

Page 1 of 3 123