national2021 - Janam TV

national2021

മമതയുടേത് എടുത്തുചാട്ടമായിരുന്നു : നന്ദിഗ്രാമിന് സുവേന്ദു അധികാരിയെ വിശ്വാസമുണ്ടെന്ന് തൃണമൂൽ നേതാവ്

മമതയുടേത് എടുത്തുചാട്ടമായിരുന്നു : നന്ദിഗ്രാമിന് സുവേന്ദു അധികാരിയെ വിശ്വാസമുണ്ടെന്ന് തൃണമൂൽ നേതാവ്

കൊൽക്കത്ത : നന്ദിഗ്രാമിൽ നിന്ന് മത്സരിക്കാനുള്ള മമത ബാനർജിയുടെ തീരുമാനത്തെ കുറ്റപ്പെടുത്തി തൃണമൂൽ കോൺഗ്രസ് നേതാവ്. തൃണമൂൽ എംപി ദിബ്യേന്ദു അധികാരിയാണ് മമതയുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ...

ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പിന്നിൽ തൃണമൂൽ എന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജലപൈഗുരിയിലാണ് സംഭവം. ദക്ഷിൺ സോനാർപൂർ സ്വദേശിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ തൃണമൂൽ ...

‘മാറ്റം’ എന്റെ മുദ്രാവാക്യമാണ് : ബംഗാളിൽ മാറ്റം കൊണ്ടുവന്ന ശേഷം ഡൽഹിയിലെത്തുമെന്ന് മമത ബാനർജി

‘മാറ്റം’ എന്റെ മുദ്രാവാക്യമാണ് : ബംഗാളിൽ മാറ്റം കൊണ്ടുവന്ന ശേഷം ഡൽഹിയിലെത്തുമെന്ന് മമത ബാനർജി

കൊൽക്കത്ത : തെരഞ്ഞൈടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിൽ ബിജെപിയെ വെല്ലുവിളിച്ച് മമത ബാനർജി. ബംഗാളിൽ ബിജെപിയെ തകർക്കുമെന്നും അതിനുശേഷം ഡൽഹിയിലെത്തുമെന്നും മമത പറഞ്ഞു. ഖരാഗ്പൂരിൽ നടന്ന റാലിയിൽ ...

ബംഗാളിൽ മാറ്റുരയ്‌ക്കാൻ മുകുൾ റോയും, രാഹുൽ സിൻഹയും;  നാല് ഘട്ടങ്ങളിലേക്കുള്ള  സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് ബിജെപി

ബംഗാളിൽ മാറ്റുരയ്‌ക്കാൻ മുകുൾ റോയും, രാഹുൽ സിൻഹയും;  നാല് ഘട്ടങ്ങളിലേക്കുള്ള  സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ അടുത്ത നാല് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി.  അഞ്ച്, ആറ്, ഏഴ്, എട്ട് ഘട്ടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ...

രാമായണം പരമ്പരയിലെ രാമനും ബിജെപിയിൽ

രാമായണം പരമ്പരയിലെ രാമനും ബിജെപിയിൽ

ന്യൂഡൽഹി: രാമായണം ടെലിവിഷൻ പരമ്പരയിലൂടെ പ്രശ്‌സ്തനായ നടൻ അരുൺ ഗോവിൽ ബിജെപിയിൽ ചേർന്നു. സീരിയലിൽ രാമനായായിരുന്നു താരം എത്തിയത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം പാർട്ടി അംഗത്വം ...

കമലഹാസന്റെ മക്കള്‍ നീതി മയ്യം ട്രഷററുടെ വീട്ടിലടക്കം റെയ്ഡ് ; കള്ളപ്പണം പിടിച്ചു

കമലഹാസന്റെ മക്കള്‍ നീതി മയ്യം ട്രഷററുടെ വീട്ടിലടക്കം റെയ്ഡ് ; കള്ളപ്പണം പിടിച്ചു

ചെന്നൈ : തമിഴ്നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കമല്‍ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി ട്രഷറർ ചന്ദ്രശേഖറുടെ അടക്കം ...

ബം​ഗാളിൽ സുവേന്ദു അധികാരിയുടെ റാലിയ്‌ക്ക് നേരെ തൃണമൂൽ ​ഗുണ്ടകളുടെ ആക്രമണം : ബിജെപി പ്രവർത്തകർക്ക് ​ഗുരുതര പരിക്ക്

ബം​ഗാളിൽ സുവേന്ദു അധികാരിയുടെ റാലിയ്‌ക്ക് നേരെ തൃണമൂൽ ​ഗുണ്ടകളുടെ ആക്രമണം : ബിജെപി പ്രവർത്തകർക്ക് ​ഗുരുതര പരിക്ക്

കൊൽക്കത്ത : ബം​ഗാളിൽ സുവേന്ദു അധികാരിയുടെ റാലിയ്ക്ക് നേരെ തൃണമൂൽ ​ഗുണ്ടകളുടെ ആക്രമണം. നന്ദി​ഗ്രാമിൽ നടന്ന റാലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനാണ് ഇക്കാര്യം ...

ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മിന്റെ വോട്ട് തേടി; ബംഗാളിൽ ഗതികെട്ട് മമത ബാനർജി

ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎമ്മിന്റെ വോട്ട് തേടി; ബംഗാളിൽ ഗതികെട്ട് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്താൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ തടയാൻ സിപിഎം തൃണമൂലിന് വോട്ട് നൽകണമെന്ന് മമത ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ ...

സീതാദേവിയ്‌ക്ക് ശ്രീരാമൻ ദാഹജലം നൽകിയ മണ്ണിൽ ഇന്ന് കുടിവെള്ള ക്ഷാമം; ബംഗാളിൽ തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

സീതാദേവിയ്‌ക്ക് ശ്രീരാമൻ ദാഹജലം നൽകിയ മണ്ണിൽ ഇന്ന് കുടിവെള്ള ക്ഷാമം; ബംഗാളിൽ തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ തൃണമൂലിനും മുഖ്യമന്ത്രി മമത ബാനർജിയ്ക്കുമെതിരെ അദ്ദേഹം ...

ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രചോദനം: യുവാക്കളോട് ഭഗവത് ഗീത വായിക്കാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി

പ്രചാരണം ഏറ്റെടുത്ത് പ്രധാനമന്ത്രി; ബംഗാളിലെയും അസമിലെയും തെരഞ്ഞെടുപ്പ് റാലികളെ ഇന്ന് അഭിസംബോധന ചെയ്യും

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും റാലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ബംഗാളിൽ 11 മണിക്കും അസമിൽ 3 മണിക്കും ...

176.9 കോടിയുടെ സ്വത്ത്, 49 കോടിയുടെ വായ്പ, ഭാര്യയില്ല: സ്ഥാനാർത്ഥികളിലെ സമ്പന്നരിൽ മുന്നിൽ കമൽ ഹാസൻ

176.9 കോടിയുടെ സ്വത്ത്, 49 കോടിയുടെ വായ്പ, ഭാര്യയില്ല: സ്ഥാനാർത്ഥികളിലെ സമ്പന്നരിൽ മുന്നിൽ കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർത്ഥികളിലെ സമ്പന്നരിൽ മുന്നിൽ കമൽ ഹാസൻ. 176.9 കോടിയുടെ സ്വത്താണ് താരത്തിനുള്ളത്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist