Pakistan - Janam TV

Pakistan

ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

ന്യൂഡൽഹി: പാക് ഭീകരതയ്ക്ക് പിന്തുണ നൽകി ചൈന. ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് രാജ്യത്തെ പരോക്ഷമായി ചൈന എതിർക്കുന്നത്. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ...

പാകിസ്താനിൽ ഹിന്ദുക്കളോട് ക്രൂരത തുടരുന്നു; മോഷണക്കുറ്റം ആരോപിച്ച് ഹിന്ദു യുവതിയെ തല്ലിച്ചതച്ച് മതതീവ്രവാദികൾ-Hindu woman, falsely accused of theft,

പാകിസ്താനിൽ ഹിന്ദുക്കളോട് ക്രൂരത തുടരുന്നു; മോഷണക്കുറ്റം ആരോപിച്ച് ഹിന്ദു യുവതിയെ തല്ലിച്ചതച്ച് മതതീവ്രവാദികൾ-Hindu woman, falsely accused of theft,

ഇസ്ലാമാബാദ്: പാകിസ്താനിൽ മോഷണക്കുറ്റം ആരോപിച്ച് ഹിന്ദു യുവതിയെ ക്രൂരമായി മർദ്ദിച്ച് മതതീവ്രവാദികൾ. ഭവൽപൂർ ജില്ലയിലായിരുന്നു സംഭവം. യസ്മാൻ മന്ദി സ്വദേശിനിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസമായിരുന്നു ...

യുകെയിലെ ഹിന്ദു ക്ഷേത്രം മതമൗലികവാദികൾ തകർത്ത സംഭവം; 47 പാകിസ്താൻ വംശജർ അറസ്റ്റിൽ

ലണ്ടൻ: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് 47 പാകിസ്താൻ വംശജർ അറസ്റ്റിൽ. ലെസ്റ്ററിലെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. മാദ്ധ്യമ പ്രവർത്തകനായ ആദിത്യരാജ് ...

ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ എത്തിച്ചിരുന്ന പാക് ഐഎസ്‌ഐ ഏജന്റിനെ വെടിവച്ച് കൊന്നു

ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ എത്തിച്ചിരുന്ന പാക് ഐഎസ്‌ഐ ഏജന്റിനെ വെടിവച്ച് കൊന്നു

പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റായി ജോലി ചെയ്തിരുന്നയാളെ വെടിവച്ച് കൊലപ്പെടുത്തി. മുഹമ്മദ് ദർജി എന്ന ലാൽ മുഹമ്മദ് (55) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നേപ്പാളിലെ ...

പാകിസ്താൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുന്നോ ? എന്തൊരു വിരോധാഭാസം ; പരിഹസിച്ച് ഇന്ത്യ

പാകിസ്താൻ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുന്നോ ? എന്തൊരു വിരോധാഭാസം ; പരിഹസിച്ച് ഇന്ത്യ

ന്യൂയോർക്ക് : പാകിസ്താനെ പരിഹസിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ശ്രീനിവാസ് ഗോയിത്രു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളക്കുറിച്ച് പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോയുടെ പരാമർശത്തെയാണ് ഇന്ത്യ പരിഹസിച്ചത്. ...

പാകിസ്താന്റെ സമ്പദ് വ്യവസ്ഥ തകർന്നടിയുന്നു; പെട്രോൾ ലിറ്ററിന് 24 രൂപ കൂട്ടി 233 രൂപയായി; റെക്കോർഡിട്ട് ഇന്ധനവില

പ്രളയത്തിൽ തകർന്ന പാകിസ്താനിൽ പെട്രോൾ വില വീണ്ടും വർധിപ്പിച്ചു; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ ജനരോഷമുയരുന്നു- another jolt to the inflation-hit Pakistani citizens

പ്രളയത്തിലും പണപ്പെരുപ്പത്തിലും വലയുന്ന പാകിസ്താൻ ജനതയ്ക്ക് മറ്റൊരു പ്രവരമേൽപ്പിച്ച ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം. പാക് സർക്കാർ ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 1.45 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ...

ഹോംവർക്ക് ചെയ്യാൻ മടി; പാകിസ്താനിൽ 12 കാരനെ അച്ഛൻ കത്തിച്ച് കൊന്നു

ഹോംവർക്ക് ചെയ്യാൻ മടി; പാകിസ്താനിൽ 12 കാരനെ അച്ഛൻ കത്തിച്ച് കൊന്നു

ഇസ്ലാമാബാദ് : പാകിസ്താനിൽ 12 കാരനായ മകനെ അച്ഛൻ കത്തിച്ച് കൊന്നു. മകൻ ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അക്രമം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ...

പാകിസ്താനിൽ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; ലഹരി മരുന്നിനൊപ്പം തോക്കും കണ്ടെടുത്തു

പാകിസ്താനിൽ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; ലഹരി മരുന്നിനൊപ്പം തോക്കും കണ്ടെടുത്തു

പഞ്ചാബ്: പാകിസ്ഥാനിൽ നിന്ന് മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിൽ അമൃത്സറിലെ അതിർത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. അതിർത്തികൾ കേന്ദ്രീകരിച്ച് ...

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ; പഞ്ചാബിൽ പാക് ഡ്രോൺ എത്തി; വെടിയുതിർത്ത് ബിഎസ്ഫ്

ജമ്മുവിലെ ജാഖ് അതിർത്തിയിൽ പാകിസ്താൻ ഡ്രോൺ; അന്വേഷണം ശക്തമാക്കി സുരക്ഷാ സേന

ജമ്മു കശ്മീർ: അതിർത്തി മേഖലയിൽ പാക്ക് ഡ്രോണിന്റെ സാന്നിദ്ധ്യം. ജമ്മു കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് ...

അണക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്തി പാകിസ്താൻ; ജനങ്ങളിൽ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളർ

അണക്കെട്ട് നിർമ്മാണത്തിന്റെ മറവിൽ അഴിമതി നടത്തി പാകിസ്താൻ; ജനങ്ങളിൽ നിന്നും പരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ; പരസ്യത്തിനായി വിനിയോഗിച്ചത് 63 ദശലക്ഷം ഡോളർ

ന്യൂഡൽഹി: സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുന്നതിനായി ജനങ്ങളിൽ നിന്നും പാകിസ്താൻ പിരിച്ചെടുത്തത് 40 ദശലക്ഷം ഡോളർ. എന്നാൽ ഇതിന്റെ പരസ്യത്തിന് മാത്രമായി ചിലവാക്കിയത് 63 ദശലക്ഷം ഡോളറെന്ന് ...

ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone

ഹെഡ്‌ഫോൺ ചെവിയിൽ ഘടിപ്പിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രിയുടെ തത്രപ്പാട്; പൊട്ടിച്ചിരിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ- Pakistan, Shehbaz Sharif, Russia, Vladimir Putin, Headphone

താഷ്കന്റ്: ഉസ്ബെക്കിസ്ഥാനിൽ നടന്ന പ്രാദേശിക ഉച്ചകോടിക്കിടെ പാകിസ്താൻ പ്രധാനമന്ത്രിയ്ക്ക് പറ്റിയ അബദ്ധം ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഉച്ചകോടിയുടെ ഭാ​ഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാകിസ്താൻ ...

സ്വന്തം ജനതയെ സംരക്ഷിക്കാൻ കഴിയാത്തവർ ജമ്മു കശ്മീരിനെ നാശത്തിലേയ്‌ക്ക് തള്ളിയിടാൻ ശ്രമിക്കുന്നു; പാകിസ്താനെ കടന്നാക്രമിച്ച് ​ഗുലാം നബി ആസാദ്- Ghulam Nabi Azad, Jammu Kashmir, Pakistan

സ്വന്തം ജനതയെ സംരക്ഷിക്കാൻ കഴിയാത്തവർ ജമ്മു കശ്മീരിനെ നാശത്തിലേയ്‌ക്ക് തള്ളിയിടാൻ ശ്രമിക്കുന്നു; പാകിസ്താനെ കടന്നാക്രമിച്ച് ​ഗുലാം നബി ആസാദ്- Ghulam Nabi Azad, Jammu Kashmir, Pakistan

ശ്രീനഗർ: പാകിസ്താനെ കടന്നാക്രമിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ​ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ കഷ്ടതകൾക്കും നാശത്തിനും പാകിസ്താൻ ആണ് കാരണമെന്ന് ആസാദ് തുറന്നടിച്ചു. ...

അടുത്തുള്ള രാജ്യത്തേക്ക് ഫോൺ ചെയ്യുമ്പോൾ അവർ കരുതുന്നത് പണത്തിനായ് യാചിക്കാൻ വിളിക്കുന്നതാണെന്ന്: യാതൊരു നിവർത്തിയില്ലാത്ത അവസ്ഥയിലൂടെയാണ് പാകിസ്താൻ കടന്നു പോകുന്നത്

അടുത്തുള്ള രാജ്യത്തേക്ക് ഫോൺ ചെയ്യുമ്പോൾ അവർ കരുതുന്നത് പണത്തിനായ് യാചിക്കാൻ വിളിക്കുന്നതാണെന്ന്: യാതൊരു നിവർത്തിയില്ലാത്ത അവസ്ഥയിലൂടെയാണ് പാകിസ്താൻ കടന്നു പോകുന്നത്

ഇസ്ലാമാബാദ്: പാകിസ്താനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര പോവുകയോ ഫോൺ ചെയ്യാൻ ഒരുങ്ങുകയോ ചെയ്താൽ അവരെല്ലാം മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യമാണുള്ളതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ...

ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പിച്ചച്ചട്ടിയുമായി കരഞ്ഞു നടക്കുകയാണ്; പാക് പ്രധാനമന്ത്രി

ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പിച്ചച്ചട്ടിയുമായി കരഞ്ഞു നടക്കുകയാണ്; പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : ഇന്ത്യയിൽ നിന്ന് വേർപെട്ട കാലം മുതൽ പാകിസ്താൻ പട്ടിണിയിലാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എപ്പോഴും പണം കടം വാങ്ങുന്ന രാജ്യം എന്ന നിലയിലാണ് ...

‘ആദ്യം വിരാട് കോഹ്ലിയുടെ നിലവാരത്തിലെത്താൻ ശ്രമിക്കൂ‘: ബാബർ അസമിന് താൻ ആദ്യമേ ഉപദേശം നൽകിയിരുന്നതായി മുൻ പാകിസ്താൻ താരം- Babar Azam advised to reach Virat Kohli’s level at first

‘ആദ്യം വിരാട് കോഹ്ലിയുടെ നിലവാരത്തിലെത്താൻ ശ്രമിക്കൂ‘: ബാബർ അസമിന് താൻ ആദ്യമേ ഉപദേശം നൽകിയിരുന്നതായി മുൻ പാകിസ്താൻ താരം- Babar Azam advised to reach Virat Kohli’s level at first

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിലെ പരാജയത്തിന് പിന്നാലെ മോശം ഫോമിന്റെ പേരിലും പാകിസ്താൻ ക്യാപ്ടൻ ബാബർ അസമിനെതിരായ വിമർശനങ്ങൾ തുടരുന്നു. മികച്ച ഫോമിൽ കളിച്ചു വന്ന അസമിനെ ക്യാപ്ടൻസിയുടെ ...

പാക് ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും കണ്ടെടുത്തു

പാക് ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും കണ്ടെടുത്തു

ജമ്മു: പാകിസ്താൻ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ. ജമ്മു കശ്മീരിലെ റിയാസി മേഖലയിൽ നിന്നാണ് പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മഹോർ സ്‌റ്റേഷൻ പരിധിയിലെ ...

മുൻ പാകിസ്താൻ അമ്പയർ അസദ് റൗഫ് അന്തരിച്ചു

മുൻ പാകിസ്താൻ അമ്പയർ അസദ് റൗഫ് അന്തരിച്ചു

ഇസ്ലാമാബാദ്: മുൻ പാക് അമ്പയർ അസദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരനായ താഹിറാണ് അസദ് റൗഫിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഏറെ നാളായി ...

ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക്; ചൈന, പാകിസ്താൻ രാഷ്‌ട്രതലവന്മാരും യോഗത്തിൽ

ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലേക്ക്; ചൈന, പാകിസ്താൻ രാഷ്‌ട്രതലവന്മാരും യോഗത്തിൽ

ന്യൂഡൽഹി: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും. സമർഖണ്ഡിൽ രണ്ട് ദിവസമായിട്ടാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്താൻ ...

‘കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നൽകിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിന്’: മറ്റാർക്കും ചെയ്യാനാകാത്ത പലതും ചെയ്യാൻ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി- S Jaishankar in Saudi Arabia

‘അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും‘: കശ്മീർ വിഷയത്തിൽ ഒ ഐ സിയുടെ നിലപാട് തള്ളി ഇന്ത്യ; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനും രൂക്ഷവിമർശനം- India against Pakistan in UNHRC

ന്യൂഡൽഹി: ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ...

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ

മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയേക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വിമർശനങ്ങളുടെ മുൾമുനയിലായ താരമാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. ...

പാകിസ്താനിൽ ഭീകരാക്രമണം; സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ ഭീകരാക്രമണം; സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുങ്ക്വയിലായിരുന്നു സംഭവം.  നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാന സമിതി അംഗവും, ...

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് താലിബാന്റെ സഹായം തേടി ജെയ്‌ഷെ മുഹമ്മദ്

മസൂദ് അസ്ഹറിനെ പിടിക്കാൻ സഹായിക്കണം; അഫ്ഗാനിസ്ഥാന് കത്തയച്ച് പാകിസ്താൻ

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്താൻ. ഇത് ചൂണ്ടിക്കാട്ടി പാകിസ്താൻ അഫ്ഗാനിസ്താന് കത്ത് നൽകി. മസൂദ് അസ്ഹർ ...

നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നു; കയ്യിൽ നയാ പൈസയില്ലാതെ പാകിസ്താൻ; രാജ്യത്തെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി- Pakistan’s economy continues to sink

നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നു; കയ്യിൽ നയാ പൈസയില്ലാതെ പാകിസ്താൻ; രാജ്യത്തെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി- Pakistan’s economy continues to sink

ഇസ്ലാമാബാദ്: പാകിസ്താനെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം പോലും രാജ്യത്തിന്റെ പക്കൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി സൗദി അറേബ്യയും, ...

അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ഭീകരരുമായി സംഘർഷം; 3 പാകിസ്താൻ സൈനികർ വെടിയേറ്റ് മരിച്ചു- Pak soldiers killed by Afghan terrorists

അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ഭീകരരുമായി സംഘർഷം; 3 പാകിസ്താൻ സൈനികർ വെടിയേറ്റ് മരിച്ചു- Pak soldiers killed by Afghan terrorists

റാവൽപ്പിണ്ടി: അഫ്ഗാൻ- പാകിസ്താൻ അതിർത്തിയിൽ പാക് സൈനികരും താലിബാൻ ഭീകരരും തമ്മിൽ സംഘർഷം. ഇരു കൂട്ടരും തമ്മിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ഖാർലാചി ...

Page 37 of 60 1 36 37 38 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist