ലക്ഷ്യം കേരളവും, തമിഴ്‌നാടും ലക്ഷദ്വീപും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപകമാക്കാൻ ആം ആദ്മി
ന്യൂഡൽഹി: പഞ്ചാബിലെ നിമയസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. പാർട്ടിയുടെ പ്രവർത്തനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഎപി മുതിർന്ന ...