PN2022 - Janam TV

PN2022

കർഷകരുടെ പേരിൽ കപട രാഷ്‌ട്രീയം കളിക്കാൻ നിരവധിപേരുണ്ട്: കർഷകർക്ക് വേണ്ടി ക്ഷേമപദ്ധതികൾ നടത്തുന്നത് മോദി മാത്രം: ജെ.പി നദ്ദ

കർഷകരുടെ പേരിൽ കപട രാഷ്‌ട്രീയം കളിക്കാൻ നിരവധിപേരുണ്ട്: കർഷകർക്ക് വേണ്ടി ക്ഷേമപദ്ധതികൾ നടത്തുന്നത് മോദി മാത്രം: ജെ.പി നദ്ദ

ചണ്ഡീഗണ്ഡ്: കർഷകരുടെ പേരിൽ കപട രാഷ്ട്രീയം നടത്തുന്നവരെ രൂക്ഷമായി വിമർശിച്ച് ഭാരതീയ ജനതാപാർട്ടി അദ്ധ്യക്ഷ്യൻ ജെപി നദ്ദ. കർഷകരുടെ പേരിൽ രാഷ്ട്രീയം നടത്തുന്നവർ നിരവധിയുണ്ട്. എന്നാൽ കർഷകരുടെ ...

നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

നോ ഫ്ലൈസോണിൽ പറക്കാനനുവദിച്ചില്ല; തീവ്രവാദിയല്ലെന്ന് ഛന്നി; രാഹുലിനു വേണ്ടി തന്നെ തടഞ്ഞ് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ചണ്ഡിഗഡ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജലന്ധറിൽ എത്തിയിരുന്നു. രാജ്യത്തെ ആകെ ശ്രദ്ധയാകർഷിച്ച സുരക്ഷാ വീഴ്ച്ചയ്ക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനമാണിത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ...

ത്രിപുര മാലിനിയെ കാണാൻ പഞ്ചാബ് സർക്കാർ അവസരം തന്നില്ല; പക്ഷേ ക്ഷേത്ര ദർശനം നടത്തുമെന്ന് പ്രധാനമന്ത്രി

ചണ്ഡിഗഡ്: പഞ്ചാബ് സർക്കാർ തന്നെ ക്ഷേത്ര ദർശനത്തിന് അനുവദിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഇവിടുത്തെ തൃപുരമാലിനി ദേവി ...

ഹിന്ദുക്കളുടെ വോട്ട് ഭിന്നിപ്പിക്കുമെന്ന പരാമർശം; മമതക്കെതിരെ പ്രധാനമന്ത്രി

ഹിന്ദുക്കളുടെ വോട്ട് ഭിന്നിപ്പിക്കുമെന്ന പരാമർശം; മമതക്കെതിരെ പ്രധാനമന്ത്രി

കാൺപൂർ: തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളുടെ വോട്ട് ഭിന്നിപ്പിക്കാനാണ് ഗോവയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വോട്ട് ഭിന്നിപ്പിക്കാനാണ് ...

സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

ചണ്ഡിഗഡ്: പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനായാണ് അദ്ദേഹം പഞ്ചാബിലെത്തിയത്. ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന നിയമസഭാ ...

‘രാഹുലിന് വേണ്ടി എന്റെ ജീവൻ വരെ ഞാൻ ബലി നൽകും’: പ്രിയങ്ക വാദ്ര

‘രാഹുലിന് വേണ്ടി എന്റെ ജീവൻ വരെ ഞാൻ ബലി നൽകും’: പ്രിയങ്ക വാദ്ര

ന്യൂഡൽഹി: കോൺഗ്രസിൽ സംഘർഷമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. സഹോദരൻ രാഹുലിന് വേണ്ടി തന്റെ ജീവൻ പോലും ബലി നൽകാൻ താൻ തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു. ...

പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ പോലും കഴിയാത്തയാൾ പഞ്ചാബ് ജനതയ്‌ക്ക് എങ്ങനെ സുരക്ഷയൊരുക്കും; ഛന്നിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

പ്രധാനമന്ത്രിക്ക് സുരക്ഷിതമായ വഴിയൊരുക്കാൻ പോലും കഴിയാത്തയാൾ പഞ്ചാബ് ജനതയ്‌ക്ക് എങ്ങനെ സുരക്ഷയൊരുക്കും; ഛന്നിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ

അമൃത്സർ: പഞ്ചാബിൽ കോൺഗ്രസ് സർക്കാരിനെതിരെ അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രി പഞ്ചാബിലെത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ വ്യക്തിയാണോ പഞ്ചാബിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷ നൽകാൻ പോകുന്നതെന്ന് അമിത് ഷാ ...

എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ

എൻഡിഎ സ്ഥാനാർത്ഥിയായ ഭർത്താവിന് വേണ്ടി കോൺഗ്രസ് എംപിയായ ഭാര്യ പ്രചാരണത്തിനിറങ്ങി; കൗതുക കാഴ്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് വേദിയിൽ

അമൃത്സർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോൺഗ്രസ് എംപി. ഭർത്താവ് അമരീന്ദർ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവും എംപിയുമായ പ്രണീത് കൗർ ആണ് ബിജെപി വേദിയിലെത്തിയത്. ...

അച്ഛൻ ജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സിദ്ധുവിന്റെ മകൾ; എല്ലാവരും ചേർന്ന് പിതാവിനെ ഒറ്റപ്പെടുത്തിയെന്നും ആരോപണം; പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു

അച്ഛൻ ജയിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സിദ്ധുവിന്റെ മകൾ; എല്ലാവരും ചേർന്ന് പിതാവിനെ ഒറ്റപ്പെടുത്തിയെന്നും ആരോപണം; പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു

ചണ്ഡീഗഡ് : പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനുള്ളിൽ പോര് ശക്തമാകുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ചരൺജീത് സിംഗ് ഛന്നിക്കെതിരെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവിന്റെ ...

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ഇളവ്: റോഡ് ഷോയ്‌ക്കും പൊതുറാലികൾക്കും നിരോധനം തുടരും

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൂടുതൽ ഇളവ്: റോഡ് ഷോയ്‌ക്കും പൊതുറാലികൾക്കും നിരോധനം തുടരും

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇൻഡോർ, ഔട്ട്‌ഡോർ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഉയർത്തി. അടച്ചിട്ട ...

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ; മയക്കുമരുന്ന് മാഫിയ സംസ്ഥാനം ഭരിക്കുന്നു : രാജ്‌നാഥ് സിംഗ്

ഹോഷിയാപൂർ: പഞ്ചാബ് ഭരണം കോൺഗ്രസിന് ഒരു ടോസ് കിട്ടിയപോലെ കയ്യിൽ വന്നതാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്ഥാനം വാണിജ്യവ്യവസായ പരമായി തകർന്നിരിക്കുന്നു. മയക്കുമരുന്ന് മാഫിയയാണ് സംസ്ഥാനം ഭരിക്കുന്നത്. ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് ;പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയുടെ മരുമകൻ അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസ് ;പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയുടെ മരുമകൻ അറസ്റ്റിൽ

ചണ്ഡീഗഡ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ മരുമകൻ അറസ്റ്റിൽ. ഛന്നിയുടെ അനന്തരവനായ ഭുപീന്ദർ സിഗം ഹണിയാണ് ഇഡി അറസ്റ്റിലായത്. ജലന്ധറിൽ നിന്നാണ് ...

അഫ്ഗാനിലെ ഭരണ മാറ്റം ഇന്ത്യയ്‌ക്ക് വെല്ലുവിളി; തന്ത്രങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രതിരോധമന്ത്രി

പഞ്ചാബ് തെരഞ്ഞെടുപ്പ്; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും

ചണ്ഡീഗഡ്: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം കൊയ്യാനുള്ള പരിശ്രമത്തിലാണ് ബിജെപി. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ദസൂയ, സുജൻപൂർ, ഗുരുദാസ്പൂർ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ...

14.75 കോടി രൂപയുടെ മദ്യം; 275.59 കോടി രൂപയുടെ ലഹരികൾ; പഞ്ചാബിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടിയത് 310.89 കോടിയുടെ അനധികൃത വസ്തുക്കൾ

14.75 കോടി രൂപയുടെ മദ്യം; 275.59 കോടി രൂപയുടെ ലഹരികൾ; പഞ്ചാബിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടിയത് 310.89 കോടിയുടെ അനധികൃത വസ്തുക്കൾ

അമൃത്സർ: നിയമസഭ തെരഞ്ഞെടുപ്പിന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് പിടിച്ചെടുത്തത് 310.89 കോടി രൂപയുടെ വസ്തുക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെടുത്തതായി അറിയിച്ചു. ജനുവരി 31 ...

അഞ്ചോടിഞ്ച്: പഞ്ചാബും കൈവിടുമോയെന്നാശങ്കയിൽ കോൺഗ്രസ്; കളം പിടിക്കാൻ അമരീന്ദർ; പുതിയ സഖ്യവുമായി ബിജെപി; എതിരാളി ആരെന്നറിയാതെ അകാലിദൾ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ആംആദ്മി

അഞ്ചോടിഞ്ച്: പഞ്ചാബും കൈവിടുമോയെന്നാശങ്കയിൽ കോൺഗ്രസ്; കളം പിടിക്കാൻ അമരീന്ദർ; പുതിയ സഖ്യവുമായി ബിജെപി; എതിരാളി ആരെന്നറിയാതെ അകാലിദൾ; സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ആംആദ്മി

അമൃതസർ: 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ആദ്യസെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ തിളച്ചു ...

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും കൊറോണയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പരിശോധിക്കുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് യോഗം ചേരും. കേന്ദ്ര ...

മുൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചോദ്യചിഹ്നം; സിദ്ധുവിനെതിരെ പഞ്ചാബിൽ പടയൊരുക്കം; വീണ്ടും പത്രിക സമർപ്പിച്ച് സിദ്ധു

മുൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചോദ്യചിഹ്നം; സിദ്ധുവിനെതിരെ പഞ്ചാബിൽ പടയൊരുക്കം; വീണ്ടും പത്രിക സമർപ്പിച്ച് സിദ്ധു

ചത്തീസ്ഗണ്ഡ്: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അമൃത്സർ ഈസ്റ്റിൽ നിന്നാണ് സിദ്ദു മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ...

ആറ് മാസമായി വീട്ടിലെ കറണ്ടുബിൽ അടച്ചില്ല; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അടക്കേണ്ടത് നാല് ലക്ഷത്തിലധികം രൂപ

ആറ് മാസമായി വീട്ടിലെ കറണ്ടുബിൽ അടച്ചില്ല; പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ അടക്കേണ്ടത് നാല് ലക്ഷത്തിലധികം രൂപ

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു സ്വന്തം വീടിന്റെ ഇലക്ട്രിസിറ്റി ബിൽ അടക്കുന്നില്ലെന്ന് റിപ്പോർട്ട്. സിദ്ദു ആറുമാസമായി അമൃതസറിലുള്ള വീടിന്റെ കറണ്ടു ബിൽ അടച്ചിട്ടില്ലെന്ന് ...

സിദ്ധുവിന് മന്ത്രിസ്ഥാനം കൊടുക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു: അമരീന്ദറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സിദ്ധുവിന് മന്ത്രിസ്ഥാനം കൊടുക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു: അമരീന്ദറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിന്റെ അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ മന്ത്രിയാക്കാൻ പാകിസ്താൻ അഭ്യർത്ഥിച്ചതായി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ വെളിപ്പെടുത്തൽ. ഇതോടെ പഞ്ചാബിൽ നവ്‌ജ്യോത് സിംഗിന്റെ പാക് ബന്ധം ...

ഭരണമാറ്റമല്ല, പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന്  ജെപി നദ്ദ: ബിജെപി  65 സീറ്റിലും, അമരീന്ദർ സിംഗിന്റെ പാർട്ടി 37 സീറ്റിലും മത്സരിക്കും

ഭരണമാറ്റമല്ല, പഞ്ചാബിലെ ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് ജെപി നദ്ദ: ബിജെപി 65 സീറ്റിലും, അമരീന്ദർ സിംഗിന്റെ പാർട്ടി 37 സീറ്റിലും മത്സരിക്കും

ചണ്ഡിഗഡ്: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശരവേഗത്തിൽ കരുക്കൾ നീക്കി എൻഡിഎ. തെരഞ്ഞെടുപ്പിൽ എൻഡിഎയിലെ സീറ്റ് ചർച്ചകൾ പൂർത്തിയായി. ആകെയുള്ള 117 സീറ്റിൽ 65 ഇടത്ത് ബിജെപി ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist