ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവാവ് 14-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; നാല് മാസങ്ങൾക്ക് ശേഷം പിടിയിൽ
വയനാട്: കൽപ്പറ്റയിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. കർണാടക സ്വദേശിയായ മണിവണ്ണൻ എന്ന 21-കാരൻ ആണ് പിടിയിലായത്. അമ്മയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ ...