sc - Janam TV
Wednesday, July 9 2025

sc

2016 മുതൽ നരേന്ദ്രമോദി സർക്കാർ നികത്തിയത് നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ; നിയമനം ലഭിച്ചത് എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക്; കണക്കുകൾ രാജ്യസഭയിൽ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ 2016 മുതൽ നികത്തിയത് പിന്നാക്ക വിഭാഗങ്ങളുടെ നാല് ലക്ഷത്തിലധികം സംവരണ ഒഴിവുകൾ. കാലങ്ങളായി നികത്താതെ കിടന്ന ഒഴിവുകളായിരുന്നു ഇതിലധികവും. കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് രാജ്യസഭയിൽ ...

പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ ജനസംഖ്യ അറിയാൻ ജാതി സെൻസസ് അനിവാര്യം; ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ സഹായകമാകും: അജിത് പവാർ

മുംബൈ: പട്ടിക വർഗ, പട്ടിക ജാതി വിഭാഗങ്ങളുടെയും ആദിവാസി-ഗോത്ര വിഭാഗങ്ങൾ ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളുടെയും ശരിയായ ജനസംഖ്യാ വിവരങ്ങൾ അറിയുന്നതിന് ജാതി സെൻസസ് അനിവാര്യമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ...

പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കില്ല; കോൺഗ്രസ് എല്ലാക്കാലത്തും നുണപ്രചരണം നടത്തുന്ന പാർട്ടിയാണെന്നും അമിത് ഷാ

നിസാമാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ സംവരണം ഇല്ലാതാക്കുമെന്ന കോൺഗ്രസ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിൽ ഒരു ബിജെപി അംഗം എങ്കിലും ...

തെരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ തടവിലിടണം..! സ്റ്റാലിനെ വിമർ‌ശിച്ച യുട്യൂബറുടെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിച്ചതിന് അറസ്റ്റിലായ യുട്യൂബറുടെ ജാമ്യം റദ്ദാക്കണമെന്ന തമിഴ് സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി തള്ളിയത്. ...

ശിവലിംഗത്തിന് ചുറ്റം മത്സ്യങ്ങൾ കൂട്ടത്തൊടെ ചത്തു പൊങ്ങി;ഗ്യാൻവാപിയിലെ വസുഖാനയുടെ ശുചിത്വം ഉറപ്പാക്കണം; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ലക്‌നൗ: ഗ്യാൻവാപി സമുച്ചത്തിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. സമുച്ചയത്തിലെ വസുഖാനയ്ക്ക് സമീപമാണ് ...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന് വില വർദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രാജീവ് പി ആർ ...

ദേ പിന്നേം മാറ്റി കേട്ടോ….! ലാവ്‌ലിൻ കേസ് മാറ്റിയത് 34-ാം തവണ; ഇനി പരിഗണിക്കുന്നത് സെപ്റ്റംബറിൽ

ന്യൂഡൽഹി; എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതു വീണ്ടും മാറ്റി. 2018 ജനുവരിയിൽ നോട്ടിസ് അയച്ചശേഷം കേസ് 34-ാം തവണയാണ് മാറ്റിവയ്ക്കുന്നത്. സിബിഐയുടെ ആവശ്യത്തിലാണ് ഇത്തവണ ...

ഇത് ധർമ്മവിജയം; സുപ്രീം കോടതിയിലും ഉദ്ദവിന് കനത്ത തിരിച്ചടി; ഷിൻഡെയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച ഗവർണറുടെ നടപടി ശരിവെച്ച് കോടതി

മുംബൈ: ശിവസേന വിഷയത്തിൽ സുപ്രീം കോടതിയിൽ ഉദ്ദവ് താക്കറേയ്ക്ക് കനത്ത തിരിച്ചടി. ഭൂരിപക്ഷം തെളിയിക്കാൻ ആകാതെ രാജിവെച്ച് പുറത്ത് പോയതിനാൽ ഉദ്ദവ് താക്കറേയുടെ സർക്കാറിനെ പുനസ്ഥാപിക്കാനുള്ള സാധുത ...

നോട്ട് നിരോധനം ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്‌ക്ക് പുരോഗതി ഉണ്ടാക്കി; സർക്കാരിന്റെ നടപടിക്രമമാണ് സുപ്രീംകോടതി പരിശോധിച്ചത്: കെ.എൻ.ബാല​ഗോപാൽ

തിരുവനന്തപുരം: മോദി സർക്കാർ നോട്ട് നിരോധിച്ചതോടെ ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് പുരോഗതി ഉണ്ടായെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാല​ഗോപാൽ. സർക്കാരിന്റെ നടപടിക്രമം മാത്രമാണ് സുപ്രീംകോടതി പരിശോധിച്ചത് എന്നും, ...

മുസ്ലീം പെൺകുട്ടികൾക്ക് മാത്രം വിവാഹ പ്രായം 15 എന്നത് വിവേചനപരം; പൊതുതാത്പര്യ ഹർജിയുമായി വനിതാ കമ്മീഷൻ; കേന്ദ്രസർക്കാരിന്റെ മറുപടി തേടി സുപ്രീം കോടതി

ന്യൂഡൽഹി: മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം ഏകീകൃതമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ വനിതാ കമ്മീഷൻ. മറ്റ് മതങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് നിർദേശിക്കുന്ന പ്രായത്തിന് സമാനമാകണം മുസ്ലീം ...

പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുള്ള ഹർജി:പരാതിക്കാരുടെ വാദം കേൾക്കൽ 19 ലേയ്‌ക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് സുപ്രീംകോടതി. ഇന്ന് വാദം കേൾക്കാനിരുന്ന പരാതിക്കാരുടെ വാദം ഈ മാസം 19-ാം തിയതി തിങ്കളാഴ്ചയിലേയ്ക്കാണ് ...

മീഡിയാവണ്ണിന്റെ വിലക്ക്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ല; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മീഡിയാവണ്ണിന് ഏർപ്പെടുത്തിയ വിലക്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയാവണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതീവ ...

ലഖിംപൂർ ഖേരി സംഭവം: സാക്ഷികൾക്ക് സംരക്ഷണം ഒരുക്കണമെന്ന് സുപ്രീം കോടതി

ലക്‌നൗ: ലഖിംപൂർ ഖേരി ആക്രമണത്തിൽ സാക്ഷികൾക്ക് സംരക്ഷണമൊരുക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. അക്രമത്തിൽ ...

സുപ്രീം കോടതി നടപടിക്രമങ്ങൾ ഉടൻ തത്സമയമാക്കും: ചീഫ് ജസ്റ്റിസ് എൻ.വി രമണ

ന്യൂഡൽഹി: സുപ്രീം കോടിയിലെ പ്രവർത്തനങ്ങൾ ഉടൻ തന്നെ ജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു. ...

‘ ഒരു രാജ്യം ഒരു റേഷൻ കാർഡ് ‘ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രസംവിധാനം: സുപ്രീംകോടതിയിൽ കേന്ദ്രസർക്കാറിന്റെ മറുപടി

ന്യൂഡൽഹി: ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന പദ്ധതി രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയെന്ന് കേന്ദ്രസർക്കാർ. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്ന പദ്ധതിയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. സുപ്രീംകോടതിയിൽ ...

വ്യാജവാർത്തകൾ കണ്ടെത്താനുള്ള സംവിധാനം എന്ത്? ;ട്വിറ്ററിനും കേന്ദ്രസർക്കാറിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്ന രീതികളെക്കുറിച്ചുള്ള ചോദ്യവുമായി സുപ്രീം കോടതി. വ്യാജവും പ്രകോപന വാർത്തകളും പോസ്റ്റുകളും കണ്ടെത്താനുള്ള എന്ത് സംവിധാനമാണ് നിയമപരമായി ഉപയോഗിക്കു ന്നതെന്നാണ് കോടതി ചോദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...

വിദ്യാഭ്യാസത്തിലും ജോലിയിലും ക്വാട്ട നിശ്ചിക്കുന്നത് മികച്ചവരെ മറികടക്കാനല്ല: നയം വ്യക്തമാക്കി സുപ്രിംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ ക്വാട്ട നിശ്ചയിക്കുന്നത് മത്സരപരീക്ഷകളും മറ്റ് യോഗ്യതകളും തികഞ്ഞവരെ മറികടക്കാനല്ലെന്ന് സുപ്രിംകോടതി. സംവരണ ങ്ങളിലടക്കം മികച്ചവരെ തള്ളി നിയമനങ്ങള്‍ നടക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ...

ജനപ്രതിനിധികളുടെ കേസ്സുകളില്‍ വിധി വൈകിക്കരുത്; പശ്ചിമ ബംഗാളിനോട് അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജനപ്രതിനിധികള്‍ പ്രതികളായ കേസ്സുകള്‍ വിധിപറയാതെ നീട്ടിക്കൊണ്ടുപോകുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി. രാജ്യത്തെ നിയമസഭാ സമാജികര്‍ക്കും ലോകസഭയിലേയും രാജ്യസഭയിലേയും പ്രതിനിധികള്‍ക്കുമെതിരായ കേസ്സുകള്‍ വര്‍ഷങ്ങളോളം തീരുമാനമാകാതെ നീട്ടുന്നതിനെതിരെയാണ് ...

വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സെപ്തംബര്‍ 28 വരെ സമയം നീട്ടി സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബാങ്ക് വായ്പകളുടെ തിരിച്ചടവ് സമയം സുപ്രീം കോടതി നീട്ടി. ഈ മാസം 28-ാം തീയതിവരെ ഒരു വായ്പകളും കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് ...

ടെലകോം കമ്പനികള്‍ക്ക് 10 വര്‍ഷം അനുവദിച്ച് സുപ്രിം കോടതി: സമയം അനുവദിച്ചത് 1.5 ലക്ഷം കോടി കുടിശ്ശിക തീര്‍ക്കാന്‍

ന്യൂഡല്‍ഹി: ടെലകോം കമ്പനികള്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി. നിലവിലെ കേന്ദ്രസര്‍ക്കാറിലേയ്ക്ക് അടയ്‌ക്കേണ്ട ലൈസന്‍സ് ഫീ കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സുപ്രിം കോടതി സമയം നീട്ടിനല്‍കി. അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ( ...

വായ്പാ പലിശ ഇളവ്: കേന്ദ്രത്തോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ വായ്പാ പലിശ നിരക്കുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ ബാധയില്‍ ഏറ്റക്കുറച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ...

ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് സര്‍ക്കാറുകള്‍ സാമ്പത്തിക നേട്ടമാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങള്‍ നല്‍കുന്ന ഇളവുകള്‍ വെറും സാമ്പത്തികലാഭം നോക്കിമാത്രമാണെന്നും സുപ്രിം കോടതി. മുംബൈയിലെ ജൈന ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ...

കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷന്റെ  ഹർജി തള്ളി; വാദം തുടങ്ങി സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിൽ വാദം തുടങ്ങി.  എന്നാൽ വാദം കേൾക്കൽ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട്  പ്രശാന്ത് ഭൂഷൺ അപ്പീൽ ഹർജി നൽകിയത് തള്ളിക്കൊണ്ടാണ് ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപ ആഹ്വാനം: കൊറോണ നോക്കാതെ കേസ്സുകള്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

വഡോദര: ഡല്‍ഹിയും അലഹബാദിലും കലാപം ഉണ്ടാകാന്‍ പാകത്തിന് സര്‍വ്വകലാശാലകളില്‍ വിദ്വേഷ പ്രസംഗം നടത്തിയ നേതാവിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഡോ. കഫീല്‍ ഖാനെതിരെയുള്ള കേസ്സാണ് പരിഗണിച്ചത്. അലഹബാദ് ...

Page 1 of 2 1 2