ഓർമ്മകൾ മനസ്സിന്റെ ഭാരം കൂട്ടുന്നു; സാറിന്റെ നഷ്ടം നികത്താനാവാത്തത്; സംവിധായകൻ സിദ്ദിഖിന്റെ കുടുബത്തെ സന്ദർശിച്ച് സൂര്യ
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ കുടുംബത്തെ സന്ദർശിച്ച് തമിഴ് നടൻ സൂര്യ. നിർമാതാവ് രാജശേഖരനൊപ്പമാണ് സൂര്യ കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിൽ എത്തിയത്. സിദ്ദിഖിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ഫ്രണ്ട്സിൽ ...