theft - Janam TV

theft

എടത്തറക്കാവ് ക്ഷേത്രത്തിൽ മോഷണം; ഓട്ടുപാത്രങ്ങളും നിലവിളക്കും കവർന്നു

എടത്തറക്കാവ് ക്ഷേത്രത്തിൽ മോഷണം; ഓട്ടുപാത്രങ്ങളും നിലവിളക്കും കവർന്നു

തൃശൂർ: ചേലക്കര വെങ്ങാനെല്ലൂർ എടത്തറക്കാവ് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ തിടപ്പിള്ളിയിലാണ് മോഷണം നടന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഓട്ടുപാത്രങ്ങളും നിലവിളക്കുമായി കടന്നു കളഞ്ഞു. ...

കട കുത്തിത്തുറന്ന് ചോക്ലേറ്റുകൾ മോഷ്ടിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

കട കുത്തിത്തുറന്ന് ചോക്ലേറ്റുകൾ മോഷ്ടിച്ചു; മൂന്ന് യുവാക്കൾ പിടിയിൽ

കാസർകോട്: കട കുത്തിത്തുറന്ന് 42,430 രൂപയുടെ ചോക്ലേറ്റ് മോഷ്ടിച്ച നാലംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശികളായ ഫസൽ റഹ്‌മാൻ (19), ബി. ...

സ്‌കൂളുകൾ കുത്തിത്തുറന്ന് മോഷണം; ലാപ്‌ടോപ്പുകൾ നഷ്ടപ്പെട്ടു

കുടുംബം പള്ളിപ്പെരുന്നാളിന് പോയ സമയം വീട്ടിൽ കവർച്ച; 20 പവൻ സ്വർണം നഷ്ടപ്പെട്ടു

ഇടുക്കി: പള്ളിപ്പെരുന്നാൾ കാണാൻ പോയ കുടുംബത്തിന്റെ വീട് കുത്തിത്തുറന്ന് കവർച്ച. റിട്ട. കോളേജ് അദ്ധ്യാപകനായ മൂലശ്ശേരിയിൽ എംടി ജോണിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. ശനിയാഴ്ച രാത്രി ഏഴ് ...

വീടുകളും കടകളും കുത്തി തുറന്ന് മോഷണം, ലക്ഷങ്ങൾ തട്ടി; ദമ്പതിമാർ അറസ്റ്റിൽ

വീടുകളും കടകളും കുത്തി തുറന്ന് മോഷണം, ലക്ഷങ്ങൾ തട്ടി; ദമ്പതിമാർ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്തും കന്യാകുമാരി ഭാഗങ്ങളിലും വീടുകളും കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെടെയുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്. തൃപ്പരപ്പ് സ്വദേശി ജഗൻ, കാപ്പിക്കാട് ...

ജയിലിൽ നിന്നിറങ്ങി ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി കവർച്ച; മൂവർ സംഘം പിടിയിൽ

ജയിലിൽ നിന്നിറങ്ങി ബിവറേജസ് ഔട്ട്‌ലെറ്റിലെത്തി കവർച്ച; മൂവർ സംഘം പിടിയിൽ

തിരുവനന്തപുരം: പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ഷട്ടർ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ സജീർ, വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കേസിൽ ജയിലിൽ നിന്നും ...

കാര്‍ പിന്തുടര്‍ന്ന് മോഷണം; ലക്ഷങ്ങൾ തട്ടിയെടുത്ത് കവർച്ചാസംഘം

കാര്‍ പിന്തുടര്‍ന്ന് മോഷണം; ലക്ഷങ്ങൾ തട്ടിയെടുത്ത് കവർച്ചാസംഘം

പാലക്കാട്: കാർ പിന്തുണർന്ന് മോഷണം നടത്തി കവർച്ചാസംഘം. പാലക്കാട് വല്ലപ്പുഴയിലാണ് കാർ പിന്തുടർന്നെത്തി സംഘം മോഷണം നടത്തിയത്. കാറും കാറിലുണ്ടായിരുന്ന 45 ലക്ഷം രൂപയും സംഘം തട്ടിയെടുത്തു. ...

ഷോറൂമിൽ പ്രദർശനത്തിനായി വെച്ച ബൈക്ക് മോഷ്ടിച്ചു; യുവാവ് പിടിയിൽ

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ജോലിക്കെത്തി; ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നേപ്പാൾ സ്വദേശിനിയുടെ നേതൃത്വത്തിൽ മോഷണം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി മോഷണം. വീട്ടിലെ ജോലിക്കാരിയും നേപ്പാൾ സ്വദേശിനിയുമായ സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണം നടത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയായിരുന്നു ഇവർ ...

താമരശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച; 50 പവൻ കവർന്നതായി പ്രാഥമിക നിഗമനം

താമരശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച; 50 പവൻ കവർന്നതായി പ്രാഥമിക നിഗമനം

കോഴിക്കോട്: താമശേരിയിൽ ജ്വല്ലറിയുടെ ചുമർ തുരന്ന് കവർച്ച. റന ഗോൾഡ് എന്ന ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 50 പവൻ കവർന്നതായാണ് പ്രാഥമിക നിഗമനം. കൊടുവള്ളി സ്വദേശി അബ്ദുൾ ...

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിയൊളിച്ചു; മുജീബിനെ പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്

മലപ്പുറം: പള്ളിയുടെ സംഭാവനപ്പെട്ടി തകർത്ത് മോഷണത്തിന് ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ കക്കാട് സ്വദേശി മുജീബി (35) നെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറിയത്.നാട്ടുകാരുടെ പരാതിയിൽ ...

സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി നവരത്ന മോതിരം മോഷ്ടിച്ചു ; പ്രതി പിടിയിൽ

സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി നവരത്ന മോതിരം മോഷ്ടിച്ചു ; പ്രതി പിടിയിൽ

തിരുവനന്തപുരം: സ്വർണാഭരണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പിടിയിലായത്. ഒരു പവന്റെ നവരത്ന മോതിരമാണ് പ്രതി മോഷ്ടിച്ചത്. ...

പതിവായി റബ്ബർ ഷീറ്റ് മോഷണം പോകുന്നു; സിസിടിവി ക്യാമറ സ്ഥാപിച്ചതോടെ പുതപ്പ് മൂടി വീണ്ടും കവർച്ച

പതിവായി റബ്ബർ ഷീറ്റ് മോഷണം പോകുന്നു; സിസിടിവി ക്യാമറ സ്ഥാപിച്ചതോടെ പുതപ്പ് മൂടി വീണ്ടും കവർച്ച

മലപ്പുറം: സിസിടിവി ക്യാമറ വച്ച വീട്ടിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിക്കാൻ മോഷ്ടാവെത്തിയത് പുതപ്പ് മൂടി. കറുത്തേനി പൂളക്കുന്നിലെ പരപ്പൻ ഉസ്മാന്റെ വീട്ടിലായിരുന്നു സംഭവം. മുമ്പും സമാനരീതിയിൽ ...

കൊല്ലത്ത് സകുടുംബമായെത്തി ചെടിച്ചട്ടി മോഷണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലത്ത് സകുടുംബമായെത്തി ചെടിച്ചട്ടി മോഷണം; ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഇരുചക്രവാഹനത്തിൽ കുടുംബ സമേതമെത്തി ചെടി മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപമാണ് സംഭവം. എസ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ ...

സ്കൂളിൽ നിന്നും സിസിടിവിയും ഡിവിആറും മോഷ്ടിച്ചു; നാണയത്തുട്ടുകളും കൈക്കലാക്കി കടന്നു; രണ്ട് പേർ അറസ്റ്റിൽ

സ്കൂളിൽ നിന്നും സിസിടിവിയും ഡിവിആറും മോഷ്ടിച്ചു; നാണയത്തുട്ടുകളും കൈക്കലാക്കി കടന്നു; രണ്ട് പേർ അറസ്റ്റിൽ

കോട്ടയം: സ്കൂളിൽ നിന്നും പണവും ഉപകരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ സുധി സുരേഷ്, വിനോദ് കുമാർ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് ...

ആലുവയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം; നഷ്ടമായത് അരലക്ഷം രൂപയുടെ തുണിത്തരങ്ങൾ

കൂരോപ്പടയിൽ വൈദ്യുതി വിച്‌ഛേദിച്ച് വ്യാപക മോഷണം; ഏഴ് കടകളിൽ നിന്നായി കവർന്നത് 30 മുതൽ 6,000 രൂപ വരെ

കോട്ടയം: ട്രാൻസ്‌ഫോമർ ലിങ്ക് ലൈൻ ഓഫ് ചെയ്ത് കൂരോപ്പടയിൽ ഏഴിടങ്ങളിൽ മോഷണം. കൂരോപ്പടയിലെ വിവിധ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കൂരോപ്പട നീരജ് ഇലക്ട്രിക്കൽസിൽ നിന്ന് 500 രൂപ, ...

വീട് കുത്തിത്തുറന്ന് 34 പവൻ സ്വർണം കവർന്ന സംഭവം; തൊണ്ടിമുതൽ വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ

വീട് കുത്തിത്തുറന്ന് 34 പവൻ സ്വർണം കവർന്ന സംഭവം; തൊണ്ടിമുതൽ വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ

മലപ്പുറം: കോട്ടയ്ക്കലിൽ എടരിക്കോട് അമ്പലവട്ടത്തെ നാരായണൻ വൈദ്യരുടെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. ക്രിസ്തുമസ് ദിനത്തിൽ വീട് കുത്തിത്തുറന്ന് 34 പവന്റെ ...

വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി മാല കവർന്നു; മൂന്ന് സ്ത്രീകൾ പിടിയിൽ

വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി മാല കവർന്നു; മൂന്ന് സ്ത്രീകൾ പിടിയിൽ

വയനാട്: വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റുകയും തുടർന്ന് സ്വർണമാല കവരുകയും ചെയ്ത സംഭവത്തിൽ മൂന്ന് സ്ത്രീകൾ പിടിയിൽ. തമിഴ്‌നാട് ചെങ്കൽപേട്ട സ്വദേശിനികളായ കാവ്യ, സരസ്വതി, സുധ എന്നിവരാണ് ...

അടച്ചിട്ട വീടുകൾ പകൽ സമയങ്ങളിൽ കണ്ടുവയ്‌ക്കും; രാത്രി കാലങ്ങളിൽ മോഷണം; 21-കാരൻ അറസ്റ്റിൽ

അടച്ചിട്ട വീടുകൾ പകൽ സമയങ്ങളിൽ കണ്ടുവയ്‌ക്കും; രാത്രി കാലങ്ങളിൽ മോഷണം; 21-കാരൻ അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിനാനാണ് പിടിയിലായത്. പാണ്ടിക്കാട്ടു നിന്നാണ് പ്രതിയെ ...

കന്യാകുമാരിയിലെ വിവിധയിടങ്ങളിൽ സംഘം ചേർന്ന് മോഷണം; ഒടുവിൽ പ്രതികളെ കുടുക്കി പോലീസ്

കന്യാകുമാരിയിലെ വിവിധയിടങ്ങളിൽ സംഘം ചേർന്ന് മോഷണം; ഒടുവിൽ പ്രതികളെ കുടുക്കി പോലീസ്

തിരുവനന്തപുരം: കന്യാകുമാരിയിൽ ബൈക്ക് മോഷ്ടാക്കളായ നാലം​ഗ സംഘം പിടിയിൽ. അരുവിക്കര സ്വദേശികളായ ആകാശ്,വിജിന്‍, അജിത്ത്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. കന്യാകുമാരിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ബൈക്കുകളാണ് ...

ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച സംഭവം; നിരവധി കേസുകളിൽ പ്രതിയായ 19-കാരൻ പിടിയിൽ

ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച സംഭവം; നിരവധി കേസുകളിൽ പ്രതിയായ 19-കാരൻ പിടിയിൽ

പാലക്കാട്: ചെർപ്പുളശേരി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. മലപ്പുറം ആലിപ്പറമ്പ് സ്വദേശി സഞ്ജയ് കൃഷ്ണനെയാണ് എറണാകുളത്ത് നിന്നും പോലീസ് പിടികൂടിയത്. യുവാവിന്റെ ...

രാത്രി പോലീസിനെ കണ്ട് ഒളിച്ചിരുന്നു : രാവിലെ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റെടുത്ത് മുങ്ങി

തൃശൂരിൽ രണ്ട് സ്ഥലങ്ങളിൽ മോഷണം; ക്ഷേത്രത്തിലെത്തിയ കള്ളൻ പൂജാപാത്രങ്ങളുൾപ്പെടെ കവർന്നു; മറ്റൊരു വീട്ടിലും കവർച്ച

തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി മോഷണം. പുറത്തൂർ കൊടപ്പുള്ളി അന്നപൂർണേശ്വരി ക്ഷേത്രത്തിലും മുണ്ടത്തികോട് സ്വദേശി സുരേഷിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ നിന്നും പൂജാപാത്രങ്ങളുൾപ്പെടെ അര ലക്ഷം രൂപ ...

വണ്ടിപ്പെരിയാർ പീഡനക്കേസ് ഇരയുടെ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

ജോലിക്ക് നിന്ന് വീട്ടിൽ കവർച്ച; പ്രതി ഒരു മണിക്കൂറിനകം പിടിയിൽ

കോട്ടയം: ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. ആത്തിഫ എന്ന യുവതിയാണ് മോഷണം നടന്ന് ഒരു മണിക്കൂറിനകം പിടിയിലായത്. മർച്ചന്റ് നേവി ...

സ്കൂളിൽ നിന്നും ലാപ്ടോപ്പും മറ്റ് വസ്തുക്കളും മോഷണം പോയി, ദിവസങ്ങൾക്ക് ശേഷം പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ സാധനങ്ങളെത്തി; ഒപ്പമൊരു കത്തും

സ്കൂളിൽ നിന്നും ലാപ്ടോപ്പും മറ്റ് വസ്തുക്കളും മോഷണം പോയി, ദിവസങ്ങൾക്ക് ശേഷം പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ സാധനങ്ങളെത്തി; ഒപ്പമൊരു കത്തും

തിരുവനന്തപുരം: സ്കൂളിൽ നിന്നും മോഷണം പോയ ലാപ്ടോപ്പ് പ്രധാനാദ്ധ്യാപികയുടെ വീട്ടുമതിലിൽ. തിരുവനന്തപുരം വാഴമുട്ടം സ്കൂളിൽ നിന്ന് മോഷണം പോയ സാധനങ്ങളാണ് അദ്ധ്യാപികയുടെ മതിലിന്റെ മുകളിൽ നിന്നും കണ്ടെടുത്തത്. ...

ജ്വല്ലറിയിൽ മോഷണം; നഷ്ടമായത് 54 പവൻ സ്വർണാഭരണങ്ങളും ആറ് കിലോ വെള്ളിയും; മൂന്ന് ജീവനക്കാർ പിടിയിൽ

ജ്വല്ലറിയിൽ മോഷണം; നഷ്ടമായത് 54 പവൻ സ്വർണാഭരണങ്ങളും ആറ് കിലോ വെള്ളിയും; മൂന്ന് ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറിയിൽ മോഷണം നടത്തിയ സംഭവത്തിൽ രണ്ട് വനിതാ ജീവനക്കാരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡം ജ്വല്ലറിയിൽ നിന്നാണ് സ്വർണം മോഷണം പോയത്. സംഭവത്തിൽ ജ്വല്ലറിയിലെ ...

മാമ്പഴവും മാലയുമൊക്കെ മോഷ്ടിക്കാൻ തോന്നാറുണ്ടോ? ഇതൊന്ന് വായിക്കൂ..

സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു; പെരുമ്പാവൂരിൽ അതിഥിതൊഴിലാളി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീട്ടിലെത്തി കവർച്ച നടത്തിയയാൾ പിടിയിൽ. വീടിന്റെ കിടപ്പുമുറിയിൽ നിന്നാണ് ഒരു ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ അസം സ്വദേശി ഇംദാദ് ...

Page 3 of 14 1 2 3 4 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist