മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ സിപിഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കില്ല. ഇടത് മുന്നണിയുടെ പരിപാടിയായി നടത്തേണ്ട സെമിനാറിൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ...