up election - Janam TV

up election

ഉത്തർപ്രദേശിലെ 25 കോടി ജനങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് യോഗിയുടെ ആദ്യത്തെ ഉറപ്പ്

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറിയതിന് പിന്നാലെ നിയമസഭയിൽ അംഗങ്ങളെ അഭിസംബോധന ചെയ്ത് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വേണ്ടി ഭരണപക്ഷവും ...

യുപി സർക്കാർ രൂപീകരണം; നിയമസഭാ കൗൺസിലിൽ നിന്നും യോഗി ആദിത്യനാഥ് രാജിവെച്ചു

ലക്‌നൗ : ഉത്തർപ്രദേശിൽ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭാ കൗൺസിലിൽ നിന്നും രാജിവെച്ചു. ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ...

നേരിട്ടത് വമ്പൻ പരാജയം; യുപിയിൽ പാർട്ടി യൂണിറ്റുകൾ അടച്ചുപൂട്ടി ആർഎൽഡി; മത്സരിച്ചത് എസ്പിയുമായി സഖ്യം ചേർന്ന്

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടതോടെ ഉത്തർപ്രദേശിലെ എല്ലാ പാർട്ടി യൂണിറ്റുകളും അടച്ചുപൂട്ടി രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി). പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ...

പ്രധാനമന്ത്രിയെ കാണാൻ യോഗി; കൂടിക്കാഴ്ച ഡൽഹിയിൽ; സത്യപ്രതിജ്ഞയും പുതിയ മന്ത്രിസഭ രൂപീകരണവും ചർച്ചയായേക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയ ശേഷം ആദിത്യനാഥ് നടത്തുന്ന ...

എനിക്ക് രാജ്യമാണ് വലുത് ; യുപിയിൽ ബിജെപിയുടേത് വൻ വിജയമെന്ന് മുലായം സിംഗിന്റെ മരുമകൾ

ന്യൂഡൽഹി: യുപിയിലെ ജനവിധിയോടെ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും അവകാശവാദങ്ങൾ പൊളിഞ്ഞെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ്. താൻ രാജ്യത്തെ ...

യുപിയിലെ യോഗി ജാതി രാഷ്‌ട്രീയത്തിനപ്പുറത്തെ ആദിത്യനാഥനെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്: 1977 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് ബിജെപിക്ക്

ന്യൂഡല്‍ഹി: യുപിയില്‍ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിജയിച്ചുകയറിയത് ജാതി രാഷ്ട്രീയത്തിന് അറുതിയായെന്നതിന് തെളിവാണെന്ന് ബിജെപി. നാനാജാതി മതസ്ഥരും ബിജെപിക്ക് വോട്ടുചെയ്തുവെന്ന് വിവിധ മണ്ഡലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ...

നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം; സംസ്ഥാനത്തെ സിപിഎം നേതാക്കൾക്ക് മിണ്ടാട്ടം മുട്ടിയിട്ട് രണ്ട് ദിവസം

തിരുവനന്തപുരം: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരിക്കാതെ സംസ്ഥാനത്തെ സിപിഎം നേതൃത്വം. യുക്രെയ്ൻ- റഷ്യ യുദ്ധം പോലുളള ...

ചക്രവ്യൂഹത്തിൽ നിന്ന് പുറത്തുകടക്കാൻ മാർഗം കണ്ടെത്തിയ അഭിമന്യൂ; സർവകലാ റെക്കോർഡുകൾ തിരുത്തിയ യോഗി ആദിത്യനാഥ്

2022ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വലിയൊരു പാഠമാണെന്നിരിക്കെ എത്ര വായിച്ചാലും പിടികിട്ടാത്ത അദ്ധ്യായമാകുംയുപിയിലെ ഫലപ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷം ഉത്തർപ്രദേശിന് മേൽ പെയ്തിറങ്ങിയ ...

ദളിത്, ഒബിസി വിഭാഗങ്ങൾ കൂട്ടത്തോടെ ബിജെപിക്ക് വോട്ട് ചെയ്തു, എസ്പി ജയിച്ചാൽ ഗുണ്ടായിസവും, ‘കാടൻ ഭരണവും’തിരിച്ചു വരുമെന്ന് ജനങ്ങൾ ഭയന്നു; മായാവതി

ലക്‌നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ, പിന്നോക്ക വിഭാഗക്കാർ കൂട്ടത്തോടെ, ബിജെപി ക്ക് വോട്ട് ചെയ്തതതാണ് ബിജെപിയുടെ തുടർ ഭരണത്തിന് കാരണമെന്ന് ബിഎസ്പി നേതാവ് മായാവതി. ഉന്നത ജാതിക്കാരും, ...

‘കനലൊരു തരി മതി’: യുപിയിലെ ദയനീയ പരാജയത്തിന് കാരണം കണ്ടെത്തി മായാവതി; മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ചെന്ന് വാദം

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് ...

ഇവിഎം =എവരിബഡി വോട്ടഡ് ഫോർ മോദിജി – പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി യുപിയിലെ ബിജെപി പ്രവർത്തകർ

ലക്‌നൗ: യുപിയിൽ ബിജെപി നേടിയ തുടർവിജയത്തിന്റെ ആവേശത്തിലാണ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരുന്ന മാർച്ച് 10 നാണ് യുപിയിൽ ജനങ്ങൾ ഹോളി ആഘോഷിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അക്ഷരാർത്ഥത്തിൽ ...

ജനഹൃദയങ്ങൾ കീഴടക്കിയ മഹായോഗി; പതിറ്റാണ്ടുകളുടെ ചരിത്രം തിരുത്തി യുപി; നടന്നത് മോദി-യോഗി മാജിക്

ന്യൂഡൽഹി : ഉത്തർപ്രദേശിൽ പതിറ്റാണ്ടുകൾക്ക് ശേഷം ബിജെപി തുടർഭരണമുറപ്പിക്കുന്നു. 37 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ടാണ് യോഗി സർക്കാർ വീണ്ടും അധികാരത്തിലേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ ഈ ...

മിസ് ബിക്കിനിയെ പരീക്ഷിച്ചിട്ടും ഫലം കണ്ടില്ല; കോൺഗ്രസ് സ്ഥാനാർത്ഥി അർച്ചന ഗൗതമിന് തോൽവി

ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി തരംഗത്തിൽ വീണ്ടും തകർന്നടിഞ്ഞിരിക്കുകയാണ് കോൺഗ്രസ്. യുപിയിൽ പരാജയം പുതുമയല്ലെങ്കിലും കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഇത്തവണ സംസ്ഥാനത്ത് നടത്തിയ റാലികൾക്കും പ്രചാരണങ്ങൾക്കും തരിമ്പുപോലും ...

രാഹുലിന് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാകാം; കോൺഗ്രസിന്റെ തകർച്ച കേരളത്തിലും പ്രതിഫലിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...

ആളൊഴിഞ്ഞ പൂരപറമ്പായി ഡൽഹിയിലെ എഐസിസി ആസ്ഥാനം; ആഘോഷത്തിന് കൊടി ഉയർത്തി ബിജെപി ഓഫീസ്

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഭരണചിത്രം ഏകദേശം വ്യക്തമായിരിക്കെ ആളും ആരവവും ഒഴിഞ്ഞ് മൂകമായി ഡൽഹിയിലെ എഐസിസി ആസ്ഥാനം. നേതാക്കളുടെ പ്രതികരണങ്ങൾക്കായി തമ്പടിച്ച ഏതാനും മാദ്ധ്യമപ്രവർത്തകരെ മാത്രമാണ് കോൺഗ്രസ് ...

യുപിയിൽ യോഗി മാജിക്ക്; ബിജെപി കേവലഭൂരിപക്ഷത്തിലേക്ക്; 200 കടന്ന് ലീഡ് നില

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപിയുടെ അധികാരത്തുടർച്ച ഉറപ്പിച്ച് ആദ്യ മണിക്കൂറില ഫലസൂചനകൾ. 403 സീറ്റുകളുള്ള യുപിയിൽ 312 ഇടത്തെ ലീഡ് നിലകൾ പുറത്തുവരുമ്പോൾ ബിജെപി കാഴ്ച വെക്കുന്നത് വൻ ...

യുപിയിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ; ജനങ്ങളെ അഭിനന്ദിച്ച് യോഗി

ലക്‌നൗ: യുപിയിൽ തുടർഭരണം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 270-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്ന് ...

യുപിയിൽ വീണ്ടും യോഗി; മൂന്നാം സ്ഥാനം പോലുമില്ലാതെ കോൺഗ്രസ്; അഖിലേഷ് വീണ്ടും പ്രതിപക്ഷത്താകുമെന്ന് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയുമെന്ന് എക്‌സിറ്റ് പോൾ ഫലം. വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി ...

ഉത്തർ പ്രദേശിൽ ബിജെപി ചരിത്രം ആവർത്തിക്കും; സീറ്റുകളുടെ എണ്ണം വർദ്ധിക്കും : രാജ് നാഥ് സിംഗ്

ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി ചരിത്രം അവർത്തിക്കുമെന്ന് മുതിർന്ന ബി ജെ പി നേതാവും, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ...

മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി

ലക്‌നൗ: മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം ...

‘പരിവാർവാദികൾ’ സ്നേഹം ചൊരിയുന്നത് തീവ്രവാദികളോട്; രാജ്യസുരക്ഷ മാനദണ്ഡമല്ലാത്തവർ യുപിക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രധാനമന്ത്രി

ലക്‌നൗ: തീവ്രവാദികളോട് സ്നേഹം ചൊരിയുകയാണ് യുപിയിലുള്ള 'പരിവാർവാദികളെന്ന്' പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ നടന്ന നിരവധി സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തച്ചവർക്ക് മേൽ സ്‌നേഹം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് പരിവാർവാദികളെന്ന് സമാജ്‌വാദി പാർട്ടിയെ ...

സമാജ്‌വാദി കളിക്കുന്നത് രാജ്യസുരക്ഷ വെച്ച്; തീവ്രവാദികൾക്ക് താവളമൊരുക്കുകയണ് എസ്പിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: തീവ്രവാദികളെ സംരക്ഷിച്ച് അവർക്ക് താവളമൊരുക്കയാണ് സമാജ്‌വാദി പാർട്ടി ചെയ്യുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് എസ്പി കളിക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. ...

ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; സഞ്ചരിച്ച കാർ പൂർണമായും തകർത്ത് അക്രമികൾ; രണ്ട് പേർ അറസ്റ്റിൽ

ലക്‌നൗ: യുപിയിലെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ ണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രയെന്ന റിങ്കുവിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുപയിലെ സംഭാൽ ജില്ലയിലായിരുന്നു സംഭവം. ...

പ്രിയങ്ക മൗര്യയ്‌ക്കും വന്ദന സിംഗിനും ശേഷം പല്ലവി സിംഗും ബിജെപിയിലേക്ക്; യുപി കോൺഗ്രസിൽ നിന്ന് വനിതാപ്രവർത്തകരുടെ കുത്തൊഴുക്ക്

ലക്‌നൗ: കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് യുവവനിതാ പ്രവർത്തകരുടെ കുത്തൊഴുക്. പ്രിയങ്ക മൗര്യയ്ക്കും വന്ദന സിംഗിനും ശേഷം യുപിയിലെ കോൺഗ്രസ് പ്രവർത്തകയായ പല്ലവി സിംഗാണ് ഏറ്റവും ഒടുവിൽ ബിജെപിയിലേക്ക് ...

Page 1 of 2 1 2