USA ”ബ്ബ ബ്ബ ബ്ബ..” ; അമേരിക്കയെ ഒറ്റ വാക്കിൽ വിശേഷിപ്പിച്ച് ജോ ബൈഡൻ; ചിരി പടർത്തി യുഎസ് പ്രസിഡന്റിന്റെ നാക്കുടക്കൽ
World ബിക്കിനി പറ്റില്ല, നീന്തൽക്കുളങ്ങളിൽ ‘ബുർക്കിനി’ വേണമെന്ന് മുസ്ലീം സ്ത്രീകൾ; പൊതുസ്ഥലങ്ങളിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് ഉന്നത കോടതി
World ഫ്രൈ പാൻ അറ്റാക്ക്! ആക്രമിക്കാൻ വന്ന മുതലയെ ഫ്രൈ പാൻ കൊണ്ട് പ്രതിരോധിച്ച് വയോധികൻ; സമൂഹമാദ്ധ്യമങ്ങളിൽ ചിരിപടർത്തി വീഡിയോ
India റോഡിലിറങ്ങിയ പുലി കുടുങ്ങിയത് ഓടിവന്ന കാറിന്റെ ബോണറ്റിൽ; ചൂടേറിയ ചർച്ചയ്ക്ക് വഴിയൊരുക്കി വീഡിയോ; അലക്ഷ്യമായ ഡ്രൈവിംഗിന് തെളിവെന്ന് ഒരു വിഭാഗം
USA സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ‘ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്’ പ്രതികരണം; വീഡിയോ
World ‘ലാസ്റ്റ് സീൻ’ ആരൊക്കെ കാണണം; ഇനി നിങ്ങൾക്ക് തീരുമാനിക്കാം; വാട്സാപ്പിൽ പുതിയ ഓപ്ഷൻ നിലവിൽ വന്നു
World കൈക്കുമ്പിളിൽ ഒതുങ്ങുന്ന കുഞ്ഞൻ ഡ്രോൺ; പോക്കറ്റിൽ കൊണ്ടുനടക്കാം; ക്യാമറ പ്രേമികൾക്ക് പിക്സി പൊളിയാണ്
World വീടുകളെ വിഴുങ്ങാൻ പോകുന്ന സുനാമി തിരമാലകൾ; എന്നാൽ യഥാർത്ഥത്തിൽ..; ഇന്റർനെറ്റിൽ സുനാമി തരംഗം സൃഷ്ടിച്ച് ഒരു വീഡിയോ
India ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങി; കഴുതപ്പാലിന് ആവശ്യക്കാരേറെ; ലഭിക്കുന്നത് 17 ലക്ഷം രൂപയുടെ ഓർഡർ
World മൃഗശാലയിലെ സിംഹക്കൂട്ടിൽ കൈയ്യിട്ട് സന്ദർശകൻ; തിരിച്ചെടുത്തപ്പോൾ വിരലിലെ മാംസം സിംഹത്തിന്റെ വായിൽ
Kerala മുട്ടയിൽ വിരിഞ്ഞത് കശ്മീർ മുതൽ കേരളം വരെ; ഏഷ്യാ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വിദ്യാർത്ഥിനി
World ഓന്തിനെ പോലും തോൽപ്പിച്ചു കളഞ്ഞു; പൊടുന്നനെ നിറം മാറി കൂന്തളും ; ‘ട്രാൻസ്പെരന്റ്’ കൂന്തൾ അവിശ്വസനീയമെന്ന് കാഴ്ചക്കാർ
World 37 നോട്ടൗട്ട്: വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി വൃദ്ധൻ, സാക്ഷിയായി 28 ഭാര്യമാരും 35 മക്കളും 126 പേരക്കുട്ടികളും
World മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.50 ലക്ഷം രൂപ കിട്ടും; വനിതാ ജീവനക്കാർക്ക് ഒരു വർഷവും പുരുഷന്മാർക്ക് ഒമ്പത് മാസവും അവധി നൽകുന്ന കമ്പനി